Servants of Knowledge
Kerala Gazette · Government of Kerala

Claim Notices

Published 20 August 2019

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII

}

Tuesday

നമ്പർ

34

No.

} 2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Industries Department

ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടു

ക്ലെയിം നോട്ടീസ്

(1)

നമ്പർ ജെ.സി.എെ.(എച്ച്.ക്യു.) I & II/Liq/2019 (10).

2019 ജൂലൈ 24. 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 71 (2) (ബി) അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 16-1-2019-ലെ സി.എം. 1/3850/2018 നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന പനമ്പിലാവ് വനിതാ കുട നിർമ്മാണ ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S IND (M) 123, പനമ്പിലാവ്, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.

മേൽപറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(2)

നമ്പർ ജെ.സി.എെ.(എച്ച്.ക്യു.) I & II/Liq/2019(11).

2019 ജൂലൈ 24. 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ്71 (2) (ബി) അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 29-1-2019-ലെ സി.എം.1/6210/2018 നമ്പർ ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ പ്രവർത്തിച്ചിരുന്ന മോഡേൺ ഫാഷൻ വനിതാ ഇൻഡസ്ട്രീയൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ Gaz. No. 34/2019/DTP/(Industries). 269 44 KERALA GAZETTE [PART III കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ. S IND (M) 131, വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.

മേൽപറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(3)

നമ്പർ ജെ.സി.എെ.(എച്ച്.ക്യു.)I&II/Liq/2019(12).

2019 ജൂലൈ 24. 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 71 (2) (ബി) അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 29-1-2019-ലെ സി.എം.1/6611/2018 നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന വെസ്റ്റേൺ ഫാഷൻ വനിതാ ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S IND (M) 136, വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.

മേൽപറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(4)

നമ്പർ ജെ.സി.എെ.(എച്ച്.ക്യു.) I & II/Liq/2019(13).

2019 ജൂലൈ 24. 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 71 (2) (ബി) അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 31-1-2019-ലെ സി.എം.1/6212/2018 നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന കരുവമ്പ്രം യൂത്ത് ഫോറം ഗാർമെന്റ ്സ് പട്ടികജാതി വനിതാ ഇൻഡസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ S IND (M) 129, വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.

മേൽപറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.

(ഒപ്പ്) ലിക്വിഡേറ്റർ & ജൂനിയർ ജില്ലാ വ്യവസായ കേന്ദ്രം, സഹകരണ ഇൻസ്പെക്ടർ സിവിൽ സ്റ്റേഷൻ, മലപ്പുറം. (എച്ച്.ക്യു) I & II.

270
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_Industries/. Archive identifier in.gazette.kerala_new.2019-08-20.part_3_Industries.