Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 15 Vol. VIII
Tuesday
2019 ഏപ്രിൽ 9 9th April 2019 1194 മീനം 26 26th Meenam 1194 1941 ചൈത്രം 19 19th Chaithra 1941
PART III
Commissionerate of Land Revenue
9th APRIL 2019] COMMISSIONERATE OF LAND REVENUE 3567 (9) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എ5-2002/2019. 2019 മാർച്ച് 16. നമ്പർ ബന്ധംപത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് ആശാ ഭവനത്തിൽ എൻ. വാസുദേവൻ നായർ എന്നയാൾ 23-8-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL-26 D-8096-ാം നമ്പർ വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധമ്മ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 23-8-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധമ്മ, സി. ഭാര്യ 70 2 ആശാകുമാരി, ആർ. മകൾ 47 3 രശ്മി, വി.
,, 44 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണ പ്പെട്ടിട്ടുള്ളതാണ്. മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി . തഹശീൽദാർ.
1 ഭാവനാ ശ്രീധരൻ ഭാര്യ 63 2 ആശ ശ്രീധരൻ മകൾ 40 3 ആര്യ ശ്രീധരൻ ,, 37 4 ആതിര ശ്രീധരൻ ,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ശ്രീധരൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച നാലുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-2683/2019. 2019 മാർച്ച് 16.
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്ക് മുറിയിൽ ചൂലുപറമ്പിൽ വീട്ടിൽ സുരേഷ്, ആർ. ടിയാന്റെ മാതാപിതാക്കളായ സുമതി, കെ. രാഘവൻ എന്നിവർ മരണപ്പെട്ടുപോയി എന്നും എൻ. എച്ച്. 66-നു വേ≠ി സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുമതി, കെ. രാഘവൻ എന്നിവർ യഥാക്രമം 30-5-2013-ലും 24-1-1992-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതരുമായുള്ള വയസ് ALAPPUZHA DISTRICT
നമ്പർ ബന്ധം
Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-3301/2019. 2019 മാർച്ച് 22.
1 യശോധരൻ, ആർ. മകൻ 64 2 അംബിക, എസ്. മകൾ 58 3 സുധ, എസ്.
,, 55 4 സുമംഗല, എസ്.
,, 54 5 സുധാകരൻ, ആർ. മകൻ 53 6 സുഭാഷ്, ആർ.
,, 51 7 സുരേഷ്, ആർ.
,, 49 3568 KERALA GAZETTE [PART III (3) നമ്പർ എ3-1534/2019. 2019 ഫെബ്രുവരി 5.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ അനുഷാലയം വീട്ടിൽ ഓമന ടിയാളുടെ ഭർത്താവ് എൻ. ഭാർഗ്ഗവൻ മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിൽ കരീലക്കുളങ്ങര എസ്. ബി. എെ.-യിൽ പണയം വെച്ചിട്ടുള്ള സ്വർണ്ണ ഉരുപ്പടികൾ തിരിച്ചെടുക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. ഭാർഗ്ഗവൻ 9-8-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 52 2 അനുഷ, ഒ. മകൻ 36 3 അനൂപ്, ബി.
,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 1-ാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് 2, 3 കക്ഷികൾ മൊഴി രേഖപ്പെടുത്തിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ എൻ. ഭാർഗ്ഗവന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേരും, സ്വർണ്ണ ഉരുപ്പടികൾ എസ്.ബി.എെ.-യിൽ നിന്നും തിരിച്ചെടുക്കുന്നതിനുള്ള അവകാശി ഓമനയും മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-1581/2018. 2019 ഫെബ്രുവരി 7.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ സൗത്ത് മുറിയിൽ വേലിയിൽ വീട്ടിൽ ലില്ലി ടിയാളുടെ ഭർത്താവ് ആന്റണി, സി. മരണപ്പെട്ടു പോയെന്നും പരേതന്റെ പേരിലുള്ള കയർ തൊഴിലാളി പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആന്റണി, സി. 11-10-2018-ൽ മരണപ്പെട്ടുപോയി എന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ആന്റണി, സി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-1580/2018. 2019 ഫെബ്രുവരി 7.
കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ ശരവണ വീട്ടിൽ ജെ. ലീലാമ്മ ടിയാളുടെ ഭർത്താവ് ആർ. ഗോപാലകൃഷ്ണൻ നായർ മരണപ്പെട്ടു പോയെന്നും ആർ. റ്റി. ഒ. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആർ. ഗോപാലകൃഷ്ണൻ നായർ 12-11-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെ. ലീലാമ്മ ഭാര്യ 65 2 പ്രവീൺ, ജി. മകൻ 42 3 പ്രശാന്ത്, ജി.
,, 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ആർ. ഗോപാലകൃഷ്ണൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-1383/2019. 2019 ഫെബ്രുവരി 7.
