Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7602 KERALA GAZETTE [PART IIIKOLLAM DISTRICT
ലേല പരസ്യം
നമ്പർ എൽ1-139109/2019. 2019 ജൂൺ 18.
കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ ഇടത്തറ മുറിയിൽ തടത്തിൽ വിള വീട്ടിൽ രഘുത്തമൻ ഭാര്യ സരളാദേവിയുടെ കൈവശത്തിലുള്ളതും ടി വില്ലേജിൽ ബ്ലോക്ക് 47-ൽ റീസർവ്വെ നമ്പർ 189/5-ൽ പ്പെട്ട 11.90 ആർ പുരയിടത്തിൽ എൽ. എ. 460/76-ാം നമ്പർ പട്ടയ പ്രകാരം റിസർവ് ചെയ്തിട്ടുള്ളതുമായ ഒരു തേക്ക് മരം 27-8-2019-ന് 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) കടയ്ക്കൽ വില്ലേജാഫീസിൽ വെച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ആളോ ചുമതലപ്പെടുത്തുന്ന ആളോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നി›ിത തുക നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും നിയമാനുസൃത നികുതിയും വനം വികസന നികുതിയും അപ്പോൾതന്നെ ഒടുക്കു വരുത്തേ≠താണ്. ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ പ്രസ്തുത മരം മുറിച്ചു നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
ടി തേക്ക് മരം കടയ്ക്കൽ വില്ലേജിൽ ഇടത്തറ മുറിയിൽ കല്ലണ എന്ന സ്ഥലത്ത് ഇടത്തറ-മുരുക്കുമൺ റോഡിൽ നിന്നും കല്ലണയിലേക്ക് പോകുന്ന പഞ്ചായത്ത് തടത്തിൽ സുമാർ 200 മീറ്റർ ദൂരത്തിൽ ടി തടത്തിന് സുമാർ 100 മീറ്റർ വടക്ക്-പടിഞ്ഞാറ് മാറി ശ്രീമതി സരളാദേവിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥിതി ചെയ്യുന്നതും പകൽ നേരത്ത് ടി പുരയിടത്തിൽ പ്രവേശിച്ച് തേക്ക് മരം പരിശോധിക്കാവുന്നതുമാണ്.
(ഒപ്പ്) കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ.
മേൽക്കാണിച്ച മൈനർ മക്കൾ അലൻ കോശിയും എൽസാ കോശിയും അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്നു കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(2)
നമ്പർ ബി3-18796/2019. 2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ തഴുത്തല രേവതി ഭവനത്തിൽ രകേശൻ, ഡി. 2-11-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സ്വർണ്ണമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വർണ്ണമ്മ ഭാര്യ 48 2 രേവതി, എസ്. മകൾ 21 3 രാഹുൽ, ആർ. മകൻ 18 4 ഗോകുൽ, ആർ. മകൻ (മൈനർ) 15
Kollam Taluk
പരസ്യം
(1)
നമ്പർ ബി2-16943/2019. 2019 ജൂൺ 22.
കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കുരീപ്പുഴ ചേരിയിൽ കാവനാട് പി. ഒ., പടിഞ്ഞാറ്റേടത്ത് തെക്കതിൽ കോശി, വൈ. 9-2-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ആശാ ബാബു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആശാ ബാബു ഭാര്യ 34 2 അലൻ കോശി മകൻ 11 3 എൽസ കോശി മകൾ 9 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(3)
നമ്പർ ബി3-18804/2019. 2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ കിളികൊല്ലൂർ വില്ലേജിൽ കിളികൊല്ലൂർ പെരുമ്പലഴികത്ത് വീട്ടിൽ സുഷമ, പി. 9-7-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ദിലീപ് കുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിളികൊല്ലൂർ, മങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപറാണി മകൾ 45 2 ദിലീപ് കുമാർ മകൻ 42 3 സുദർശന മകൾ 40 20th AUG. 2019] COMMISSIONERATE OF LAND REVENUE 7603 (6) പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(4)
നമ്പർ ബി3-18910/2019. 2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ വടക്കേവിള പി. ഒ., പി. കെ. നഗർ 16, നവനീത് വീട്ടിൽ, മധുസൂദനൻ തമ്പി, പി. 26-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ നന്ദകുമാരി, കെ. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നന്ദകുമാരി, കെ. എസ്. ഭാര്യ 59 2 നിതിൻ തമ്പി മകൻ 34 3 നിരഞ്ജിത്ത് തമ്പി
,, 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(5)
നമ്പർ ബി3-18984/2019. 2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മുളവന പി. ഒ., പുലിപ്ര, എം. കെ. ഭവനിൽ രാമചന്ദ്രൻപിള്ള 11-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഇന്ദിര ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ മുളവന വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര ഭാര്യ 58 2 മണികണ്ഠൻ രാമചന്ദ്രൻപിള്ള മകൻ 34 3 മിഥുൻ കുമാർ ,, 30 നമ്പർ ബി3-19139/2019.
