© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII
}
Tuesday
34
No.
} 2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Notifications by Heads of Departments
Agriculture Development and Farmers' Welfare
Department
പുനർ ദർഘാസ് പരസ്യം
നമ്പർ ടി. ബി. (1) 6842/2019. 2019 ജൂലൈ 18.
തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് ആവശ്യമായ വിത്തുതേങ്ങ വിവിധ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കും തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ മുതലായവ ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്നും വിവിധ കീഴാഫീസുകളിലേക്കും എത്തിക്കുന്നതിന് വാഹനം വിട്ടു നൽകാൻ താൽപര്യമുള്ള ലോറി ഉടമകളിൽ നിന്നും താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവൃത്തിക്ക് ഉദ്ദേശം 3 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.
വ്യവസ്ഥകൾ
1. കരാർ പ്രാബല്യമാകുന്നത് മുതൽ 31-5-2020 വരെ ബാധകമായിരിക്കുന്നതാണ്.
3. (എ) വലിയ ലോറികൾ ചുരുങ്ങിയത് 4500 എണ്ണം DxT വിത്തുതേങ്ങകളോ/3000 എണ്ണം WCT/TxD വിത്തു തേങ്ങകളോ ഒറ്റ തട്ടിൽ 1500 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ)/കുരുമുളക് വള്ളികൾ നട്ട 2000 കവറുകളോ കയറ്റാൻ പര്യാപ്തമായിരിക്കണം.
(ബി) മിനി ലോറികളിൽ ചുരുങ്ങിയത് 1000 എണ്ണം വിത്തുതേങ്ങകളോ ഒറ്റതട്ടിൽ 750 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ)/കുരുമുളക് വള്ളികൾ നട്ട 1000 കവറുകളോ കയറ്റാൻ പര്യാപ്തമായിരിക്കണം.
4. വാടക ട്രിപ്പിന് ലോഡുമായി ഓടുന്ന കിലോമീറ്ററിന് ഇത്ര എന്ന നിരക്കിലായിരിക്കണം വാടക രേഖപ്പെടു ത്തേ≠ത്. (ലോഡ് കിലോമീറ്ററിന് ഇത്ര എന്ന നിരക്കിൽ) 20th AUG. 2019] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 40 ദർഘാസ് ഫോറങ്ങൾ ` 600 + ജി.എസ്.റ്റി. എന്ന നിരക്കിൽ തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും വിലയ്ക്കോ മണി ഓർഡർ മുഖേനയോ 15-7-2019, ഒരുമണി വരെ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ അധിക പകർപ്പുകൾ ` 300 + ജി.എസ്.റ്റി. എന്ന നിരക്കിൽ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഉൾക്കൊള്ളുന്ന കവറിന് പുറത്ത് "2019-20 വർഷത്തിൽ ഉൽപ്പാദനോപാധികൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പൽ കൃഷി ഓഫീസർ, കാർഷിക സമുച്ചയം, മ്യൂസിയം റോഡ്, ചെമ്പുക്കാവ്, തൃശ്ശൂർ-20 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേ≠താണ്. മുദ്രവെച്ച ദർഘാസിനോടൊപ്പം തൃശ്ശൂരിൽ മാറാവുന്നതും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തതുമായ ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസുകാരൻ ` 200-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും ദർഘാസിനോടോപ്പം വച്ചിരിക്കേ≠താണ്. ദർഘാസുകൾ 6-9-2019, 3 മണി വരെ സ്വീകരിക്കുന്നതും ആയവ അന്നേദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ്, മേലധികാരികളുടെ ഉത്തരവിന് വിധേയമായി അംഗീകരിക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിക്കപ്പെട്ടാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›യിച്ച അതേ സമയത്തും സ്ഥലത്തും വച്ച് ദർഘാസ് തുറക്കുന്നതായിരിക്കും. നിരതദ്രവ്യം നൽകാത്തതോ മുദ്രപത്രത്തിൽ കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് അംഗീകരിക്കുന്ന കരാറുകാരൻ ` 15,000 (പതിനയ്യായിരം രൂപാ മാത്രം)-ന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേ≠തും ` 200-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ദർഘാസ് നിരസിക്കുന്നതിനോ റദ്ദ് ചെയ്യുന്നതിനോ തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അധികാരമു≠ായി രിക്കുന്നതാണ്. സർക്കാർ ദർഘാസിന്റെ വ്യവസ്ഥകളിലും നിബന്ധനകളിലും നിലവിലുള്ള എല്ലാ സർക്കാർ നടപടിക്രമങ്ങളും കരാറുകാരൻ പാലിക്കുവാൻ ബാദ്ധ്യസ്ഥനാണ്. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.
