Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 20 August 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

7620

KERALA GAZETTE

[PART III പരേതയുടെ ഭർത്താവ് പി. ജെ. മാത്യു, 16-6-2001-ൽ Kozhencherry Taluk

പരസ്യം

(1)

നമ്പർ എ5-5966/2019.

2019 ജൂൺ 20.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ കൈപ്പുഴ മുറിയിൽ സി·ൽസ് ബം•ാവിൽ ശിവരാമൻ നായർ, പി. കെ. 6-7-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ഇന്ദിരാമ്മ, കെ. പി. സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരാമ്മ, കെ. പി. ഭാര്യ 68 2 അക്ഷയ് ശിവറാം മകൻ 24 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന് മേൽപ്പറഞ്ഞവർ അല്ലാതെ മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്നും അന്വേഷണത്തിൽ അറിവായി ട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-7755/2019.

2019 ജൂലൈ 29.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ ജോൺസ് വില്ലയിൽ തങ്കമ്മ തോമസ് 2-3-2019-ൽ മരണപ്പെട്ടതി നാൽ വിവിധ ആവശ്യങ്ങൾക്ക് ആവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതയുടെ മകൻ ജോൺ ഷാജി മാത്യു സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ മാത്യു മകൾ 62 2 സോമ മാത്യു

,, 61 3 ശാന്തിമേരി മാത്യു ,, 58 4 ജോൺ ഷാജി മാത്യു മകൻ 57 5 സുജ എലിസബത്ത് മാത്യു മകൾ 55 6 സീന റേച്ചൽ മാത്യു &

സീന ജോസ്

,, 50 മരണപ്പെട്ടിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ലാ എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-2915/2019.

2019 ജൂൺ 18.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ തലാപ്പിൽ വീട്ടിൽ രാമകൃഷ്ണൻ നായർ 28-2-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ വത്സല രാമകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല രാമകൃഷ്ണൻ ഭാര്യ 63 2 പ്രത്യുഷ് രാമകൃഷ്ണൻ നായർ @

പ്രത്യുഷ്, ആർ. മകൻ 34 3 പ്രജീഷ്, ആർ.

,, 29 4 പാർവ്വതി ആർ. നായർ മകൾ 24 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണ ത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. A5-5562/2019. 20th June 2019.

Notice is hereby given to all to whom it may concern that Babumon, B., Kanjitharayil, Mezhuveli Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to his wife Anu Njayathu Krishnan who died on 4-4-2018. Enquiry conducted through the Village Officer, Mezhuveli reveals that the following persons are the legal heirs of the deceased Anu Njayathu Krishnan.

58

20th AUG. 2019] COMMISSIONERATE OF LAND REVENUE 7621

SCHEDULE

(2)

നമ്പർ എ3-3835/2019.

2019 ജൂലൈ 2.

Sl. Name of the Relationship Age

No. legal heirs with the deceased

1 Babu Mon, B. Husband 40 2 Kesav Bala, B. Son 6 3 Janakibala, B. Daughter 1½ Objections if any, against the issuance of the legal heirship certificate should be filed in persons, before the Tahsildar, Kozhencherry within 30 days of the date of publication of this notice in the Kerala Govt. Gazette.

Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Kozhencherry. Tahsildar.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളംമുറിയിൽ മോതിരവയൽ മഠത്തിൽ വീട്ടിൽ റ്റി. ജി. മോഹനൻ പിള്ള എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സീതാലക്ഷ്മി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-8-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീതാലക്ഷ്മി ഭാര്യ 56 2 മഹേഷ് മോഹൻ മകൻ 30 3 സുധീഷ് മോഹൻ ,, 25

Ranni Taluk

പരസ്യം

(1)

നമ്പർ എ3-3509/2019.

2019 ജൂലൈ 2.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ കുടമുരുട്ടി എന്ന സ്ഥലത്ത് വവോലിൽ വീട്ടിൽ മധു പണിക്കർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ആഷ, വി. വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-5-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആഷ, വി. വി. ഭാര്യ 38 2 സേതു മധു മകൻ 21 3 നന്ദുമോൻ മധു

,, 17 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടു ള്ളതും അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ അപകട ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടു ള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിൽ റാന്നി സബ്-ട്രഷറിയിലെ നമ്പർ 7051101000001837 അക്കൗ≠ിലുള്ള തുക ടിയാന്റെ ഭാര്യ സീതാ ലക്ഷ്മി പേരിൽ മാറ്റുന്നതിനും, വൈദ്യുതി കണക്ഷൻ, ജല അതോറിറ്റി എന്നിവയിലെ പേരു മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

No. A3-3700/2019. 1st July 2019.

Notice is hereby given to all to whom it may concern that Valsamma, B., Vavolil House, Pazhavangadi P. O., Pazhavangadi Village, Ranni Taluk, Pathanamthitta District of Kerala State has filed an application before this office for the issuance of legal heirship certificate in respect of her son Lipinesh Kumar Gopi who died on 12-11-2018 while working in Riyadh. Enquiry conducted through the Village Officer, Pazhavangadi reveals that the following persons are the legal heirs of late Lipinesh Kumar Gopi.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി 1 Valsamma, B. Mother 58 തഹശിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ 2 Gopi, V. N. Father 69 മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 3 Vipinesh Kumar, G. Brother 37 59
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Kozhencherry.