2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ തട്ടാർകോണം പി. ഒ., ഭവാനി ഭവനം വീട്ടിൽ കെ. ശിവദാസൻ 13-8-2013-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ കോമളം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കോമളം ഭാര്യ 69 2 പ്രസന്ന മകൾ 52 3 ഉഷ ,, 50 4 ഉദയൻ മകൻ 48 5 രാജൻ, എസ്.
,, 46 6 ഗിരിജ മകൾ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാ ണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(7)
നമ്പർ ബി3-19243/2019.
2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ നടുവിലക്കര ചേരിയിൽ മുഖത്തല, ആലുമൂട് പി. ഒ. സന്തോഷ് ഭവനിൽ അയ്യപ്പൻപിള്ള 22-3-2009-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സരസമ്മയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസമ്മയമ്മ ഭാര്യ 63 2 സന്തോഷ് കുമാർ മകൻ 37 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 7604 KERALA GAZETTE [PART III (10) (8) നമ്പർ സി3-19329/2019. 2019 ജൂലൈ 2. നമ്പർ ബി3-19309/2019. 2019 ജൂലൈ 2. കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ വടക്കേ മൈലക്കാട്, ചിറക്കര വീട്ടിൽ സജിമോൻ ജോൺ 14-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ കൊച്ചുറാണി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചുറാണി ഭാര്യ 34 2 റിബിൻ സജി മകൻ (മൈനർ) 8 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(9)
നമ്പർ ബി2-18633/2019. 2019 ജൂലൈ 25.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ചാത്തന്നൂർ ഏറം ചേരിയിൽ അരവിന്ദ ഭവനിൽ തങ്കമണി 12-10-1994-ലും ടിയിൽ അരവിന്ദാക്ഷൻ 8-5-2019-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൻ ടി വീട്ടിൽ അഖിൽ അരവിന്ദ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട്, തെക്കുംഭാഗം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അനു അരവിന്ദ് മകൾ 34 2 അഖിൽ അരവിന്ദ് മകൻ 32 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതരുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ കല്ലുവാതുക്കൽ പി. ഒ. ശ്രീരാമപുരം പ്രമോദ് മന്ദിരത്തിൽ പ്രവീൺ കുമാർ, എസ്. ഒ. 17-3-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ പൂതക്കുളം വില്ലേജിൽ കിഴക്കേഭാഗത്ത് വീട്ടിൽ ചിന്നുപ്രസാദ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം, പാരിപ്പള്ളി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ചിന്നുപ്രസാദ് ഭാര്യ 28 പരേതൻ സന്താനരഹിതനാണ്. (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.) പരേതന് അവകാശപ്പെട്ട തുക/ആനുകൂല്യങ്ങൾ വാങ്ങുന്നതിനുള്ള ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(11)
നമ്പർ ബി3-19386/2019. 2019 ജൂലൈ 2.
കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ ഞാറയ്ക്കൽ ചേരിയിൽ തോട്ടത്തിൽ കിഴക്കതിൽ (ആകാശ് ഭവൻ) വീട്ടിൽ ചെല്ലമ്മ 15-1-2019-ലും ടി വീട്ടിൽ ചെല്ലപ്പൻ 13-3-2019-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൻ ടി വീട്ടിൽ മുരുകൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കരുവ, തൃക്കടവൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മുരുകൻ മകൻ 50 2 ലത മകൾ 46 3 ശിവകുമാർ മകൻ 42 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 20th AUG. 2019] COMMISSIONERATE OF LAND REVENUE 7605 (12) (14) നമ്പർ ബി2-17843/2019. 2019 ജൂലൈ 4. നമ്പർ ബി2-20519/2019. 2019 ജൂലൈ 20. കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ ആലുംമൂട് പി. ഒ. ചരുവിള പുത്തൻവീട്ടിൽ രാജശേഖരൻ നായർ 1-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുജാതകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാതകുമാരി, ബി. ഭാര്യ 51 2 ആഷിൻ, ആർ. എസ്. മകൻ 24 3 അമ്പാടി, ആർ. എസ്. ,, 23 4 തങ്കമ്മയമ്മ മാതാവ് 73 പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(13)
നമ്പർ ബി2-18400/2019. 2019 ജൂലൈ 4.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ വിനുനിവാസിൽ വിനുലാൽ 13-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വില്ലേജിൽ തെക്കേവിള ചേരിയിൽ കന്യകയിൽ നിന്നും വിനു നിവാസ് വീട്ടിൽ സോണിതമ്പി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോണി തമ്പി ഭാര്യ 30 2 അഭിനവ് മകൻ (മൈനർ) 1½ 3 ശോഭനകുമാരി മാതാവ് 62 കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ, MWRA-8, കളക്ടർ ബം•ാവിന് സമീപം അർബൻ ഹൗസിൽ വിക്ടർ ഒലാവ് ഫെർണാ≠സ് 9-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ നിർമ്മല ഫെർണാ≠സ് ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല ഫെർണാ≠സ് ഭാര്യ 57 2 ഉദയ് എസ്. ഫെർണാ≠സ് മകൻ 24 പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(15)
നമ്പർ ബി3-21094/2019. 2019 ജൂലൈ 27.
