Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
20th AUG. 2019] COMMISSIONERATE OF LAND REVENUE 7625 (2) Mallappally Taluk നമ്പർ എ5-4071/2019. 2019 ജൂൺ 24.NOTICE
No. A4-464/2019. 28th June 2019.
Notice is hereby given to all whom it may concern that Shiney Varghese Koottumatha, Alumkal House, Puramattom P. O., Puramattom Village, Mallappally Taluk, Pathanamthitta District has filed an application to this office for the issuance of legal heirship certificate in respect of her husband Rebi Elias who expired on 10-11-2018. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.
SCHEDULE
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ കോന്നി ദേശത്ത് ആർ. ജി. ഭവൻ വീട്ടിൽ എ. ഒ. ഉമ്മൻ എന്നയാൾ 1-3-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL-03-W-3326-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഭാര്യ ഏലിയാമ്മയുടെ പേരിലേക്ക് മാറ്റുന്ന തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ റെഞ്ജി ഉമ്മൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 1-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിക ളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Sl. Name of the Relationship with Age
No. legal heirs the deceased
1 Shiney Varghese
Koottumatha Wife 43 2 Aaron Elias Rebi Son 16 3 Reshon Varghese Rebi ,, 10 Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Belated applications and those sent by post or filed after the stipulated time will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
1 ഏലിയാമ്മ ഭാര്യ 74 2 റെഞ്ജി ഉമ്മൻ മകൻ 46 3 ജിബോയ് ഉമ്മൻ ,, 44 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനു ള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-5678/2019. 2019 ജൂലൈ 12.
Konni Taluk
പരസ്യം
(1)
നമ്പർ എ5-5015/2019.
2019 ജൂൺ 24.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ വില്ലേജിൽ മലയാലപ്പുഴ ദേശത്ത് മധുമലപുത്തൻ വീട്ടിൽ വി. ഗോപീദാസ് എന്നയാൾ 21-6-2018-ാം തീയതി മരിച്ചു പോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശശികല ഗോപീദാസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 21-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല ഗോപീനാഥ് ഭാര്യ 51 2 അനൂപ് ഗോപീദാസ് മകൻ 31 3 ജാനകിയമ്മ മാതാവ് 88 പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് മാധവം വീട്ടിൽ രവീന്ദ്രൻ നായർ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ അരുൺകുമാർ, ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 7-1-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ ഭാര്യ 58 2 രമ്യാ രവീന്ദ്രൻ മകൾ 33 3 അരുൺകുമാർ, ആർ. മകൻ 30