Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 20 August 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

20th AUG. 2019] COMMISSIONERATE OF LAND REVENUE 7617 തിരുത്തൽ പരസ്യം Punalur Taluk പരസ്യം

നമ്പർ എ4-6075/2019. 2019 ജൂലൈ 26. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5791-ാം നമ്പർ പേജിൽ ക്രമനമ്പർ (15) ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ അപേക്ഷകയുടെ പേര് 'എെഷാ ബീവി' എന്നത് 'എെഷാ ഭായി' എന്നു തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കൊട്ടാരക്കര. തഹശീൽദാർ.

നമ്പർ ജി2-6311/2019.

2019 ആഗസ്റ്റ് 9.

പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ വടമൺ പാറവിള വീട്ടിൽ ജി. വിനോദ്കുമാർ 20-6-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ആശ്രിത നിയമന പദ്ധതിപ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വിലാസത്തിൽ ശ്രീദേവി, പി. കെ. സമർപ്പിച്ച Pathanapuram Taluk

പരസ്യം

നമ്പർ എൻ2-5656/2019. 2019 ആഗസ്റ്റ് 6.

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ മഞ്ഞക്കാല എന്ന സ്ഥലത്ത് മണക്കാട്ട് കിഴക്കേതിൻ വീട്ടിൽ മോഹനൻപിള്ള 26-6-2018-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. ടിയാന്റെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ഉഷാകുമാരി ഭാര്യ 55 2 ചിത്ര, എം. എം. മകൾ 31 3 ചന്തു, എം. എം. മകൻ 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി, പി. കെ. ഭാര്യ 50 2 അനുപമ, വി. എസ്. മകൾ 25 3 അനുരാഗ്, വി. എസ്. മകൻ 18 4 ചെല്ലമ്മ മാതാവ് 70 പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റുന്നതിന് ര≠ും മൂന്നും കക്ഷികളും ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി മൂന്നാം കക്ഷിക്ക് ലഭിക്കുന്നതിന് ഒന്നും ര≠ും കക്ഷികളും സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്.

ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, (ഒപ്പ്) താലൂക്കാഫീസ്, (ഒപ്പ്) പത്തനാപുരം. തഹശീൽദാർ. പുനലൂർ. തഹശീൽദാർ. 55
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Kollam_Pathanapuram.