Servants of Knowledge
Kerala Gazette · Government of Kerala

Notification (Ernakulam)

Published 02 October 2018

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-10-02.part_3_clr_ernakulam_Notification_ekm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2018

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

നമ്പർ തിരുവനന്തപുരം, ചൊവ്വ

39

No. Thiruvananthapuram,

Vol. VII

}

}

Tuesday

2018 ഒക്ടോബർ 2 2nd October 2018 1194 കന്നി 16 16th Kanni 1194 1940 ആശ്വിനം 10 10th Aswina 1940

PART III

Commissionerate of Land Revenue

2nd OCT. 2018] COMMISSIONERATE OF LAND REVENUE 8556 ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 അന്നക്കുട്ടി ഭാര്യ 52

2 എബിൻ ചെറിയാൻ മകൻ 30

3 ബിബിൻ ചെറിയാൻ ,, 28 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

4 എ. ഡി. ഈപ്പൻ പിതാവ് 86 (7)

ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ നമ്പർ ജി1-6358/2018. 2018 ജൂലൈ 21.

പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച്

അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും

എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട്

തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി

രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും

തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു

കാരണവശാലും പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ നാരകംപുഴ കരയിൽ അമ്പാട്ട് വീട്ടിൽ ഈപ്പൻ ചെറിയാൻ എന്നയാൾ 9-3-2014-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ എബിൻ ചെറിയാൻ സമർപ്പിച്ച അപേക്ഷയിൻമേൽ കൊക്കയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കൊക്കയാർ വില്ലേജിൽ അമ്പാട്ട് വീട്ടിൽ ഈപ്പൻ ചെറിയാൻ എന്നയാൾ 9-3-2014-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിയുന്നു.

പീരുമേട്. തഹശീൽദാർ.

ERNAKULAM DISTRICT

ഫാറം നമ്പർ 7

[ചട്ടം 18(1) കാണുക]

[11-ാം വകുപ്പിലെ (1)-ാം ഉപവകുപ്പ് പ്രകാരം കളക്ടർ പുറപ്പെടുവിക്കുന്ന പ്രാരംഭ വി⁄ാപനം] നമ്പർ സി7-135157/17.

2018 ജൂലൈ 8.

കേരള സർക്കാർ 4-12-2015-ലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 649/2018/റ.വ. വി⁄ാപന പ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവഹിക്കുവാൻ എറണാകുളം ജി. സി. ഡി. എ. പൊന്നുംവില സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരുന്നതിനാലും;

ഈ പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി എറണാകുളം കളക്ടറേറ്റിലെ പൊന്നുംവില ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും;

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് ചെല്ലാനം ഫിഷിംഗ് ഹാർബർ, അനുബന്ധ റോഡ് എന്നിവയുടെ നിർമ്മാണത്തിനായി ആവശ്യമു≠െന്നോ, ആവശ്യമു≠ായേക്കാമെന്നോ കേരള സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ത∑ൂലം അതുമായിബന്ധപ്പെട്ട് എല്ലാപേർക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 11-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പൊന്നുംവിലയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമു≠െങ്കിൽ ആയത് മേൽ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ, ഇതുസംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ആഫീസറായ സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) ജി. സി. ഡി. എ. എറണാകുളം മുമ്പാകെ സമർപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താൽപര്യം സംശയലേശമെന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

836 2nd OCT. 2018] COMMISSIONERATE OF LAND REVENUE 8557 പട്ടിക

ജില്ല—എറണാകുളം.

വില്ലേജ്—ചെല്ലാനം.

താലൂക്ക്—കൊച്ചി.

ബ്ലോക്ക്—15.

