Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7776 KERALA GAZETTE [PART IIIHosdurg Taluk
ERRATUM NOTICES
(1)
Ref. C2-23548/2018. 6th June 2019.
It is hereby notified that the 5th legal heir namely Aruna Kumari in the notification related to the legal heir of late Aithappa s/o (L) Choma, Ballimogar House, Kudlu P. O., Kudlu Village, Kasaragod Taluk who expired on 5-12-2014 published in the Kerala Gazette No. 11 dated 12-3-2019 bearing No. C2-23548/18 dated 31-12-2018 (Part III, Vol. VIII) Page No. 84, Sl. No. (17) have been omitted due to oversight and it is rectified by including Smt. Aruna Kumari (Age 26) as the 5th legal heir as detailed below of late Aithappa s/o (L) Choma, Ballimogar House, Kudlu P. O., Kudlu Village, Kasaragod Taluk who expired on 5-12-2014.
SCHEDULE
പരസ്യം
(1)
നമ്പർ ബി4-9488/2019.
2019 ജൂൺ 4.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ കിഴക്കെ കരമ്മൽ ദേശത്ത് സി. വി. കാർത്ത്യായനി w/o കുഞ്ഞിക്കണ്ണൻ, കെ. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ കെ. കെ. അശോകൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. യശോദ മകൾ 55 2 കെ. കെ. അശോകൻ മകൻ 51 3 കെ. രജനി മകൾ 41 Sl. Name of the Relationship Age No. legal heirs with the deceased 5 Aruna Kumari Daughter-in-Law 26 All the other conditions and legal heirs in the Gazette with No. 11 dated 12-3-2019 remain unchanged.
(2)
Ref. C2-2531/2018. 20th June 2019.
It is hereby notified that the legal heirs namely Anitha Kumari and Sunitha, E. are in the notification related to the legal heirs of K. Narayanan Nair, Mullamkod P. O., Bedadka, Bedadka Village, Kasaragod Taluk who expired on 14-2-2012 published in the Kerala Gazette No. 31 dated 31-7-2018 bearing No. C2-2531/18 dated 17-5-2018 (Part III, Vol. VII) Page No. 6972, Sl. No. (13) have been omitted due to oversight and it is rectified by including them as legal heirs as detailed below of late K. Narayanan Nair, Mullamkod, P. O. Bedadka, Bedadka Village, Kasaragod Taluk who expired on 14-2-2012.
SCHEDULE
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-10805/2019. 2019 ജൂൺ 10.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ വാണിയം വയൽ ദേശത്ത് മുതിരക്കാൽ വീട്ടിൽ കെ. സോമനാഥൻ നമ്പ്യാർ s/o കെ. എെ. നാരായണൻ നമ്പ്യാർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ലതീഷ് കുമാർ, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. ലീല ഭാര്യ 60 2 ലതീഷ് കുമാർ, എം. മകൻ 43 Sl. Name of the Relationship Age 3 ജയകുമാർ, എം.
,, 41 No. legal heirs with the deceased 1 Anitha Kumari Daughter 38 2 Sunitha, E.
,, 35 All the other conditions in the Gazette with No. 31 dated 3-7-2018 remain unchanged.
Taluk Office,
(Sd.) Kasaragod.
4 മാനോജ് കുമാർ മുതിരക്കാൽ ,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Tahsildar.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7777 ക്രമ പേര് പരേതയുമായുള്ള വയസ് (3) നമ്പർ ബന്ധംനമ്പർ ബി4-11485/2019. 2019 ജൂൺ 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ ചെമ്മട്ടം വയൽ ദേശത്ത് ഗോവിന്ദൻ s/o (ലേറ്റ്) കോമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കുഞ്ഞികൃഷ്ണൻ, എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-2-1982-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷി പരേതനായ മകൻ
രാഘവൻ എന്നയാളുടെ ഭാര്യ 54 2 ബിജു ,, മകൻ 37 3 ബീന ,, മകൾ 35 4 ബിജിത ,,
,, 33 5 നാരായണൻ, ടി. എ. മകൻ 63 6 കുഞ്ഞികൃഷ്ണൻ, എ.