ടെ≠ർ സമർപ്പിക്കേ≠വർ പാലിക്കേ≠ പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും
1. കരാറുകാരൻ ഒരേ സമയം 4 ലോറികൾ ഏർപ്പെടുത്തുവാൻ സാധിക്കുന്നവരാകണം.
3. ലോറി വാടക രേഖപ്പെടുത്തുന്നത് ട്രിപ്പിന് ഓടുന്ന ഓരോ കിലോമീറ്ററിന് ഇത്ര രൂപ എന്നായിരിക്കണം. പ്രസ്തുത നിരക്ക് 31-5-2020 വരെ സ്ഥിരവുമായിരിക്കണം.
4. ഒരു സ്ഥലത്തുനിന്ന് നടീൽ വസ്തുക്കൾ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിയ ദൂരത്തിനാണ് ഓടിയ കിലോമീറ്ററായി കണക്കാക്കി വാടക നൽകുന്നത്. ആയതിന് ഏറ്റവും കുറഞ്ഞ ദൂരമായിരിക്കണം ഉപയോഗിക്കേ≠ത്.
5. വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
6. ലോറികൾ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കുന്ന തായിരിക്കും.
7. ഡിപ്പാർട്ടുമെന്റ ് വാഹനങ്ങളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നതായിരിക്കും.
8. ഈ കരാർ പ്രകാരം നൽകുന്ന വാടക തുകയ്ക്ക് നിയമപ്രകാരമുള്ള ആദായനികുതി കിഴിവ് ബാധക മായിരിക്കും.
9. അസ്സൽ ടെ≠ർ ഫോറത്തിന്റെ എല്ലാ പേജുകളും ഒപ്പിടേ≠താണ്.
10. ടെ≠റിനോടൊപ്പം നിരതദ്രവ്യമായ ` 3,000 പ്രിൻസിപ്പൽ കൃഷി ഓഫീസർ, കാർഷിക സമുച്ചയം, മ്യൂസിയം റോഡ്, ചെമ്പുക്കാവ്, തൃശ്ശൂർ-20 എന്ന പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പി ക്കേ≠താണ്.
11. സാധനങ്ങൾ കടത്തുമ്പോൾ ഉ≠ാകാവുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ≠തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക കണക്കാക്കി നിരതദ്രവ്യത്തിൽ/കടത്തുകൂലിയിൽ നിന്നും ഈടാക്കുന്നതുമാണ്.
12. ടെ≠ർ അംഗീകരിച്ചശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസു കാരന് കരാർ നൽകുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്.
13. പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എണ്ണം ലോറികൾ സാധനങ്ങൾ കൊ≠ു പോകുന്നതിനായി ലഭ്യമാക്കേ≠താണ്.
14. ലേലം കൊ≠യാൾ നടീൽ വസ്തുക്കൾ കൊ≠ു പോകുവാൻ ഉപയോഗിച്ച വാഹനങ്ങളുടെ ആർ. സി. ബുക്കിന്റെ പകർപ്പ് ഓരോ ക്ലെയിമിനും ഒപ്പം ലഭ്യമാക്കേ≠താണ്.
15. കരാറുകാരന്റെ ക്ലെയിമിൽ നടീൽ വസ്തുക്കൾ കൊ≠ു പോകുമ്പോൾ അനുഗമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെയാണ് ആയവ കൊ≠ു പോയതെന്നുമുള്ള സാക്ഷ്യപ്പെടുത്തലും നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. കൂടാതെ ക്ലെയിമിൽ സ്റ്റാർട്ടിംഗ് കിലോമീറ്ററും എന്റ ിംഗ് കിലോമീറ്ററും ആകെ സഞ്ചരിച്ച ദൂരവും രേഖപ്പെടുത്തേ≠താണ്.