Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
20th AUG. 2019] COMMISSIONERATE OF LAND REVENUE 7689Ottappalam Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-5102/9/200/2019. 2019 ജൂൺ 14.
ചിറ്റൂർ താലൂക്ക്, മുതലമട-1 വില്ലേജിൽ അഭിമന്യു S/o ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ഹരിശ്രീ, ആട്ടയാംമ്പതി, ഗോവിന്ദാപുരം പി.ഒ., മുതലമട, പാലക്കാട് എന്നയാൾ 22-12-2018-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ു േ വ ≠ ി പ േ ര ത െ ന്റ പ ി ത ാ വ ് ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ജി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിഗോപാലകൃഷ്ണ ഭട്ടതിരി, ജി. പിതാവ് 50 2 സുധാദേവി മാതാവ് 48 3 ഹരി നാരായണൻ സഹോദരൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ സി2-5327/9/200/2019. 2019 ജൂൺ 18.
ചിറ്റൂർ താലൂക്ക്, മുതലമട-1 വില്ലേജിൽ സലിം S/o (L) അനീഫാ റാവുത്തർ, നാഗർപാടം, മുതലമട, ചിറ്റൂർ, പാലക്കാട് എന്നയാൾ 10-5-2019-ാം തീയതി മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ സജിതാബേഗം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിതാബേഗം ഭാര്യ 39 2 സയ്യിദ് ഷിഫൽ മകൻ 17 3 സയ്യിദ് ഷിജൽ ,, 16 4 അവുസാമ്മ മാതാവ് 85
പരസ്യം
(1)
നമ്പർ സി2-2687/9/400/2019. 2019 ജൂലൈ 8.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ സുമംഗലി കെ. പി. പ്രസാദ് W/o കേശവപ്രസാദ് (L), ബി3 അനുഗ്രഹം അപാർട്ട്മെന്റ ്സ്, കോൺവെന്റ ് റോഡ്, ഒറ്റപ്പാലം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കേശവപ്രസാദ്, സി. S/o എം. സുകുമാരൻ നായർ (L), 12/522, 'രാധിക', കൽവാകുളം റോഡ്, കൊപ്പം, പാലക്കാട്-3 വില്ലേജ്, പാലക്കാട് താലൂക്ക് എന്നയാൾ 1-9-2010-ന് മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കേ≠തിലേക്കായി പരേതന്റെ നിയമാനുസൃതമായ അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്ന് കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമംഗലി കെ. പി. പ്രസാദ് ഭാര്യ 53 2 ശ്രീവിദ്യാപ്രസാദ് മകൾ 21 3 ശ്രീഹരിപ്രസാദ് മകൻ 19
(2)
നമ്പർ സി2-2019/5454/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ സ്വാമിനാഥൻ, വി. പി., വട്ടപ്പറമ്പിൽ (വീട്), ചുനങ്ങാട്, അമ്പലപ്പാറ എന്നയാൾ 4-10-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ സത്യനാഥൻ, വി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 7690
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 സത്യനാഥൻ, വി. പി. മകൻ 31 2 പാറുക്കുട്ടി ഭാര്യ 56 3 സന്ധ്യ, വി. പി. മകൾ 37 4 സന്തോഷ്, വി. പി. മകൻ 36 5 ശശികുമാർ, വി. പി. ,, 34
{{^{{FOOTNOTE (3)}}}}
നമ്പർ സി2-2019/5453/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ ബാലസുബ്ര"ണ്യൻ, എം. മാട്ടുങ്ങൽ ചുനങ്ങാട്, പി.ഒ.
അമ്പലപ്പാറ എന്നയാൾ 29-4-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശുഭ, എം. സമർപ്പിച്ച അപേക്ഷയെകുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി മാതാവ് 78 2 ശുഭ, എം. ഭാര്യ 38 3 ആദിത്യ, എം. ബി. മകൾ 17 4 ആര്യ, എം. ബി.
