© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII
}
Tuesday
നമ്പർ
16
No.
} 2019 ഏപ്രിൽ 16 16th April 2019 1194 മേടം 2 2nd Medam 1194 1941 ചൈത്രം 26 26th Chaithra 1941
PART III
Dairy Development Department
നിലച്ചിട്ടുള്ളതുമാണ്. നിലവിൽ ഈ പ്രദേശത്ത് ക്ഷീര ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
(ഹാജർ: ജോസ് ജേക്കബ്)
നമ്പർ സി2/284/2015.
2019 മാർച്ച് 22.
പരാമർശം:— (1) കൂവപ്പടി ക്ഷീരവികസന ഓഫീസറുടെ സെക്ഷൻ 65 പ്രകാരമുള്ള എൻക്വയറി റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 20-9-2016-ലെ ഇതേ നമ്പർ കത്ത്.
(3) ഈ ഓഫീസിലെ 31-10-2016-ലെ ഇതേ നമ്പർ ഉത്തരവ്.
കൂവപ്പടി ബ്ലോക്കിലെ കാഞ്ഞിരക്കാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 270 (ഡി) ആപ്കോസ് 11-7-1998-ന് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്.
പ്രവർത്തനാരംഭത്തിൽ തന്നെ പാൽ സംഭരണം താരതമ്യേന കുറവായിരിക്കുകയും 17-8-2010-ൽ ശരാശരി പാൽ സംഭരണം പത്ത് ലിറ്ററിൽ താഴെ മാത്രമാകുകയും പ്രവർത്തനം കർഷകരുടെ അഭാവമുള്ളതായും നാമമാത്ര കർഷകർ ഉല്പാദിപ്പിക്കുന്ന പാൽ പ്രാദേശികമായി തന്നെ വിറ്റഴിക്കുകയും ചെയ്യുന്നതിനാൽ സംഘം പുനർ÷ീവിപ്പിക്കുവാൻ യാതൊരു സാധ്യതയുമില്ലായെന്ന് ഒന്നാം പരാമർശ പ്രകാരം അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുള്ളതാണ്. ആയതിന്റെ അടിസ്ഥാനത്തിൽ ര≠ാം പരാമർശ പ്രകാരം ജില്ലാ സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, മേഖലാ യൂണിയൻ എന്നിവയ്ക്ക് സംഘം സമാപ്തീകരിക്കുന്നത് സംബന്ധിച്ച അഭിപ്രായം ഒരാഴ്ചക്കുള്ളിൽ അറിയിക്കുവാൻ കത്ത് നൽകിയിട്ടുള്ളതും മേഖലാ യൂണിയൻ ഒഴികെ മറ്റാരിൽ നിന്നും നാളിതുവരെ മറുപടി ലഭിച്ചിട്ടില്ലാത്തതുമാകുന്നു. മേഖലാ യൂണിയനിൽ യാതൊരു കുടിശ്ശികയും നിലനിൽക്കുന്നില്ല എന്നറിയിച്ചിട്ടു≠്.
മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ 1969-ലെ കേരള സഹകരണ സംഘം നിയമം 71 (2) പ്രകാരം സ്വീകരിക്കാവുന്നതാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
28 KERALA GAZETTE [PART IIIഉത്തരവ്
മേൽ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമങ്ങളും ചട്ടങ്ങളിലെയും വകുപ്പ് 71 (2) പ്രകാരം കാഞ്ഞിരക്കാട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ. 270 (ഡി) ആപ്കോസ് പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി വകുപ്പ് 72 (1) പ്രകാരം കൂവപ്പടി ഡയറി ഫാം ഇൻസ്പെക്ടർ-2-നെ ലിക്വിഡേറ്ററായി മൂന്നാം സൂചന ഉത്തരവ് അനുസരിച്ചു നിയമിച്ചിരുന്നു. ടിയാന്റെ സർവ്വീസ് കാലാവധി അവസാനിച്ചാൽ കൂവപ്പടി ക്ഷീര വികസന ഓഫീസറെ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിലേക്കായി ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്ററുടെ കാലാവധി ഈ ഉത്തരവ് തീയതി മുതൽ പന്ത്ര≠് മാസം ആയിരിക്കുന്നതും നി›ിത കാലാവധിക്കകം സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തി ക്രമീകരിക്കേ≠തും ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കി പ്രസ്തുത വിവരങ്ങൾ രേഖാമൂലം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം,
(ഒപ്പ്) എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. C-999/2018/R. Dis. 20th March 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സ ഹ ക ര ണ സ ം ഘ ത്ത ി െ ന്റ േ പ ര ു ം ന മ്പ ര ു ം — പുല്ലൂറ്റ് തെക്കുംപുറം ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 308 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—20-3-2019.
