Servants of Knowledge
Kerala Gazette · Government of Kerala

Tender Notices-Re-e-Auction Notice-e-Tender Notice

Published 20 August 2019

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 34 Vol. VIII

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Forest Department

തിരുവനന്തപുരം ഡിവിഷൻ

ദർഘാസ് പരസ്യം

(1)

നമ്പർ ജി4-3242/2019.

2019 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ തിരുവനന്തപുരം ഡിവിഷനിലെ കുളത്തൂപ്പുഴ റെയിഞ്ചിൽ 2019-20 വർഷത്തെ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും കേരള വനം വന്യജീവി വകുപ്പിന്റെ G.O. (Ms.)26/17/F&WLD തീയതി 20-5-2017 ഉത്തരവ് പ്രകാരമുള്ള ടെ≠ർ വ്യവസ്ഥകൾക്കനുസരിച്ച് 27-8-2019-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊളളുന്നു.

പട്ടിക

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം

നമ്പർ പേരും അടങ്കൽ തുകയും

(`)

(1)

(2)

(3)

ദർഘാസ് ഫോറത്തിന്റെ വില + ജി.എസ്.ടി (12%) (`) (4) 1 02/ 2 0 1 9—കുളത്തൂപ്പുഴ റെയിഞ്ചിലെ മൈലമൂട് സെക്ഷനിലെ റോക്ക്വുഡ് 3,250 440 പ്രദേശത്തെ ഗള്ളി πഗിംഗ് പ്രവൃത്തികൾ—` 1,30,000

2 03/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ മൈലമൂട് സെക്ഷനിലെ മുക്കിരിത്തടം 730 100 കുളത്തിന്റെ ഡിസിൽറ്റിംഗ് പ്രവൃത്തികൾ—` 29,000Gaz. No. 34/2019/DTP (Forest). 257 20th AUG. 2019] FOREST DEPARTMENT 684 (1)

(2)

(3) (4) 3 04/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ മൈലമൂട് സെക്ഷനിലെ ഡാലി-ആനക്കുളം 760 100 ചതുപ്പ്-ഈസ്റ്റ് ഡാലി കൂപ്പ് റോഡിനിരുവശവും വിസ്താ ലൈൻ ക്ലിയറൻസ് (3 കി.മീ.) പ്രവൃത്തികൾ—` 30,300

4 05/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ മൈലമൂട് സെക്ഷനിലെ മേലെക്കുടുക്കട 830 110 ആനക്കുളത്തിന്റെ നിർമ്മാണം—` 33,000

5 06/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ മൈലമൂട് സെക്ഷനിലെ മിൽപ്പാലം മുതൽ 1,550 210 ചൂലാടി വരെ കൂപ്പു റോഡിന്റെ അറ്റകുറ്റപ്പണികൾ—` 62,000

6 08/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ ശങ്കിലി സെക്ഷനിലെ ശാസ്താംനട മുതൽ 2,330 320 ഇടുക്കാൻപാറ വരെ കൂപ്പു റോഡിന്റെ അറ്റകുറ്റപ്പണികൾ—` 93,000

7 09/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ ശങ്കിലി സെക്ഷനിലെ മണക്കാവ് 830 110 ആനക്കുളത്തിന്റെ നിർമ്മാണം—` 33,000

8 10/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ ശങ്കിലി സെക്ഷനിലെ നീലിക്കരിക്കം 740 100 കുളത്തിന്റെ ഡീസിൽറ്റിംഗ് ജോലികൾ—` 29,500

9 11/2019—കുളത്തൂപ്പുഴ റെയിഞ്ചിലെ ചിറ്റാർ സൗത്ത് സെക്ഷൻ കുട്ടത്തിക്കരിക്കം 600 100 കുളത്തിന്റെ ഡീസിൽറ്റിംഗ് ജോലികൾ—` 24,000

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ ലഭ്യമാകുന്ന അവസാന തീയതിയും സമയവും—27-8-2019, 11 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—27-8-2019, 3 മണി.

