© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 34 2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Electrical Inspectorate Department
വി⁄ാപനം
നമ്പർ എം. 2-17609/2019/സി.ഇ.എെ. 2019 ജൂലൈ 17.
കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡ്, കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് 2019 ഡിസംബർ മാസം 28-ന് നടത്തുവാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷയ്ക്ക് നി›ിത യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയിൽ വിജയിക്കുന്നവർക്ക് കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡ് നിയമത്തിലെ 29(1),30(1) എന്നീ വകുപ്പുകൾ പ്രകാരം ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും നൽകുന്നതാണ്.
അപേക്ഷാഫോറത്തിന്റെ മാതൃക www.ceikerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന താണ്. ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷയോടൊപ്പം പൂരിപ്പിച്ച അപേക്ഷ നിർദ്ദിഷ്ട പ്രമാണങ്ങൾ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തിനഗർ, തിരുവനന്തപുരം-695 001 എന്ന മേൽവിലാസത്തിൽ 2019 ഒക്ടോബർ 31-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിച്ചിരിക്കേ≠താണ്.
അനുബന്ധം
ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി'ഗ്രേഡ്
പരീക്ഷ-2018
1 യോഗ്യതകൾ:—സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷ എഴുതുവാൻ ഉദ്ദേശിക്കുന്ന പരീക്ഷാർ∞ികൾ താഴെ പറയുന്ന ഏതെങ്കിലും ഒരു വിഭാഗത്തിൽ ഉൾപ്പെട്ടവരായിരിക്കണം.
(1) വയർമാൻ, ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ സെക്ടർ ഇലക്ട്രിക്കൽ എന്നീ ഗ്രേഡുകളിൽ എൻ.സി.വി.റ്റി. പരീക്ഷ (എെ.റ്റി.എെ.), കെ.ജി.സി.ഇ. (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) പരീക്ഷ എന്നിവയിൽ ഏതെങ്കിലും പാസായി, കേരള സംസ്ഥാന വിദ്യു—‡ി ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ പെർമിറ്റ് ലഭിച്ച് ചുരുങ്ങിയത് ര≠ു കൊല്ലത്തെ വയറിംഗ് സംബന്ധ മായ പ്രായോഗിക പരി⁄ാനം നേടിയവർ.
20th AUG. 2019] ELECTRICAL INSPECTORATE DEPARTMENT 8(2) ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ പരീക്ഷ എഴുതി പാസ്സായി പെർമിറ്റ് കിട്ടിയവരും അപ്രന്റീസ്ഷിപ്പ് ഉൾപ്പെടെ അഞ്ചു വർഷത്തെ പ്രായോഗിക പരി⁄ാനം നേടിയവരും( പെർമിറ്റ് കിട്ടിയതിനുശേഷം നാലുവർഷത്തെ പരിചയം).
(3) 'സി' ക്ലാസ്സ് ലൈസൻസ് ലഭിച്ച് 10 വർഷത്തെ തുടർച്ചയായ പ്രായോഗിക പരി⁄ാനം നേടിയ പത്താം ക്ലാസ്സ് പഠനം പൂർത്തിയായവർക്കും.
2. വിദ്യാഭ്യാസ യോഗ്യത:—യോഗ്യതകൾ 1 (3) ഒഴികെയുള്ള അപേക്ഷകർ എസ്.എസ്.എൽ.സി. യോ തത്തുല്യമായ പരീക്ഷയോ പാസ്സായിരിക്കണം.
3. പ്രായപരിധി :—വി⁄ാപന തീയതിയിൽ അപേക്ഷകന് 18 വയസ്സ് പൂർത്തിയായിരിക്കണം. 65 വയസ്സ് പൂർത്തിയായവർക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല.
4. ഫീസ് :—കേരളത്തിലെ ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിൽ/ജനസേവനകേന്ദ്രത്തിൽ "0043-00-800-99" എന്ന ശീർഷകത്തിൽ ` 555 (അഞ്ഞൂറ്റി അമ്പത്തി അഞ്ച്രൂപ) പരീക്ഷാ ഫീസിനത്തിലും ` 330 (മുന്നൂറ്റി മുപ്പത് രൂപ) അപേക്ഷാഫോറത്തിന്റെ വിലയായും ആകെ ഫീസ് ` 885 (എണ്ണൂറ്റി എൺപത്തി അഞ്ച് രൂപ) അപേക്ഷയോടൊപ്പം ഹാജരാക്കണം. ഒരിക്കൽ നൽകിയ ഫീസ് തിരികെ നൽകുകയോ മറ്റ് ഏതെങ്കിലും ആവശ്യത്തിന് നീക്കുപോക്ക് നടത്തുകയോ ചെയ്യുന്നതല്ല.
5. വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തി അയയ്ക്കേ≠താണ്. തൊഴിൽ ഉടമയിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കണം.
