Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State waqf Board)

Published 11 June 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-06-11.part_4_Kerala-State-waqf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 24 Vol. VIII

Tuesday

2019 ജൂൺ 11 11th June 2019 1194 ഇടവം 28 28th Idavam 1194 1941 ജ്യേഷ്ഠം 21 21st Jyaishta 1941

PART IV

Private Advertisements and Miscellaneous

Notifications

11th JUNE 2019] KERALA GAZETTE 899 കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

2019 മേയ് 9.

നമ്പർ എ11-5524/17/കെ. എൻ. ആർ.-III.

കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡിൽ 18/ആർ. എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല, കാസർഗോഡ് താലൂക്ക്, അടുക്കത്തബെയിൽ വില്ലേജ് മുഹിയുദ്ദീൻ ജമാഅത്ത് പള്ളി വഖ്ഫിന് വേ≠ി വസ്തു വാങ്ങുന്നതിനുള്ള അനുമതിക്കായി വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരുന്നു. കാസർഗോഡ് താലൂക്ക് അടുക്കത്തബെയിൽ വില്ലേജിൽ റീ. സ. 83/6-ൽപ്പെട്ട 21 സെന്റ ് സ്ഥലം സെന്റൊന്നിന് ` 20,000 വിലയ്ക്ക് വാങ്ങുന്നതിനും മേൽ വഖ്ഫിന് അവകാശപ്പെട്ട റീ. സ. നമ്പർ 66/8-ൽപ്പെട്ട 33 സെന്റ ് സ്ഥലം വിൽപ്പന നടത്തിയ വകയിൽ ബോർഡിൽ നിക്ഷേപിച്ചിരിക്കുന്ന ` 2,93,700 ടി ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ചും ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ആസ്ഥാന കാര്യാലയം, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ് മുഖ്യകാര്യാലയം, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-682 017. ഫോൺ നമ്പർ: 0484-2101485, 0484-2342485, 0484-2346091 ഇ-മെയിൽ: [email protected] wedsite:www.keralastatewakfboard.in

COCHIN UNIVERSITY OF SCIENCE AND TECHNOLOGY

NOTIFICATION

No. GA&EL. 1/Senate Election/2019 (PF)-I.

21st March 2019.

Ref:— 1. Notification No. GA&EL. 1/Senate Election/2019 dated 18-2-2019.

2. Letter No. 4429/2018/MGU. Admin dated 19-1-2019 from the Registrar, Mahatma Gandhi University, Kottayam.

3. Letter No. NUALS/A1/933/01/2019 dated 22-2-2019 from the Registrar, NUALS, Kalamassery.

4. D. O. Letter No. VCO/36/SSUS/2019 dated 13-3-2019 from Dr. Dharmarajan, P. K., Vice-Chancellor, Sree Sankaracharya University of Sanskrit, Kalady.

5. Letter No. GA/G1/2753/2019 dated 12-3-2019 from the Registrar, Kerala Agricultural University, Thrissur.

In continuation to the Notification cited (1) above and based on the Papers cited at (2) to (5) above, it is hereby notified that the following persons are nominated to the Senate of Cochin University of Science and Technology as per the provisions under Section 19 'EX-OFFICIO MEMBERS (viii)' of Cochin University of Science and Technology Act, 1986.

Sl. No Name and Address Provision under CUSAT Act, 1986

(1)

(2)

(3)

1 Prof. (Dr.) Jayachandran, K.,

Section 19 'EX-OFFICIO Member, Syndicate, MEMBERS (viii)' Mahatma Gandhi University Priyadarshini Hills, Kottayam-686 560

2 Sri Abhayachandran, K.,

Section 19 'EX-OFFICIOAssistant Professor, MEMBERS (viii)' The National University of Advanced Legal Studies, NUALS Campus, HMT Colony P. O., Kalamassery, Kochi-683 503 Gaz. No. 24/2019/DTP (Part IV). 531

Cite this issue. Kerala Gazette, Government of Kerala, 11 June 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-06-11.part_4_Kerala-State-waqf-Board/. Archive identifier in.gazette.kerala_new.2019-06-11.part_4_Kerala-State-waqf-Board.