,, 59 7 പflാവതി മകൾ 58 8 രജനി പരേതനായ മകൻ
ഉമേശൻ എന്നയാളുടെ ഭാര്യ 40 9 ആര്യ ,, മകൾ 18 10 ആകാശ് ,, മകൻ 9 11 ഉഷ, എ. മകൾ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി4-10812/2019. 2019 ജൂൺ 11.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ ബല്ല ദേശത്ത് നിട്ടടുക്കം വീട്ടിൽ ഇന്ദിര, കെ. വി. w/o (ലേറ്റ്) എം. കൃഷ്ണൻ @ കൃഷ്ണമാലിംഗ പൂജാരി എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അനന്തൻ എന്നയാൾ 1 അനന്തൻ, കെ. മകൻ 57 2 നാരായണൻ, കെ.
,, 53 3 ജാനകി, കെ. മകൾ 51 4 നാരായണി, കെ.
,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി4-10193/2019.
2019 ജൂൺ 6.
ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കിഴക്കൻ കൊഴുവൽ ദേശത്ത് ഉഷസ്സ് വീട്ടിൽ എം. രമണി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആശ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ആശ, എം. മകൾ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി4-9490/2019.
2019 ജൂൺ 4.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പേരോൽ ദേശത്ത് എം. ബാലകൃഷ്ണൻ s/o ചന്തൻ എന്നയാൾ 16-7-2016-ൽ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കാർത്ത്യായനി, എം. സമർപ്പിച്ച 7778 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 കാർത്ത്യായനി, എം. ഭാര്യ 65 2 അനിത, എം. മകൾ 48 3 നിഷ, കെ.
,, 46 4 വിനു, എം. മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി2-30383/2018. 2019 ജൂൺ 19.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ ചാപ്പയിൽ വീട്ടിൽ നാരായണി w/o അംബു എന്നവർ മരിച്ചുപോയെന്നും വസ്തു സംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സി. നാരായണൻ മകൻ 58 2 സി. സാവിത്രി മകൾ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി2-28061/2019. 2019 ജൂൺ 18.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ഒഴിഞ്ഞ വളപ്പ് ദേശത്ത് കാലികടവത്ത് വീട്ടിൽ ചേന്താട്ടിൽ കുഞ്ഞമ്പു s/o അമ്പാടി എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിനോദ്, ഒ. എന്നയാൾ 1 നാരായണി, എം. ഭാര്യ 76 2 ശ്രീധരൻ, ഒ. വി. മകൻ 55 3 സുരേശൻ, ഒ. വി.
,, 53 4 വസന്ത, ഒ. വി. മകൾ 49 5 വിനോദൻ, ഒ. മകൻ 45 6 ബിജു, ഒ. വി.
,, 42 7 ഉഷാകുമാരി, ഒ. വി. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ബി2-28064/2018. 2019 ജൂൺ 18.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കരുവളം കൊട്രച്ചാൽ ദേശത്ത് തെക്കേടം വീട്ടിൽ ടി. ദാമോദരൻ s/o ടി. കുഞ്ഞിരാമൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. മീനാക്ഷി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ജാനകി മാതാവ് 85 2 കെ. മീനാക്ഷി ഭാര്യ 56 3 ടി. പ്രസാദ് മകൻ 38 4 ടി. പ്രസീത മകൾ 35 5 ടി. പ്രസേഷ് മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം 20th AUG. 2019] COMMISSIONERATE OF LAND REVENUE 7779 (12) (10) നമ്പർ ബി2-30394/2018. 2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കാരിയിൽ ദേശത്ത് ആനക്കാരന്റെ മട്ടക്ക് വീട്ടിൽ രോഹിണി, ഒ. വി. w/o തമ്പാൻ, എ. എം. എന്നവർ മരിച്ചു പോയെന്നും വസ്തുസംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് തമ്പാൻ, എ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-9-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തമ്പാൻ, എ. എം. ഭർത്താവ് 54 2 ഉണ്ണിരാജ്, ഒ. വി. മകൻ 32 3 ശെൽവരാജ്, ഒ. വി.
,, 28 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ബി2-30409/2018. 2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ മുഴക്കോം ദേശത്ത് വണ്ണാത്തം വീട്ടിൽ സി. വി. കുഞ്ഞിരാമൻ s/o കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല, എ. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-6-2018-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല, എ. വി. ഭാര്യ 60 2 അഖിൽ രാജ്, എ. വി. മകൻ 27 3 അനുരാജ്, എ. വി.