(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)

വിവരണം

ക്രമ നമ്പർ

വിസ്തീർണ്ണം ഹെക്ടറിൽ/ ആർ സ്കയർ മീറ്റർ റീസർവ്വേ നമ്പർ സബ് ഡിവിഷൻ നമ്പർ

ഉടമസ്ഥർ

പൊതു ആവശ്യ ത്തിന്റെ സ്വഭാവം

ബാധിക്ക പ്പെട്ട കുടുംബ ങ്ങളെ മാറ്റി പാർപ്പിക്കുന്ന തിനുള്ള കാരണം

(1) (2) (3) (4) (5) (6)

1 443/1 പുരയിടം 0.0344 2 446/3 ,, 0.0003 446/17 ,, 0.0003 3 446/6 ,, 0.0735 4 446/7 ,, 0.0048 5 446/21 ,, 0.0080 6 447/1 ,, 0.5666 7 447/5 ,, 0.0104 8 447/14 ,, 0.0094 9 447/15 ,, 0.0670 10 448/1 ,, 0.0560 11 448/7 ,, 0.0198 12 448/9 ,, 0.0084 13 448/13 ,, 0.0198 14 448/14 ,, 0.0226

(7)

സേവ്യർ ദേശ് റോഡ് പഞ്ചായത്ത് റോഡ് (70 മീ)

ചിങ്കൂത്തറ ഫ്രാൻസിസ് മകൻ സേവ്യർ

ൽ

ാ

ം

ി

ണ

ാ

ന ത യ

മ്മ

ാ മ ്യ

ി

ർ ന

ശ വ

്

ാ ്യ

ഡ

ഈരാശ്ശേരിൽ സെബാസ്റ്റ്യൻ മകൻ ജോസഫ് ടി യിൽ സെബാസ്റ്റ്യൻ മകൻ സേവ്യർ, ഇ. എസ്. കടെവാഞ്ചേരി എബ്രഹാം ഭാര്യ ത്രേസ്യാമ

ാ റ േ

ത അ

. ു

ി

മ

ു

ൂ

ഭ

ന്ന ക്ക

ി ി

ു

ട

ഈരാശ്ശേരിൽ ജോസഫ് പത്രോസ്

ന്ധ ബ ന

്

പ്പ ർ ാ

ന

അ

ി

പ

ർ

ഈരാശ്ശേരിൽ പത്രോസ് മകൻ വർഗ്ഗീസ്

ി

ബ

ത്ത ണ

റ്റ ാ മ

ാ

ർ ാ

മ്മ

ഹ

ി

്

ത്ത

ഈരാശ്ശേരിൽ വർഗ്ഗീസ് മകൻ ഫ്രാൻസീസ് സേവ്യർ ടിയിൽ ഭാര്യ തങ്കമ്മ

െ

ഗ

ർ ന

ം

്

ി

ബ

ം

ഡ

ു

ി

ട

ു

ഷ ഫ

ാ റ േ ക

ം

ു

കുരിശുങ്കൽ യാക്കോ മകൻ ഒൗസേപ്പച്ചൻ ക≠േക്കാട് പറമ്പിൽ മനോഹരൻ രാജൻ

ന

ാ

ര ഒ

ു ട്ട

ന്ധ ബ ന

ല്ല ച െ

ഈരാശ്ശേരിൽ ചെറിയാൻ മകൻ മാർട്ടിൻ

പ്പ െ

അ

ക്ക

ി

ർ

ധ

ാ

ബ

ർ ാ ബ

ഹ

്

ഈരാശ്ശേരിൽ സേവ്യർ തോമസ് ചെറിയാൻ വർഗ്ഗീസ് മക്കൾ ത്രേസ്യാമ്മ, ഫ്രാൻസീസ്, സേവ്യർ രക്ഷകർത്താവ് വർഗ്ഗീസ് ഭാര്യ തങ്കമ്മ ഗ

