Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2018
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 7
നമ്പർ തിരുവനന്തപുരം, ചൊവ്വ
39
No. Thiruvananthapuram,
Vol. VII
}
}
Tuesday
2018 ഒക്ടോബർ 2 2nd October 2018 1194 കന്നി 16 16th Kanni 1194 1940 ആശ്വിനം 10 10th Aswina 1940
PART IV
Private Advertisements and Miscellaneous
Notifications
1458 KERALA GAZETTE [PART IV അഴീക്കൽ ശ്രീവരാഹദേവസ്വം ചെറായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് വി⁄ാപനംപരസ്യം
നമ്പർ സി-51/2017.
2018 ജൂലൈ 30.
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ്-2003-ലെ 164-ാം വകുപ്പ് പ്രകാരം]
നമ്പർ ടി.ഡി.കെ.-01/2018-19. 2018 ഏപ്രിൽ 24.
അ ഴീക്കൽ ശ്രീവരാ ഹദേവസ്വം ഭരണക്കമ്മ ിറ്റ ി
അംഗങ്ങളായി തെഞ്ഞെടുക്കപ്പെട്ട സർവ്വശ്രീ ശ്യാം, ഡി. ബി.,
ഗണേഷ്, ഡി. ആർ., രാജഗോപാലപൈ, ജയപ്രകാശ് ജെ. പ്രഭു,
രാജീവ് മല്ലൻ എന്നിവർ 30-7-2018 രാവിലെ 8-ന് ദേവസ്വം
കമ്മ ിറ്റ ി ആഫീസിൽ യോ ഗം ചേർന്ന്
ശ്രീ. ശ്യാം, ഡി. ബി. യെ ദേവസ്വം പ്രസിഡന്റായും
ശ്രീ. രാജഗോപാലപൈ-യെ ദേവസ്വം ഭരണാധികാരിയായും
എെക്യകണ്ഠേന തെരഞ്ഞെടുക്കുകയും ടിയാൻമാർ ദേവസ്വം
ചാർജുകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ള വിവരം ഇതിനാൽ
നിലവിലുള്ള 66 കെ. വി. കണിയാമ്പറ്റ-മാനന്തവാടി സിംഗിൾ സർക്യൂട്ട് ലൈനിന്റെ ശേഷി 110 കെ.വി. ഡബിൾ സർക്യൂട്ട് ആയി ഉയർത്തുന്നതിന് വേ≠ിയുള്ള പ്രവർത്തന ങ്ങൾക്കായി വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി എന്നീ താലൂക്കുകളിലെ മാനന്തവാടി, നല്ലൂർനാട്, ഇടവക, ചെറുകാട്ടൂർ, അഞ്ചുകുന്ന്, പനമരം, കണിയാമ്പറ്റ എന്നീ വില്ലേജുകളിലെ കണിയാമ്പറ്റ മുതൽ മാനന്തവാടി വരെയുള്ള സ്ഥലങ്ങളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ, കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യു ന്നതിൽ നിന്നു ം അ വരെ തടസ്സപ്പെടു ത്തു ന്നത് നിയമ വിരുദ്ധമാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
അറിയിക്കുന്നു.
(ഒപ്പ്) അഴീക്കൽ ശ്രീവരാഹദേവസ്വം
എക്സിക്യൂട്ടീവ് എഞ്ചിനീയർ, കമ്മിറ്റി ആഫീസ്,
(ഒപ്പ്)
ട്രാ ൻസ്മിഷൻ ഡിവിഷൻ, ചെറായി.
ഭരണാധികാരി.
കണിയാമ്പറ്റ.