Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 09 April 2019

Department
Alappuzha
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-04-09.part_3_clr_14_Alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 15 Vol. VIII

Tuesday

2019 ഏപ്രിൽ 9 9th April 2019 1194 മീനം 26 26th Meenam 1194 1941 ചൈത്രം 19 19th Chaithra 1941

PART III

Commissionerate of Land Revenue

275 9th APRIL 2019] COMMISSIONERATE OF LAND REVENUE 3577

(12)

No. C4-2050/2019. 14th March 2019.

Notice is hereby given to all to whom it may concern that Sheela, M. K., Melevilayil House, Kozhuvallur P. O., Chengannur, Alappuzha District of Kerala State has filed an application for a legal heirship certificate in respect of her husband late G. Jayaprakas (Jayaprakas Gangadhara Kaimal) who died on 27-11-2018 at Kuwait. Enquiry conducted through the Village Officer, Thakazhy and Tahsildar Kuttanad reveals that the persons named in the schedule below are the legal heirs of the deceased.

SCHEDULE

ഇതിൽ 1, 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 4-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടു ള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പി ല്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 4-ാം കക്ഷി ജോൺസൺ തോമസ് ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-1613/2019. 2019 ഫെബ്രുവരി 25.

Sl. Name of the Relationship with Age

No. legal heirs the deceased

1 Sheela, M. K. Wife 37 2 Arjun, J. Son 16 3 Athira Jayaprakas Daughter 10 Parents of the deceased are no more. Objections, if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not considered.

Taluk Office, Kuttanad.

(Sd.) Tahsildar.

Chengannur Taluk പരസ്യം

(1)

നമ്പർ സി8-1701/2019. 2019 ഫെബ്രുവരി 27.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറിയനാട് പടിഞ്ഞാറ്റും മുറിയിൽ കുറ്റിയിൽ വീട്ടിൽ കെ. ജി. തോമസ് എന്നയാൾ 16-12-2010-ൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ജോൺസൺ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-12-2010-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. ജെയിംസ് തോമസ് മകൻ 70 ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ പെണ്ണുക്കര വടക്ക് മുറിയിൽ കടയ്ക്കൽ പീടികയിൽ വീട്ടിൽ കെ. കെ. രാജീവ് എന്നയാൾ 17-3-2016-ൽ മരിച്ചുപോയിട്ടുള്ളതിനാൽ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, വൈദ്യുതി ബോർഡ്, ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ രാഹുൽ രാജീവ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2016-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വപ്ന രാജീവ് ഭാര്യ 51 2 രാഹുൽ രാജീവ് മകൻ 28 3 അതുൽ രാജീവ്

,, 23 4 ഇ. കെ. കുട്ടപ്പക്കുറുപ്പ് പിതാവ് 81 5 പൊന്നമ്മ മാതാവ് 81 ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാ ത്തതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ സി8-12319/2018. 2019 ഫെബ്രുവരി 21.

2 റവ. ജയൻ തോമസ് ,, 60 3 എലിസബത്ത് തോമസ് മകൾ 62 ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ കോടുകുളഞ്ഞിമുറിയിൽ കഴിയമ്പറത്ത് വീട്ടിൽ ഷാജി വർഗ്ഗീസ് @ ഈശോ വർഗ്ഗീസ് എന്നയാൾ 19-12-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ കെൽട്രോണിൽ നിന്നുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷീലാ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-12-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു. 4 ജോൺസൺ തോമസ് മകൻ 59 Gaz. No. 15/2019/DTP (CLR). 81

3578

KERALA GAZETTE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീലാ ഷാജി ഭാര്യ 57 2 ഷെറിൻ ഷാജി മകൾ 30 ഇതിൽ 2-ാം കക്ഷി തന്റെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ഷീലാ ഷാജി ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ സി8-1492/2019. 2019 ഫെബ്രുവരി 20.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ വെൺമണി താഴത്ത് മുറിയിൽ ശ്രീധന്യ വീട്ടിൽ ലക്ഷ്മി, പി. എന്നവർ 21-10-2018-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആശ്രിത നിയമന പദ്ധതി പ്രകാരം മകൻ ജയേഷ് കുമാറിന് ജോലി ലഭിക്കുന്നതിനും KL-26F 7811 നമ്പർ മാരുതി സെലേറിയോ കാർ, KL-26/F 2461 നമ്പർ മോട്ടോർ സൈക്കിൾ എന്നിവയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും കോഴഞ്ചേരി SBI-യിൽ പണയപ്പെടുത്തിയ ആധാരം തിരികെ എടുക്കുന്നതിനും, SBI വാഴക്കുന്നം ബ്രാഞ്ചിൽ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ കൈപ്പറ്റുന്ന ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ അജയകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ വെൺമണി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-10-2018-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അജയകുമാർ ഭർത്താവ് 56 2 ജയേഷ് കുമാർ, എ. മകൻ 25 3 ജിതേഷ് കുമാർ, എ. മകൻ 20 4 പൊന്നമ്മ മാതാവ് 88

