Servants of Knowledge
Kerala Gazette · Government of Kerala

Cherthala

Published 20 August 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Alappuzha_Cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

7632 KERALA GAZETTE [PART III (3) Cherthala Taluk

പരസ്യം

(1)

നമ്പർ എഫ്4-9293/2019. 2019 ജൂൺ 24.

ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ ഇടപ്പറമ്പിൽ വീട്ടിൽ ജോൺസൺ, ഇ. ജെ. എന്നയാൾ 22-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസി ജോൺസൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോൺസൺ, ഇ. ജെ. എന്നയാൾ 22-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസി ജോൺസൺ ഭാര്യ 50 2 ആൻസൺ, ഇ. ജെ. മകൻ 24 ,, 21 3 അരുൺ, ഇ. ജെ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എഫ്4-9303/2019. 2019 ജൂൺ 21.

ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് വില്ലേജിൽ തുരുത്തിയിൽ വീട്ടിൽ സുകാമാരൻ എന്നയാൾ 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചെല്ലമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുകാമാരൻ എന്നയാൾ 24-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചെല്ലമ്മ ഭാര്യ 64 2 പ്രദീപ്കുമാർ, റ്റി. എസ്. മകൻ 47 3 ദിലീപ്കുമാർ ,, 45 4 മിനിമോൾ മകൾ 43 നമ്പർ എഫ്4-9663/2019. 2019 ജൂൺ 20.

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ പുതുക്കാട്ടിൽ വീട്ടിൽ ബാലകൃഷ്ണൻ നായർ, ജി. എന്നയാൾ 2-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വി. ഗീത സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബാലകൃഷ്ണൻ നായർ, ജി. എന്നയാൾ 2-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. ഗീത ഭാര്യ 53 2 ഹരികൃഷ്ണൻ, പി. ബി. മകൻ 33 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

3 മീരകൃഷ്ണൻ, പി. ബി. മകൾ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എഫ്4-9670/2019. 2019 ജൂൺ 21.

ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ നിവർത്തിൽ വീട്ടിൽ രാമൻ എന്നയാൾ 4-5-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ചന്ദ്രിക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാമൻ എന്നയാൾ 4-5-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക മകൾ 54 2 ഉഷ ,, 51 3 രാധ ,, 49 4 ലാലി

,, 46 5 മിത്ര ,, 43 6 ജ്യോതി

,, 39മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 70 20th AUG. 2019] COMMISSIONERATE OF LAND REVENUE 7633 (7) (5) നമ്പർ എഫ്4-9113/2019. 2019 ജൂൺ 20. നമ്പർ എഫ്4-9131/2019. 2019 ജൂൺ 21.

ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ ക≠ംതറ വീട്ടിൽ ജനാർദ്ദനൻ, കെ. പൊന്നമ്മ എന്നിവർ യഥാക്രമം 19-4-2019, 1-7-1999 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ജനീഷ്, ജെ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജനാർദ്ദനൻ, കെ. പൊന്നമ്മ എന്നിവർ യഥാക്രമം 19-4-2019, 1-7-1999 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അനിഷേദ്യ മകൾ 38 2 ജനീഷ്, ജെ. മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എഫ്4-9308/2019. 2019 ജൂൺ 21.

ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ തേവീട്ടിൽ സന്തോഷ് എന്നയാൾ 26-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രജിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സന്തോഷ് എന്നയാൾ 26-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജിനി ഭാര്യ 43 2 സ്വരൂപ്, റ്റി. എസ്. മകൻ 25 3 വിഷ്ണു, റ്റി. എസ്.

,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ താഴ്ചയിൽ വീട്ടിൽ പരമേശ്വര പണിക്കർ എന്നയാൾ 25-1-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വത്സലകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പരമേശ്വര പണിക്കർ എന്നയാൾ 25-1-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സലകുമാരി ഭാര്യ 58 2 ആതിര, പി. (മൊഴി മകൾ 26 രേഖപ്പെടുത്തിയിട്ടില്ല)

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എഫ്4-9086/2019. 2019 ജൂൺ 20.

ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ ചന്ദ്രവിലാസം വീട്ടിൽ എം. കരുണാകരൻ നായർ, കെ. സരസമ്മ എന്നിവർ യഥാക്രമം 2-8-1997, 22-6-2010 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതരുടെ മകൻ ചന്ദ്രശേഖരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. കരുണാകരൻ നായർ, കെ. സരസമ്മ എന്നിവർ യഥാക്രമം 2-8-1997, 22-6-2010 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവാ യിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രശേഖരൻ നായർ മകൻ 65 2 രാധാകൃഷ്ണൻ നായർ ,, 64 3 ജയകുമാർ ,, 63 4 ദേവരാജൻ ,, 62 5 ജയശ്രീ (മൊഴി

രേഖപ്പെടുത്തിയിട്ടില്ല) മകൾ 57മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിഗണിക്കുന്നതല്ല. 71 7634 KERALA GAZETTE [PART III (9) (11) നമ്പർ എഫ്4-9250/2019. 2019 ജൂൺ 20.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ ഹൃദ്യം വീട്ടിൽ മനോജ്കുമാർ, എൻ. എ. എന്നയാൾ 4-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീന, കെ. വി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി മനോജ്കുമാർ, എൻ. എ. എന്നയാൾ 4-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീന, കെ. വി. ഭാര്യ 46 2 ഹൃദമനോജ് മകൾ (മൈനർ) 12 3 രോഹിണി ശർമ്മ മാതാവ് 69 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10) നമ്പർ എഫ്4-9297/2019. 2019 ജൂൺ 24.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ അശകന്തറവെളി വീട്ടിൽ സുധാകരൻ, റ്റി. കെ. എന്നയാൾ 22-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈലജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സുധാകരൻ, റ്റി. കെ. എന്നയാൾ 22-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈലജ ഭാര്യ 58 2 സുബീഷ് കുമാർ, റ്റി. എസ്. മകൻ 35 3 ശാലിനി, റ്റി. എസ് മകൾ 33 നമ്പർ എഫ്4-9299/2019. 2019 ജൂൺ 24.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ പാടത്തുവലിയ വീട്ടിൽ സെബാസ്റ്റ്യൻ, പി. വി.

എന്നയാൾ 30-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സ്മിത വാവച്ചൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സെബാസ്റ്റ്യൻ, പി. വി.

എന്നയാൾ 30-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത വാവച്ചൻ ഭാര്യ 34 2 സിജി സെബാസ്റ്റ്യൻ മകൾ 16 3 സാംജി സെബാസ്റ്റ്യൻ മകൻ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എഫ്4-8846/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ അറയനാടിത്തറ വീട്ടിൽ ഗോപി, എ. എ. എന്നയാൾ 11-9-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ഗോപൻ, എ. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ഗോപി, എ. എ. എന്നയാൾ 11-9-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈലജ, എം. കെ. ഭാര്യ 54 2 ഗോപൻ, എ. ജി. മകൻ 33 3 ഗോകുൽ, എ. ജി.

,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർമുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 72 20th AUG. 2019] COMMISSIONERATE OF LAND REVENUE 7635 (15) (13) നമ്പർ എഫ്4-8337/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ കൈലാസ് വീട്ടിൽ സാമ്പശിവൻ, കെ. ആർ.

എന്നയാൾ 26-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുധ, എം. എസ്.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സാമ്പശിവൻ, കെ. ആർ.