ം

ി

ി

ഷ ഫ

ചെല്ലാനം മുറിയിൽ ആലുപ്പറമ്പിൽ ആഞ്ചലോസ് മകൻ സിൽവസ്റ്റർ

ം

ന

ാ

ചെല്ലാനം കരയിൽ മരവെട്ടിക്കൽ കൃഷ്ണൻ മകൻ രാമൻ ല്ല ച െ

ചെല്ലാനം കരയിൽ തറയിൽ വേലു മകൻ ഗോപാലൻ

മരവെട്ടിക്കൽ കുടുംബി നാഗുരാമൻ ടിയിൽ മാത്തുകൃഷ്ണൻ, മരംവെട്ടി ക്കൽ നാരായണൻ മകൾ രാജേശ്വരി ടിയിൽ ശ്രീനിവാസൻ ഭാര്യ ലീലGaz. No. 39/2018/DTP (CLR). 837 2nd OCT. 2018] COMMISSIONERATE OF LAND REVENUE 8558 (1) (2) (3) (4) (5) (6) (7) 15 448/15 പുരയിടം 0.0183 448/17 0.0089

ചെല്ലാനം മുറിയിൽ പൊള്ളയിൽ അന്തോണി മകൻ സേവ്യർ 16 449/2 ,, 0.0436

രത്ന വിലാസത്തിൽ കുട്ടി പാറുകുട്ടി നേത്യാരമ്മ അവറുകൾ മരോട്ടിക്കൽ കരുണാകരൻ മകൻ സതീശൻ, അറമ്പിത്തറ എെഷ, പ്രസന്ന, ബാബു 17 449/3 ,, 0.0382

ൽ

ാ

ി

രത്ന വിലാസത്തിൽ കുട്ടി പാറുകുട്ടി നേത്യാരമ്മ അവറുകൾ

ന ത യ

18 449/4 ,, 0.0245

ാ മ ്യ

ശ വ

ാ ്യ

19 449/5 ,, 0.0395

ം

ത അ

. ു

ണ

ി

ാ

മ

ു

ൂ

മ്മ

ഭ

ന്ന ക്ക

ി

ി

ി

ട

ർ ന

്

്

പ്പ ർ ാ

ന

ി

ഡ

20 449/6 ,, 0.0148

പ

രത്ന വിലാസത്തിൽ കുട്ടി പാറുകുട്ടി നേത്യാരമ്മ, ഓമനബേബി മത്സ്യതൊഴിലാളി സഹകരണ സംഘം ലക്ഷ്മണൻ ഭാര്യ വിമല കളത്തൂർ വീട് നടമ, ചെല്ലാനം വലിയ വീട്ടിൽ രാമൻ മകൻ ബാലകൃഷ്ണൻ, എടച്ചിറപ്പിള്ളി വീട്ടിൽ സുരേന്ദ്രൻ ഭാര്യ വിജയ ലക്ഷ്മി രത്ന വിലാസത്തിൽ കുട്ടി പാറുകുട്ടി നേത്യാരമ്മ

ി

ാ റ േ

ത്ത ണ

റ്റ ാ മ

21 449/7 ,, 0.0310

ാ

മ്മ

ി

ത്ത

ു

െ

ർ ന

ന്ധ ബ ന

്

ബ

ം

അ

ഡ

ു

ട

ു

ർ

ാ റ േ

22 449/10 ,, 0.0314

ക

ബ

ു

ർ ാ

ര ഒ

ഹ

്

ു ട്ട

ഗ

ന്ധ ബ ന

രത്ന വിലാസത്തിൽ കുട്ടി പാറുകുട്ടി അമ്മ ഇടമുക്കിൽ ജോസഫ് മകൻ ജോൺ ടിയിൽ അലോഷ്യസ്, ചിങ്കത്തറ പീറ്റർ മകൻ ജോൺസൺ പൊള്ളയിൽ സോളമൻ മകൻ പീറ്റർ പൊള്ളയിൽ അൽഫോൺസ് മകൻ മോസ്സസ് ക്ലീറ്റസ് കൈപരി മകൻ വിൻസെന്റ ്

