Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 15 Vol. VIII
Tuesday
2019 ഏപ്രിൽ 9 9th April 2019 1194 മീനം 26 26th Meenam 1194 1941 ചൈത്രം 19 19th Chaithra 1941
PART III
Commissionerate of Land Revenue
9th APRIL 2019] COMMISSIONERATE OF LAND REVENUE 3573 ക്രമ പേര് പരേതനുമായുള്ള വയസ്Cherthala Taluk
നമ്പർ ബന്ധം
1 ഫാത്തിമുത്ത് ഭാര്യ 65 2 നിസ മകൾ 49 3 അഫ്സ ,, 46 4 സഫീന ,, 43 5 അഫ്സർ മകൻ 40 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എ4-390/2019. 2019 ഫെബ്രുവരി 12.
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ പുറക്കാട് പ്രദേശത്ത് പിള്ളയാർകോവിൽ വീട്ടിൽ എ. സൈനുദ്ദീൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നൗഷാദ്, എസ.് സമർപ്പിച്ച അപേക്ഷയിൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-12-1992-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുബൈദ ഭാര്യ 62
പരസ്യം
നമ്പർ എഫ്4-22500/2018. 2018 ഡിസംബർ 4.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ തട്ടാംവെളി വീട്ടിൽ കുമാരൻ എന്നയാൾ 12-8-2009-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുമാരൻ എന്നയാൾ 12-8-2009-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി ഭാര്യ 67 2 ബിന്ദു മകൾ 47 3 ബീന ,, 50 4 ലൈജു
,, 41 5 ബിജു മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
2 ബൽക്കീസ്, എസ്. മകൾ 50 3 നൗഷാദ്, എസ്. മകൻ 47 4 നാസർ, പി. എസ്.
,, 45 5 നസ്സീർ ,, 43 6 നഹാസ്, എസ്.
,, 39 7 സുമീന സൈനുദ്ദീൻ മകൾ 35 8 സുനിത, എസ്.
,, 34 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുൻപാകെ ഹാജരാ
പരസ്യം
(1)
നമ്പർ സി4-681/2019. 2019 ഫെബ്രുവരി 14.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ തോട്ടുവാത്തല മുറിയിൽ മുരിക്കലാക്കൽചിറ വീട്ടിൽ ബിജുമോൻ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ചാക്കോ ഒൗസേഫ് 26-5-2017-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം താലൂക്കാഫീസ,്
(ഒപ്പ്) അമ്പലപ്പുഴ. തഹശീൽദാർ.
3 ബീനാമോൾ ഷാബു ,, 43 4 ബിജുമോൻ ഒൗസേഫ് മകൻ 42 3574 KERALA GAZETTE [PART III (4) നമ്പർ സി4-912/2019. 2019 ഫെബ്രുവരി 22. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമാണ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-1028/2019. 2019 ഫെബ്രുവരി 7.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ നടുഭാഗം മുറിയിൽ വട്ടപ്പൂളിത്ര വീട്ടിൽ കെ. സരളമ്മ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് കെ. മോഹനൻ നായർ 5-9-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സരളമ്മ ഭാര്യ 65 2 എം. പ്രമോദ് മകൻ 40 3 എം. പ്രശാന്ത്
,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-1226/2019. 2019 ഫെബ്രുവരി 13.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ തെക്കേക്കര മുറിയിൽ കൊച്ചുകളം വീട്ടിൽ സൂസമ്മ മാത്യു വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ സെബി തോമസ് 1-1-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. അവിവാഹിതനായ പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു തോമസ് പിതാവ് 51 2 സൂസമ്മ മാത്യു മാതാവ് 48 3 മേഘ മരിയ മാത്യു സഹോദരി 16 ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ ആറ്റുവാത്തല മുറിയിൽ അമ്പതിൽച്ചിറ വീട്ടിൽ ലൈല വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ പിതാവ് സി. തങ്കപ്പൻ 17-10-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചെമ്പക തങ്കപ്പൻ ഭാര്യ 75 2 സുജാത മകൾ 44 3 ലൈല ,, 42 4 കുമാരൻ സഹോദരൻ 66
(അവിവാഹിതൻ) ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി4-319/2019. 2019 ജനുവരി 31.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ അമിച്ചകരി മുറിയിൽ പത്തിൽചിറ വീട്ടിൽ ജോമോൻ മാത്യു വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ഗ്രിഗറി മത്തായി 16-9-2007-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഒൗസേഫ് മത്തായി മകൻ 65 2 മത്തായി മാത്യു ,, 60 3 അന്നമ്മ മത്തായി മകൾ 54 4 ദേവസ്യാ മത്തായി മകൻ 51 5 റോസമ്മ മത്തായി മകൾ 49 6 മാർട്ടിൻ, എം. മകൻ 43 7 ജോമോൻ മാത്യു ,, 40 ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
9th APRIL 2019] COMMISSIONERATE OF LAND REVENUE 3575 (8) (6) നമ്പർ സി4-372/2019. 2019 ജനുവരി 31. നമ്പർ സി4-260/2019. 2019 ജനുവരി 31.കുട്ടനാട് താലൂക്കിൽ കുന്നുമ്മ വില്ലേജിൽ കണ്ണാടി കിഴക്കേ മുറിയിൽ മാടത്തറ വീട്ടിൽ ഗീതാ പൊന്നപ്പൻ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുമ്മ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകയുടെ ഭർത്താവ് പൊന്നപ്പൻ, വി. കെ. 10-8-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീതാ പൊന്നപ്പൻ ഭാര്യ 56 2 ധന്യ പൊന്നപ്പൻ മകൾ 31 3 ദൃശ്യ പൊന്നപ്പൻ ,, 27 ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി4-674/2019. 2019 ജനുവരി 30.
