Servants of Knowledge
Kerala Gazette · Government of Kerala

Jamabandhi Notification (Thiruvananthapuram)

Published 09 October 2018

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2018-10-09.part_3_clr_thiruvanathapuram_Jamabandhi-Notification
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2018

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 7

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VII

}

Tuesday

നമ്പർ

40

No.

} 2018 ഒക്ടോബർ 9 9th October 2018 1194 കന്നി 23 23rd Kanni 1194 1940 ആശ്വിനം 17 17th Aswina 1940

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

വി⁄ാപനം

നമ്പർ എെ1-10777/2018. 2018 സെപ്റ്റംബർ 12.

തിരുവനന്തപുരം ജില്ലയിലെ വില്ലേജാഫീസുകളിൽ 2017-18 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന വില്ലേജ് മാന്വൽ, അദ്ധ്യായം 14-ൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം 2018-ൽ താഴെ പറയുന്ന മാസങ്ങളിൽ നടത്തുന്നതാണ്.

2018 ഏപ്രിൽ 30-ാം തീയതിക്ക് മുൻപായി ജമാബന്തി റിക്കാർഡുകൾ താലൂക്ക് രജിസ്റ്ററുകളുമായി ഒത്തുനോക്കി പ്രാഥമിക പരിശോധന പൂർത്തിയാക്കുന്നതിന് തഹശീൽദാർ, ഭൂരേഖ തഹശീൽദാർമാർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടു≠ായിരുന്നു. ജില്ലാകളക്ടറുടെ എെ1-10777/18-ാം നമ്പർ നടപടിക്രമപ്രകാരം 6 താലൂക്കുകളിലേയും ജമാബന്തി പരിശോധന നടത്തുന്നതിനായി ജമാബന്തി ഓഫീസർമാരെ ചുവടെ ചേർക്കുന്ന പ്രകാരം നിയമിച്ചിട്ടു≠്.

Gaz. No. 40/2018/DTP (CLR).

ജമാബന്തി ഓഫീസർ താലൂക്ക് ക്രമ നമ്പർ

1 സബ്കളക്ടർ, തിരുവനന്തപുരം ചിറയിൻകീഴ് 2 റവന്യൂ ഡിവിഷണൽ ആഫീസർ,

നെടുമങ്ങാട് കാട്ടാക്കട 3 ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.),

തിരുവനന്തപുരം നെയ്യാറ്റിൻകര 4 ഡെപ്യൂട്ടി കളക്ടർ (എൽ. എ.),

തിരുവനന്തപുരം നെടുമങ്ങാട് 5 ഡെപ്യൂട്ടി കളക്ടർ (ഡി. എം.),

തിരുവനന്തപുരം വർക്കല 6 ഡെപ്യൂട്ടി കളക്ടർ (എൽ. ആർ.),

തിരുവനന്തപുരം തിരുവനന്തപുരം മേൽ പ്രസ്താവിച്ച പ്രകാരം നിയോഗിക്കപ്പെട്ടിട്ടുള്ള ജമാബന്തി ഓഫീസർമാർ ജമാബന്തി പരിശോധന നടത്തുന്ന തിന്റെ വില്ലേജ് തിരിച്ചുള്ള പരിപാടി പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

25 9th OCT. 2018] COMMISSIONERATE OF LAND REVENUE 8670 1. തിരുവനന്തപുരം താലൂക്ക് (1) (2) (3) 10 കരകുളം നവംബർ

വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(3) (1) (2) 1 കുടപ്പനക്കുന്ന് നവംബർ 2 പേട്ട നവംബർ 3 മുട്ടത്തറ നവംബർ 4 തിരുമല നവംബർ 5 കഠിനംകുളം നവംബർ 6 മണക്കാട് നവംബർ 7 ചെറുവയ്ക്കൽ നവംബർ 8 അ≠ൂർക്കോണം നവംബർ 9 പട്ടം നവംബർ 10 ഉളിയാഴ്ത്തുറ നവംബർ 11 കവടിയാർ നവംബർ 12 ശാസ്തമംഗലം നവംബർ 13 നേമം നവംബർ 11 ഉഴമലയ്ക്കൽ നവംബർ 12 കോലിയക്കോട് നവംബർ 13 നെല്ലനാട് നവംബർ 14 കരിപ്പൂര് നവംബർ 15 പനവൂർ നവംബർ 16 വട്ടപ്പാറ നവംബർ 17 തൊളിക്കോട് നവംബർ 18 വെമ്പായം നവംബർ 19 മാണിക്കൽ നവംബർ 20 കല്ലറ നവംബർ 21 പുല്ലമ്പാറ നവംബർ 22 തെന്നൂർ നവംബർ 23 നെടുമങ്ങാട് നവംബർ 24 തേക്കട നവംബർ 3. ചിറയിൻകീഴ് താലൂക്ക്

