Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 20 August 2019

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

No. Thiruvananthapuram,

Vol. VIII

}

}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Labour Department

(2)

നോട്ടീസ്

നമ്പർ സി1-80/2019.

2019 ജൂലൈ 24.

(1)

നമ്പർ സി1-117/2019. 2019 ജൂലൈ 10.

ശ്രീ. അനിൽ വർഗ്ഗീസ്, ചിറക്കൽ ഹൗസ്, മൂക്കന്നൂർ പി. ഒ., അങ്കമാലിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടോണി തോമസ്, തൊടുകുളം വീട്, മലയാറ്റൂർ പി. ഒ. എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി ന„പരിഹാരം നൽകുന്നതിനായി ` 10,89,239 (പത്തു ലക്ഷത്തി എൺപത്തൊൻപതിനായിരത്തി ഇരുനൂറ്റി മുപ്പത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള ന„പരിഹാര ആŒിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തൊടുകുളം വീട്, മലയാറ്റൂർ പി. ഒ., എറണാകുളം-683 587-ൽ താമസം (1) ശ്രീ. തോമസ്, ടി. പി. (പിതാവ്), (2) ശ്രീമതി പൗളി തോമസ് (മാതാവ്), (3) കുമാരി സോണിയ തോമസ് (അവിവാഹിതയായ സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ ന„പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. ശ്രീ. ഷമീർസേഠ്, മല്ലേക്കൽ വീട്, വാഴക്കുളം, മാറമ്പള്ളിയുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വർഗ്ഗീസ്, പാലാട്ടി വീട്, നായത്തോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 12,70,559 (പന്ത്ര≠ു ലക്ഷത്തി എഴുപതിനായിരത്തി അഞ്ഞൂറ്റിയമ്പത്തിഒമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പാലാട്ടി ഹൗസ്, കരോട്ടുകര, പുത്തൻവേലിക്കര, നോർത്ത് പറവൂർ താമസം (1) ശ്രീമതി ജൈനമ്മ, കെ. എ. (ഭാര്യ) (2) കുമാരി സ്റ്റെജി വർഗ്ഗീസ് (മകൾ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 34/2019/DTP (Labour). 273 20th AUG. 2019] LABOUR DEPARTMENT 88 (3) ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ്

നമ്പർ സി1-194/2019. 2019 ജൂലൈ 24. ശ്രീ. ഡേവിസ് s/o യാക്കൂബ്, തൊമ്മനാവീട്, മാതിരകണ്ണി പി. ഒ., തൃശ്ശൂർ-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഡൊമിനിക് ജെൻസൺ ഡി സിൽവ, കളപ്പുരയ്ക്കൽ വീട്, നെട്ടൂർ പി. ഒ., മരട്, എറണാകുളം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,23,960 (ഏഴു ലക്ഷത്തി ഇരുപത്തിമൂവായിരത്തി തൊള്ളായി രത്തി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവ ച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കളപ്പുരയ്ക്കൽ വീട്, നെട്ടൂർ പി. ഒ., മരട്, എറണാകുളം താമസം (1) ശ്രീമതി ജാനറ്റ് ജെയിൻ ഫെർ≠സ് (ഭാര്യ), (2) ശ്രീ. ജൂഡ്സൺ ഡി സിൽവ (മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ എംπോയീസ് കോമ്പൻസേഷൻ ട്രൈബ്യൂണലിന്റെ കമ്മീഷണർ & കാര്യാലയം, ആലപ്പുഴ. ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

നോട്ടീസ്

(1)

നമ്പർ ഇ1-999/2018.

2019 ജൂലൈ 11.

കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, ഇലക്ട്രിക്കൽ സെക്ഷൻ ബിഗ് ബസ്സാർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലിചെയ്തു വരവെ 16-8-2018-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. രഘുനാഥൻ, എം. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ` 7,47,600 (ഏഴ് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി അറുനൂറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, 3-ാം സർക്കിൾ, പാലക്കാട് അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

മരണമടഞ്ഞ

ക്രമ തൊഴിലാളി വയസ് നമ്പർ പേര്

കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

2019 ജൂലൈ 11.

നമ്പർ E1-210/2019.

അരുണാചല ലോജിസ്റ്റിക്ക് പ്രൈവറ്റ് ലിമിറ്റഡ്, കൊടാട്, ആന്ധ്രപ്രദേശ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 19-6-2012-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. കൃഷ്ണമൂർത്തി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യു ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 15,00,336 (പതിനഞ്ച് ലക്ഷത്തി മുന്നൂറ്റി മുപ്പത്തിയാറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണ സമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ആഫീസർ, നെൻമാറ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ക്രമ പേര് മരണമടഞ്ഞ മേൽവിലാസം നമ്പർ തൊഴിലാളിയുമായുള്ള

ബന്ധം

1 ശ്രീ. രാമസ്വാമി പിതാവ് 1/62,

(മരണപ്പെട്ടു) പോയർ സ്ട്രീറ്റ്,

സിങ്കാനല്ലൂർ,

അഖിലാ≠പുരം,

തമിഴ്നാട്-642 004 2 ശ്രീമതി സരസ്വതി മാതാവ്

,, ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരളാ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ

മേൽവിലാസംയുമായുള്ള

ബന്ധം

1 ജ്യോതി ഭാര്യ തായി അമ്മാൾ ലക്ഷ്മി, ആർ. ഹൗസ്, ചുങ്കം,

പിരായിരി പി. ഒ., പാലക്കാട്- 678 004 2 അഭിഷേക്, ആർ. മകൻ 6 ,,

(മൈനർ)

മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയ പരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങളൊന്നും തന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

3 കെ. ധനലക്ഷ്മി മാതാവ് 4/424, (ഒപ്പ്) എന്ന കെ. മീനാക്ഷി സൌപർണിക, വ്യാവസായിക കമ്മീഷണർ, ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, പാലക്കാട്. (വ്യാവസായിക ട്രൈബ്യൂണൽ). അയ്യപ്പുരം, കൽപ്പാത്തി പി. ഒ., പാലക്കാട്-678 003. 274
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_Labour/. Archive identifier in.gazette.kerala_new.2019-08-20.part_3_Labour.