കൊല്ലം താലൂക്കിൽ പേരയം വില്ലേജിൽ, കുമ്പളം പി. ഒ., കു≠റ, അയ്യൻകിണാവിൽ വീട്ടിൽ റ്റൈറ്റസ് ജോർ÷് 7-5-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും വിവിധ ആവശ്യ ങ്ങൾക്കു ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മോളിക്കുട്ടി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പേരയം, കിളികൊല്ലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളിക്കുട്ടി ഭാര്യ 57 2 അജ്ന മകൾ 29 3 ഗ്രേസ്വിൻ റ്റിറ്റു റ്റൈറ്റസ് മകൻ 27 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
7606 KERALA GAZETTE [PART III (16) (18) നമ്പർ ബി2-18352/2019. 2019 ജൂലൈ 4. നമ്പർ ബി2-18379/2019. 2019 ജൂലൈ 4.കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ, കന്നിമേൽ ചേരിയിൽ അയന്തിയിൽ വീട്ടിൽ മുരളീധരൻ നായർ 12-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രമാദേവി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി ഭാര്യ 54 2 രജനി, എം. ആർ. മകൾ 36 3 രമ്യ, എം. ആർ.
,, 34 4 രജിത, എം. ആർ.
,, 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(17)
നമ്പർ ബി2-18463/2019. 2019 ജൂലൈ 4.
കൊല്ലം താലൂക്കിൽ ചിറക്കര വില്ലേജിൽ, കാരംകോട് പി. ഒ. ഉളിയനാട് ചരുവിള വീട്ടിൽ (ശ്രീ വിനായക്) ശാലിനി, എസ്. 2-4-2015, 12.15 പി. എം. നും 4-4-2015, 12.15 പി. എം.-നും ഇടയിൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് മാതാവ് ടി വീട്ടിൽ സുധർമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ചിറക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശാന്ത ഭർതൃമാതാവ് 74 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ, പെരുമ്പുഴതാഴം ചേരിയിൽ സലിം മൻസിലിൽ ഫാത്തിമബീവി 28-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സലിം, വൈ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സലിം, വൈ. മകൻ 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(19)
നമ്പർ ബി2-18332/2019. 2019 ജൂലൈ 4.
കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ, ശ‡ികുളങ്ങര ചേരിയിൽ വളവിൽത്തറ വീട്ടിൽ സ്റ്റാൻസി 4-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സജി വിൻസന്റ ് ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിൻസസെന്റ ് ഭർത്താവ് 82 2 സെലിൻ മേരി മകൾ 48 3 റ്റൈറ്റസ് മകൻ 46 4 റിനി മകൾ 43 5 സജി വിൻസന്റ ് മകൻ 40 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7607Karunagappally Taluk
(20) നമ്പർ ബി2-20009/2019. 2019 ജൂലൈ 19.
കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ, കോട്ടയ്ക്കേറം ചേരിയിൽ പാരിപ്പള്ളി പി. ഒ. നന്ദനത്തിൽ വിനോബ, എസ്. 15-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബിന്ദു, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പാരിപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, എസ്. ഭാര്യ 48 2 ശ്രീലക്ഷ്മി, വി. മകൾ 22 3 ശ്രീഹരി, വി. മകൻ 21 4 തങ്കമ്മ മാതാവ് 79 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(21) നമ്പർ ബി2-21272/2019. 2019 ജൂലൈ 23.
കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ, കിളികൊല്ലൂർ പി. ഒ. കുന്നുവിള വീട്ടിൽ ഷാഹുൽ ഹമീദ്, എം. 5-9-2013-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ സലാഹുദ്ദീൻ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സലാഹുദ്ദീൻ മകൻ 47 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.) പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
താലൂക്കാഫീസ്, കൊല്ലം.
(ഒപ്പ്) തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി6-6222/2019.
2019 ജൂൺ 29.
കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപ്പള്ളി വില്ലേജിൽ പട:വടക്ക് മുറിയിൽ അതുല്യ വീട്ടിൽ സദാനന്ദൻ കുഞ്ഞുപണിക്കർ 14-4-2014-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ജലജ സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ കരുനാഗപ്പള്ളി വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും സദാനന്ദൻ കുഞ്ഞുപണിക്കർ 14-4-2014-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജ ഭാര്യ 60 2 അതുല്യ മകൾ 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി6-7123/2019. 2019 ജൂലൈ 4.
കരുനാഗപ്പള്ളി താലൂക്കിൽ വടക്കുംതല വില്ലേജിൽ വടക്കുംതല കിഴക്കുംമുറിയിൽ ഷീജാഭവനം വീട്ടിൽ ചെല്ലപ്പൻപിള്ള, കെ. 9-6-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ കെ. ഇന്ദിരാദേവി സമർപ്പിച്ചിരുന്ന അപേക്ഷയി∑േൽ വടക്കുംതല വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ചെല്ലപ്പൻപിള്ള, കെ. 9-6-2019-ൽ മരണമടഞ്ഞു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഇന്ദിരാദേവി ഭാര്യ 68 2 ഷീജ, സി. മകൾ 47 3 ഷീല, സി.
,, 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)