,, 11
(4)
നമ്പർ സി2-2019/5452/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ ഇബ്രാഹിം, കുലുക്കംപാറ, അമ്പലപ്പാറ എന്നയാൾ 19-3-2019-ാം തീയതി യിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ബഷീറ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 1 ബഷീറ ഭാര്യ 36 2 ഇജാസ് മകൻ 15 3 ഫാത്തിമ്മ ഇർഷ മകൾ 11
(5)
നമ്പർ സി2-2019/5450/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-II വില്ലേജിൽ മധുസൂദനൻ, സി., ചോലിയം പാടത്ത് വീട്, കോടർമണ്ണ ദേശം, പുഞ്ചപ്പാടം പി. ഒ. എന്നയാൾ 17-3-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സുപ്രിയ, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം 1 സുപ്രിയ, പി. ഭാര്യ 36 2 അഭിനവ് ഗുപ്തൻ മകൻ 12 3 തങ്കമണി അമ്മാൾ മാതാവ് 79
(6)
നമ്പർ സി2-2019/5449/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ രാമകൃഷ്ണൻ, ഇ. കെ., ''ഗൗരീശങ്കരം'', കാവുവട്ടം, ചെർപ്പുളശ്ശേരി എന്നയാൾ 23-6-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ചന്ദ്രിക രാമകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ 20th AUG. 2019] COMMISSIONERATE OF LAND REVENUE 7691 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ചന്ദ്രിക രാമകൃഷ്ണൻ ഭാര്യ 67 2 ഹേന മകൾ 36 3 ആനന്ദ് മകൻ 32
(7)
നമ്പർ സി2-2019/5448/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ ഭാനുമതി, കിഴക്കേകര വലിയപറമ്പിൽ വീട് കരുമനാംകുർശ്ശി, ചെർപ്പുളശ്ശേരി എന്നവർ 19-7-2015-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ വേണു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹരീന്ദ്രൻ മകൻ 59 2 ദേവി മകൾ 55 3 അംബിക ,, 52 4 വേണു മകൻ 50
(8)
നമ്പർ സി2-2019/5446/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ പflനാഭൻ, എം., മൂച്ചിക്കൽ വീട്, കാറൽമണ്ണ, ചെർപ്പുളശ്ശേരി എന്നയാൾ 27-6-2016-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ കാളി, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 1 കാളി, കെ. ഭാര്യ 73 2 സതീഷ്കുമാർ, എം. മകൻ 49 3 സുനിൽകുമാർ, എം.
,, 48 4 സജിത്കുമാർ, എം.
,, 42
(9)
നമ്പർ സി2-2019/5445/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ- I വില്ലേജിൽ എം. എസ്. രാമകൃഷ്ണൻ, മാമ്പറ്റ വളപ്പിൽ വീട്, ചിറമണ്ണൂർ ദേശം, റെയിൽവേസ്റ്റേഷനുസമീപം, ഷൊർണൂർ എന്നയാൾ 27-1-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ രജിത്ത്, ആർ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമേഷ്, ആർ. മകൻ 42 2 രതീഷ് രാമകൃഷ്ണൻ ,, 39 3 രേണുക, ആർ. മകൾ 37 4 രജിത്ത്, ആർ. മകൻ 35
(10)
നമ്പർ സി2-2019/5444/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ലക്കിടി പേരൂർ-I വില്ലേജിൽ എം. രാഗേഷ്, മങ്കിളി വീട്, മംഗലം പി. ഒ., ലക്കിടി പേരൂർ എന്നയാൾ 16-4-2016-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ലിജിത, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 7692
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 രമണി, എം. മാതാവ് 59 2 ലിജിത, കെ. ഭാര്യ 35 3 ദർശൻ ആർ. കൃഷ്ണ മകൻ 10
(11)
നമ്പർ സി2-2019/1261/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ- I വില്ലേജിൽ കെ. പി. ഭാസ്കരൻ നായർ, സുന്ദരി ഹൗസ്, ചിറമണ്ണൂർ ദേശം, സുമ തിയ്യറ്ററിന് എതിർവശം, ഷൊർണ്ണൂർ എന്നയാൾ 18-4-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ വസന്ത, പി. കെ. എന്ന വസന്ത ഭാസ്ക്കരൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്ത, പി. കെ. എന്ന ഭാര്യ 72 വസന്ത ഭാസ്ക്കരൻ
