Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 20 August 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Kozhikkod_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

7708 KERALA GAZETTE [PART III (33) (35)

റഫ്. ജെ2-8499/2019.

2019 ജൂൺ 26.

വടകര താലൂക്കിൽ വടകര വില്ലേജിൽ പഴങ്കാവ് ദേശത്ത് ദാസൻ, പി. കെ., എടവന പീടിക താഴ കുനിയിൽ, പഴങ്കാവ് എന്നയാൾ 29-4-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ പ്രദീപൻ സമർപ്പിച്ച അപേക്ഷയിൽ വടകര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശൈലജ ഭാര്യ 68 2 പ്രമോദ് മകൻ 50 3 പ്രവീൺ ,, 47 4 പ്രജിത്ത്

,, 44 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(34)

റഫ്. ജെ2-8708/2019.

2019 ജൂലൈ 1.

വടകര താലൂക്കിൽ വേളം വില്ലേജിൽ ചേരാപുരം ദേശത്ത് കണാരൻ, വി. പി., വലിയ പാതിരിക്കോട്ട് ഹൗസ്, ചേരാപുരം, വേളം എന്നയാൾ 26-12-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ രാജേഷ് സമർപ്പിച്ച അപേക്ഷയിൽ വേളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് റഫ്. ജെ2-10545/2019. 2019 ആഗസ്റ്റ് 5.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ അഴിയൂർ ദേശത്ത് ഹാജി എ. അബ്ദുൾ റഹ്മാൻ, ഷെഫിഘർ, കോറോത്ത് റോഡ്, പി. ഒ. അഴിയൂർ എന്നയാൾ 20-10-1997-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഷംശീർ സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ മകൾ 63 2 എ. ഷരീഫ് മകൻ 61 3 നാസർ ,, 53 4 നജീറ, എ. മകൾ 51 5 സിറാജ് അത്താണിക്കൽ മകൻ 47 6 ഷംശീർ ,, 39 7 ഷഫീദ നസ്സീർ മകൾ 38 8 ആയിഷ ഭാര്യ 21-11-2015-ന്

മരണപ്പെട്ടു.

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

നമ്പർ ബന്ധം

1 മാണി ഭാര്യ 62 2 ശശി മകൻ 43 3 രാജേഷ്

,, 39 4 അനീഷ്

,, 33 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30

പരസ്യം

(1)

നമ്പർ ജി3-7107/2019.

2019 ജൂൺ 19.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ ബാലുശ്ശേരി ദേശത്ത് ദേവി d/o അരിത്താരി എന്നവർ 15-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുധാകരൻ, സി., നെല്ലാങ്ങൽ വീട്, ബാലുശ്ശേരി പി. ഒ.

ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താഴെ പറയുന്നവരാണെന്നറിയുന്നു. 146

20th AUG. 2019] COMMISSIONERATE OF LAND REVENUE 7709 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുധാകരൻ, സി. ഭർത്താവ് 60 2 നിധിൻ, ഡി. എസ്. മകൻ 26 3 നിത്യ, ഡി. എസ്. മകൾ 24 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-7110/2019.

2019 ജൂൺ 19.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ മേലടി ദേശത്ത് വേലായുധൻ s/o കുഞ്ഞിരാമൻ എന്നയാൾ 21-5-2000-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കമല, മൂന്നുകു≠ൻ ചാലിൽ പയ്യോളി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമല ഭാര്യ 72 2 ധർമ്മാനന്ദൻ മകൻ 51 3 ജയലക്ഷ്മി മകൾ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-7111/2019.

2019 ജൂൺ 19.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ മേലടി ദേശത്ത് കളത്തിൽ കേളപ്പൻ s/o ചാത്തൻ എന്നയാൾ 6-1-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രേമലത, കളത്തിൽ പയ്യോളി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-7448/2019.

2019 ജൂൺ 21.