ഏതെങ്കിലും കാരണവശാൽ 27-8-2019-ാം തീയതി ഈ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മേൽ വിവരിച്ച നിബന്ധനകൾക്ക് വിധേയമായി 3-9-2019-ന് അതേ സ്ഥലത്തും അതേ സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—3-9-2019, 11 മണിവരെ.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—3-9-2019, 1 മണിവരെ.

പകരം ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-9-2019, 3 മണി.

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്.

No. G4-3242/2019.

22nd July 2019.

It is hereby notified for the general information of the public that the sealed tenders are invited from the registered forest contractors for executing various forestry works 2019-20 of Kulathupuzha Range under Thiruvananthapuram Forest Division as specified in the scheduled appended below. The tender forms will be issued from the Divisional Forest Officer, Thiruvananthapuram upto 11 a. m. on 27-8-2019 on remitting the cost of tender form. The filled up and sealed tender form with sufficient EMD can be submitted upto 1 p. m. on 27-8-2019. The tender will be opened at 3 p. m. on 27-8-2019 at Divisional Forest Office, Thiruvananthapuram subject to the terms and conditions of G.O. (Ms.)26/17/F&WLD dated 20-5-2017 of Forest and Wildlife Department. In case the notified date happens to be pubilc holiday, the re-tender will be conducted on 3-9-2019 at the notified place and time.

SCHEDULE

Cost of tender

form + 12% GST

Sl. Tender Schedule No., Details of Work and EMD

No. Estimate Amount

`

` (1)

(2)

(3) (4) 1 02/2019—Gully Plugging works at Rockwood area of Mylamoodu 3,250 440 section of Kulathupuzha range—` 1,30,000

2 03/2019—De-silting of pond at Mukkirithadam in Mylamoodu 730 100 section of Kulathupuzha range—` 29,000258 20th AUG. 2019] FOREST DEPARTMENT 685 (1)

(2)

(3) (4) 3 04/2019—Vistaline clearance on either side of Dally-Anakkulam 760 100 Chathuppu-Eastern Dally coupe road (3 k.m.) in Mylamoodu section

of Kulathupuzha range—` 30,300

4 05/2019—Constructing elephant pond at Melekudukkada in 830 110 Mylamoodu section of Kulathupuzha range—` 33,000

5 06/2019—Maintenance of coupe road from Milpalam to Choolady 1,550 210 in Mylamoodu section of Kulathupuzha range—` 62,000

6 08/2019—Maintenance of coupe road from Sasthannada to Idukkanpara 2,330 320 in Sankily section of Kulathupuzha range—` 93,000

7 09/2019—Constructing elephant pond at Manakkavu in Sankily 830 110 section of Kulathupuzha range—` 33,000

8 10/2019—De-silting of pond at Neelikkarikkam Sankily section 740 100 of Kulathupuzha range—` 29,500

9 11/2019—De-silting of pond at Kuttathikkarikkam in Chittar 600 100 south section of Kulathupuzha range—` 24,000

(2)

നമ്പർ ഡി-3270/2019.

2019 ജൂലൈ 22.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ തിരുവനന്തപുരം ഡിവിഷനിലെ പാലോട് റെയിഞ്ചിൽ 2019-20 വർഷത്തെ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ളതും മുദ്ര വച്ചതുമായ ദർഘാസുകൾ വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും കേരള വനം വന്യജീവി വകുപ്പിന്റെ G.O. (Ms.)26/17/F&WLD തീയതി 20-5-2017 ഉത്തരവ് പ്രകാരമുള്ള ടെ≠ർ വ്യവസ്ഥകൾക്കനുസരിച്ച് 30-8-2019-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊളളുന്നു.

പട്ടിക

ദർഘാസ് ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം

ഫോറത്തിന്റെ വില + നമ്പർ പേരും അടങ്കൽകയും

`

ജി.എസ്.ടി (12%)

` (1)

(2)

(3)

(4) 1 12/ 2 0 19—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 5,040 680 പെരിങ്ങമ്മല സെക്ഷനിലെ മുത്തിക്കാണി ഏരിയയിൽ 25 സ്ഥിരം ജ≠കൾ

നിർമ്മിക്കുന്ന ജോലി—` 2,01,500

2 13/ 2 0 19—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 3,030 410 പെരിങ്ങമ്മല സെക്ഷനിലെ കൊന്നമൂട് ഏരിയയിൽ 15 സ്ഥിരം ജ≠കൾ

നിർമ്മിക്കുന്ന ജോലി—` 1,21,000

3 14/ 2 0 19—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 4,030 540 ചെക്കോണം സെക്ഷനിലെ പനയം കിളിത്തട്ട് ഏരിയയിൽ 20 സ്ഥിരം

ജ≠കൾ നിർമ്മിക്കുന്ന ജോലി—` 1,61,000259 20th AUG. 2019] FOREST DEPARTMENT 686 (1)

(2)

(3) (4) 4 15/ 2 019—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 5,040 680 കല്ലാർ സെക്ഷനിലെ ഭദ്രംവച്ചപാറ ഏരിയയിൽ 25 സ്ഥിരം ജ≠കൾ

നിർമ്മിക്കുന്ന ജോലി—` 2,01,500

5 16/ 2 019—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 10,070 1,360 ഭരതന്നൂർ സെക്ഷനിലെ ചല്ലിമുക്ക് ഏരിയയിൽ 50 സ്ഥിരം ജ≠കൾ

നിർമ്മിക്കുന്ന ജോലി—` 4,02,500

6 17/ 2 019—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 10,070 1,360 പെരിങ്ങമ്മല സെക്ഷനിലെ ചെന്നല്ലിമൂട് ഏരിയയിൽ 50 സ്ഥിരം

ജ≠കൾ നിർമ്മിക്കുന്ന ജോലി—` 4,02,500

7 18/ 2 019—2019-20 സാമ്പത്തിക വർഷത്തിൽ പാലോട് റെയിഞ്ചിലെ 10,070 1,360 പെരിങ്ങമ്മല സെക്ഷനിലെ ഇയ്യക്കോട് ഏരിയയിൽ 50 സ്ഥിരം

ജ≠കൾ നിർമ്മിക്കുന്ന ജോലി—` 4,02,500

കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭ്യമാകുന്നതാണ്.

ദർഘാസ് ഫോറത്തിനുള്ള അപേക്ഷ ലഭ്യമാകുന്ന അവസാന തീയതിയും സമയവും—29-8-2019 ഉച്ചയ്ക്ക് 1 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—30-8-2019 ഉച്ചയ്ക്ക്ശേഷം 3 മണി.

ഏതെങ്കിലും കാരണവശാൽ 30-8-2019-ാം തീയതി ഈ ദർഘാസ് നടക്കാതെ വരുകയാണെങ്കിൽ മേൽ വിവരിച്ച നിബന്ധനകൾക്ക് വിധേയമായി 3-9-2019-ന് അതേ സ്ഥലത്തും സമയത്തും പ്രസ്തുത ദർഘാസ് നടത്തുന്നതായിരിക്കും.

പകരം ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—3-9-2019 പകൽ 11 മണി.

പകരം ദർഘാസ് സമർപ്പിക്കേ≠ തീയതിയും സമയവും—3-9-2019 ഉച്ചയ്ക്ക് ശേഷം 1 മണി.

പകരം ദർഘാസ് തുറക്കുന്ന തീതയിയും സമയവും—3-9-2019 ഉച്ചയ്ക്ക് ശേഷം 3 മണി.

No. D-3270/2019.

22nd July 2019.

It is hereby notified for the general information of the public that the sealed tenders are invited from the registered forest contractors for executing various forestry works 2019-20 of Palode Range under Thiruvananthapuram Forest Division as specified in the schedule appended below. The tender forms will be issued from the Divisional Forest Officer, Thiruvananthapuram upto 1 p. m. on 29-8-2019 on remitting the cost of tender form. The filled up and sealed tender form with sufficient EMD can be submitted upto 1 p. m. on 30-8-2019. The tender will be opened at 3 p. m. on 30-8-2019 at Divisional Foest Office, Thiruvananthapuram subject to the terms and conditions of G.O. (Ms.)26/2017/F&WLD dated 20-5-2017 of Forest and Wildlife Department. In case the notified date happens to be pubilc holiday, the re-tensder will be conducted at 3 p.m. on 3-9-2019 at the notified place and time.

