Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
20
No. Thiruvananthapuram,
Vol. VIII
}
}
Tuesday
2019 മേയ് 14 14th May 2019 1194 മേടം 30 30th Medam 1194 1941 വൈശാഖം 24 24th Vaisakha 1941
PART IV
Private Advertisements and Miscellaneous
Notifications
14th MAY 2019] KERALA GAZETTE 789 6. The Finance Officer/Joint Director of Local Fund Audit7. All Joint Registrars/Deputy Registrars/Assistant Registrars
8. The Director, IRAA/ Public Relations and Publications/IQAC/CIRM (with request to publish the Notification in the University Website)
9. The University Librarian/The Security Officer/Co-ordinator, e-governance
10. PS to Vice-Chancellor/PS to Pro-Vice-Chancellor/PA to Registrar
11. PA to Finance Officer/PA to Controller of Examinations/Statistical Officer
12. Conference/Admn.E/Finance/Audit A,B,C&D/Accounts I&II/Cash/ IA&I/ Despatch-Sections
13. Day File/Stock File/File Copy.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
തിരുവനന്തപുരം ജില്ലാ രജിസ്ട്രാർ (ജനറൽ)
ആഫീസിൽനിന്നും പരസ്യപ്പെടുത്തുന്നത്
ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കാര്യാലയം
ട്രാൻസ്ഗ്രിഡ് (നോർത്ത്), വൈദ്യുതി ഭവനം,
കള്ളിപ്പാടം (പി. ഒ.), ഷൊറണ്ണൂർ, പിൻ-679 122
[1908-ലെ കേരള രജിസ്ട്രേഷൻ നിയമം 40, 41 എന്നീ വകുപ്പുകളും 1958-ലെ കേരള രജിസ്ട്രേഷൻ ചട്ടങ്ങൾ 84(1) പ്രകാരവും]
കേരള സംസ്ഥാ നത്ത് തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താല ൂക്കിൽ കടകംപള്ളി വില്ലേജിൽ മുല്ലൂർ ലെയിൻ, റ്റി. സി. 76/1788, ജി. പി. വിലാസിൽ ജി. പുരുഷോത്തമൻ എഴുതി വച്ചതായി അവകാശപ്പെടുന്ന ഒരു വിൽപത്രം രജിസ്റ്റർ ചെയ്യുന്നതിലേക്കായി ടി വിൽപത്രത്താൽ അവകാശപ്പെട്ട ശ്രീമതി പുഷ്പിത, പി. 25-4-2018-ൽ ഈ ഓഫീസിൽ അപേക്ഷ ഹാജരാക്കുകയു≠ായി. ടി വിൽപത്ര ത്തോടൊപ്പം വിൽപത്രകർത്താവായ ജി. പുരുഷോത്തമൻ 15-3-2015-ന് മരണപ്പെട്ടുപോയി എന്ന് തെളിയിക്കുന്ന മരണ സർട്ടിഫിക്കറ്റും സമർപ്പിച്ചിട്ടു≠്. 1908-ലെ രജിസ്ട്രേഷൻ നിയമം 40, 41 എന്നീ വകുപ്പുകൾ പ്രകാരവും 1958-ലെ കേരള രജിസ്ട്രേഷൻ ചട്ടങ്ങൾ 84(1) അനുസരിച്ചും ടി വിൽപത്രം പി. 1/2018-ാം നമ്പരായി സ്വീകരിച്ചിട്ടുള്ളതും തുടർ നടപടികളുടെ ഭാ ഗമാ യി ടി വിൽപത്രം സംബന്ധിച്ച ആദ്യവിചാരണ 2019 ജൂൺ മാസം 11-ാം തീയതി രാവിലെ 11 മണിക്ക് നടത്താൻ നി›യിച്ചിട്ടുള്ളതുമാകുന്നു. ആകയാൽ ടി വിൽപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തർക്കമോ ഉള്ളപക്ഷം വിചാരണ ദിവസമായ 2019 ജൂൺ മാസം 11-ാം തീയതി രാവിലെ 11 മണിക്കുള്ളിൽ നേരിട്ടേ ാ നിയമപ്രകാ രം അ ധികാ ര പ്പെടുത്തിയ വക്കീൽ മുഖാന്തിരമോ ഹാജരായി രേഖാമൂലം ബോ ധിപ്പിച്ചു കൊ ള്ളേ≠തു ം അ തിനുശേഷം വരു ന്ന ആക്ഷേപങ്ങളോ തർക്കങ്ങളോ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.
ജില്ലാ രജിസ്ട്രാർ (ജനറൽ)-ന്റെ
കാര്യാലയം, ട്രാൻസ്പോർട്ട് (ഒപ്പ്)
ഭവൻ, തിരുവനന്തപുരം. ജില്ലാ രജിസ്ട്രാർ (ജനറൽ).
വി⁄ാപനം
No. DB. NMLP/18-19/DCE/TG-N/SRR.
2019 ഫെബ്രുവരി 15.
കണ്ണൂർ ജില്ലയിലെ ഉമ്മൻചിറയിൽ നിന്നും പറമ്പായി വരെ നിലവിലുള്ള 66 കെ. വി. സിംഗിൾ സർക്യൂട്ട്ലെയിനും പറമ്പായി മുതൽ കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി, ചക്കിട്ടപ്പാറ വഴി കുറ്റ്യാടി പവർഹൗസ് (കക്കയം) വരെയുള്ള 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനും ശേഷി വർദ്ധിപ്പിച്ച് 2 20/110 കെ. വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനാക്കി മാറ്റുന്നതിനുള്ള സർവ്വേ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്റ്റ് ജീവനക്കാരും കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലും കോഴിക്കോട് ജില്ല യിലെ വടകര താലൂക്കിലും ഉൾപ്പെടുന്ന എരുവട്ടി, കോട്ടയം (മലബാർ), പാട്യം, കതിരൂര്, മൊകേരി, പന്ന്യന്നൂര്, പാനൂര്, പെരിങ്ങത്തൂര്, ചെക്യാട്, തൂണേരി, നാദാപുരം, പുറമേരി, കുന്നുമ്മൽ, കായക്കൊടി, കുറ്റ്യാടി, മരുതോങ്കര, പാലേരി, ചങ്ങരോത്ത്, കൂത്താളി, മേഞ്ഞാണ്യം, പേരാമ്പ്ര, കായണ്ണ, ചക്കിട്ടപ്പാറ, കാന്തലാട്, കൂരാച്ചു≠് വില്ലേജുകളിലെ വസ്തു ക്കളിൽ കൂടി അ വരു ടെ നിയമാ നു സൃത കൃത്യനിർവ്വഹണത്തിനായി, ആവശ്യമായ ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 164, 185 (2) (a & b), ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1 8 8 5 (XIII) എ ന്നീ വകു പ്പു കൾ അ നു സരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ് ഗ്രഡ് (നോർത്ത്), (ഒപ്പ്) ഷൊർണ്ണൂർ. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.