ം

ി

പ്പ െ

അ

23 449/11 ,, 0.0391

ി

ക്ക

ി

ർ

ചെല്ലാനം തയ്യിൽ തൊമസ് ഭാര്യ എ. എക്സ്. വിറോണി

ഷ ഫ

ധ

ാ

ബ

ം

ർ ാ ബ

24 449/12 ,, 0.0265

ന

ാ

ഹ

്

പൊള്ളയിൽ കൈപാരി മകൻ വിൻസെന്റ ് ടിയിൽ സോളമൻ മകൻ പീറ്റർ

ഗ

ം

ല്ല ച െ

ി

25 450/3 ,, 0.0023

ി

ഷ ഫ

മു≠ുവേലി പാട്ടമാക്കൽ മാത്യു മകൻ ജോസഫ് എന്ന ജോസഫ് കുഞ്ഞ്

ം

ന

26 450/4 ,, 0.0060

ാ

27 450/5 ,, 0.0386

ല്ല ച െ

കുരിശുങ്കൽ വർഗ്ഗീസ് മക്കൾ ജോസഫ് ആന്റണി ചിറമേൽ സേവ്യർ മകൻ ജോസഫ് ടിയാൻ മക്കൾ ഒൗസേപ്പ് മേരി 28 450/16 ,, 0.0385

ചെല്ലാനം കരയിൽ ചിറമേൽ സേവ്യർ ഭാര്യ ഫിലോമിന, മാർത്ത ടിയിൽ ജോണി മകൻ ജെയ്സൺ, മാനുവൽ മകൻ ആന്റണി

29 451/28 ,, 0.1215

30 451/9 ,, 0.0107

31 451/10 ,, 0.0195

32 451/13 ,, 0.0010

ചെല്ലാനം മുറി മരവെട്ടിക്കൽ മാധവൻ മക്കൾ ശാന്തകുമാരി, മാലതി, രാജലക്ഷ്മി മരവെട്ടിക്കൽ പ്രഭാകരൻ മകൻ അശോകൻ കുരിശുങ്കൽ റാഫേൽ മകൻ സെബാസ്റ്റ്യൻ പുത്തൻവീട്ടിൽ ഒൗസേപ്പ് മകൻ ജോൺ, കുര്യൻപ്രവീൺ ആകെ 1.4552838 2nd OCT. 2018] COMMISSIONERATE OF LAND REVENUE 8559 സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനത്തിനുള്ള സംക്ഷിപ്ത രൂപം എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിലെ ചെല്ലാനം വില്ലേജിൽ ബ്ലോക്ക് നമ്പർ 15-ൽ പ്പെട്ട വിവിധ സർവ്വെ നമ്പരുകളിലായി ഏകദേശം 1.4552 ഹെക്ടർ ഭൂമിയാണ് ചെല്ലാനം ഫിഷിംഗ് ഹാർബർ അനുബന്ധ റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കേ≠ി വരുന്നത്. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠന യൂണിറ്റായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് സമർപ്പിച്ച സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് പ്രകാരം ചെല്ലാനം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം പേരുടേയും ജീവിതമാർഗ്ഗം മത്സ്യബന്ധനമാണ്. മത്സ്യ ബന്ധനബോട്ടുകൾ കരയ്ക്കടുപ്പിക്കുന്നതിന് മതിയായ സൗകര്യങ്ങൾ, മത്സ്യങ്ങൾ വൃത്തിയായി കൈകാര്യം ചെയ്യുവാനും വിപണനത്തിനുള്ള സൗകര്യം, മണ്ണൊലിപ്പിൽ നിന്ന് കരയെ രക്ഷിക്കാൻ എന്നിവയ്ക്ക് ഹാർബർ നിർമ്മിക്കേ≠ത് അത്യാവശ്യമായ തിനാലും ഇത് ഒരു പൊതു ആവശ്യത്തിനുള്ളതിനാലും ടി പ്രോജക്ട് നടപ്പിലാക്കുമ്പോൾ ഉ≠ാകുന്ന പ്രയോജനങ്ങൾ വളരെ വലു താണ് എന്നും നിർദ്ദേശിച്ചിരിക്കുന്നു. ടി നിർദ്ദേശം എറണാകുളം പൊന്നുംവില ഡെപ്യൂട്ടി കളക്ടർ ചെയർമാനായുള്ള വിദഗ്ദ്ധ സമിതി അംഗീകരിച്ചിട്ടുള്ളതാണ്. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റേയും സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റേയും ആയതിന് അംഗീകാരം നൽകിയ ഉത്തരവിന്റേയും പകർപ്പുകൾ എറണാകുളം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.ernakulam.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിന്റെ പകർപ്പുകൾ ജില്ലാ കളക്ടറേറ്റ്, സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) ജി. സി. ഡി. എ. എന്നിവിടങ്ങളിൽ ലഭ്യമായിട്ടുള്ളതാണ്.

