Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
36
No. Thiruvananthapuram,
Vol. VII
}
}
Tuesday
2018 സെപ്റ്റംബർ 11 11th September 2018 1194 ചിങ്ങം 26 26th Chingam 1194 1940 ഭാദ്രം 20 20th Bhadra 1940
PART IV
Private Advertisements and Miscellaneous
Notifications
11th SEPT. 2018] KERALA GAZETTE 1322 മ്യൂസിയം മൃഗശാലാ വകുപ്പ് നിരക്ക് രേഖപ്പെടുത്തേ≠ ഭക്ഷണ സാധനങ്ങളുടെ വിവരങ്ങളും അളവും മറ്റു നിബന്ധനകളും തിരുവനന്തപുരംദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്(ഡി)- 4178/2018. 2018 ആഗസ്റ്റ് 9.
മ്യൂസിയം മൃഗശാലാ വകുപ്പിന്റെ തിരുവനന്തപുരം ഡയറക്ടറേറ്റിനോട് അനുബന്ധിച്ച് ജീവനക്കാർക്കും സന്ദർശകർക്കും ഭക്ഷണ സാധനങ്ങൾ നൽകുന്ന ഒരു ക്യാന്റീൻ 1-11-2018 മുതൽ 1 വർഷക്കാലം കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് സാമ്പത്തിക ശേഷിയും മുൻപരിചയവുമുള്ള വ്യ‡ികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 4,00,000.
സന്ദർശകർക്കും ജീവനക്കാർക്കും വെവ്വേറെ നിരക്കിലാണ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ഓരോ ഇനം ഭക്ഷണ സാധനത്തിനും ജീവനക്കാർക്കും സന്ദർശകർക്കും നൽകുന്ന വില പ്രത്യേകം കാണിക്കേ ≠താണ്. ദർഘാസിൽ വില രേഖപ്പെടുത്താത്ത ഇനങ്ങൾ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. πാസ്റ്റിക് പോളിത്തീൻ കവറുകളിൽ പായ്ക്ക് ചെയ്ത ആഹാര സാധനങ്ങൾ യാതൊരു കാരണവശാലും ക്യാന്റീനിൽ വിൽക്കുവാൻ അനുവദിക്കുന്നതല്ല. കൂടാതെ സർക്കാർ ക്വട്ടേഷനുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധക മായിരിക്കുന്നതാണ്. ക്യാന്റീനിൽ വിതരണം ചെയ്യേ≠ ഭക്ഷണ സാധനങ്ങളുടെ ലിസ്റ്റ് ഓഫീസിൽ പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
മ്യൂസിയം മൃഗശാലാ വകുപ്പ്, (ഒപ്പ്) തിരുവനന്തപുരം. ഡയറക്ടർ.
THE PALACE ADMINISTRATION BOARD
വിൽക്കുന്നതിന് മ്യൂസിയം മൃഗശാല ഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരിക്കേ≠താണ്.
ദർഘാസുകൾ നി›ിത ഫാറത്തിലാണ് സമർപ്പിക്കേ≠ത്.
Kalikotta Palace, Tripunithura
NOTIFICATION
[Resolution Passed by Circulation on 25-7-2018]
ദർഘാസ് ഫോറത്തിന്റെ വില ` 800-ം 18% ജി. എസ്. ടി.യും, ഡ്യൂπിക്കേറ്റ് കോപ്പിക്ക് ` 400-ം 18% ജി. എസ്. ടി.- യുമാണ് ഒടുക്കേ≠ത്. ടെ≠ർ ഫോമുകൾ 16-9-2018-ാം തീയതി മുതൽ 22-9-2018 വരെ ഈ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസുകൾ മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറേറ്റിൽ ലഭിച്ചിരി ക്കേ≠ അവസാന തീയതി 24-9-2018 വൈകുന്നേരം 3 മണി വരെയാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസി നോടൊപ്പം മുൻപരിചയ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേ≠ താണ്. അന്നേദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഓരോ ദർഘാസിനോടൊപ്പം ` 5,000 നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ ഡി. ഡി. ആയി അടയ്ക്കേ≠താണ്. കൂടാതെ ` 1,00,000-ന്റെ സോൾവെൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ ≠താണ്. കരാർ ഉറപ്പിച്ചുകിട്ടുന്ന കരാറുകാരൻ നി›ിത ദിവസം തന്നെ ക്യാന്റീൻ ആരംഭിക്കേ≠തും അതിന് മുൻപായി ` 75,000 സെക്യൂരിറ്റി ഡെപ്പാസിറ്റ് വയ്ക്കേ≠തും കൂടാതെ ` 100-ന്റെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്. ക്യാന്റീൻ നടത്തുന്ന കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നി›യിക്കുന്ന വാടക മുൻകൂറായി കരാറുകാരൻ അടയ്ക്കേ≠തും വൈദ്യുതി ചാർ÷്, വെള്ളക്കരം തുടങ്ങിയവ No. C2/90.
In pursuance of the order in the judgement dated 12-7-2018 in W.P.(C) No. 35355 of 2015 of the Hon'ble High Court of Kerala, the Palace Administration Board is reconstituted by the Senior Most Member of the Cochin Royal Family, with Sri. S. Anujan as Trustee and President of the reconstituted Place Administration Board for a period of 3 years from 20-7-2018. Hence it is resolved to authorise Sri S. Anujan, President to operate all the bank account with the Palace Administration Board and other cash transactions in respect of all accounts and to sign all cheques in respect of the above accounts.
1. Sri S. Anujan, President (Sd.) 2. Smt. Nirmala Thampuran, Trustee (Sd.) 3. Sri Vijayakumar, K. V., Trustee (Sd.) 4. Smt. Sukhada Thampuran, Trustee (Sd.) 5. Sri Jayachandran, V., Trustee (Sd.)