Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7694 KERALA GAZETTE [PART III (4) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംനമ്പർ സി2-4836/2019.
2019 ജൂൺ 24.
പട്ടാമ്പി താലൂക്കിൽ കുലുക്കല്ലൂർ വില്ലേജിൽ ചു≠മ്പറ്റ നാട്യമംഗലം മേലേമടയിൽ അലവി മു…ിയാർ എന്നയാൾ 13-3-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ മൈമൂന, എം. പി., മടാപറമ്പിൽ, കീഴുമുറി, പുലാശ്ശേരി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് 1 ഫാത്തിമ, കെ. എം. ഭാര്യ 56 2 അബ്ദുൾ നിഷാർ മകൻ 39 3 നസീറ മകൾ 37 4 നാസിയ ,, 36 താലൂക്കാഫീസ്,
(ഒപ്പ്) പട്ടാമ്പി. തഹശീൽദാർ.
MALAPPURAM DISTRICT
നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ
Ernad Taluk
30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഖദീജ മകൾ 66 2 ആമിന ,, 55 3 മൈമൂന ,, 49 4 ഷമീം അലി മരണമടഞ്ഞ
മകൻ
മുഹമ്മദാലിയുടെ മകൻ 38 5 ഷബീർ അലി ,, ,, 35 6 ബീമാബീവി ,, മകൾ 21
(5)
നമ്പർ സി2-4848/2019.
2019 ജൂൺ 24.
പട്ടാമ്പി താലൂക്കിൽ പട്ടാമ്പി വില്ലേജിൽ പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ അമ്മനാട്ടുകുഴിയിൽ വീട്ടിൽ അബൂബക്കർ എന്നയാൾ 21-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ ഫാത്തിമ, അമ്മനാട്ടുകുഴിയിൽ, ലിബർട്ടി സ്ട്രീറ്റ്, പട്ടാമ്പി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പരസ്യം
(1)
നമ്പർ ഇ2-7104/2019.
2019 ജൂലൈ 2.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ഗോകുലം ഹൗസ്, മലപ്പുറം പി.ഒ.-ൽ രാമകുമാരൻ, കെ. വി.
എന്നയാൾ 11-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അ ന ന്ത ര ാ വ ക ാ ശ ി െ യ സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി പരേതന്റെ ഭാര്യ ജയ, പി. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജയ, പി. ഭാര്യ 48 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-4210/2019.
2019 ജൂലൈ 2.
ഏറനാട് താലൂക്കിൽ കിഴുപറമ്പ് വില്ലേജിൽ നാലകത്ത് ഹൗസ്, വെസ്റ്റ് പത്തനാപുരം, വിളയങ്ക≠ം, കിഴുപറമ്പ്, എൻ. അബ്ദുസ്സത്താർ എന്നയാൾ 16-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സുൽത്താൻ നനൂഫർ, എൻ. എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7695 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 സുബൈദ ഭാര്യ 52 2 നൗഫറ മുബാറക്ക് മകൾ 36 3 നീലോഫറ ,, 34 4 നൗഫൽ നാലകത്ത് മകൻ 32 5 സുൽത്താൻ നനൂഫർ, എൻ. ,, 25 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ഇ2-6975/2019.
2019 ജൂലൈ 2.
ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ പേട്ടയിൽ ഹൗസ്, മാലാകുളം, പയ്യനാട് പി.ഒ., മഞ്ചേരി വീട്ടിൽ കെ.എം. കദീജ എന്നവർ 20-1-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ഇക്ബാൽ കുരിക്കൾ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ, എം. പി. യു. മകൾ 72 2 സുബൈദ ,, 69 3 അഷ്റഫ് കുരിക്കൾ മകൻ 68 4 ഇക്ബാൽ കുരിക്കൾ ,, 64 5 മുഹസിൻ കുരിക്കൾ ,, 62 6 സഫിയ മകൾ 60 7 മുഹമ്മദ് നജീബ് കുരിക്കൾ മകൻ 57 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ഇ2-5727/2019.
2019 ജൂലൈ 2.
ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ രചന, മഞ്ചേരി പി. ഒ. വീട്ടിൽ കടുങ്ങാശ്ശേരി കൃഷ്ണനുണ്ണി, രചന എന്നയാൾ 13-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ജിതിൻ കൃഷ്ണ, കെ., രചന ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
1 ഗീത, എം. ഭാര്യ 56 2 ജിനി കൃഷ്ണ മകൾ 37 3 ജിതിൻ കൃഷ്ണ, കെ. മകൻ 35 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ഇ2-6867/2019.
2019 ജൂലൈ 3.
ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് വില്ലേജിൽ അനീഷ് കോട്ടേജ്, തൃക്കലങ്ങോട് പി. ഒ., ആർ. ശ്രീധരൻ നാടാർ എന്നയാൾ 31-12-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ റോസമ്മ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെ. റോസമ്മ ഭാര്യ 70 2 എസ്. ആർ. അനിൽ കുമാർ മകൻ 50 3 എസ്. ആർ. അനീഷ് കുമാരി മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ഇ2-5410/2019.
2019 മെയ് 31.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ പൂളംകുന്നത്ത് വീട്ടിൽ കൃഷ്ണൻ, പി. എന്നയാൾ 25-11-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ജയേഷ്, പി. എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ് ബാബു, പി. മകൻ 54 2 ശശിധരൻ, പി.