[PART III

(5) നമ്പർ സി8-1391/2019. 2019 ഫെബ്രുവരി 19.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ പിരളശ്ശേരി മുറിയിൽ പുളിനിൽക്കുന്നതിൽ വീട്ടിൽ പി. സി. രാഘവൻകുട്ടി എന്നയാൾ മരിച്ചുപോയിട്ടുള്ളതിനാൽ ടിയാന്റെ പേരിലുള്ള പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ വി. റ്റി. കുഞ്ഞമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2018-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. റ്റി. കുഞ്ഞമ്മ ഭാര്യ 75 2 സുശീല മകൾ 52 3 സുശീലൻ മകൻ 49 4 സുനിൽകുമാർ ,, 44 5 സുനില കുമാരി മകൾ 43 ഇതിൽ 2 മുതൽ 5 വരെ കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി വി. റ്റി. കുഞ്ഞമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ സി8-1442/2019. 2019 ഫെബ്രുവരി 19.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ അങ്ങാടിക്കൽ മുറിയിൽ പൈനുംമൂട്ടിൽ വീട്ടിൽ അന്നമ്മ കെ. നൈനാൻ എന്നവർ 13-8-2018-ൽ മരിച്ചു പോയെന്നും ടിയാളുടെ പേരിൽ തിരുവല്ല സിൻഡിക്കേറ്റ് ബാങ്കിലുള്ള നിക്ഷേപം കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ കൊച്ചൈയ്പ് നൈനാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-8-2018-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറ യുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്നമ്പർ ബന്ധം 1 കൊച്ചൈയ്പ് നൈനാൻ ഭർത്താവ് 78 2 ബോബി കൊച്ചൈയ്പ് നൈനാൻ മകൻ 41 3 കൃപാ മറിയാമ്മ നൈനാൻ മകൾ 38 ഇതിൽ 1, 3, 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 2-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ള തിനാലും പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 2-ാം കക്ഷി ജയേഷ് കുമാർ, എ. ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

82 9th APRIL 2019] COMMISSIONERATE OF LAND REVENUE 3579

ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്ത തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി കൊച്ചൈയ്പ് നൈനാൻ ആണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

പരേതയുടെ സർവ്വീസ് സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-1336/2019. 2019 ഫെബ്രുവരി 16.

Mavelikkara Taluk

പരസ്യം

(1)

നമ്പർ സി1-1287/2019. 2019 ഫെബ്രുവരി 16.

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ ചെറുകോൽ മുറിയിൽ അനിൽഭവനം (പുതുശ്ശേരിൽ) വീട്ടിൽ അനിൽ, ബി. 19-10-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ അശ്വതി, എ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ചെന്നിത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അശ്വതി, എ. ഭാര്യ 28 2 അക്ഷിത് അനിൽ മകൻ 3 1/4 3 എം. കെ. ശാന്തമ്മ മാതാവ് 64 പരേതന്റെ പേരിലുള്ള വാഹന ഇൻഷ്വറൻസ് സംബന്ധമായും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-1371/2019. 2019 ഫെബ്രുവരി 16.

മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ നടുവിലേ മുറിയിൽ ഈരേഴത്ത് കുറ്റിയിൽ വീട്ടിൽ രാജമ്മ, എസ്സ്. 3-12-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ കെ. ബാലൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ബാലൻ ഭർത്താവ് 66 2 അമ്പിളി മകൾ 39 3 അഭിലാഷ് ബാലൻ മകൻ 34 മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ കിഴക്കേവഴി മുറിയിൽ വാണിയതോപ്പിൽ വീട്ടിൽ എൻ. വിജയൻ 17-12-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പൊന്നമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ ഭാര്യ 67 2 റെനി വിജയൻ മകൻ 42 3 റബി കുട്ടൻ ,, 33 (പരേതന്റെ മാതാപിതാക്കൾ ജിവിച്ചിരിപ്പില്ല.) ചെങ്ങന്നൂർ എ.എെ.റ്റി. & എസ്. റ്റി. ആഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-362/2019. 2019 ഫെബ്രുവരി 16.

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ വെട്ടിയാർ മുറിയിൽ അമ്പഴവേലിൽ വടക്കേതിൽ വീട്ടിൽ മോഹനൻ, എ. പി. 30-5-2017-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ തങ്കമണി മോഹനൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വെട്ടിയാർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി മോഹനൻ ഭാര്യ 46 2 ആശാ മോഹനൻ മകൾ 25 3 അഭിലാഷ് മോഹനൻ മകൻ 21 4 ചെല്ലമ്മ മാതാവ് 7883

Cite this issue. Kerala Gazette, Government of Kerala, 09 April 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-04-09.part_3_clr_14_Alappuzha_Chengannur/. Archive identifier in.gazette.kerala_new.2019-04-09.part_3_clr_14_Alappuzha_Chengannur.