2 ഷീബ ഭാസ്ക്കരൻ മകൾ 53
(12)
നമ്പർ സി2-2019/5440/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ചെർപ്പുളശ്ശേരി വില്ലേജിൽ ലത, ടി. പി. w/o കൃഷ്ണകുമാർ, കെ., ''കരുണ'' വൃന്ദാവൻ കോളനി, ചെർപ്പുളശ്ശേരി എന്നവർ 19-3-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ ഭർത്താവ് കൃഷ്ണകുമാർ, കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 1 കൃഷ്ണകുമാർ, കെ. ഭർത്താവ് 65 2 കവിത, കെ. മകൾ 37 3 കിരൺ, കെ. മകൻ 33
(13)
നമ്പർ സി2-2019/5439/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, വെള്ളിനേഴി വില്ലേജിൽ അധികാരതൊടി നാപ്പുണ്ണിതരകൻ, അധികാരതൊടി (വീട്) കുറ്റാനശ്ശേരി പി. ഒ., തിരുവാഴിയോട് എന്നയാൾ 5-5-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തി ലേക്കായി ടിയാന്റെ മകൻ രാമകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
രാമകൃഷ്ണൻ മകൻ 61
(14)
നമ്പർ സി2-2019/5410/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ കുമാരൻ, പി. s/o അയ്യപ്പൻ (ലേറ്റ്), പെരുംകുളത്തിങ്കൽ വീട്, പാലപ്പുറം പി. ഒ. എന്നയാൾ 11-4-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാ വകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ പ്രവീൺകുമാർ, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 20th AUG. 2019] COMMISSIONERATE OF LAND REVENUE 7693 ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം 1 ജാനകി ഭാര്യ 55 2 സവിത മകൾ 37 3 പ്രവീൺകുമാർ, പി. മകൻ 33 4 വിനയകുമാർ ,, 30
(15)
നമ്പർ സി2-2019/2680/9/400. 2019 ജൂലൈ 17.
ഒറ്റപ്പാലം താലൂക്ക്, തൃക്കടീരി-II വില്ലേജിൽ മൂസമൗലവി, പി. വി., പുതുക്കുടി (വീട്), കുറ്റിക്കോട്, തൃക്കടീരി എന്നയാൾ 24-12-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ മെഹറുന്നിസ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മെഹറുന്നിസ ഭാര്യ 55 2 രഹ്ന മകൾ 40 3 റിയാസുദ്ദീൻ മകൻ 37 4 റബീന മകൾ 35 5 മുഹമ്മദ് റാഫി മകൻ 34
(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.
Pattambi Taluk പരസ്യം
(1)
നമ്പർ സി2-4712/2019.
2019 ജൂൺ 24.
പട്ടാമ്പി താലൂക്കിൽ പട്ടാമ്പി വില്ലേജിൽ മേലെ പട്ടാമ്പി ചന്ദ്രോദയം വീട്ടിൽ അജിത് ചന്ദ്രൻ എന്നയാൾ 13-8-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ യശോദ, ചന്ദ്രോദയം, മേലെ പട്ടാമ്പി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
യശോദ, കെ. ഭാര്യ 48
(2)
നമ്പർ സി2-4741/2019.
2019 ജൂൺ 24.
പട്ടാമ്പി താലൂക്കിൽ മുതുതല വില്ലേജിൽ കൊടുമു≠ മാലേയം വീട്ടിൽ മോഹനൻ, പി. എന്നയാൾ 27-11-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശ്യാമളാദേവി, കെ. മാലേയം, പി.ഒ. കൊടുമു≠, പട്ടാമ്പി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമളാ ദേവി, കെ. ഭാര്യ 73 2 പ്രദീപ്, എം. മകൻ 44 3 ശബരീഷ്, എം.
,, 38
(3)
നമ്പർ സി2-4772/2019.
2019 ജൂൺ 26.
പട്ടാമ്പി താലൂക്കിൽ നാഗലശ്ശേരി വില്ലേജിൽ നെല്ലിക്കാട്ടിരി കീഴുമഠത്തിൽ വീട്ടിൽ രാധാകൃഷ്ണൻ എന്നയാൾ 19-1-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ജ്യോതി, കെ. കീഴുമഠത്തിൽ, പി. ഒ. നെല്ലിക്കാട്ടിരി എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോഷ്ണ, കെ. മകൾ 15 2 ജ്യോത്സന, കെ.
,, 12 3 ജ്യോതി ഭാര്യ 36