Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 34 Vol. VIII
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Fire Force Department
ദർഘാസ്/ലേല പരസ്യം
നമ്പർ ഡി-892/2009.
2019 ജൂലൈ 15.
കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ,് പാലക്കാട് ജില്ലാഫയർ ഓഫീസിന്റെ പരിധിയിലുള്ള ഷൊർണ്ണൂർ അ·ിരക്ഷാനിലയം, ഷൊർണ്ണൂർ-1 വില്ലേജിൽ സർവേ നമ്പർ 7/1-ലും ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 14/107, 22(3) ഉൾപ്പെട്ടതും ഷൊർണ്ണൂർ അ·ിരക്ഷാ നിലയത്തിലെ കോമ്പൗ≠ിൽ സമീപത്തെ വീടുകൾക്ക് ഭീഷണിയായി നിൽക്കുന്നതും പാലക്കാട് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നടപടിപ്രകാരം മുറിച്ചുമാറ്റേ≠തുമായ പട്ടികയിൽ പറയുന്നമരങ്ങൾ (15 എണ്ണം) സർക്കാർ ഉത്തരവുകൾക്കും നിബന്ധനകൾക്കും വിധേയമായി 24-9-2019-ാം തീയതി പകൽ 11 മണിക്ക് ഷൊർണ്ണൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്യമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നു. പട്ടികയിലെ 1 മുതൽ 15 വരെയുള്ള മരങ്ങളുടെ വിലയുടെ നി›ിത ശതമാനം സോഷ്യൽ ഫോറസ്റ്ററി ഡിവിഷനിലേക്ക് നൽകേ≠തിനാൽ പ്രസ്തുത മരങ്ങളുടെ വില പ്രത്യേകം പട്ടികയിൽ കാണിക്കുന്നു.
മരങ്ങളുടെ എണ്ണം, ആകെ തുക—15 ഇനം മരങ്ങൾ, ` 2,82,373.
നിരതദ്രവ്യം—` 28,000 20th AUG. 2019] FIRE FORCE DEPARTMENT 34 ലേല തീയതിയും സമയവും—24-9-2019, 11 മണി.
ലേല സ്ഥലം—ഷൊർണ്ണൂർ ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷൻ പരിസരം.
2. ടെ≠ർ വഴി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സീൽ ചെയ്ത ലേല/ദർഘാസിനോടൊപ്പം ` 200-ന്റെ കേരള മുദ്രപേപ്പറിൽ ഒപ്പിട്ട പ്രിലിമിനെറി എഗ്രിമെന്റും, നിരതദ്രവ്യമായ ` 28,000-ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, പാലക്കാട് എന്നപേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (ക്രോസ് ചെയ്യാത്തത്) ഹാജരാക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യം അടച്ചതിന്റെ രേഖകളും ഹാജരാ ക്കേ≠താണ്. ഇത് ലേല തീയതിക്ക് ര≠് പ്രവൃത്തിദിവസം മുമ്പ് ടി ഓഫീസിൽ ലഭിക്കേ≠താണ്. ലേലത്തിൽ മാത്രം പങ്കെടുക്കുന്നവർ ടി നിരക്കിലുള്ള നിരതദ്രവ്യം പണമായി ലേലത്തിന് മുമ്പ് കെട്ടിവെയ്ക്കേ≠താണ്. ലേലദിവസം ഒഴിവുദിവസമായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തിദിവസം ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം 24-9-2019-ാം തീയതി നടക്കാതെ വരികയാണെങ്കിൽ മറ്റൊരു ദിവസം ലേലം നടത്തുന്നതാണ്. ദർഘാസ്/ലേല കവറിന് പുറത്ത് 'മരങ്ങൾ ലേലത്തിനെടുക്കുന്നതിനുള്ള ദർഘാസ് 2019' എന്ന് ആലേഖനം ചെയ്യേ≠തും ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, പാലക്കാട്-678 001 എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്.
3. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പ് സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും വാങ്ങി ദർഘാസ്/ലേലത്തിന്റെ നിരതദ്രവ്യം കെട്ടി വെയ്ക്കുന്നതിനുമുമ്പ് ഹാജരാക്കേ≠താണ്. നിയമാനുസൃതമായിട്ടുള്ള കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരെ ദർഘാസ്/ലേലത്തിൽ ഉൾപ്പെടുത്തുന്നതല്ല.
4. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി മരങ്ങൾ നേരിട്ടു ക≠് ബോധ്യപ്പെട്ടുകൊള്ളേ≠താണ്. ഷൊർണ്ണൂർ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ 18-9-2019-ാം തീയതി രാവിലെ 10 മണി മുതൽ 1 മണി വരെയുള്ള സമയത്ത് മരങ്ങൾ നേരിൽ കാണാവുന്നതാണ്. ലേലത്തിനു ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിയ്ക്ക് മുമ്പായി ദർഘാസ്/ലേല സംബന്ധമായ സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ഈ ദർഘാസ്/ലേലത്തിന് ബാധകമായിരിക്കും. ലേലത്തിന് വച്ചിട്ടുള്ള മരങ്ങൾ റോഡ് വികസനത്തിന്റെ ഭാഗമായി പി.ഡബ്ല്യൂ.ഡി. മുറിച്ചു നീക്കുന്ന പക്ഷം ആയത് കഴിഞ്ഞുള്ള മരങ്ങൾ മാത്രമേ ലേലം ചെയ്യുകയുള്ളൂ.