,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം നമ്പർ ബി2-9802/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദുമ വില്ലേജിൽ ഉദുമ ദേശത്ത് പുതിയനിറം വീട്ടിൽ അനിൽ കുമാർ s/o സദാനന്ദൻ, യു. പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രുതി, ആർ. റ്റി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വാസന്തി അമ്മ 59 2 ശ്രുതി, ആർ. റ്റി. ഭാര്യ 28 3 ആയുഷ്, എ. മകൻ 8 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി2-4557/2019.
2019 ജൂൺ 21.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദിനൂർ വില്ലേജിൽ ഉദിനൂർ, പി. ഒ. ദേശത്ത് നഫീസത്ത് മൻസിൽ വീട്ടിൽ കുഞ്ഞാമിന, എ. ബി. w/o ടി. മുഹമ്മദ് കുഞ്ഞി എന്നവർ മരിച്ചുപോയെന്നുംവിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കൊ≠് പരേതയുടെ മകൾ എ. ബി. നഫീസത്ത് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-5-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എ. ബി. കുഞ്ഞായിഷ മകൾ 55 2 എ. ബി. മുഹമ്മദ് സലാഹുദ്ദീൻ മകൻ 60 3 എ. ബി. മുഹമ്മദ് അഷ്റഫ് ,, 56 4 റംലത്ത് ഷാഹുൽ ഹമീദ് മകൾ 49 5 എ. ബി. മുഹമ്മദ് ബഷീർ മകൻ 46 6 എ. ബി. നഫീസത്ത് മകൾ 41 7780 KERALA GAZETTE [PART III (14) (16) നമ്പർ ബി2-26266/2018. 2019 ജൂൺ 27.
പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ ചെറുമൂല ദേശത്ത് പടോളി വീട്ടിൽ വേണുഗോപാലൻ, പി. വി. s/o (ലേറ്റ്) കമ്മാരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജിത, മധുരക്കാട്, തട്ടുമ്മൽ, പുല്ലൂർ വില്ലേജ്, ഹോസ്ദുർഗ്ഗ് താലൂക്ക് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ, തഹസിൽദാർ പയ്യന്നൂർ എന്നിവർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-10-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിത, വി. ഭാര്യ 46 2 സവിൻ, വി. മകൻ 30 3 ഷയന, പി. മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി2-28067/2018. 2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ഒഴിഞ്ഞവളപ്പ് ദേശത്ത് അമ്പു, എൻ. എച്ച്. s/o കർത്തകുഞ്ഞി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സതീശൻ, സി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-10-1994-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കമലാക്ഷി, സി. എച്ച്. ഭാര്യ 65 2 രമേശൻ, സി. എച്ച്. മകൻ 48 3 സതീശൻ, സി.
,, 47 4 പ്രീത, സി. എച്ച്. മകൾ 42 5 സുനിൽകുമാർ, സി. എച്ച്. മകൻ 39 നമ്പർ ബി2-4290/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ ഇഖ്ബാൽ സ്കൂളിന് സമീപം, ഇട്ടമ്മൽ ദേശത്ത് സഹറ വില്ല വീട്ടിൽ കുഞ്ഞാമിന, എച്ച്. എ. w/o വടുവൻകുഞ്ഞി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മജീദ് മുഹമ്മദ്, എച്ച്. എ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-8-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മജീദ് മുഹമ്മദ്, എച്ച്. എ. മകൻ 56 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
റഫ്. ബി2-3947/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ മടിക്കൈ വില്ലേജിൽ മേക്കാട്ട് ദേശത്ത് കരിമ്പിൽ വീട്ടിൽ കെ. രവീന്ദ്രൻ s/o പി. കുഞ്ഞമ്പു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. പി. വീണാദേവി എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. നാരായണി അമ്മ മാതാവ് 76 2 കെ. പി. വീണാദേവി ഭാര്യ 49 3 കെ. പി. പ്രിയങ്ക മകൾ 27 4 കെ. പി. വിപിൻ മകൻ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 20th AUG. 2019] COMMISSIONERATE OF LAND REVENUE 7781 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു (18) ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും റഫ്. ബി2-3679/2019. 2019 ജൂൺ 20. ഹോസ്ദുർഗ്ഗ് താലൂക്കിൽ പള്ളിക്കര-2 വില്ലേജിൽ മലാംകുന്ന് ദേശത്ത് പ്രശാന്ത് s/o (L) കൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിന്ധു, കെ. സി. എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, കെ. സി. ഭാര്യ 33 2 ശ്രീശാന്ത്, പി. മകൻ 10 3 ശ്രേയ, പി. മകൾ 8 4 നിഖിൽ, പി. മകൻ 1 5 ലക്ഷ്മി മാതാവ് 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(19)
റഫ്. ബി2-30380/2018.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ ഏച്ചിക്കാനം ദേശത്ത് കൂക്കള വളപ്പിൽ വീട്ടിൽ ഗോപാലൻ, കെ. വി. s/ o കെ. വി. അമ്പു എന്നയാൾ മരിച്ചുപോയെന്നും വസ്തു സംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്പ്പെട്ടുകൊ≠് പരേതന്റെ മകൻ വാസു, കെ. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-8-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മാളു, കെ. വി. ഭാര്യ 75 2 വാസു, കെ. വി. മകൻ 57 3 ഭാരതി, കെ. വി. മകൾ 54 4 ഗണേശൻ, കെ. വി. മകൻ 51 5 രാജു, കെ. വി.
