© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 34 2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ഡി5/1515/2017-NHP. 2019 ജൂലൈ 27.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ ഇൻഡ്യൻ തപാൽ വകുപ്പു മുഖേന രജിസ്റ്റേർഡ് ആയോ സ്പീഡ് പോസ്റ്റ് ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയാകുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന ദിവസ സമയ ക്രമമനുസരിച്ച് സ്വീകരിക്കുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ തത്സമയം ഹാജരായിട്ടുള്ള കരാറുകാരുടെ ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
7,950 1 1/ഇഇ./ഹൈഡ്രോളജി 2019-20—(പുനർ ദർഘാസ്) എൻ. എച്ച്. പി.-A1.1.05.01 ആളൂർ റിവർ ഗേജ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന പുഴയുടെ തീരസംരക്ഷണം— ` 3,18,000
10,250 2 2/ഇഇ./ഹൈഡ്രോളജി 2019-20—എൻ. എച്ച്. പി. എ.ഡബ്ലിയു. പി. 2019-20 A1.1.02. AWP ID 9413 RTDAS സൈറ്റു കളിലെ ഹൗസിംഗ് ഉൾപ്പെടെയുള്ള സിവിൽ വർക്കുകളും ബെഞ്ച് മാർക്ക് സ്ഥാപിക്കലും—കുറുമാലി റിവർ ഗേജ് സ്റ്റേഷന്റെ സംരക്ഷണ പണികൾ— ` 4,10,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 700 + 28 KERALA GAZETTE [PART III ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-8-2019, 3 മണി. ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്രം എന്നിവ എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം. ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. 21-8-2019, 3.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.
കേരള ജലസേചനം/പൊതുമരാമത്തു വകുപ്പിൽ
ഡി ക്ലാസ്സോ അതിനു മുകളിലോ രജിസ്ട്രേഷനുള്ള അർഹരായ
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കരാറുരാർക്ക് മാത്രമേ ദർഘാസ് ലഭ്യമാവുകയുള്ളൂ. ദർഘാസ്
സംബന്ധമായ വിവരങ്ങൾ താഴെ ഒപ്പു വെച്ചിരിക്കുന്ന
ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് എല്ലാ പ്രവൃത്തി
ദിനങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം
ജി. ഒ.(എംഎസ്.) നമ്പർ 135/97/കോ. ഓപ്പ് തീയതി 13-11-1997-ലുള്ള നിബന്ധനകൾക്കും വിധേയമായി മാത്രമേ ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങളിൽ നിന്നും ടെ≠റുകൾ സ്വീകരിക്കുകയുള്ളൂ.
വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം
എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ പേരിൽ വാങ്ങിയ നി›ിത
മേൽ പറഞ്ഞ ഗവ. ഓർഡർ പ്രകാരം കഴിഞ്ഞ 3 വർഷത്തെ പണി പൂർത്തിയാക്കിയതിന്റെ രേഖകൾ ബന്ധപ്പെട്ട ഓഫീസിൽ നിന്നു തന്നെ കൊ≠ുവരേ≠താണ്. യാതൊരു കാരണവശാലും അഡ്വാൻസ് പേമെന്റ ് നൽകുന്നതല്ല.
തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും
മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ
നിരതദ്രവ്യം കെട്ടിവെക്കാത്തതുമായ ദർഘാസുകൾ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്). ഹൈഡ്രോളജി ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ. ചെമ്പൂക്കാവ്, തൃശ്ശൂർ-20. (കേരള ഗവർണ്ണർക്കു വേ≠ി) നിരസിക്കുന്നതാണ്.