Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7640 KERALA GAZETTE [PART III (3) Kottayam Taluk നമ്പർ ഇ4-6447/2019. 2019 ജൂലൈ 4.(1)
നമ്പർ ഇ4-4854/2019.
2019 ജൂലൈ 4.
കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ മാടപ്പാട്ട് കരയിൽ ചൂനാട്ട് വീട്ടിൽ പങ്കജാക്ഷൻ നായർ 25-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വിമലാദേവി, ജി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചൂനാട്ട് വീട്ടിൽ പങ്കജാക്ഷൻ നായർ, 25-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിമലാദേവി, ജി. ഭാര്യ 63 2 അഞ്ജു പി. നായർ മകൾ 36 3 അഭിജിത്ത്, പി. മകൻ 25 പരേതനായ ടി പങ്കജാക്ഷൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ ഇ4-5527/2019.
2019 ജൂലൈ 4.
കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ ആനിക്കാട് കരയിൽ മുല്ലൂർ വീട്ടിൽ ഗോപിനാഥപ്പണിക്കർ 29-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ വേണുഗോപാൽ, ജി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആനിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുല്ലൂർ വീട്ടിൽ ഗോപിനാഥപ്പണിക്കർ 29-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാർത്ത്യായനിയമ്മ ഭാര്യ 71 2 ഉഷാകുമാരി, വി. ജി. മകൾ 51 3 വേണുഗോപാൽ, ജി. മകൻ 49 കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം കരയിൽ ചക്കാലയ്ക്കൽ വീട്ടിൽ സി. ജെ. തോമസ് 27-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലില്ലി, വി. സി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചക്കാലയ്ക്കൽ വീട്ടിൽ സി. ജെ. തോമസ് 27-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലില്ലി, വി. സി. ഭാര്യ 68 2 ജസ്റ്റി തോമസ് മകൾ 39 3 എലിസബത്ത് തോമസ് ,, 33 പരേതനായ ടി സി. ജെ. തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ ഇ4-5121/2019.
2019 ജൂലൈ 9.
കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ വെള്ളൂർ കരയിൽ ത≠ാനിക്കൽ വീട്ടിൽ മാധവൻ തങ്കച്ചൻ 30-7-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുജ തങ്കച്ചൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ത≠ാനിക്കൽ വീട്ടിൽ മാധവൻ തങ്കച്ചൻ 30-7-2018-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
നമ്പർ
സുജ തങ്കച്ചൻ ഭാര്യ 53 20th AUG. 2019] COMMISSIONERATE OF LAND REVENUE 7641 (5) (7) നമ്പർ ഇ4-6412/2019. 2019 ജൂലൈ 4. നമ്പർ ഇ4-1371/2019. 2019 ജൂലൈ 26. കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ പുന്നത്തുറ കരയിൽ വലിയപറമ്പിൽ വീട്ടിൽ സോമൻ 1-8-2006-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശാന്ത സോമൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വലിയപറമ്പിൽ വീട്ടിൽ സോമൻ 1-8-2006-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത സോമൻ ഭാര്യ 68 2 സുജ മകൾ 48 3 സുമ ,, 45 4 സുനിൽ മകൻ 43 5 സീമ സോമൻ മകൾ 37 6 സുനിത ,, 36 പരേതനായ ടി സോമൻ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(6)
നമ്പർ ഇ4-7674/2019. 2019 ജൂലൈ 26.
കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റുംഭാഗം കരയിൽ വട്ടമല വീട്ടിൽ റ്റോമി ജോസഫ് 29-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലിസ്സി റ്റോമി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വട്ടമല വീട്ടിൽ റ്റോമി ജോസഫ് 29-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ്സി റ്റോമി ഭാര്യ 56 2 റ്റിൻസി, റ്റി. ജെ. മകൾ 32 3 പ്രിൻസ്, റ്റി. ജെ. മകൻ 30 കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ അരീപറമ്പ് കരയിൽ ശിവഗംഗ വീട്ടിൽ കെ. സി. പരമേശ്വര വാര്യർ 17-12-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സരസ്വതി, എൽ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശിവഗംഗ വീട്ടിൽ കെ. സി. പരമേശ്വര വാര്യർ 17-12-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി, എൽ. ഭാര്യ 67 2 ദീപ പി. വാര്യർ മകൾ 41 3 ദീപേഷ്, കെ. പി. മകൻ 34 പരേതനായ ടി കെ. സി. പരമേശ്വര വാര്യർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(8)
നമ്പർ ഇ4-6504/2019.
2019 ജൂലൈ 4.
കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ തിരുവഞ്ചൂർ കരയിൽ വാലുമ്മേൽ വീട്ടിൽ പി. ഡി. വിശ്വനാഥൻ നായർ 30-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശോഭനകുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാലുമ്മേൽ വീട്ടിൽ പി. ഡി. വിശ്വനാഥൻ നായർ 30-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാർഗവി അമ്മ മാതാവ് 86 2 ശോഭനകുമാരി ഭാര്യ 60 3 ശ്യാമ വി. നായർ മകൾ 32 4 ശരത്കുമാർ മകൻ 28 7642 KERALA GAZETTE [PART III (9) (2) നമ്പർ ഇ4-7159/2019. 2019 ആഗസ്റ്റ് 1. നമ്പർ സി2-7388/2019. 2019 ജൂലൈ 5. കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കൊല്ലാട് കരയിൽ പള്ളിപ്പറമ്പിൽ വീട്ടിൽ പി. കെ. ജയകുമാർ 7-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജെയ്ജി, പി. ജെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പള്ളിപ്പറമ്പിൽ വീട്ടിൽ പി. കെ. ജയകുമാർ 7-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മായ ജയകുമാർ ഭാര്യ 45 2 ജെയ്ജി, പി. ജെ. മകൻ 25 3 ജെയ്ജിത്ത് ജയകുമാർ ,, 22 പരേതനായ ടി പി. കെ. ജയകുമാർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്, കോട്ടയം.
(ഒപ്പ്) തഹശീൽദാർ.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വള്ളിച്ചിറ വില്ലേജിൽ വലവൂർ കരയിൽ പെരിയമന ഇല്ലത്ത് വീട്ടിൽ വാസുദേവൻ നമ്പൂതിരി എന്നയാൾ 11-1-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ വള്ളിച്ചിറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാദേവി അന്തർജനം ഭാര്യ 73 2 ഗോപകുമാർ, പി. വി. മകൻ 48 3 പി. വി. നാരായണൻ ,, 46 4 ദിലീപ്, പി. വി.
,, 44 5 ഉണ്ണികൃഷ്ണൻ, പി. വി. ,, 42 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ പട്ടികയിൽ വിവരിച്ച 5 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-7390/2019. 2019 ജൂലൈ 5.
Meenachil Taluk
പരസ്യം
(1) നമ്പർ സി2-7389/2019. 2019 ജൂലൈ 5.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ പാലാ കരയിൽ നിരപ്പേൽ വീട്ടിൽ സുധീഷ്, എൻ. ജി. എന്നയാൾ 20-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിജാ സുധീഷ് ഭാര്യ 37 2 അഭിനവ് സുധീഷ് മകൻ 12 3 അഭിനന്ദ് സുധീഷ്
,, 10 4 വൽസമ്മ ഗോപിനാഥ് മാതാവ് 57 കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ മേവട കരയിൽ പൂത്തോട്ട് വീട്ടിൽ രാമൻ നായർ, റ്റി. ആർ. എന്നയാൾ 9-5-2018-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീത രാമൻ നായർ ഭാര്യ 65 2 സുഭാഷ്, പി. ആർ. മകൻ 40 3 അർച്ചന ശ്യാം മകൾ 37