,, 50 3 മനോജ്, പി.
,, 48 4 അനീഷ് കുമാർ ,, 45 5 ജയേഷ്, പി.
,, 40 6 ദിലീപ് മരുമകൻ 50 7 അമൽ കൃഷ്ണ പേരമകൻ 11 7696 KERALA GAZETTE [PART III (9) റഫ്. ഇ2-13366/2018. 2019 ജൂലൈ 3. മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ഇ2-5817/2019.
2019 ജൂൺ 29.
ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ വള്ളുവമ്പ്രം പി.ഒ., നാരങ്ങാടി കു≠ിൽ വീട്ടിൽ ഫാത്തിമ ഫൗസിയ, എ. ടി. എന്നവർ 7-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് മുഹമ്മദ് ആലശ്ശേരി പറമ്പൻ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് ആലശ്ശേരി പറമ്പൻ ഭർത്താവ് 49 2 മുഹമ്മദ് സ്വഫ്വാൻ, എ. പി. മകൻ 24 3 ഖമർ ഷബ, എ. പി. മകൾ 18 4 മുഹമ്മദ് ഷഹിൻ, എ. പി. മകൻ 14 5 മുഹമ്മദ് ഷിഫ്ൻ, എ. പി. ,, 8 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ ഇ2-2620/2019.
2019 ജൂൺ 3.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ചു≠േത്തൊടി വീട്ടിൽ പാർവ്വതി അമ്മ, സി., ചു≠േത്തൊടി എന്നവർ 14-4-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ രാംദാസ്, സി., ചു≠േത്തൊടി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാംദാസ്, സി. മകൻ 47 2 ഹരീഷ്, സി.
,, 46 3 അമ്പിളി, സി. മകൾ 45 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ വെള്ളപ്പാടൻ ഹൗസ്, മു≠ുപറമ്പ് പി. ഒ., മലപ്പുറം നാടിച്ചി ചോലക്ക≠ി എന്നവർ 8-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സുരേന്ദ്രൻ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വേലായുധൻ മകൻ 62 2 ദാസൻ ,, 55 3 മാധവൻ ,, 50 4 സുരേന്ദ്രൻ ,, 45 5 വിദ്യ, കെ. ആർ. മകന്റെ ഭാര്യ 40 6 ശിശിര, വി. ,, മകൾ 15 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(10)
റഫ്. ഇ2-5968/2019.
2019 ജൂലൈ 3.
ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ ചക്കിങ്ങൽക≠ി ഹൗസ്, ആമയൂർ പി. ഒ. ഗോപാലൻ കാര എന്നയാൾ 16-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വിജയ, സി. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയ, സി. ഭാര്യ 40 2 ആര്യ, കെ. മകൾ 11 3 എെശ്വര്യ, കെ.
,, 6 4 അർജുൻ, കെ. മകൻ 2 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7697 (2) (11) റഫ്. ഇ2-2318/2019. 2019 ജൂൺ 18. നമ്പർ ബി3-9540/2019. 2019 ആഗസ്റ്റ് 7.ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കുന്നുമ്മൽ, മംഗലശ്ശേരി, കരുവമ്പ്രം പി. ഒ. വീട്ടിൽ ഫാത്തിമ എന്നവർ 4-1-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് കുന്നുമ്മൽ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മുഹമ്മദ് മകൻ 61 മേൽപ്പറഞ്ഞയാളെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
നിലമ്പൂർ താലൂക്കിൽ കേരള എസ്റ്റേ്റ്റ് വില്ലേജിൽ ഗോവിന്ദരാജ്, രാജേഷ്ഭവൻ, കേരള എസ്റ്റേ്റ്റ് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീനാകുമാരി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-7-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീനാകുമാരി, കെ. ഭാര്യ 47 2 നന്ദന, കെ. മകൾ 17 3 വിജയലക്ഷ്മി അമ്മ, കെ. മാതാവ് 75 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) Nilambur Taluk
പരസ്യം
(1)
നമ്പർ ബി3-6459/2019. 2019 ജൂലൈ 17.
നിലമ്പൂർ താലൂക്കിൽ മൂത്തേടം വില്ലേജിൽ മുഹമ്മദാലി, പി., പാറക്കൽ ഹൗസ്, മുപ്പിനി, മൂത്തേടം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സാദിക്കലി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-5-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ മാതാവ് 74 2 റസിയ ബീവി ഭാര്യ 50 3 ഷാഹിന മകൾ 30 4 സജ്ന ,, 26 5 സാദിക്കലി, പി. മകൻ 22 6 ഷംന മകൾ 22 താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
Thirurangadi Taluk പരസ്യം
(1)
നമ്പർ സി2-5981/2019.
2019 ജൂലൈ 1.
തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ വൈദ്യക്കാരൻ കാഞ്ഞിരത്തിങ്ങൽ കോയാമു എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞീമ, വൈദ്യക്കാരൻ കാഞ്ഞിരത്തിങ്ങൽ, മുതലമാട്, വലിയോറ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-3-2015-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞീമ ഭാര്യ 69 2 റസിയ മകൾ 52 3 ഹബീബ ,, 45 4 സൽമത്ത്
,, 41 5 അലി അബ്ദുൽ ജ∫ാർ മകൻ 33 6 ആയിശ നസ്വ മകൾ 27