© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
34
}
No.
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Co-operative Department
കോഴിക്കോട് ജില്ലാ സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : രാധാകൃഷ്ണൻ, വി. കെ.) നമ്പർ എ.ഇ.എൽ./3945/2019/കെ. ഡിസ്. 2019 ജൂലൈ 18.
വിഷയം :—മാവൂർ അഗ്രിക്കൾച്ചറൽ പ്രൊസസ്സിംഗ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡി. 2678 സംഘത്തിന്റെ എല്ലാ ആസ്തി-ബാധ്യതകളും മാവൂർ
സഹകരണ ബാങ്കിൽ ലയിപ്പിച്ച് (അമാൽഗമേറ്റ്) ചെയ്ത് ഉത്തരവാകുന്നത്— സംബന്ധിച്ച് .
സൂചന :—(1) 10-1-2019-ാം തീയതിയിലെ മാവൂർ അഗ്രിക്കൾച്ചറൽ പ്രൊസസ്സിംഗ്
കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ പൊതുയോഗ ത്തിലെ 5-ാം നമ്പർ തീരുമാനം .
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോട്-ന്റെ 6-6-2019-ാം തീയതി യിലെ ഇ 1563/2019 നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 27-6-2019-ാം തീയതിയിലെ സി. എസ്സ്. 3167/2019 നമ്പർ ഉത്തരവ്.
മാവൂർ അഗ്രിക്കൾച്ചറൽ പ്രൊസസ്സിംഗ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി 9-6-1998-ൽ രജിസ്റ്റർ ചെയ്യുകയും 15-6-1998-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ള സംഘത്തിന് 2017-18 വർഷത്തിലെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ഓഹരി മൂലധന ബാക്കി നിൽപ്പ് ഇനത്തിൽ 16,26,820 രൂപയും നിക്ഷേപ ബാക്കിനിൽപ്പ് ഇനത്തിൽ 85,49,954.50 രൂപയുമു≠്.
സംഘം ഇപ്പോൾ 84,58,571.81 രൂപ അറ്റനഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. സംഘത്തിന് ഗവൺമെന്റ ്, ജില്ലാ ബാങ്ക്, എെ. സി. ഡി. പി. എന്നിവിടങ്ങളിൽ വായ്പ കുടിശ്ശികയുള്ള 182 KERALA GAZETTE [PART III അവസാന ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘത്തിന്റെ പേരിലുള്ള സ്ഥലത്തിന്റെ വില 2,91,305 രൂപയും കെട്ടിടത്തിന്റെയും മെഷിനറികളുടെയും വില 11,22,793
രൂപയുമാണ്. സംഘം ഗവൺമെന്റ ് ഷെയർ ഇനത്തിൽ
12,39,000 രൂപയും എെ. സി. ഡി. പി. ഷെയർ ഇനത്തിൽ
26,00,000 രൂപയും ഗവൺമെന്റ ് ലോൺ ഇനത്തിൽ 13,71,000
രൂപയും ജില്ലാ ബാങ്കിൽ ക്യാഷ് ക്രഡിറ്റ് ഇനത്തിൽ
70,07,791 രൂപയും അടവാക്കുവാനു≠്. സംഘത്തിൽ ഇപ്പോൾ
സൂചന ര≠് പ്രകാരം മാവൂർ സർവ്വീസ് സഹകരണ ബാങ്ക് 24-2-2019-ന് വിശേഷാൽ പൊതുയോഗം ചേരുകയും 120 പേർ പങ്കെടുത്ത പ്രസ്തുത യോഗത്തിൽ മേൽ ലയന തീരുമാനം എെക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ 2017-18 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് പരിശോധിച്ചതിൻപ്രകാരം സംഘം 73,03,704 രൂപ അറ്റലാഭത്തിൽ പ്രവർത്തിക്കുന്നതും ആഡിറ്റ് ക്ലാസിഫിക്കേഷൻ 'എ ' വിഭാഗത്തിൽ ഉൾപ്പെടുന്നതും ക്ലാസ് I സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്ന സംഘമാണെന്ന് ബോധ്യപ്പെടുന്നു. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
സെക്രട്ടറി മാത്രമാണ് ജീവനക്കാരനായിട്ടുള്ളത്. ടി
ഉത്തരവ്
ജീവനക്കാരൻ 31-5-2019-ാം തീയതിയിൽ സർവ്വീസിൽ നിന്ന്
വിരമിച്ചിരിക്കുകയാണ്. ടിയാന് നൽകുവാനുള്ള ശമ്പള
കുടിശ്ശികയും വിരമിക്കുന്ന സമയത്ത് നൽകുവാനുള്ള മറ്റ്
ആനുകൂല്യങ്ങളും കുടിശ്ശികയായി ബാക്കി നിൽപ്പു≠്.
സംഘം 10-1-2019-ാം തീയതിയിൽ ചേർന്ന വിശേഷാൽ
പൊതുയോഗത്തിൽ ആകെയുള്ള 547 മെമ്പർമാരിൽ 42 പേർ
പങ്കെടുക്കുകയും മാവൂർ അഗ്രിക്കൾച്ചറൽ പ്രൊസസ്സിംഗ്
9-6-1998-ൽ രജിസ്റ്റർ ചെയ്യുകയും 15-6-1998-ൽ പ്രവർത്തനം ആരംഭിക്കുകയും 2017-18 ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം 84,58,571.81 രൂപ അറ്റ നഷ്ടത്തിൽ പ്രവർത്തിക്കുന്ന തുമായ മാവൂർ അഗ്രിക്കൾച്ചറൽ പ്രൊസസ്സിംഗ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡി. 2678-ന്റെ ഇന്നേ തീയതിവരെയുള്ള എല്ലാവിധ ആസ്തി ബാദ്ധ്യതകളും മാവൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എഫ് 1247-ൽ കേരള സഹകരണ നിയമം വകുപ്പ് 14 (എ) പ്രകാരം സംയോജിപ്പിച്ച് ഇതിനാൽ ഉത്തരവാകുന്നു.
കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ക്ലിപ്തം
നമ്പർ ഡി 2678 എന്ന സംഘത്തെ മാവൂർ സർവ്വീസ്
സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള തീരുമാനം
എെക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തിട്ടു≠്.
സഹകരണസംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കോഴിക്കോട്.
(ജനറൽ).