Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7688
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 അശ്വതി ഭാര്യ 30 2 യാഗേഷ് കുമാർ മകൻ 12 3 തേജശ്രീ മകൾ 8 മേൽപ്പറഞ്ഞവരെചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(9)
നമ്പർ സി1-3910/9/100/2019. 2019 ജൂൺ 29.
ആലത്തൂർ താലൂക്കിൽ മാത്തൂർ-1 വില്ലേജിൽ കുന്നംപറമ്പ് കൊച്ചമ്മിണി നിലയത്തിൽ ടി. കെ. പരമേശ്വരി അമ്മ എന്നവർ 27-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ ടി. കെ. ചന്ദ്രിക സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ടി. കെ. ചന്ദ്രിക മകൾ 57 2 ടി. കെ. മധുസൂദനൻ മകൻ 55 3 ടി. കെ. നന്ദഗോപൻ ,, 53 4 ടി. കെ. പൂർണ്ണചന്ദ്രൻ ,, 50 5 ടി. കെ. അമ്പിളികുട്ടൻ ,, 45 6 ടി. കെ. മനോജ് ,, 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
Chittur Taluk പരസ്യം
(1)
നമ്പർ സി2-1796/9/200/2019. 2019 ജൂൺ 4.
ചിറ്റൂർ താലൂക്ക്, കൊഴിഞ്ഞാമ്പാറ വില്ലേജിൽ സി. വാസു, കുളത്തിങ്കൽ വീട്, കരംപൊറ്റ, കൊഴിഞ്ഞാമ്പാറ, പാലക്കാട് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ മോഹൻദാസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
1 തങ്കം, പി. കെ. ഭാര്യ 74 2 മോഹൻദാസ്, വി. മകൻ 55 3 ഊർമ്മിള, വി. മകൾ 54 4 മധു, വി. മകൻ 51 5 ഷർമ്മിള, വി. മകൾ 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-4575/9/200/2019. 2019 ജൂൺ 7.
ചിറ്റൂർ താലൂക്ക്, കൊല്ലങ്കോട്-1 വില്ലേജിൽ ചന്ദ്രൻ, പെരുങ്ങോട്ടുശ്ശേരി, തേക്കിൻചിറ, കൊല്ലങ്കോട്-1, പാലക്കാട് എന്നയാൾ 13-3-2018-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ദേവകി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി ഭാര്യ 56 2 രതീഷ് കുമാർ മകൻ 39 3 സുരേഷ് കുമാർ ,, 38 4 ഷീജ മകൾ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ സി2-4734/9/200/2019. 2019 ജൂൺ 12.
ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജിൽ അമ്പാട്ട് രാമഭദ്രൻ, 'രാഗം', അത്തിക്കോട്, ചിറ്റൂർ പി.ഒ., പാലക്കാട് എന്നയാൾ 13-4-2019-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കു ന്നതിനുവേ≠ി പരേതന്റെ മകൻ രാഗേഷ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ, കെ. ഭാര്യ 59 2 രാഗേഷ്, കെ. മകൻ 36 20th AUG. 2019] COMMISSIONERATE OF LAND REVENUE 7689
Ottappalam Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-5102/9/200/2019. 2019 ജൂൺ 14.
ചിറ്റൂർ താലൂക്ക്, മുതലമട-1 വില്ലേജിൽ അഭിമന്യു S/o ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ഹരിശ്രീ, ആട്ടയാംമ്പതി, ഗോവിന്ദാപുരം പി.ഒ., മുതലമട, പാലക്കാട് എന്നയാൾ 22-12-2018-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ു േ വ ≠ ി പ േ ര ത െ ന്റ പ ി ത ാ വ ് ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ജി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ജി. പിതാവ് 50 2 സുധാദേവി മാതാവ് 48 3 ഹരി നാരായണൻ സഹോദരൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-5327/9/200/2019. 2019 ജൂൺ 18.
ചിറ്റൂർ താലൂക്ക്, മുതലമട-1 വില്ലേജിൽ സലിം S/o (L) അനീഫാ റാവുത്തർ, നാഗർപാടം, മുതലമട, ചിറ്റൂർ, പാലക്കാട് എന്നയാൾ 10-5-2019-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സജിതാബേഗം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിതാബേഗം ഭാര്യ 39 2 സയ്യിദ് ഷിഫൽ മകൻ 17 3 സയ്യിദ് ഷിജൽ ,, 16 4 അവുസാമ്മ മാതാവ് 85 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-2687/9/400/2019. 2019 ജൂലൈ 8.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സുമംഗലി കെ. പി. പ്രസാദ് W/o കേശവപ്രസാദ് (L), ബി3 അനുഗ്രഹം അപാർട്ട്മെന്റ ്സ്, കോൺവെന്റ ് റോഡ്, ഒറ്റപ്പാലം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കേശവപ്രസാദ്, സി. S/o എം. സുകുമാരൻ നായർ (L), 12/522, 'രാധിക', കൽവാകുളം റോഡ്, കൊപ്പം, പാലക്കാട്-3 വില്ലേജ്, പാലക്കാട് താലൂക്ക് എന്നയാൾ 1-9-2010-ന് മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കേ≠തിലേക്കായി പരേതന്റെ നിയമാനുസൃതമായ അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്ന് കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമംഗലി കെ. പി. പ്രസാദ് ഭാര്യ 53 2 ശ്രീവിദ്യാപ്രസാദ് മകൾ 21 3 ശ്രീഹരിപ്രസാദ് മകൻ 19
(2)
നമ്പർ സി2-2019/5454/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ സ്വാമിനാഥൻ, വി. പി., വട്ടപ്പറമ്പിൽ (വീട്), ചുനങ്ങാട്, അമ്പലപ്പാറ എന്നയാൾ 4-10-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സത്യനാഥൻ, വി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.