എന്നയാൾ 26-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്ര മാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാ പിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ, എം. എസ്. ഭാര്യ 63 2 ബിനിത, എസ്. മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എഫ്4-8468/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ വള്ളാംചിറ വീട്ടിൽ വി. സി. ജോസഫ് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ റെനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി വി. സി. ജോസഫ് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫിലോമിന ഭാര്യ 62 2 ജസ്റ്റിൻ മകൻ 39 3 റെനി

,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ നമ്പർ എഫ്4-8886/2019. 2019 ജൂൺ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ മാക്കികടവിൽ വീട്ടിൽ സുരേഷ് കുമാർ എന്നയാൾ 1-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ തുളസി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സുരേഷ്കുമാർ എന്നയാൾ 1-9-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തുളസി ഭാര്യ 43 2 ഹരികൃഷ്ണൻ മകൻ 21 3 മനുകൃഷ്ണൻ (മൈനർ) ,, 16 4 സതി (മൊഴി രേഖപ്പെടുത്തി മാതാവ് 75 യിട്ടില്ല)

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എഫ്4-8927/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അർത്തുങ്കൽ വില്ലേജിൽ കുന്നേൽ വീട്ടിൽ ബർണാഡ്, മരിയ എന്നിവർ യഥാക്രമം 22-3-1990, 31-12-2011 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സെബാസ്റ്റ്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ബർണാഡ്, മരിയ എന്നിവർ യഥാക്രമം 22-3-1990, 31-12-2011 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പേര് പരേതരുമായുള്ള വയസ്

ബന്ധം

സെബാസ്റ്റ്യൻ മകൻ 70മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 34/2019/DTP (CLR). 73 7636 KERALA GAZETTE [PART III (19) (17) നമ്പർ എഫ്4-8354/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ ക≠നാംപറമ്പിൽ വീട്ടിൽ ഫ്രാങ്കോ, കെ. ജി. എന്നയാൾ 9-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഗ്രേസി ജോസഫ് (ഗ്രേസി ഫ്രാങ്കോ) സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ഫ്രാങ്കോ, കെ. ജി. എന്നയാൾ 9-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗ്രേസി ജോസഫ്

(ഗ്രേസി ഫ്രാങ്കോ) ഭാര്യ 58 2 ഫെബിൻ, കെ. എഫ്. മകൻ 27 3 ഷോൺ, കെ. എഫ്.

,, 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ എഫ്4-8947/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ തയ്യിൽ വീട്ടിൽ ബാലചന്ദ്രൻ നായർ എന്നയാൾ 26-11-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ജയലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ബാലചന്ദ്രൻ നായർ എന്നയാൾ 26-11-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയലക്ഷ്മി ഭാര്യ 56 2 ശ്രീജിത്ത് നായർ മകൻ 32 3 ചന്ദ്രലേഖ, ബി. മകൾ 18 നമ്പർ എഫ്4-8980/2019. 2019 ജൂൺ 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ പുത്തൻകുളങ്ങര വീട്ടിൽ പflനാഭപിളള എന്നയാൾ 1-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ രമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി പflനാഭപിളള എന്നയാൾ 1-1-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി ഭാര്യ 66 2 പ്രീതി, പി. മകൾ 32 ,, 27 3 വിനിത, പി. ,, 27 4 അനിഷ, പി.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(20)

നമ്പർ എഫ്4-8975/2019. 2019 ജൂൺ 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ ഇടപ്പറമ്പുവെളിയിൽ വീട്ടിൽ ഇ. കെ. കുമാരൻ എന്നയാൾ 8-2-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സാവിത്രി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ഇ.കെ.കുമാരൻ എന്നയാൾ 8-2-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി ഭാര്യ 82 2 ഇന്ദിര മകൾ 55 3 പ്രഭ ,, 52 4 ശ്യാമള ,, 50 5 ഷൈല ,, 48 6 സന്തോഷ് മകൻ 46മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 74 20th AUG. 2019] COMMISSIONERATE OF LAND REVENUE 7637 (21) (23) നമ്പർ എഫ്4-9046/2019. 2019 ജൂൺ 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ പെരുമ്പാത്തറ വീട്ടിൽ ജോണി, പി. ജെ. എന്നയാൾ 14-3-2019-ാ തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സെലിൻ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോണി, പി. ജെ. എന്നയാൾ 14-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സെലിൻ ജോസഫ് ഭാര്യ 65 2 അലീജ ലീല ജോൺ മകൾ 23 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