9th APRIL 2019] COMMISSIONERATE OF LAND REVENUE 3569 (8) ക്രമ പേര് ടിയാനുമായുള്ള വയസ് നമ്പർ ബന്ധം1 പ്രശാന്ത, പി. ഭാര്യ 46 2 രഞ്ജിത്ത്, ആർ. മകൻ 29 3 രജിത്ത്, ആർ.
,, 25 ടിയാന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ രമേശന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ3-674/2019. 2019 ഫെബ്രുവരി 5.
കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പാനൂർ മുറിയിൽ വാലയിൽ വീട്ടിൽ സൈനബ ടിയാളുടെ ഭർത്താവ് സെയ്തലവി മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിൽ എം. എ. സി. റ്റി.-യിൽ നിന്നും ലഭിക്കുവാനുള്ള തുക കൈപ്പറ്റുന്നതിനും മറ്റ് ബാങ്ക് ഇടപാടുകൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സെയ്തലവി 8-2-2017-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബ ഭാര്യ 78 2 മുഹമ്മദ്കോയ മകൻ 57 3 ഹസ്സൻകോയമുസ്സലിയാർ ,, 55 4 സൗദ മകൾ 46 5 പൂക്കോയ മകൻ 44 6 സഫിയത്ത് മകൾ 43 7 സുബൈദ ,, 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ സെയ്തലവിയുടെ നിയമാ നുസൃത അവകാശികൾ മേൽ വിവരിച്ച 7 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി നമ്പർ എ3-1929/2019. 2019 ഫെബ്രുവരി 16.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ വെസ്റ്റ് മുറിയിൽ കടവൂർ തെക്കതിൽ വീട്ടിൽ ഗീതു സതീശൻ ടിയാളുടെ ഭർത്താവ് ടി വില്ലേജിൽ എരുവ മുറിയിൽ തോട്ടുപറമ്പിൽ കിഴക്കതിൽ ശരത്ലാൽ വാഹനാപകടത്തിൽപെട്ട് മരണപ്പെട്ടുപോയി എന്നും എം. എ. സി. റ്റി.-യിൽ ഹാജരാക്കുന്നതിനും മറ്റുവിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശരത്ലാൽ 24-4-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതു സതീശൻ ഭാര്യ 25 2 ശിവാനി ശരത്ലാൽ മകൾ 4 3 ലളിതമ്മ മാതാവ് 58 പരേതന്റെ പിതാവ് ശാർങ്ധരൻ ജീവിച്ചിരിപ്പു≠്.
ആകയാൽ ടിയിൽ പരേതനായ ശരത്ലാലിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ3-1933/2019. 2019 ഫെബ്രുവരി 16.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ സൗത്ത് മുറിയിൽ കടുവത്തറ പടീറ്റിൽ വീട്ടിൽ രജനി, എസ്. ടിയാളുടെ ഭർത്താവ് കെ. ഹരിദാസൻ മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിൽ ബാങ്കിൽ പണയ പ്പെടുത്തിയിരിക്കുന്ന ആധാരം തിരികെ കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. ഹരിദാസൻ 7-8-2011-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 3570 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കെ. ഹരിദാസന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ3-1940/2019. 2019 ഫെബ്രുവരി 16.
1 സരസമ്മ ഭാര്യ 59 2 സജിത മകൾ 36 3 സനൽ കുമാർ മകൻ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 2, 3 കക്ഷികൾ സ്ഥലത്തില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
ആകയാൽ ടിയിൽ പരേതനായ കെ. എൻ. കൃഷ്ണൻ കുട്ടിയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
Ambalapuzha Taluk
കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം തെക്കും മുറിയിൽ ആതിര വീട്ടിൽ വിജയലക്ഷ്മി ടിയാളുടെ ഭർത്താവ് രാധാകൃഷ്ണൻ, ആർ. മരണപ്പെട്ടു പോയെന്നും BSNL, RTO എന്നിവിടങ്ങളിൽ ഹാജരാ ക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധാകൃഷ്ണൻ, ആർ. 22-12-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 49 2 ആതിര രാധാകൃഷ്ണൻ മകൾ 29 3 അഖിൽ രാധാകൃഷ്ണൻ മകൻ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആകയാൽ ടിയിൽ പരേതനായ രാധാകൃഷ്ണൻ, ആർ.-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ3-2003/2019. 2019 ഫെബ്രുവരി 16.
പരസ്യം
(1)
നമ്പർ എ4-411/2019. 2019 ഫെബ്രുവരി 16.
അമ്പലപ്പുഴ താലൂക്കിൽ പഴവീട് വില്ലേജിൽ പഴവീട് പ്രദേശത്ത് കരിങ്കുറ്റിയിൽ വീട്ടിൽ കെ. സോമൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്യാമള കുമാരി സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള കുമാരി ഭാര്യ 75 2 സുധീർ, എസ്. മകൻ 49 3 സുനീത്, എസ്.
,, 47 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-11639/2018. 2019 ഫെബ്രുവരി 25.