L. A. Notifications and Declarations
KANNUR DISTRICT
ഫോറം-18
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം റഫ്. എ.659/05.
2019 മാർച്ച് 20.
1. താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കോർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെ ടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കണ്ണൂർ.
താലൂക്ക്—തലശ്ശേരി.
ഫയൽ നമ്പർ വാർഡ് നമ്പർ ബ്ലോക്ക് നമ്പർ ടി. എസ്സ്. നമ്പർ എ-659/05 16
5
215, 219 എ-662/05 16
5
237, 241 എ-663/05 16
5
242, 243 എ-664/05 16
5
249, 250 സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം,
എൽ. എ. (കെ. എസ്. ടി. പി.),
(ഒപ്പ്) തലശ്ശേരി.
സ്പെഷ്യൽ തഹശീൽദാർ.