3 അമൽ ജോണി ജോസഫ് മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(22)

നമ്പർ എഫ്4-9041/2019. 2019 ജൂൺ 19.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ വിശ്വഭവൻ വീട്ടിൽ വിശ്വനാഥൻ എന്നയാൾ 21-9-1987-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേയ്ക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡി. പെണ്ണാച്ചി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി വിശ്വനാഥൻ എന്നയാൾ 21-9-1987-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡി. പെണ്ണാച്ചി ഭാര്യ 79 2 വിജി മകൾ 50 3 വിന്ധ്യ മകൾ 47 നമ്പർ എഫ്4-8983/2019. 2019 ജൂൺ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ ഗീതാലയം വീട്ടിൽ എൻ. ആനന്ദവല്ലിയമ്മ എന്നവർ 28-10-2017-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൾ ശ്രീകല ആർ. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എൻ. ആനന്ദവല്ലിയമ്മ എന്നവർ 28-10-2017-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ ആർ. നായർ മകൾ 57 2 രാജശ്രീ ആർ. നായർ ,, 55 3 വിജയശ്രീ ആർ. നായർ ,, 53 4 ശ്രീകല ആർ. നായർ ,, 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(24)

നമ്പർ എഫ്4-8971/2019. 2019 ജൂൺ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ ചെത്തിക്കാട്ട് വീട്ടിൽ സി. വി. ജോൺ എന്നയാൾ 29-7-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ചിന്നമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി സി. വി. ജോൺ എന്നയാൾ 29-7-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നമ്മ ഭാര്യ 80 2 വത്സമ്മ മകൾ 53 3 മറിയാമ്മ ജോൺ മകൾ 51മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 75 7638 KERALA GAZETTE [PART III (25) (27) നമ്പർ എഫ്4-8940/2019. 2019 ജൂൺ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ ഇന്ദിരാനിവാസ് വീട്ടിൽ ജി. ശശിധരൻ എന്നയാൾ 3-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽകുമാർ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധ പ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജി. ശശിധരൻ എന്നയാൾ 3-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാ പിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, എസ്. ഭാര്യ 65 2 എസ്. കൃഷ്ണകുമാർ മകൻ 40 3 എസ്. ഗോപകുമാർ ,, 39 4 വിജയകുമാരി മകൾ 38 5 അനിൽകുമാർ, എസ്. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(26)

നമ്പർ എഫ്4-8976/2019. 2019 ജൂൺ 18.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ ആദിശങ്കരം വീട്ടിൽ ശ്രീകുമാരൻ നായർ, എസ്. എന്നയാൾ 21-2-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഗീതാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശ്രീകുമാരൻ നായർ, എസ്. എന്നയാൾ 21-2-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാകുമാരി ഭാര്യ 58 2 ബിന്ദു, ജി. മകൾ 34 3 വിജയലക്ഷ്മി, ജി. ,, 31 നമ്പർ എഫ്4-8263/2019. 2019 ജൂൺ 13.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ ചേലാട്ട് വീട്ടിൽ വി. കെ. ധർമ്മദാസ് എന്നയാൾ 9-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രേമഭായി, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വി. കെ. ധർമ്മദാസ് എന്നയാൾ 9-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമഭായി, പി. കെ. ഭാര്യ 81 2 ബിന്ദു, സി. പി. മകൾ 55 3 സന്തോഷ്, ഡി. മകൻ 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(28)

നമ്പർ എഫ്4-10779/2019. 2019 ജൂലൈ 16.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ ശ്രീലക്ഷ്മി വീട്ടിൽ ബീനാദേവി, കെ. എസ്. എന്നവർ 8-6-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുനിൽദത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബീനാദേവി, കെ. എസ്. എന്നവർ 8-6-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിൽദത്ത്, ജെ. ഭർത്താവ് 63 2 ലക്ഷ്മി എസ്. ദത്ത് മകൾ 30മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ. 76

Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Alappuzha_Cherthala/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Alappuzha_Cherthala.