Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
20th AUG. 2019] COMMISSIONERATE OF LAND REVENUE 7639 Kuttanad Taluk KOTTAYAM DISTRICT പരസ്യം വി⁄ാപനം(1) നമ്പർ സി4-6455/2019. 2019 ആഗസ്റ്റ് 2.
കുട്ടനാട് താലൂക്കിൽ വെളിയനാട് വില്ലേജിൽ കുമരങ്കരി മുറിയിൽ ചക്കാലയിൽ വീട്ടിൽ ബാലകൃഷ്ണൻ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ വെളിയനാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതൃ സഹോദരൻ, നാരായണൻ ആചാരി 12-5-2004-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും, ഭാര്യ ലക്ഷ്മിക്കുട്ടിയും ജീവിച്ചിരിപ്പില്ല. പരേതൻ സന്താനരഹിതനുമായിരുന്നു. പരേതന്റെ ഏക സഹോദരൻ ചെല്ലപ്പനാശാരി 17-9-2013-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. ചെല്ലപ്പനാചാരിക്ക് അഞ്ചു മക്കൾ ഉള്ളതിൽ ജഗതമ്മ എന്ന മകളും ടിയാന്റെ ഭാര്യയും ജീവിച്ചിരിപ്പില്ല. ടിയിൽ നാരായണാചാരിയുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾ താഴെപ്പറയുന്നവർ മാത്രമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണിക്കുട്ടി മരണപ്പെട്ട സഹോദരൻ
ചെല്ലപ്പനാചാരിയുടെ മകൾ 66 2 ബാലകൃഷ്ണൻ ,, മകൻ 59 3 ബാലാമണി ,, മകൾ 53 4 ബാലഗോപാലൻ ,, മകൻ 51 5 ഹരീന്ദ്രദാസ് മരണപ്പെട്ട
ജഗദമ്മയുടെ മകൻ 37 ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ സി4-6132/2019. 2019 ജൂലൈ 23.
കുട്ടനാട് താലൂക്കി ൽ പുളിങ്കുന്ന് വില്ലേജിൽ പുളിങ്കുന്ന് മുറിയിൽ വാച്ചാപറമ്പ് ഇലക്കാട് വീട്ടിൽ ജോസ് ജോർ÷് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷ യിൻമേൽ പുളിങ്കുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യ പ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ജോർ÷് ജോസഫ്, 5-10-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനി ജോസഫ് ഭാര്യ 59 2 ജോസ് ജോർ÷് മകൻ 35 നമ്പർ DCKTM/5313/2019-G3. 2019 ജൂലൈ 5.
മീനച്ചിൽ താലൂക്കിലെ വില്ലേജുകളിലെ 2018-19 വർഷത്തെ ജമാബന്തി പരിശോധനയിൻമേലുള്ള മേൽ പരിശോധന ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. എ.) കോട്ടയം താഴെ ചേർക്കുന്ന തീയതികളിൽ രാവിലെ 10.30 മണി മുതൽ അതാത് വില്ലേജ് ആഫീസുകളിൽ വച്ച് നടത്തുന്നതാണ്.
ക്രമ വില്ലേജിന്റെ പരിശോധനാ നമ്പർ പേര് തീയതി 1 കുറവിലങ്ങാട് 3-10-2019 2 വെളിയന്നൂർ 4-10-2019 3 വെള്ളിലാപ്പള്ളി 4-10-2019 4 കിടങ്ങൂർ 9-10-2019 5 കാണക്കാരി 9-10-2019 6 ഇലയ്ക്കാട്
10-10-2019 7 കുറിച്ചിത്താനം 10-10-2019 8 ഉഴവൂർ 14-10-2019 9 രാമപുരം
14-10-2019 10 മോനിപ്പള്ളി
16-10-2019 11 ളാലം
16-10-2019 12 പുലിയന്നൂർ 19-10-2019 13 മീനച്ചിൽ 19-10-2019 14 ഭരണങ്ങാനം 22-10-2019 15 പൂവരണി
22-10-2019 16 വള്ളിച്ചിറ 24-10-2019 17 കടനാട്
24-10-2019 18 കൊ≠ൂർ 28-10-2019 19 പൂഞ്ഞാർ 28-10-2019 20 പൂഞ്ഞാർ വടക്കേക്കര 29-10-2019 21 പൂഞ്ഞാർ നടുഭാഗം 29-10-2019 22 പൂഞ്ഞാർ തെക്കേക്കര 31-10-2019 23 മേലുകാവ്
31-10-2019 24 തലപ്പാലം
4-11-2019 25 തീക്കോയി
4-11-2019 26 ഈരാറ്റുപേട്ട 6-11-2019 27 മൂന്നിലവ്
6-11-2019