SCHEDULE

Cost of tender

Sl. Tender No. Details of work and EMD

form + 12% GST

No. Estimate amount

`

` (1)

(2)

(3) (4) 1 12/2019—Construction of 25 Nos. Permanent Cairns at 5,040 680 Muthikkani area in Peringamala Section of Palode Range—

` 2,01,500

2 13/2019—Construction of 15 Nos. Permanent Cairns at 3,030 410 Konnamoodu area in Peringamala Section of Palode Range—

` 1,21,000260 20th AUG. 2019] FOREST DEPARTMENT 687 (1)

(2)

(3) (4) 3 1 4 / 2 0 1 9 — C o n s t r u c t i o n o f 2 0 P e r m a n e n t C a i r n s a t 4,030 540 Panayam Kilithattu area in Chekkonam Section of Palode

Range during 2019-20—` 1,61,000

4 15/2019—Construction of 25 Nos. Permanent Cairns at 5,040 680 Bhadranvachapara in Kallar Section of Palode Range during

2019-20—` 2,01,500

5 16/2019—Construction of 50 Nos. Permanent Cairns at 10,070 1,360 Challimukku area in Bharathannoor Section of Palode Range

during 2019-20—` 4,02,500

6 17/2019—Construction of 50 Nos. Permanent Cairns at 10,070 1,360 Chennallimoodu area in Peringammala Section of Palode

range during 2019-20—` 4,02,500

7 18/2019—Construction of 50 Nos. Permanent Cairns at 10,070 1,360 Eyyakkode area in Peringammala Section of Palode Range

during 2019-20—` 4,02,500

Divisional Forest Office,

(Sd.) Thiruvananthapuram.

Divisional Forest Officer.

തെ∑ല ഡിവിഷൻ

പുനർ ഇ-ലേല പരസ്യം

നമ്പർ എ2-71/2019.

2019 ആഗസ്റ്റ് 1.

തെ∑ല ഡിവിഷനിലെ ആര്യങ്കാവ്, തെ∑ല റെയിഞ്ചുകളിലെ വിവിധ തോട്ടങ്ങളിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസ്സുകളിൽപ്പെട്ട തേക്ക് തടിയും കഴകളും, തേക്ക് ബില്ലറ്റുകളും മറ്റിനം തടിയും തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-10-2014-ലെ പ്രൊ. (4)-29243/13-ാം നമ്പരായി 4-11-2014-ലെ 43-ാം നമ്പർ കേരള ഗസറ്റ് വാല്യം 3-ൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. നിലവിൽ ലഭ്യമായതും മുൻപ് നടന്ന ലേലങ്ങളിൽ വിറ്റു പോകാതിരുന്ന ഉൽപ്പന്നങ്ങൾക്കു പുറമെ ഇ-ലേലത്തിന് മുമ്പുവരെ ശേഖരിച്ച് അട്ടിവയ്ക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ടി പുനർ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനുമുമ്പ് തേക്ക് തടിക്ക് ` 50,000, തേക്ക് കഴകൾക്ക് ` 20,000, മറ്റ് തടികൾക്ക് ` 25,000, തേക്ക് ബില്ലറ്റുകൾ/പാഴ്മര വിറകുകൾക്ക് ` 5,000 എന്ന വിധത്തിൽ ഇ-പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ്ഡ്രാഫ്റ്റ്/എം.എസ്.റ്റി.സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ ഇ-ലേലത്തുകയുടെ 35% തുക ഇ-ലേല പ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ ജി. എസ്. റ്റി., വനവികസന നികുതി, ആദായനികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം എസ്. ബി. എെ.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റു ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Gaz. No. 34/2019/DTP (Forest). 261 20th AUG. 2019] FOREST DEPARTMENT 688

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കുന്നതാണ്.

ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മോന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാടുനടത്തുന്ന കോർബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിയ്ക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായിവരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. ടി ലേലത്തീയതിക്കുമുമ്പായി ഡമ്പിംഗ് ഡിപ്പോകളിൽ ഇറക്കുന്ന ഉൽപ്പന്നങ്ങൾ കൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. താഴെ കാണിച്ചിട്ടുള്ള തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും അടുത്ത ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നതണ്.

വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ആകെ ലോട്ടുകൾ—150 (ഉദ്ദേശം).

ഇ-ലേല തീയതിയും സമയവും—21-8-2019, രാവിലെ 11.30-1.30 മണി.

ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—14-8-2019.

നിരതദ്രവ്യം :

തേക്ക് കഴകൾ—` 20,000.

തേക്ക് തടി—` 50,000.

മറ്റ് തടികൾ—` 25,000.

തേക്ക് ബില്ലറ്റുകൾ/പാഴ്മര വിറക്—` 5,000.

ഇ-ലേലത്തിൽ ഏറ്റവും കൂടിയ ഉചിതമായ തുക രേഖപ്പെടുത്തുന്ന ലേലക്കാരുടെ പേരിൽ ഇ-ലേലം സ്ഥിരപ്പെടുത്തുന്നതാണ്.

ഇ-ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബാം•ൂർ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തെ∑ല—ഫോൺ 0475-2344521.

റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, തെ∑ല—ഫോൺ 0475-2345010

റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, ആര്യങ്കാവ്—ഫോൺ 0475-2211700.

എസ്. സൺ, എെ.എഫ്.എസ്., ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തെ∑ല.

(കേരള ഗവർണ്ണർക്കുവേ≠ി).

262 20th AUG. 2019] FOREST DEPARTMENT 689

മണ്ണാർക്കാട് ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ ബി-9622/2017.

2019 ആഗസ്റ്റ് 3.

മണ്ണാർക്കാട് ഡിവിഷൻ, അഗളി റെയിഞ്ചിൽ ശിരുവാണി ഇക്കോടൂറിസം കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്നതും നിലവിൽ ഉപയോഗശൂന്യവുമായ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾ MSTC മുഖേന 2019 ആഗസ്റ്റ് 27-ന് ഇ-ലേലം നടത്തുന്നതായിരിക്കും. MSTC Ltd. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്ന താണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 8547602309, 8547602308, 04924222574 എന്ന നമ്പരിൽ ബന്ധപ്പെടുക.

പട്ടിക

ക്രമനമ്പർ വാഹന ഇനം രജിസ്റ്റർ നമ്പർ റിമാർക്ക്സ് 1 TATA ACE KL-50-6815 ഉപയോഗശൂന്യമായ

വാഹനം 2 TATA ACE KL-50-6816 ഉപയോഗശൂന്യമായ

വാഹനം ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—23-8-2019.

ലേല തീയതി—27-8-2019.

അടുത്ത ലേല തീയതി—6-9-2019.

അടുത്ത ലേല തീയതി—18-9-2019.

16-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 815-ലെ വി⁄ാപനപ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം അസിസ്റ്റന്റ ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ-ടെ 22-11-2013-ലെ Pro (5) 26274/2012-ാം നമ്പർ വി⁄ാപനപ്രകാരമുള്ള ലേല വ്യവസ്ഥകളും നിലവിലുള്ള മറ്റുവിവരങ്ങളും ഈ ഇ-ലേലത്തിനും ബാധകമായിരിക്കുന്നതാണ്.

മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മണ്ണാർക്കാട് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ` 20,000 വീതം ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകിട്ട് 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻവഴി ഡിമാന്റ ് ഡ്രാഫ്റ്റായി ആയി ഒടുക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

വിജയിയായ ലേലക്കാരൻ ഇ-ലേല തുകയുടെ 50% വരുന്ന തുക (EMD കഴിച്ച് ബാക്കി) ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ മണ്ണാർക്കാട് സബ് ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. വിജയിയായ ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ്, യഥാസമയം അടയ്ക്കേ≠തു≠്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേലപ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിനുമുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-ൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ്പ് ഡെസ്കിൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ അഗളി/മണ്ണാർക്കാട് റെയിഞ്ചാഫീസികളിൽ നിന്നോ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (ലേലക്കാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുളള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവെയ്ക്കു ന്നതിനോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

263 20th AUG. 2019] FOREST DEPARTMENT 690

ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി വാഹനങ്ങളുടെ ഗുണനിലവാരം നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. മുകളിൽ കാണിച്ചിരിക്കുന്ന തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റ് പോകാത്ത വാഹനങ്ങൾ മുകളിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽ തന്നെ ഇ-ലേലം നടത്തുന്ന താണ്. ഇതിനായി മറ്റൊരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.

