Servants of Knowledge
Kerala Gazette · Government of Kerala

Extension of the Practice of Notaries

Published 02 October 2018

Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2018-10-02.part_1_law_dpt
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

39

No. Thiruvananthapuram,

Vol. VII

}

}

Tuesday

2018 ഒക്ടോബർ 2 2nd October 2018 1194 കന്നി 16 16th Kanni 1194 1940 ആശ്വിനം 10 10th Aswina 1940

PART I

Notifications and Orders issued by the Government

2nd OCT. 2018] KERALA GAZETTE 139 (2) Sri Sebastian George, Mattathil Plantations, Appankappe Munderi P. O., Chunkathara Via, Malappuram

District-679 334, (3) Smt. Linda Sebastian, Mattathil Plantations, Appankappe, Munderi P. O., Chunkathara Via, Malappuram District-679 334, (4) Sri Joseph Sebastian, Mattathil Plantations, Appankappe, Munderi P. O., Chunkathara Via, Malappuram District-679 334, (5) Sri George Sebastian, Mattathil Plantations, Appankappe, Munderi P. O., Chunkathara Via, Malappuram District-679 334, (6) Smt. Anna Sebastian, Mattathil Plantations, Appankappe, Munderi P. O., Chunkathara Via, Malappuram District-679 334, (7) Smt. Leena Joseph, Mattathil Plantations, Appankappe, Munderi P. O., Chunkathara Via, Malappuram District-679 334 and the workman of the above referred establishment Sri Panthaladikkal Mathai, S/o Kurian, Panthaladikkal House, Munderi P. O., Chunkathara Via, Malappuram District-679 334 in respect of matters mentioned in the annexure to this order;

And whereas, in the opinion of Government it is necessary to refer the said industrial dispute for adjudication;

Now, therefore, in exercise of the powers conferred by Section 10 (1) (c) of the Industrial Disputes Act of 1947 (Central Act XIV of 1947) the Government hereby direct that the said industrial dispute be referred for adjudication to the Labour Court, Kozhikode. The Labour Court will pass the award within a period of three months.

ANNEXURE

"Whether the dismissal from employment to Sri Panthaladikkal Mathai, S/o Kurian, Panthaladikkal House, Munderi P. O., Chungathara (Via), Malappuram District- 679 334 by the management of Munderi Estate, Munderi P. O., Nilambur via., Malappuram District is justifiable or not ? If not, what are the relief he is entitled to"?

By order of the Governor,

LOLA, P.,

പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, സി. അനിരുദ്ധൻ, അഡ്വക്കേറ്റ്, റ്റി. സി. നമ്പർ 31/634, മണിദീപം, 29 എസ്. എൻ. നഗർ, പേട്ട, തിരുവനന്തപുരം-695 024 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട തിരുവനന്തപുരം താലൂക്ക് പ്രദേശത്തേക്ക് 18-7-2018-ാം തീയതി മുതൽ വീ≠ും അഞ്ച് വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 6/2013/TVPM) ഇതിനാൽ പുനർ നിയമിക്കുന്നു.

(2)

നമ്പർ 3211/എച്ച് 3/2018/നിയമം.

തിരുവനന്തപുരം, 2018 ആഗസ്റ്റ് 8. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി പ്രഭ മത്തായി, അഡ്വക്കേറ്റ്, മു≠യ്ക്കൽ ഹൗസ്, മൂലങ്കാവ് പി. ഒ., സുൽത്താൻ ബത്തേരി, വയനാട്-673 592 എന്നയാളെ വയനാട് റവന്യൂ ജില്ലയുടെ അധികാരപരിധിയിലുള്ള വൈത്തിരി താലൂക്കിൽ ഉൾപ്പെട്ട പ്രദേശത്തേക്ക് 16-8-2018-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 2/2013/WYD) ഇതിനാൽ പുനർ നിയമിക്കുന്നു.

(3)

നമ്പർ 3834/എച്ച് 3/2018/നിയമം.

തിരുവനന്തപുരം, 2018 ജൂലൈ 31. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. റോയ് ജേക്കബ്, അഡ്വക്കേറ്റ്, കടലിയിൽ ഹൗസ്, മൂന്നിലാവ് പി. ഒ., പാലാ, കോട്ടയം- 686 586 എന്നയാളെ കോട്ടയം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട മീനച്ചിൽ താലൂക്ക് പ്രദേശത്തേക്ക് 21-8-2018-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 11/2013/KTM) ഇതിനാൽ പുനർ നിയമിക്കുന്നു.

(4)

നമ്പർ 5726/എച്ച് 3/2018/നിയമം.

തിരുവനന്തപുരം, 2018 ജൂലൈ 31.

Deputy Secretary to Government.

നിയമ വകുപ്പ്

നിയമ (എച്ച്)

വി⁄ാപനം

(1)

നമ്പർ 2487/എച്ച് 3/2018/നിയമം.

1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. ജോൺ അഗസ്റ്റിൻ, അഡ്വക്കേറ്റ്, മുട്ടം പോലീസ് സ്റ്റേഷനുസമീപം, മുട്ടം പി. ഒ., തൊടുപുഴ, ഇടുക്കി-685 587 എന്നയാളെ ഇടുക്കി റവന്യൂ ജില്ലയുടെ തൊടുപുഴ താലൂക്കിൽ ഉൾപ്പെട്ട പ്രദേശത്തേയ്ക്ക് 2-9-2018-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയള വിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 1/2013/IDKY) ഇതിനാൽ പുനർ നിയമിക്കുന്നു.

തിരുവനന്തപുരം, 2018 ആഗസ്റ്റ് 1. ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, ബി. ജി. ഹരീന്ദ്രനാഥ്, നിയമ സെക്രട്ടറി. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച 9
Cite this issue. Kerala Gazette, Government of Kerala, 02 October 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-10-02.part_1_law_dpt/. Archive identifier in.gazette.kerala_new.2018-10-02.part_1_law_dpt.