14 കീഴ്തോന്നയ്ക്കൽ നവംബർ 15 വട്ടിയൂർക്കാവ് നവംബർ 16 വെയിലൂർ നവംബർ 17 മേൽതോന്നയ്ക്കൽ നവംബർ 18 തൈക്കാട് നവംബർ 19 കഴക്കൂട്ടം നവംബർ 20 ഉള്ളൂർ നവംബർ 21 തിരുവല്ലം നവംബർ 22 മേനംകുളം നവംബർ 23 പാങ്ങപ്പാറ നവംബർ 24 ആറ്റിപ്ര നവംബർ 25 പള്ളിപ്പുറം നവംബർ 26 കടകംപള്ളി നവംബർ 27 വെങ്ങാനൂർ നവംബർ 28 അയിരൂപ്പാറ നവംബർ 29 കല്ലിയൂർ നവംബർ 30 വഞ്ചിയൂർ നവംബർ 31 പേരൂർക്കട നവംബർ വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3) 1 പുളിമാത്ത് ഡിസംബർ 2 വെള്ളല്ലൂർ ഡിസംബർ 3 വക്കം ഡിസംബർ 4 അഴൂർ ഡിസംബർ 5 ശാർക്കര-ചിറയിൻകീഴ് ഡിസംബർ 6 നഗരൂർ ഡിസംബർ 7 കീഴാറ്റിങ്ങൽ ഡിസംബർ 8 ആറ്റിങ്ങൽ ഡിസംബർ 9 ഇളമ്പ-മുദാക്കൽ ഡിസംബർ 10 കിഴുവിലം-കൂന്തള്ളൂർ ഡിസംബർ 11 ഇടയ്ക്കോട് ഡിസംബർ 12 കിളിമാനൂർ ഡിസംബർ 13 ആലംകോട് ഡിസംബർ 14 പഴയകുന്നുമ്മേൽ ഡിസംബർ 15 കടയ്ക്കാവൂർ ഡിസംബർ 2. നെടുമങ്ങാട് താലൂക്ക്

വില്ലേജ് പരിശോധനാ മാസം 16 കൊടുവഴന്നൂർ ഡിസംബർ 4. വർക്കല താലൂക്ക്

ക്രമ നമ്പർ

(1) (2)

(3) 1 ആനാട് നവംബർ 2 വാമനാപുരം നവംബർ 3 ആര്യനാട് നവംബർ 4 കുറുപുഴ നവംബർ 5 വിതുര നവംബർ വില്ലേജ് പരിശോധനാ മാസം ക്രമ നമ്പർ

(1) (2)

(3) 1 ഇടവ ഡിസംബർ 2 വർക്കല ഡിസംബർ 3 വെട്ടൂർ ഡിസംബർ4 ചെറുന്നിയൂർ ഡിസംബർ 6 പെരിങ്ങമ്മല നവംബർ 5 ഒറ്റൂർ ഡിസംബർ 7 പാലോട് നവംബർ 6 മണമ്പൂർ ഡിസംബർ 8 അരുവിക്കര നവംബർ 7 ചെമ്മരുതി ഡിസംബർ 9 പാങ്ങോട് നവംബർ 26 9th OCT. 2018] COMMISSIONERATE OF LAND REVENUE 8671 (1) (2) (3) (1) (2) (3) 8 നാവായിക്കുളം ഡിസംബർ 9 കുടവൂർ ഡിസംബർ 10 പള്ളിക്കൽ ഡിസംബർ 11 മടവൂർ ഡിസംബർ 12 കരവാരം ഡിസംബർ 13 അയിരൂർ ഡിസംബർ 11 പെരുങ്കുളം ജനുവരി 12 വീരണകാവ് ജനുവരി 13 മണ്ണൂർക്കര ജനുവരി 14 വെള്ളനാട് ജനുവരി

(ഒപ്പ്) കളക്ടറേറ്റ്, തിരുവനന്തപുരം. ഡെപ്യൂട്ടി കളക്ടർ (ജനറൽ)

ജില്ലാ കളക്ടർക്കുവേ≠ി.