കളക്ടറേറ്റ്,

(ഒപ്പ്) എറണാകുളം.

ജില്ലാ കളക്ടർ.

ലേലപരസ്യം

നമ്പർ എ2-104/2018.

2018 ആഗസ്റ്റ് 29.

കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജ്, ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നേര്യമംഗലം വില്ലേജ് സർവെ നമ്പർ 732/1 പാർട്ടിൽ 10 സെന്റ ് വീതം πോട്ട് തിരിച്ച് പട്ടയം നൽകിയിട്ടുള്ള ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിന് ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. വില നി›യിച്ചു ലഭിച്ചിട്ടുള്ള താഴെ പറയുന്ന 71 മരങ്ങൾ 25-10-2018-ാം തീയതി പകൽ 11 മണിക്ക് നേര്യമംഗലം വില്ലേജ് ആഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നി›ിത ലേല തീയതിക്ക് 7 ദിവസം മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന വസ്തുക്കളുടെ ഇനം, അളവ്, ഗുണനിലവാരം എന്നിവ ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിന് ശേഷം ഇതു സംബന്ധിച്ച് യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നർ ` 25,000 നിരതദ്രവ്യം കെട്ടി വെച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താല്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടു നൽകുന്നതുമാണ്. ലേലം കഴിഞ്ഞാൽ ഉടൻതന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠താണ്. ലേലം കഴിഞ്ഞ് 30 ദിവസത്തി നുള്ളിൽ ബാക്കിതുക, ജി. എസ്. റ്റി., വനവികസന നികുതി, അനുബന്ധചെലവുകളും അടയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടി വിവരം

ക്രമനമ്പർ ഇനം ജി. ബി. എം. വ്യാപ്തി എണ്ണം റിമാർക്ക്സ്

(സെ. മീ)

(1) (2)

(3) (4) (5) (6) 1 കുന്തിവാക 185 1.889 1

2 ആഞ്ഞിലി 185 0.974 1

3 പാല 145 1.061 1

4 ഉന്നളിഞ്ചി 87 0.130 1

5 ചടച്ചി

174 0.979 1

6 ചടച്ചി

153 0.787 1

7 πാവ് 94 .....

1 വിറക് ഉപയോഗം 8 ആഞ്ഞിലി 230 1.708 1

9 നെടുനാങ്ങ് 123 0.837 1

10 ആഞ്ഞിലി 245 2.164 1

11 πാവ് 205 1.820 1

12 ഇലവ്

150 1.461 1

13 കുന്തി വാക 185 1.889 1

14 കുമ്പിൾ 72 0.010 1839

Cite this issue. Kerala Gazette, Government of Kerala, 02 October 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-10-02.part_3_clr_ernakulam_Notification_ekm/. Archive identifier in.gazette.kerala_new.2018-10-02.part_3_clr_ernakulam_Notification_ekm.