L. A. Notifications and Declarations
KANNUR DISTRICT
കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ഡി1-2219/2014. 2018 ആഗസ്റ്റ് 18.
1. താഴെ പറയുന്ന പ്രദേശത്തിന്റെ റീസർവ്വെ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നതായി 1961-ലെ സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961 -ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ (13) എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാകളക്ടറുടെ ഉത്തരവ് പ്രകാരമോ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയിലെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കണ്ണൂർ.
താലൂക്ക്—തളിപ്പറമ്പ്. വില്ലേജ്്—കുറ്റ്യാട്ടൂർ.
റീസർവ്വെ ബ്ലോക്ക് നമ്പരും പേരും—109-പാവന്നൂർ.
(ഒപ്പ്)
അസിസ്റ്റന്റ ് ഡയറക്ടർ.