കുട്ടനാട് താലൂക്കിൽ ചമ്പക്കുളം വില്ലേജിൽ പുല്ലങ്ങടി മുറിയിൽ പുത്തൻപറമ്പിൽ വീട്ടിൽ ജയപ്രകാശ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ചമ്പക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ടിയാന്റെ പിതാവ് ഗോപാലൻ 23-5-1987-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലചന്ദ്രൻ മകൻ 64 2 വൽസല മകൾ 56 3 സ്വാമിദാസ് മകൻ 53 4 ജയപ്രകാശ്
,, 50 5 സുജാത മകൾ 48 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പി കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ തെക്കുംഭാഗം മുറിയിൽ പുല്ലുകാട്ട് പുത്തൻ ബം•ാവ് വീട്ടിൽ എൽസമ്മ മാത്യു വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് ജോസഫ് മാത്യു 11-10-2015-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസമ്മ മാത്യു ഭാര്യ 61 2 ഷൈജു മാത്യുസ് മകൻ 43 3 ആശ തോമസ്
,, 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി4-210/2019. 2019 ജനുവരി 31.
കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ ചീരംവേലിൽ വീട്ടിൽ ബോബൻ കുഞ്ചെറിയ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ചെറിയാൻ കുര്യാക്കോസ് 23-9-2018-ാം തീയതിയിലും മാതാവ് റോസ്, എം. എം. (റോസമ്മ ചെറിയാൻ) 15-9-2016-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതർക്ക് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 Dr. ബോബൻ കുഞ്ചെറിയ മകൻ 61 2 Dr. ബാബു കുഞ്ചെറിയ ,, 59 3 ബേബൻ കുഞ്ചെറിയ ,, 53 3576
KERALA GAZETTE
[PART III(10) (11) നമ്പർ സി4-943/2019. 2019 ഫെബ്രുവരി 22.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ കുന്നുമ്മ മുറിയിൽ എം. വി. പുലിമുഖം വീട്ടിൽ വിൻസെന്റ ് ഹാരോൾഡ് നൊറോണ വിവിധ ആവശ്യ ങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് മേരി നൊറോണ 8-11-1982-ൽ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതയുടെ മക്കളായ ജോൺ വിസ്റ്റൺ നൊറോണയും ക്ലമന്റ ് ആൻഡ്രൂസ് നൊറോണയും മരണമടഞ്ഞിട്ടുള്ളതാണ്.
പരേതയ്ക്ക് അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു നൊറോണ മകൻ 79 2 സ്റ്റാൻസിലാവോസ് നൊറോണ ,, 74 3 മാറി ഫെർണാ≠സ് മകൾ 70 4 നോയൽ തോമസ് നൊറോണ മകൻ 69 5 വിൻസെന്റ ് ഹാരോൾഡ് നൊറോണ ,, 67 6 പോൾ സേവ്യർ നൊറോണ ,, 64 7 അലക്സാ≠ർ ജോസഫ് നൊറോണ ,, 62 8 ഷേർളി നൊറോണ മരണമടഞ്ഞ
ജോൺവിസ്റ്റൺ
നൊറോണയുടെ ഭാര്യ 66 9 ബ്ലെയിസ് നൊറോണ ,, മകൻ 44 10 ഇ·േഷ്യസ് നൊറോണ ,, ,, 42 11 മാർഷ്യ കോളിൻ ഡിക്കോത്തോ ,, മകൾ 39 12 മേരി πോസി നൊറോണ മരണമടഞ്ഞ
ക്ലമന്റ ് ആൻഡ്രൂസ്
നൊറോണയുടെ ഭാര്യ 64 13 ആഷ്ലി സെസിൽ നൊറോണ ,, മകൻ 32 14 ആൻ ഷാരോൺ റോഡ്രിക്കാസ് ,, മകൾ 30 ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി നമ്പർ സി4-943/2019. 2019 ഫെബ്രുവരി 22.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ കുന്നുമ്മ മുറിയിൽ എം. വി. പുലിമുഖം വീട്ടിൽ വിൻസെന്റ ് ഹാരോൾഡ് നൊറോണ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ജോർ÷് നൊറോണ 13-6-1977-ൽ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ മക്കളായ ജോൺ വിസ്റ്റൺ നൊറോണയും ക്ലമന്റ ് ആൻഡ്രൂസ് നൊറോണയും മരണമടഞ്ഞിട്ടുള്ളതാണ്.
