താലൂക്ക്—തിരുവനന്തപുരം. വില്ലേജ്—കടകംപള്ളി.
ഒന്നാംഘട്ടം ഏറ്റെടുക്കുന്ന സർവ്വെ നമ്പരുകൾ THIRUVANANTHAPURAM DISTRICT
തിരുത്തൽ പരസ്യം
നമ്പർ എൽ.എ5-484/2018. 2018 ആഗസ്റ്റ് 9.
വലതുഭാഗം: 556, 558, 559, 562, 563,564, 565, 567, 568, 572, 573, 587, 590, 591, 1101, 1102, 1103, 1104, 1105, 1133, 1152, 1154, 1156, 1159, 1160, 1171, 1181, 1551, 1572,1613, 1626, 1628, 1629, 1630, 1659.
2018 ജൂലൈ 24-ാം തീയതി 30-ാം നമ്പർ കേരള
ഇടതുഭാഗം: 599, 634, 635, 661, 993, 997, 1081, 1087, 1088, 1683, 1684, 1687, 1689.
ഗസറ്റിൽ നമ്പർ എൽ.എ5. 484/18. 2018 ജൂലൈ 6-ാം തീയതി
ര≠ാം ഘട്ടം ഏറ്റെടുക്കുന്ന സർവ്വെ നമ്പരുകൾ പ്രസിദ്ധീകരിച്ച "1961-ലെ കേരള സർവ്വെയും അതിരടയാളവും
സംബന്ധിച്ച ചട്ടത്തിലെ 6(1) വകുപ്പ് പ്രകാരം പ്രസിദ്ധീകരിച്ച
വലതുഭാഗം: 1650, 1848, 1868, 1869, 1870, 1875, 1888. ഇടതുഭാഗം: 1785, 1792, 1794,1795, 1797, 1816, 1817,
1882.
ഭൂമിയുടെ വിശദ വിവരപട്ടികയിലെ കടകംപള്ളി വില്ലേജിലെ
(ഒപ്പ്) സർവ്വെ നമ്പരുകളോടൊപ്പം താഴെ പറയുന്നവയും കൂട്ടിച്ചേർത്ത്
എൽ. എ. (പി.ഡബ്ല്യു.ഡി.) സതേൺ സർക്കിൾ ഫോർട്ട,് സ്പെഷ്യൽ തഹശീൽദാർ തിരുവനന്തപുരം.
(എൽ. എ).
വായിക്കേ≠താണ്".
KOTTAYAM DISTRICT
കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി4-505/2016.
2018 ജൂലൈ 30.
1. കുമാരനല്ലൂർ റെയിൽവെ മേൽപ്പാല നിർമ്മാണം-പൊന്നുംവിലയ്ക്കെടുത്ത താഴെപറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പു പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ, ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കോട്ടയം
താലൂക്ക്—കോട്ടയം
വില്ലേജ്—പെരുമ്പായിക്കാട്.
പൂർത്തിയായ ഫീൽഡ് നമ്പരുകൾ
ഇപ്പോൾ സർവ്വെ ചെയ്തതു പ്രകാരം
റവന്യൂ റിക്കാർഡ് പ്രകാരം
ക്രമ ബ്ലോക്ക്
റിമാർക്സ് റീ സർവ്വെ സബ്ഡിവിഷൻ
നമ്പർ നമ്പർ
വിസ്തീർണ്ണം (ഹെക്ടറിൽ)
നമ്പർ
നമ്പർ
(5)
(6) 11th SEPT. 2018] COMMISSIONERATE OF LAND REVENUE 8130 (1) (2) (3) (4) (5) (6) 12 26 416 1-3 13 26 416 2-7 14 26 416 3-5 15 26 416 3-6 16 26 416 4-3 17 26 416 5 18 26 416 5-6 19 26 416 6, 6-2 20 26 416 6-1 21 26 416 6-5 22 26 420 1-3 23 26 421 1 24 26 421 7 25 26 421 8 26 26 421 3 27 26 421 4 28 26 421 5 29 26 421 6
കോട്ടയം.
0.0148 പൊന്നുംവില 0.0461 0.0340 0.0122 0.0161 0.0385 0.0114 0.0309 0.0097 0.0008 0.0125 0.0072 0.0048 0.0125 0.0301 0.0113 0.0039 0.0207
,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,, ,,
ആകെ 0.4340 ഹെക്ടർ
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ എൽ. എ. (ജനറൽ).
IDUKKI DISTRICT
വി⁄ാപനം
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ ബി-131/2013.
2018 ആഗസ്റ്റ് 1.
ദേവികുളം താലൂക്ക്, പള്ളിവാസൽ വില്ലേജിൽ ഉൾപ്പെടുന്ന താഴെപറയുന്ന സർവ്വെ നമ്പരിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ ടി വില്ലേജിൽ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും മേൽപ്പറഞ്ഞ വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പർ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. മേൽപ്പറഞ്ഞ ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ച് കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി അതാത് സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം മേൽപ്പറഞ്ഞ ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുംമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാർക്കും;
വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരങ്ങളിൽ പ്രസ്തുത ആക്ടോ അതു പ്രകാരമു≠ായിട്ടുള്ള ചട്ടങ്ങളോ അ ത ന ു സ ര ി ച്ച ് ആ വ ശ ്യ െ പ്പ േ ട്ട ക്ക ാ വ ു ന്ന സഹായങ്ങൾ സർവെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതു പ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—ഇടുക്കി.
താലൂക്ക്—ദേവികുളം. വില്ലേജ്—പള്ളിവാസൽ.
ക്രമ ബ്ലോക്ക് സർവ്വേ നമ്പർ നമ്പർ നമ്പർ 1
14 260/8