കൊയിലാ≠ി താലൂക്കിൽ പന്തലായനി വില്ലേജിൽ പന്തലായനി ദേശത്ത് കെ. കുമാരൻ s/o അരിയൻ എന്നയാൾ 28-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി മഹേഷ് ബാബു, കെ., മഹേഷ് നിവാസ്, ചേരിക്കുന്നുമ്മൽ താഴ, കൊയിലാ≠ി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി, വി. ഭാര്യ 76 2 മഹേഷ് ബാബു, കെ. മകൻ 49 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-7450/2019.

2019 ജൂൺ 21.

കൊയിലാ≠ി താലൂക്കിൽ പന്തലായനി വില്ലേജിൽ പന്തലായനി ദേശത്ത് ഗംഗാധരൻ, കെ. ജി. s/o കെ. കെ. ഗംഗാധരൻ എന്നയാൾ 14-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രസൂൺ എസ്. ക≠ത്ത്, ക≠ത്ത് വില്ല, പന്തലായനി, കൊയിലാ≠ി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. വത്സല ഭാര്യ 70 2 പ്രസൂൺ എസ്. ക≠ത്ത് മകൻ 45 3 പ്രഫുൽ എസ്. ക≠ത്ത് ,, 391 പ്രേമലത ഭാര്യ 58 2 പ്രവീൺ മകൻ 34 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 3 പ്രീതി മകൾ 32 147 7710 KERALA GAZETTE [PART III (8) (6) നമ്പർ ജി3-7526/2019. 2019 ജൂൺ 19. നമ്പർ ജി3-7454/2019. 2019 ജൂൺ 19. കൊയിലാ≠ി താലൂക്കിൽ ചെങ്ങോട്ടുകാവ് വില്ലേജിൽ എടക്കുളം ദേശത്ത് സദാനന്ദൻ s/o രാമുണ്ണി എന്നയാൾ 17-2-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രമീള, താഴത്തയിൽ, എടക്കുളം പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള ഭാര്യ 53 2 പ്രദീഷ് മകൻ 33 3 പ്രസീത മകൾ 28 4 പ്രനിൽ മകൻ 24 5 ചോയിച്ചി മാതാവ് 77 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന കൊയിലാ≠ി താലൂക്കിൽ തുറയൂർ വില്ലേജിൽ ഇരിങ്ങത്ത് ദേശത്ത് രവി s/o കുഞ്ഞിരാമൻ നായർ എന്നയാൾ 3-1-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നാണി അമ്മ, വടക്കയിൽ, ഇരിങ്ങത്ത് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാണി അമ്മ മാതാവ് 90 2 ശാന്ത ഭാര്യ 50 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

Kozhikode Taluk

ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി3-7525/2019.

2019 ജൂൺ 19.

കൊയിലാ≠ി താലൂക്കിൽ ഉള്ള്യേരി വില്ലേജിൽ ഉള്ള്യേരി ദേശത്ത് ഇമ്പിച്ചി മമ്മത് s/o അതൃമാൻകുട്ടി എന്നയാൾ 14-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഫൈസൽ, എടക്കോട് വീട്, ഉള്ള്യേരി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ ഭാര്യ 54 2 ഫൈസൽ മകൻ 36 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ

പരസ്യം

(1)

റഫ്. കെ3-27613/2018.

2019 ജൂൺ 20.

കോഴിക്കോട് താലൂക്ക്, ചെലവൂർ വില്ലേജിൽ ഭരതൻ, ഒതയോത്ത് ഹൗസ്, ചെലവൂർ പി. ഒ. എന്നയാൾ 10-4-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വള്ളി, ഒതയോത്ത് ഹൗസ്, ചെലവൂർ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വള്ളി ഭാര്യ 62 2 അനൂപ് മകൻ 43 3 മിനി മകൾ 39ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. 148

Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Kozhikkod_Quilandy/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Kozhikkod_Quilandy.