പരേതന്റെ അവകാശികളായി താഴെപറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മാത്യു നൊറോണ മകൻ 79 2 സ്റ്റാൻസിലാവോസ് നൊറോണ ,, 74 3 മാറി ഫെർണാ≠സ് മകൾ 70 4 നോയൽ തോമസ് നൊറോണ മകൻ 69 5 വിൻസെന്റ ് ഹാരോൾഡ് നൊറോണ ,, 67 6 പോൾ സേവ്യർ നൊറോണ ,, 64 7 അലക്സാ≠ർ ജോസഫ് നൊറോണ ,, 62 8 ഷേർളി നൊറോണ മരണമടഞ്ഞ
ജോൺവിസ്റ്റൺ
നൊറോണയുടെ ഭാര്യ 66 9 ബ്ലെയിസ് നൊറോണ ,, മകൻ 44 10 ഇ·േഷ്യസ് നൊറോണ ,, ,, 42 11 മാർഷ്യ കോളിൻ ഡിക്കോത്തോ ,, മകൾ 39 12 മേരി πോസി നൊറോണ മരണമടഞ്ഞ
ക്ലമന്റ ് ആൻഡ്രൂസ്
നൊറോണയുടെ ഭാര്യ 64 13 ആഷ്ലി സെസിൽ നൊറോണ ,, മകൻ 32 14 ആൻ ഷാരോൺ റോഡ്രിക്കാസ് ,, മകൾ 30 ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി 9th APRIL 2019] COMMISSIONERATE OF LAND REVENUE 3577 (12) No. C4-2050/2019. 14th March 2019. Notice is hereby given to all to whom it may concern that Sheela, M. K., Melevilayil House, Kozhuvallur P. O., Chengannur, Alappuzha District of Kerala State has filed an application for a legal heirship certificate in respect of her husband late G. Jayaprakas (Jayaprakas Gangadhara Kaimal) who died on 27-11-2018 at Kuwait. Enquiry conducted through the Village Officer, Thakazhy and Tahsildar Kuttanad reveals that the persons named in the schedule below are the legal heirs of the deceased.
SCHEDULE
ഇതിൽ 1, 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 4-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടു ള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പി ല്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 4-ാം കക്ഷി ജോൺസൺ തോമസ് ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-1613/2019. 2019 ഫെബ്രുവരി 25.
Sl. Name of the Relationship with Age
No. legal heirs the deceased
1 Sheela, M. K. Wife 37 2 Arjun, J. Son 16 3 Athira Jayaprakas Daughter 10 Parents of the deceased are no more. Objections, if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not considered.
Taluk Office, Kuttanad.
(Sd.) Tahsildar.
Chengannur Taluk പരസ്യം
(1)
നമ്പർ സി8-1701/2019. 2019 ഫെബ്രുവരി 27.
ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറിയനാട് പടിഞ്ഞാറ്റും മുറിയിൽ കുറ്റിയിൽ വീട്ടിൽ കെ. ജി. തോമസ് എന്നയാൾ 16-12-2010-ൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ജോൺസൺ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-12-2010-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. ജെയിംസ് തോമസ് മകൻ 70 2 റവ. ജയൻ തോമസ് ,, 60 3 എലിസബത്ത് തോമസ് മകൾ 62 4 ജോൺസൺ തോമസ് മകൻ 59 ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ പെണ്ണുക്കര വടക്ക് മുറിയിൽ കടയ്ക്കൽ പീടികയിൽ വീട്ടിൽ കെ. കെ. രാജീവ് എന്നയാൾ 17-3-2016-ൽ മരിച്ചുപോയിട്ടുള്ളതിനാൽ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, വൈദ്യുതി ബോർഡ്, ഗ്യാസ് ഏജൻസി എന്നിവിടങ്ങളിൽ അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ രാഹുൽ രാജീവ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2016-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വപ്ന രാജീവ് ഭാര്യ 51 2 രാഹുൽ രാജീവ് മകൻ 28 3 അതുൽ രാജീവ്
,, 23 4 ഇ. കെ. കുട്ടപ്പക്കുറുപ്പ് പിതാവ് 81 5 പൊന്നമ്മ മാതാവ് 81 ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാ ത്തതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി8-12319/2018. 2019 ഫെബ്രുവരി 21.
ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ കോടുകുളഞ്ഞിമുറിയിൽ കഴിയമ്പറത്ത് വീട്ടിൽ ഷാജി വർഗ്ഗീസ് @ ഈശോ വർഗ്ഗീസ് എന്നയാൾ 19-12-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ കെൽട്രോണിൽ നിന്നുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷീലാ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-12-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.