5. 24-9-2019-ന് രാവിലെ 11 മണിക്ക് ആദ്യം പരസ്യലേലം തുടങ്ങുന്നതാണ്. ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളുടെ പേര് രേഖപ്പെടുത്തി വയ്ക്കുന്നതാണ്. ലേലം കഴിഞ്ഞയുടനെ നി›യിച്ച സമയപരിധിയ്ക്കുള്ളിൽ ലഭിച്ച ദർഘാസുകൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കൂടുതൽ സംഖ്യയ്ക്കുള്ള ദർഘാസ് രേഖപ്പെടുത്തുന്നതുമാണ്. ഇപ്രകാരം രേഖപ്പെടുത്തിയതിൽ കൂടുതൽ തുക രേഖപ്പെടുത്തിയ വ്യ‡ിക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.
6. ലേലം ഉറപ്പിച്ചു കിട്ടുന്നയാൾ ലേലതുകയും ആയതിന്റെ അംഗീകൃത ജി.എസ്.ടി.-യും ലേലതുകയുടെ 5% വനവികസന നികുതിയും കൂടിയുള്ള ആകെ സംഖ്യയുടെ 25%, കുറഞ്ഞത് ` 50,000-ന് ലേലം ഉറപ്പിച്ച കത്ത്, തീയതിയുടെ 15 ദിവസത്തിനുള്ളിലും ബാക്കി തുക നിരതദ്രവ്യവുമായി അഡ്ജസ്റ്റ് ചെയ്ത് 15 ദിവസത്തിനകം അടയ്ക്കേ≠തുമാണ്.
മുഴുവൻ തുകയും അടച്ചതിനുശേഷം മരങ്ങൾ മുറിച്ചുനീക്കുന്നതിനുള്ള ഉത്തരവ് കൈപ്പറ്റേ≠തും ` 200-ന്റെ മുദ്രപ്പത്രത്തിൽ വ്യവസ്ഥകൾ സമ്മതിച്ചു കൊ≠ുള്ള സമ്മതപ്പത്രം എഴുതിത്തരേ≠തുമാണ്. ടിയാൾ ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, പാലക്കാട് ജില്ലാ ഫയർ ഓഫീസറുടെ മുൻകൂട്ടിയുള്ള അനുവാദത്തോടെ 15 ദിവസത്തിനകം ലേലത്തിനെടുത്ത മരങ്ങൾ സമീപത്തെ വീടുകൾക്കോ, മറ്റു മരങ്ങൾക്കോ, സ്റ്റേഷൻ കെട്ടിടത്തിനോ യാതൊരു കേടുപാടും പറ്റാതെ മുറിച്ചു മാറ്റേ≠താണ്.
7. ലേലം മാറ്റി വെയ്ക്കാനും പുനർലേലം ചെയ്യാനും ദർഘാസ് നിരസിക്കാനുമുള്ള പരമാധികാരം കേരള ഫയർ ആന്റ ് റെസ്ക്യൂ സർവീസസ്, പാലക്കാട് ജില്ലാ ഫയർ ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ്/ലേലം സംബന്ധമായ മറ്റു നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.
20th AUG. 2019] FIRE FORCE DEPARTMENT 35VALUATION REPORT
Timber Firewood
Sl. Species GBH in Volume (M3) Rate Amount Volume Rate Amount Total Remarks
No. CM ` ` (Mt) ` ` Amount
` 1 Teak 115 0.495 30,820 15,256 0.219 5,925 1,298 16,554 2 ,, 55 IVth C Pole 640
640 3 ,, 35 Vth C Pole 130
130 4 ,, 175 1.305 30,820 40,220 0.481 5,925 2,850 43,070 5 ,, 105 0.411 26,010 10,690 0.167 5,925 989 11,679 6 ,, 70 IIIrd C Pole 1,960
1,960 7 ,, 120 0.593 26,010 15,424 0.268 5,925 1,588 17,012 8 ,, 155 0.976 30,820 30,080 0.402 5,925 2,382 32,642 9 ,, 155 0.976 30,820 30,080 0.402 5,925 2,382 32,642 10 ,, 115 0.495 26,010 12,875 0.219 5,925 1,298 14,173 11 ,, 165 1.133 30,820 34,919 0.443 5,925 2,625 37,544 12 ,, 145 0.834 26,010 21,692 0.560 5,925 3,318 25,010 13 ,, 145 0.834 26,010 21,692 0.360 5,925 2,133 23,825 14 ,, 100 0.411 26,010 10,690 0.167 5,925 989 11,679 15 ,, 113 0.495 26,010 12,875 0.219 5,925 1,298 14,173 Total 2,59,223 23,150 2,82,373 Fire and Rescue Services,
(Sd.) Palakkad.