ടി വാഹനങ്ങളുടെ ആർ.സി. ബുക്കും മറ്റു അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ആർ.സി. ബുക്കും മറ്റു രേഖകളും ലേലം വിളിച്ച് എടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.

കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ 04924 222574), അട്ടപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നോ (ഫോൺ 04924 253221), അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നോ (ഫോൺ 8547602309) പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

No. B-9622/2017.

3rd August 2019.

The following condemned vehicles will be offered for sale by e-auction on 27th August 2019 through MSTC. Those who registered for auction with MSTC company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or Phone No. 04924222574/8547602309, 8547602308.

SCHEDULE

Sl. No. Type of Vehicle Reg. No.

Remarks

Condemned 1 TATA ACE KL-50-6815

Condemned 2 TATA ACE KL-50-6816

Date from which the relevant documents of e-auction will be available in the website—23-8-2019.

Date from which the bidders can be participated in the e-auction—27-8-2019.

Next auction date—6-9-2019.

Third auction date—18-9-2019.

The sale will be subjected to the conditions notified in Page No. 815 of 49th Gazette dated 16-12-2013 published by Additional Principal Chief Conservator of Forests (Pro.) Thiruvananthapuram vide letter No. Pro (5) 26274/12 dated 22-11-2013. The existing rules and sale conditions are also applicable to this e-auction.

The Divisional Forest Officer, Mannarkkad reserves all the right to exclude any other vehicles shown in the schedule above for sale. EMD amount of ` 20,000 for each vehicle can be remitted through online payment system to MSTC by 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. If the sale value of vehicles is not paid within the specified time period against any of the bid lot by the H1 bidder, the EMD will be forfeited.

The successful bidder, 50% of the bid value after adjusting the EMD already remitted shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or by cash in Sub Treasury, Mannarkkad. The successful bidder shall be paid the GST within time.

e-Auction document and connected records are available in the website www.mstcecommerce.com. All bids/ e-auction documents are to be submitted online only and in the designated online cover(s) on the www.mstcecommerce.com website and e-auction document submitted manually/through post will not be entertained.

Online e-auction bids are to be accompanied with relevant documents. e-auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-auction can be obtained fom NIC/the e-auction help desk number available in the www.mstcecommerce.com website and from the Office of the Divisional Forest Officer, Mannarkkad/Office of the Mannarkkad/Agali Range Forest Officer during the office hours. The details regarding e-payment (Bidders Bank account number, where he/she is having core banking facility and e-mail ID) should be submitted along with the e-auction document. e-auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the bidder while uploading/downloading the bid.

264 20th AUG. 2019] FOREST DEPARTMENT 691

The bidders who wished to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity document along with the EMD through online. Those who do not produce any approved identity card or certificate will not be eligible to participate in the e-auction.

Intending persons may ensure the quality of the above vehicles put up for e-auction before the commencement of the same and no complaints will be entertained after e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this tender cum auction. The unsold vehicles will be sold on the next auction date shown in the schedule and separate notification will not be published for the same.

If any modifications or change in the sale condition are intimated by the Additional Principal Chief Conservator of Forests (Pro.), Thiruvananthapuram that will also be applicable to this e-auction. The undersigned reserves the right to alter the number of vehicles mentioned in the above schedule or to cancel the e-auction of any vehicles without further notice.

As the RC Book and connected documents are not available in this office the same has to be obtained by the successful bidder under own arrangements.

Further details and information can be had from Divisional Forest Officer, Mannarkkad (Phone-04924222574) or Range Office, Attappady (Phone-04924-253221), Agali (Phone 8547602309) during working hours.

(Sd.) Divisional Forest Officer Office of the Divisional Forest Officer, Mannarkkad.

(For and on behalf of the Governor of Kerala).

265
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_Forest/. Archive identifier in.gazette.kerala_new.2019-08-20.part_3_Forest.