,, 49 ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(20)
റഫ്. ബി2-3955/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ വടക്കെതൃക്കരിപ്പൂർ വില്ലേജിൽ ചെറുകാനം പി. ഒ. തൃക്കരിപ്പൂർ ദേശത്ത് പോണ ചിരുത d/o കണ്ണൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. കരുണാകരൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-10-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പി. കരുണാകരൻ മകൻ 76 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(21)
റഫ്. ബി2-4558/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദിനൂർ വില്ലേജിൽ ഉദിനൂർ തെക്കുപുറം ദേശത്ത് മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ടി. s/o കുഞ്ഞഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ എ. ബി. നഫീസത്ത് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-7-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എ. ബി. കുഞ്ഞായിഷ മകൾ 55 2 എ. ബി. മുഹമ്മദ് സലാഹുദ്ദീൻ മകൻ 60 3 എ. ബി. മുഹമ്മദ് അഷ്റഫ് ,, 56 4 റംലത്ത് ഷാഹുൽ ഹമീദ് മകൾ 49 5 എ. ബി. മുഹമ്മദ് ബഷീർ മകൻ 46 6 എ. ബി. നഫീസത്ത് മകൾ 41 7782 KERALA GAZETTE [PART III മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോതപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(22)
റഫ്. ബി2-20605/2018.
2019 ജൂൺ 28.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കൊടക്കാട് വില്ലേജിൽ നീലേശ്വരം ദേശത്ത് കരുവാച്ചേരി വീട്ടിൽ പാറു, യു.
w/o (L) കോരൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ തങ്കമണി, യു. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-12-2010-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
തങ്കമണി, യു. മകൾ 57 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(23)
റഫ്. ബി2-1107/2019.
2019 ജൂൺ 29.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ കണ്ണങ്കൈ ദേശത്ത് പൃങ്ങാണി വീട്ടിൽ സുപ്രഭ, പി.
w/o ബാലകൃഷ്ണൻ, പി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ എെശ്വര്യ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-8-2013, 10.30 പി. എം. നും 8-8-2013 5.30 എ. എം.-നും ഇടയിൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, പി. ഭർത്താവ് 43 2 എെശ്വര്യ, പി. മകൾ 19 3 സിദ്ധാർ∞്, പി. മകൻ 15 ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(24)
റഫ്. ബി2-30396/2018.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ വി. വി. നഗർ ദേശത്ത് പflനിവാസ് വീട്ടിൽ ഗോവിന്ദൻ, എം. പി.
s/o കുഞ്ഞിരാമൻ എന്നയാൽ മരിച്ചുപോയെന്നും വസ്തു സംബന്ധമായ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വസന്തകുമാർ, കെ. പി.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-9-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഗുണൻ, എം. പി. മകൻ 49 2 രമണി, കെ. പി. മകൾ 45 3 വസന്തകുമാർ, കെ. പി. മകൻ 42 4 അജയകുമാർ, കെ. പി.
,, 38 5 രതീഷ് കുമാർ, എം. പി. ,, 35 മേൽപ്പറഞ്ഞവരാണ് പരേതതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(25)
റഫ്. ബി2-30406/2018.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട് സൗത്ത് ദേശത്ത് കടയങ്ങൻ വീട്ടിൽ ജാനകി, കെ. വി. w/o കെ. കണ്ണൻ എന്നവർ മരിച്ചുപോ യെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സഞ്ജീവ്കുമാർ, കെ.
എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7783 (27) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി4-11474/2019. 2019 ജൂൺ 20.1 കെ. വി. രോഹിണി മകൾ 58 2 കെ. ചന്ദ്രാവതി
,, 55 3 കെ. വി. പ്രകാശൻ മകൻ 53 4 കെ. വി. പflനാഭൻ ,, 49 5 സഞ്ജീവ് കുമാർ, കെ. ,, 45 6 കെ. വി. പ്രതീശൻ ,, 40 7 കെ. വി. രാജീവൻ ,, 39 മേൽപ്പറഞ്ഞവരാണ് പരേതതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(26)
റഫ്. ബി2-9473/2019.
2019 ജൂൺ 20.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ മൂന്നാംകടവ് ദേശത്ത് ബധിരക്കടവ് ഹൗസ് വീട്ടിൽ കല്ല്യാണി, കെ. വി. d/o കെ. രാമൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ കെ. വി. മോഹനൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. വി. പflനാഭൻ മകൻ 58 2 കെ. വി. നാരായണൻ ,, 55 3 കെ. വി. കമലാക്ഷി മകൾ 51 4 കെ. വി. ശാന്ത ,, 48 5 കെ. വി. മോഹനൻ മകൻ 46 6 കെ. വി. കുഞ്ഞിക്കണ്ണൻ ,, 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ തട്ടാച്ചേരി ദേശത്ത് കുഞ്ഞിക്കണ്ണൻ, എം. s/o നങ്ങ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട്കൊ≠് പരേതന്റെ മകൾ രത്ന, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-11-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി, ടി ഭാര്യ 66 2 രതി, എം. മകൾ 51 3 രഘു, എം. മകൻ 48 4 രമ, എം. മകൾ 46 5 രത്ന, എം.
,, 43 6 രജീഷ്, എം. മകൻ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(28)
റഫ്. ബി4-11482/2019.
2019 ജൂൺ 21.
ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ നെല്ലിക്കാട്ട് ദേശത്ത് രമേഷ് നിവാസിൽ ഗോപാലകൃഷ്ണൻ, കെ.
s/o മഞ്ജുനാഥ നായ്ക് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിർമ്മല, എച്ച്. ജെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല, എച്ച്. ജെ. ഭാര്യ 50 7784 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് നമ്പർ ബന്ധം ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(29)
റഫ്. ബി2-11578/2019.
2019 ജൂൺ 21.
ഹോസ്ദുർഗ്ഗ് താലൂക്കിൽ മടിക്കൈ വില്ലേജിൽ ബങ്കളം ദേശത്ത് പുതിടയവൻ വീട്ടിൽ പി. നാരായണൻ s/o (ലേറ്റ്) എ. എം. കോമൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കൊ≠് പരേതന്റെ മകൻ സതീഷ്കുമാർ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് 1 ഗംഗ അമ്മ, പി. ഭാര്യ 66 2 ശ്യാമള, പി. മകൾ 45 3 അശോകൻ, പി. മകൻ 43 4 സുമതി, പി. മകൾ 42 5 ഓമന, പി.
,, 38 6 ദിനേശൻ, പി. മകൻ 37 7 കൃഷ്ണൻ, പി.
,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഹോസ്ദുർഗ്ഗ്.
തഹശീൽദാർ.
Vellarikundu Taluk
നമ്പർ ബന്ധം
1 കെ. ലീലാവതി ഭാര്യ 68 2 ഗീത, കെ. മകൾ 47 3 സുധീരൻ, കെ. മകൻ 44 4 സതീഷ് കുമാർ, കെ. ,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(30)
റഫ്. ബി2-7743/2019.
2019 ജൂൺ 19.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പുല്ലൂർ വില്ലേജിൽ ചാലിങ്കാൽ ദേശത്ത് പന്നിക്കൂർ വീട്ടിൽ ടി. കുഞ്ഞമ്പു നായർ s/o ചന്തുനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അശോകൻ, പി. എന്നയാൾ സമർപ്പിച്ച
പരസ്യം
നമ്പർ ബി2-3252/2019. 2019 ജൂലൈ 1.
വെള്ളരിക്കു≠് താലൂക്കിൽ ഭീമനടി വില്ലേജിൽ പരപ്പച്ചാൽ ദേശത്ത് പാറയ്ക്കൽ വീട്ടിൽ പി. എ. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷാലി ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാലി ജോസഫ് ഭാര്യ 53 2 അവ്നി ജോസ് മകൾ 28 3 അഞ്ജലി ജോസ്
,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി