Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7622 KERALA GAZETTE [PART IIIParents of the deceased person is still alive. The Thiruvalla Taluk
legal heirship certificate is requested to receive the death compensation through Kerala Government Norka Roots.
Hence it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ranni within 30 days of the date of publication of this notice in the Kerala Govt. Gazette.
Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Ranni.
പരസ്യം
(1)
നമ്പർ സി10-3489/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ ചക്കാലമണ്ണിൽ വീട്ടിൽ സിറിൽ മറിയ സാമുവൽ ടിയാന്റെ ഭാര്യ ടി വിലാസത്തിൽ ഏലിയാമ്മ തോമസ്, 4-3-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ഏലിയാമ്മ തോമസ് 4-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
Tahsildar.
1 സിറിൽ മറിയ സാമുവൽ ഭർത്താവ് 60 2 കോരള സിറിൽ സാമുവൽ മകൻ 20
Adoor Taluk
പരസ്യം
നമ്പർ സി2-5031/2019.
2019 ജൂൺ 29.
അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ കടയ്ക്കാട് മുറിയിൽ വലിയവിളകിഴക്കേതിൽ വീട്ടിൽ സമീന അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ പ്രകാരം വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ഫസലുദ്ദീൻ, എച്ച്. 1-3-2019-ൽ മരിച്ചുപോയതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെണ് കുരമ്പാല വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിച്ചു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സമീന ഭാര്യ 47 2 റസിയ ബീഗം മകൾ 25 3 റഫീസ് ഖാൻ മകൻ 24 4 എെഷാ ബീവി മാതാവ് 80 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹസീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-3715/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ തടത്തിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ തോമസ് റ്റി. റോയി ടിയാന്റെ പിതാവ് ടി വിലാസത്തിൽ റ്റി. റ്റി. തോമസ്, 19-11-2016-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും, അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് റ്റി. റ്റി. തോമസ് 19-11-2016-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് റ്റി. റോയി മകൻ 66 2 അലക്സ് തോമസ്
,, 58 20th AUG. 2019] COMMISSIONERATE OF LAND REVENUE 7623 (5) (3) നമ്പർ സി10-3924/2019. 2019 ജൂൺ 27. നമ്പർ സി10-3783/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ പ്രണവം വീട്ടിൽ വി. ശോഭ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ കെ. എ. സോമനാഥപണിക്കർ, 16-2-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എ. സോമനാഥപണിക്കർ, 16-2-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. ശോഭ ഭാര്യ 63 2 ധന്യ എസ്. പണിക്കർ മകൾ 40 3 അരവിന്ദ് എസ്. പണിക്കർ മകൻ 34 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി10-3778/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ നെല്ലിമൂട്ടിൽ വീട്ടിൽ മോളമ്മ വർഗ്ഗീസ് ടിയാളുടെ മകൻ ടി വിലാസത്തിൽ അനീഷ് വർഗീസ്, 4-2-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശിയെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ മകൻ അനീഷ് വർഗീസ്, 4-2-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
മാത്യു വർഗീസ് പിതാവ് 69 മേൽ പറഞ്ഞിട്ടുള്ളയാൾ മാത്രമാണ് പരേതന്റെ അനന്തരാവകാശി എന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് തിരുവല്ല താലൂക്കിൽ കൂറ്റൂർ വില്ലേജിൽ മടുക്കോലിൽ വീട്ടിൽ ഷീജ തോമസ് ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ എബ്രഹാം കുര്യാക്കോസ്, 21-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കൂറ്റൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എബ്രഹാം കുര്യാക്കോസ്, 21-6-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജ തോമസ് ഭാര്യ 40 2 അമൽ ഏബ്രഹാം മകൻ 20 3 അബിൻ എബ്രഹാം ,, 18 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി10-3885/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ പാലമൂട്ടിൽ വീട്ടിൽ ലക്ഷ്മിയമ്മ, പി. പി., ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ പി. കെ. രാജപ്പൻ, 30-3-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. കെ. രാജപ്പൻ, 30-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മിയമ്മ, പി. പി. ഭാര്യ 78 2 ജയകുമാർ, പി. ആർ. മകൻ 49 3 സജു, പി. ആർ.
,, 45 4 ബിന്ദു, പി. ആർ. മകൾ 44 7624 KERALA GAZETTE [PART III (9) (7) നമ്പർ സി10-3903/2019. 2019 ജൂൺ 27. നമ്പർ സി10-3884/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ നെടുമ്പ്രം വില്ലേജിൽ മാങ്കീഴ് വീട്ടിൽ റോക്കി അലക്സ് മാത്യു ടിയാന്റെ മാതാവ് ടി വിലാസത്തിൽ അന്നമ്മ എെസക്, 9-1-2019-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശിയെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമ്പ്രം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ മാതാവ് അന്നമ്മ എെസക്, 9-1-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
റോക്കി അലക്സ് മാത്യു മകൻ 34 മേൽ പറഞ്ഞിട്ടുള്ളയാളാണ് പരേതയുടെ അനന്തരാ വകാശി എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി10-3923/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ മലങ്കുന്നത്ത് വീട്ടിൽ അന്നമ്മ ചാക്കോ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ സി. എസ്. ചാക്കോ, 16-2-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എസ്. ചാക്കോ, 16-2-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ചാക്കോ ഭാര്യ 57 2 നിബിൻ സാം ചാക്കോ മകൻ 35 3 നീതു മറിയം ചാക്കോ മകൾ 31 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ചെളിക്കുഴിയിൽ വീട്ടിൽ കുരുവിള ജോൺ ടിയാന്റെ പിതാവ് ടി വിലാസത്തിൽ സി. റ്റി. ജോൺ, 6-10-1996-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സി. റ്റി. ജോൺ, 6-10-1996-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോൺ ജേക്കബ് മകൾ 70 2 മേരി ജോൺ ജോർ÷് ,, 67 3 തോമസ് ജോൺ മകൻ 65 4 കുരുവിള ജോൺ ,, 62 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി10-3779/2019.
2019 ജൂൺ 27.
തിരുവല്ല താലൂക്കിൽ കാവുംഭാഗം വില്ലേജിൽ കീച്ചേരി മരയ്ക്കാംപറമ്പിൽ വീട്ടിൽ വിജയമ്മാൾ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ കെ. വി. രങ്കനാഥൻ, 8-4-2019-ൽ മരണമടഞ്ഞു വെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംഭാഗം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. വി. രങ്കനാഥൻ, 8-4-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മാൾ ഭാര്യ 66 2 ബിനു ആർ. നാഥ് മകൻ 43 3 ബിന്ദു ആർ. നാഥ് മകൾ 41