5. നെയ്യാറ്റിൻകര താലൂക്ക്

ക്രമ

വില്ലേജ് പരിശോധനാ മാസം നമ്പർ

Neyyattinkara Taluk

(1) (2)

(3) 1 നെയ്യാറ്റിൻകര നവംബർ 2 വിഴിഞ്ഞം നവംബർ 3 അതിയന്നൂർ നവംബർ 4 തിരുപുറം നവംബർ 5 കരുംകുളം നവംബർ 6 കോട്ടുകാൽ നവംബർ 7 കുളത്തൂർ നവംബർ 8 ചെങ്കൽ നവംബർ 9 പാറശ്ശാല നവംബർ 10 പള്ളിച്ചൽ നവംബർ 11 കൊല്ലയിൽ നവംബർ 12 പെരുമ്പഴുതൂർ നവംബർ 13 കാഞ്ഞിരംകുളം നവംബർ 14 പരശുവയ്ക്കൽ നവംബർ 15 കാരോട് നവംബർ 16 കുന്നത്തുകാൽ നവംബർ 17 വെള്ളറട നവംബർ 18 ആനാവൂർ നവംബർ 19 പെരുങ്കടവിള നവംബർ

പരസ്യം

(1)

നമ്പർ എ1-15413/2018. 2018 ആഗസ്റ്റ് 18.

നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ വില്ലേജിൽ നെല്ലിമൂട് പി. ഒ., കണ്ണറവിള, ഇലവങ്കംപുത്തൻ വീട്ടിൽ ഭാസ്ക്കരൻ 11-1-2016-ലും പൊന്നമ്മ, കെ. 20-1-2018-ലും മരിച്ചു പോയതിനാൽ പരേതരുടെ പേരിലുള്ള പ്രമാണം തിരികെ ലഭിക്കുന്നതിന് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി (ര≠് ലക്ഷം രൂപ വരെയുള്ള) ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ബാബു, ബി. ബോധിപ്പിച്ച അപേക്ഷയിൻമേൽ അതിയന്നൂർ, കൊല്ലയിൽ, കള്ളിക്കാട് എന്നീ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാളുകൾ യഥാക്രമം 11-1-2016, 20-1-2018 എന്നീ തീയതികളിൽ മരിച്ചുപോയതായും പരേതരുടെ നിയമാനുസൃതാവകാശികളായി

വയസ് 1. ബാബു, ബി. മകൻ 53 2. ചന്ദ്രിക, പി. മകൾ 54 3. സുമംഗല, പി.

,, 46 4. കെ. ശാന്ത പരേതരുടെ

6. കാട്ടാക്കട താലൂക്ക്

ക്രമ

വില്ലേജ് പരിശോധനാ മാസം നമ്പർ

(1) (2)

(3) 1 കുളത്തുമ്മൽ ജനുവരി 2 മാറനല്ലൂർ ജനുവരി 3 മലയിൻകീഴ് ജനുവരി 4 വിളവൂർക്കൽ ജനുവരി 5 വിളപ്പിൽ ജനുവരി 6 ഒറ്റശേഖരമംഗലം ജനുവരി

മരണപ്പെട്ട മകൻ

ശൈലേന്ദ്രന്റെ ഭാര്യ 50 5. എസ്. ഷൈനി ,, മകൾ 30 6. എസ്. ഷൈൻ ,, മകൻ 277 കീഴാറൂർ ജനുവരി 8 അമ്പൂരി ജനുവരി 9 കള്ളിക്കാട് ജനുവരി 10 വാഴിച്ചൽ ജനുവരി ഇവർ മാത്രമാണുള്ളതെന്നും പരേതരുടെ ഒരു മകൻ ശൈലേന്ദ്രൻ 26-6-1990-ൽ മരണമടഞ്ഞിട്ടുള്ളതും പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 27

Cite this issue. Kerala Gazette, Government of Kerala, 09 October 2018. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2018-10-09.part_3_clr_thiruvanathapuram_Jamabandhi-Notification/. Archive identifier in.gazette.kerala_new.2018-10-09.part_3_clr_thiruvanathapuram_Jamabandhi-Notification.