6. അപേക്ഷ ക്ഷണിച്ചുകൊ≠ുള്ള വി⁄ാപനത്തിന്റെ നമ്പരും തീയതിയും അപേക്ഷയുടെ മുകളിൽ എഴുതേ≠താണ്.
7. പരിചയ സർട്ടിഫിക്കറ്റ് അപേക്ഷയിൽ കൊടുത്തിട്ടുള്ള ഫോറത്തിലായിരിക്കണം. പരീക്ഷാർ∞ി ഒന്നിൽ കൂടുതൽ തൊഴിൽ ഉടമകളുടെ കീഴിൽ ജോലി ചെയ്തിട്ടു≠െങ്കിൽ ഓരോരുത്തരിൽ നിന്നും പ്രത്യേകം സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ഇപ്പോൾ ജോലി ചെയ്യുന്ന തൊഴിലുടമയുടെ സർട്ടിഫിക്കറ്റ് അപേക്ഷയിലുള്ള ഫോറത്തിലും മറ്റുള്ളവ അതേ മാതൃകയിലും ആയിരിക്കണം.
8. സർവ്വീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിന്റെ കൃത്യമായ തീയതികൾ 10-ാം കോളത്തിൽ എഴുതേ≠താണ്.
9. അപേക്ഷയോടൊപ്പമുള്ള ഹാൾ ടിക്കറ്റുകളുടെ ഒറിജിനൽ, ഡ്യൂπിക്കേറ്റ് ഫോറങ്ങളിൽ ഫോട്ടോ പതിച്ച് അപേക്ഷയിൽ പറഞ്ഞിട്ടുള്ള പ്രകാരം പൂരിപ്പിച്ച് അയയ്ക്കേ≠താണ്.
10. അപേക്ഷയോടൊപ്പം താഴെ പറയുന്ന പ്രമാണങ്ങൾ ഹാജരാക്കണം.
ഏതെങ്കിലും ഗവൺമെന്റ ് ട്രഷറിയിലോ/ജനസേവന കേന്ദ്രത്തിലോ "0043-00-800-99" എന്ന ശീർഷകത്തിൽ അടച്ച അസ്സൽ ചെലാൻ (അപേക്ഷാ ഫോറത്തിന്റെ വില ` 330, പരീക്ഷാ ഫീസ് ` 555) അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.
(2) താഴെ പറയുന്ന യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പുകൾ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയത്).
(എ) വയസ്
(ബി) വിദ്യാഭ്യാസ യോഗ്യത:—വയർമാൻ പെർമിറ്റ് എക്സംഷൻ കാറ്റഗറിയിലോ/പരീക്ഷയെഴുതിയോ ലഭിച്ച് നി›ിത കാലയളവ് പ്രായോഗിക പരി⁄ാനം നേടിയവർ എസ്.എസ്.എൽ.സി. യോ തത്തുല്യ പരീക്ഷയോ പാസ്സായിട്ടു≠് എന്ന് തെളിയിക്കുന്നതിന് മാർക്ക് ലിസ്റ്റിന്റെ പകർപ്പ് കൂടി ഹാജരാക്കേ≠താണ്. 'സി' ക്ലാസ്സ് കോൺട്രാക്ടർ ലൈസൻസ് ലഭിച്ച് 10 വർഷത്തെ പ്രായോഗിക പരി⁄ാനം നേടിയതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്.
(സി) വയർമാൻ പെർമിറ്റിന്റെയും കോമ്പിറ്റൻസി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകൾ.
(ഡി) "സി" ക്ലാസ്സ് ലൈസൻസിന്റെ പകർപ്പുകൾ.
(3) പ്രായോഗിക പരിചയത്തിന്റെ സർട്ടിഫിക്കറ്റ്.
(4) സ്വന്തം മേൽവിലാസമെഴുതിയതും ` 5-ന്റെ സ്റ്റാമ്പൊട്ടിച്ചതുമായ 10 സെ. മീ. × 24 സെ. മീ. വലിപ്പത്തിലുള്ള ര≠് കവറുകൾ.
ന്യൂനതയുള്ളതും വൈകിക്കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്.
പരീക്ഷാ ക്രമങ്ങൾ/വിഷയങ്ങൾ
(പരീക്ഷ സിലബസ് ഇം•ീഷിൽ അന്യത്ര കൊടുത്തിട്ടു≠്).
1. പാർട്ട് ഒന്നിലെ പേപ്പർ ഒന്നിനും പേപ്പർ ര≠ിനും നൂറു വീതം മാർക്കാണുള്ളത്. പാസ്സാകുവാൻ 40 % മാർക്ക് വീതം ഓരോ പേപ്പറിനും കിട്ടിയിരിക്കണം.
2. പാർട്ട് ര≠ിലെ പ്രായോഗിക ടെസ്റ്റിന് 100 മാർക്കാണുള്ളത്.
അതിൽ പാസ്സാകുവാൻ കുറഞ്ഞത് 50 % മാർക്ക് കിട്ടിയിരിക്കണം.
3. എഴുത്ത് പരീക്ഷ ര≠ിലും പാസായവർക്കു മാത്രമേ പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കുവാൻ അർഹതയുള്ളൂ.
4. ഇലക്ടിക്കൽ സൂപ്പർവൈസർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ് കൊടുക്കുന്ന വിധം :—
(1) പരീക്ഷയിൽ മൊത്തം 130-നു മുകളിലും 180-ൽ താഴെയും മാർക്കോടുകൂടി പാസ്സാകുന്നവർക്ക് 25 കെ.ഡബ്ല്യു 20th AUG. 2019] ELECTRICAL INSPECTORATE DEPARTMENT 9 (2) പരീക്ഷയിൽ മൊത്തം 180 ഉം അതിൽ കൂടുതലോ മാർക്ക് കിട്ടി പാസ്സാകുന്നവർക്ക് 50 കെ.ഡബ്ല്യു കാറ്റഗറി.
(3) പരീക്ഷയിൽ പാസ്സായി കോമ്പിറ്റൻസി സർട്ടിഫിക്കറ്റും പെർമിറ്റും കിട്ടുന്നവർ ഒരു കൊല്ലത്തിനുശേഷം മാത്രമേ സ്കോപ്പ് കൂട്ടുവാനുള്ള അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളൂ.
(b) D. C. Generators—Essential components and constructional features, Shunt, Series and Compound Generators and their characteristics.
Causes of Sparking— Interpoles, Commutators and their maintenance, Carbon brushes, their adjustment and methods of voltage regulations.
DETAILS OF ELECTRICAL SUPERVISOR 'B' GRADE
6. Transformer—Single phase and 3 phase EXAMINATION-2018
t r a n s f o r m e r s — C o n s t r u c t i o n a l f e a t u r e s —
Transformation ratio—Voltage and current
PART- I
equations—Magnetizing current, leakage reactance—
PAPER- I
Equivalent circuit—Core and copper losses—
Basic Electrical Engineering-Theory
Maximum Marks-100 Time-3 Hours.
1. Principles of Electricity :—Electric pressure, current and resistance, Ohm's Law, Kirchoff''s Law—
Specific resistance. Law of resistance and their application for calculating voltage drop. Series and parallel circuits. Unit of voltage, current, resistance, power and energy. Relation between electrical power unit (kW) and mechanical power unit ( H. P.), Inductance, Capacitances, Reactance, Impedances.
2. Electromagnetism :—Production of E.M.F.-Faradays and Lenzs Laws and Flemings Left hand rule, Flemings right hand rules, magnetic, chemical and heating of electric current. Magnetic properties of material, Permeability, Hystersis, Electromagnets and their application.
3. Materials —Conductors—Semi conductors and insulators, Classes of insulation—Insulating materials and their relative merits. Transformer Oil, Effect of heat and moisture on insulation.
Lubricants and their uses—Dielectric— Dielectric strength permittivity.
4. Circuits—Series, Parallel, Series-Parallel circuits, Phasor addition, subtraction, multiplication and division, Complex impedance—Phase Sequence Simple L.C.R. circuit and solutions—Star delta connections and transformations. Power and power factor—Net work solutions-3 phase circuits—
balanced and unbalanced loads—Symmetrical components and sequence impedance.
5. Generation of Electricity—(a) A. C. Generators—
Constructional features and essentials components—
E.M.F. equation—Synchronous Reactance, Regulation, Voltage Control Synchronizing—
Synchroscopes—Bright lamp and dark lamp methods.
Efficiency—Open circuit and short circuit tests—
Auto transformers—Temperature rise—3 phase connections and vector group—Scott connection—
Instrument transformers—Territory windings—dry type transformer.
7. Motors—(a) A. C. Motors— Rotating magnetic field, single phase induction motors—Different types—Working Principle of 3 phase induction motors—Squirrel cage and slip-ring—Methods of starting, Slip torque characteristics, no load and blocked rotor tests—Efficiency—Circle diagram and determination of characteristics, Synchronous motors, Commutator motors.
(b) D. C. Motors—Theory of series, shunt and compound wound motors, their uses, installation, methods of starting and speed control and reversal of direction.
8. Conversions—Motor generator sets—Rectifiers—
Half wave and Full wave rectifiers—Single phase and 3 phase—Voltage Equation—Filtering.
9. Batteries—Primary cells, Dry cells, Storage or secondary batteries—Constructional features of storage batteries or accumulators and their installations. Lead acid cells, Nickel iron or alkaline cells, Initial and subsequent charging of batteries, charging circuits and their calculations. Series and parallel circuits. Maintenance of batteries. Use of hydrometers.
10. Transmission and Distribution—Line constants —
Determination of voltage drop—Regulation—Short, medium and long lines. Ferranti effect, Economic size of conductors—Coronaloss—Power loss—
design of a ground conductor—Lightening arrestors.
11. Constructional feature of U.G. Cables—Fault location—Murray and varley loop tests—Charging currents.
20th AUG. 2019] ELECTRICAL INSPECTORATE DEPARTMENT 10PAPER-II
Basic Electrical Engineering-Application
Maximum Marks-100 Time-3 Hours.
1. Design of Electrical Installations—Load survey—Domestic—Commercial and industrial installations—Connected load—Maximum demand —Demand factor—Diversity factor, Load factor—Selection of sub-station site-Transformer capacity—Selection of distribution voltage—Main and sub-switch boards—Distribution fuse board —M. C. C.—P. M. C. C.—P. C. C. Distribution layout—Location of switch board—Fault level calculations.
8. Testing and Maintenance—Insulation Tester-Earth Tester Reley testing Kit, Schering bridge Break down test of oil—Single phase and 3 phase energy meter testing—Volt meter—Ammeter— Wattmeter—Different installations—Recommended Values of insulation resistance—Earth resistance measurements. Desired values—Continuity measurements— Relay testing—Maintenance of various electrical installations—Relevant standards and regulations.
9. Rules and Standards—The electricity Act 2003, the CEA (Measures Relating to Safety and Electric Supply) Regulation 2010, Kerala Cinema Regulation Rules 1988—Kerala Electricity Licensing Boards Rules—Condition of Supply— Provisions applicable to consumers and contractors in particular I.S./NEC—Specifications I. E. C. Regulations.
PART-II
Practical and Viva Voice
2. Selection of Equipments— Different types of breakers—O. C .B.— A. C. B.—V. C. B.— M. C.C.B.— M. C. B.— Contactors. Breaking capacity—Making capacity.. Selection of Distribution fuse board— Continuous ratings—H. R. C. fuses— prospective currents—Cut off values—Selection of major and minor fuses—Grading switch boards, design of outlets, fabrication, design-Parameters— F. B .A. regulations. Cable short time and continuous rating—De-rating factors—Methods of laying—Design aspects of different type of cables in Hazardous areas—Motors-Selection method of starting D. C. Motors—Speed control, Limitation on starting current and voltage drop-system disturbance. High voltage motors, Protection— capacitors—Power factors improvement—Selection and method of connection—Special type transformers—Rectified transformers—Scott connection—tertiary windings. Captive generation—Determination of capacity—Load segregation — Double bus system, change over arrangements —I.S. Regulations.
Maximum Marks-100
A Practical Examination based on the Syllabus in Part-I will be held.
Note:—The candidate should obtain 50% in Part II for a pass.
Electrical Supervisor Grade "B" Competency Certificate
and Permit
3. Protection—Basic methods of Transformer, Generator, Motors and Feeder protections, Thermal and magnetic releases-Relays-I. D. M. T Instantaneous types—Over current—Earth fault and earth leakage relays—Time and current setting—P. Ts. and C. Ts. Specification and error factors. Static Relays I.S. Regulations.
4. Earthing—Determination of size of earth bus, number of earth electrodes. Plate, Pipe and strip electrodes- Resistivity of soil measurement— Computation of earth resistance—Different materials used for earthing conductors—Current densities—Corrosion factors—Disposition of electrodes—Joints in earth conductors. Size of earth conductors for equipments of various capacities. Earth continuty wire-earth continuity resistance. I. S. Regulations.
5. Cable joining—Aluminium and copper cable joints—Type—precautions—Termination—I. S. Regulations.
6. Clearances—Statutory clearances of live parts from ground and buildings—Sectional clearance— Equipment clearance—Switch boards clearance in- side and outside—Oils containing equipments. Indoor and outdoor equipment clearances— Relevant standards and regulations.
7. Special type of lnstallations—C. T. Scan, X-ray, Neon Sign, Lift, Cinema installations—Relevant Rules, circuitry safety precautions—Earthing precautionary measures—Energy meters— Tri-vector meter—Installations and computation of energy.
(i) The successful candidates will be eligible for getting Supervisor Competency Certificate and permit as follows:
(a) Those who pass the examination and secure above 130 marks and below 180 —"All Low Voltage
Installations and Medium Voltage installations up to 25 kW ".
(b) Those who pass the examination and secure marks above 180—"All Low Voltage Installations and
Medium Voltage installations up to 50kW".
(ii) Application for enhancing the scope of the Electrical Supervisor Permits will be considered only after one year from the date of issue of the permits and competency.
(Sd.) Office of the Chief Electrical Secretary, Inspectorate, Kerala State Electricity Thiruvananthapuram. Licensing Board.