Servants of Knowledge
Kerala Gazette · Government of Kerala

Ranni

Published 20 August 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Ranni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

20th AUG. 2019] COMMISSIONERATE OF LAND REVENUE 7621

SCHEDULE

(2)

നമ്പർ എ3-3835/2019.

2019 ജൂലൈ 2.

Sl. Name of the Relationship Age

No. legal heirs with the deceased

1 Babu Mon, B. Husband 40 2 Kesav Bala, B. Son 6 3 Janakibala, B. Daughter 1½ Objections if any, against the issuance of the legal heirship certificate should be filed in persons, before the Tahsildar, Kozhencherry within 30 days of the date of publication of this notice in the Kerala Govt. Gazette.

Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Kozhencherry. Tahsildar.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളംമുറിയിൽ മോതിരവയൽ മഠത്തിൽ വീട്ടിൽ റ്റി. ജി. മോഹനൻ പിള്ള എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സീതാലക്ഷ്മി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-8-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീതാലക്ഷ്മി ഭാര്യ 56 2 മഹേഷ് മോഹൻ മകൻ 30 3 സുധീഷ് മോഹൻ ,, 25

Ranni Taluk

പരസ്യം

(1)

നമ്പർ എ3-3509/2019.

2019 ജൂലൈ 2.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ കുടമുരുട്ടി എന്ന സ്ഥലത്ത് വവോലിൽ വീട്ടിൽ മധു പണിക്കർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ആഷ, വി. വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-5-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആഷ, വി. വി. ഭാര്യ 38 2 സേതു മധു മകൻ 21 3 നന്ദുമോൻ മധു

,, 17 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടു ള്ളതും അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ അപകട ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടു ള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിൽ റാന്നി സബ്-ട്രഷറിയിലെ നമ്പർ 7051101000001837 അക്കൗ≠ിലുള്ള തുക ടിയാന്റെ ഭാര്യ സീതാ ലക്ഷ്മി പേരിൽ മാറ്റുന്നതിനും, വൈദ്യുതി കണക്ഷൻ, ജല അതോറിറ്റി എന്നിവയിലെ പേരു മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളത് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

No. A3-3700/2019. 1st July 2019.

Notice is hereby given to all to whom it may concern that Valsamma, B., Vavolil House, Pazhavangadi P. O., Pazhavangadi Village, Ranni Taluk, Pathanamthitta District of Kerala State has filed an application before this office for the issuance of legal heirship certificate in respect of her son Lipinesh Kumar Gopi who died on 12-11-2018 while working in Riyadh. Enquiry conducted through the Village Officer, Pazhavangadi reveals that the following persons are the legal heirs of late Lipinesh Kumar Gopi.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി 1 Valsamma, B. Mother 58 തഹശിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ 2 Gopi, V. N. Father 69 മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 3 Vipinesh Kumar, G. Brother 37 59

7622

KERALA GAZETTE

Parents of the deceased person is still alive. The

[PART III Thiruvalla Taluk

legal heirship certificate is requested to receive the death compensation through Kerala Government Norka Roots.

Hence it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.

Objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ranni within 30 days of the date of publication of this notice in the Kerala Govt. Gazette.

Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Ranni.

പരസ്യം

(1)

നമ്പർ സി10-3489/2019.

2019 ജൂൺ 27.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ ചക്കാലമണ്ണിൽ വീട്ടിൽ സിറിൽ മറിയ സാമുവൽ ടിയാന്റെ ഭാര്യ ടി വിലാസത്തിൽ ഏലിയാമ്മ തോമസ്, 4-3-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഏലിയാമ്മ തോമസ് 4-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

Tahsildar.

1 സിറിൽ മറിയ സാമുവൽ ഭർത്താവ് 60 2 കോരള സിറിൽ സാമുവൽ മകൻ 20

Adoor Taluk

പരസ്യം

നമ്പർ സി2-5031/2019.

2019 ജൂൺ 29.

അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ കടയ്ക്കാട് മുറിയിൽ വലിയവിളകിഴക്കേതിൽ വീട്ടിൽ സമീന അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ പ്രകാരം വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ഫസലുദ്ദീൻ, എച്ച്. 1-3-2019-ൽ മരിച്ചുപോയതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെണ് കുരമ്പാല വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിച്ചു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സമീന ഭാര്യ 47 2 റസിയ ബീഗം മകൾ 25 3 റഫീസ് ഖാൻ മകൻ 24 4 എെഷാ ബീവി മാതാവ് 80 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹസീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) അടൂർ. തഹശീൽദാർ.

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-3715/2019.

2019 ജൂൺ 27.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ തടത്തിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ തോമസ് റ്റി. റോയി ടിയാന്റെ പിതാവ് ടി വിലാസത്തിൽ റ്റി. റ്റി. തോമസ്, 19-11-2016-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും, അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് റ്റി. റ്റി. തോമസ് 19-11-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് റ്റി. റോയി മകൻ 66 2 അലക്സ് തോമസ്

,, 58 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

60
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Ranni/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Pathanamthitta_Ranni.