3. മേൽവിലാസം—പുല്ലൂറ്റ് തെക്കുംപുറം ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 308 (ഡി) ആപ്കോസ്, പി. ഒ. പുല്ലൂറ്റ്, പിൻ-680 663.
4. താലൂക്ക്—കൊടുങ്ങല്ലൂർ.
5. ജില്ല—തൃശ്ശൂർ.
6. രജിസ്ട്രേഡ് ഓഫീസ്—ചാപ്പാറ.
7. പ്രവർത്തന പരിധി—കൊടുങ്ങല്ലൂർ നഗരസഭയിലെ 14, 15 വാർഡുകൾ പൂർണ്ണമായും.
അതിരുകൾ
കിഴക്ക്—മുത്തികടവ്.
പടിഞ്ഞാറ്—ഗുരുശ്രീറോഡ്.
തെക്ക്—പന്തീരാമ്പാല കടവ്.
വടക്ക്്—കല്ലന്തോട്.
8. ബാദ്ധ്യത—ക്ലിപ്തം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
10. അംഗീകൃത ഓഹരി മൂലധനം—` 1,00,000-ൽ കവിയാത്തത്.
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടം കുറച്ചിട്ട് ബാക്കിയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.
REGISTRATION CERTIFICATE
No. C-2852/2018.
20th March 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said Section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—പുന്നത്തോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 306 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—20-3-2019.
3. മേൽവിലാസം—പുന്നത്തോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 306 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്്—പള്ളിക്കൽ.
5. താലൂക്ക്—കൊ≠ോട്ടി.
6. ജില്ല—മലപ്പുറം.
16th APRIL 2019] DAIRY DEVELOPMENT DEPARTMENT 297. പ്രവർത്തന പരിധി—
• തെക്ക് പടിഞ്ഞാറ്-യൂണിവേഴ്സിറ്റി തോട്ടുങ്ങൾ റോഡ്, എൻ. എച്ച്. 66, ചേലേമ്പ്ര പഞ്ചായത്ത് പ്രവർത്തന മേഖല
മുതൽ വടക്ക് പടിഞ്ഞാറ് കാക്കഞ്ചേരി പള്ളിക്കൽ പഞ്ചായത്തിൽ 21, 22 വാർഡുകൾ ഉൾപ്പെട്ട
പള്ളിക്കൽ റോഡ് വരെ.
കുറുന്തല, ചെട്ട്യാർമാട് എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതും 8. ബാദ്ധ്യത—അടച്ചു തീർത്ത ഓഹരിക്ക് തുല്യം.
9. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
• വടക്ക് പടിഞ്ഞാറ്-കാക്കഞ്ചേരി പള്ളിക്കൽ റോഡ് മുതൽ വടക്ക് കിഴക്ക് കൊട്ടപ്പുറം
10. അംഗീകൃത ഓഹരി മൂലധനം—` 1,00,000.
കാക്കഞ്ചേരി റോഡ്.
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, • വടക്ക് കിഴക്ക് ഭാഗം-കൊട്ടപ്പുറം കാക്കഞ്ചേരി റോഡ് മുതൽ തെക്ക് കിഴക്ക്
സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ പള്ളിക്കൽ രാമൻചിറ തോട് വരെ.
തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ
കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ • തെക്ക് കിഴക്ക്-പള്ളിക്കൽ രാമൻചിറ തോട്
പാടുള്ളതല്ല.
മുതൽ തെക്ക് പടിഞ്ഞാറ് ചെട്ട്യാർമാട്
കോളേജ് റോഡ്, യൂണിവേഴ്സിറ്റി
തോട്ടുങ്ങൾ റോഡ് വരെ.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.