Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 20 August 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

20th AUG. 2019] COMMISSIONERATE OF LAND REVENUE 7595 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അശ്വതി, യു. എം. ഭാര്യ 29 2 എെശ്വര്യ, എ. മകൾ 10 3 ആരാധ്യ, എ.

,, 4 4 ഓമന അമ്മ, ബി. മാതാവ് 71 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനു ള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതു മാകുന്നു.

(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.

കാണിച്ച് പരേതയുടെ ഭർത്താവ് ഷാജഹാൻ, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ റഫീക്കബീവി, എ., 1-4-2002-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആരിഫ്ഖാൻ, എസ്. മകൻ 24 2 അസിഫ്ഖാൻ, എസ്. ,, 23 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേത യുടെ ഭർത്താവ് പുനർ വിവാഹിതനാണ്.)

Chirayinkeezhu Taluk

പരസ്യം

(1)

നമ്പർ ബി4-11611/2019. 2019 ജൂൺ 29.

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ മേലെ മണലുവിള വീട്ടിൽ വസന്തകുമാരി അമ്മ, 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ എസ്. വിജയകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വസന്തകുമാരി അമ്മ, 28-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. വിജയകുമാർ മകൻ 47 2 എസ്. സുരേഷ്

,, 44 3 എസ്. രാജേഷ്

,, 40 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-9716/2019.

2019 ജൂൺ 29.

ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-11442/2019 (എ). 2019 ജൂൺ 28.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ മുളയ്ക്കോട്ടു വീട്ടിൽ സുജാതൻ, 15-7-2017-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വസ്തുവകകൾ ക്രയ വിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതി നുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അമ്പിളി സമർപ്പിച്ച അപേക്ഷ യിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുജാതൻ, 15-7-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി, ആർ. ഭാര്യ 48 2 സുധി, എ. എസ്. മകൻ 29 3 സുമൻ, എ. എസ്. ,, 27 4 വിമൽ, എ. എസ്. ,, 25 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-10604/2019. 2019 ജൂൺ 28.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ ഗംഗനിവാസ് വീട്ടിൽ വിജയൻ, ബി., 19-7-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബി. എസ്. എൻ. എൽ.-ലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അംബിക, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ കുന്നുവിള വീട്ടിൽ റഫീക്കബീവി, എ, 1-4-2002-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് Gaz. No. 34/2019/DTP (CLR). 33 7596 KERALA GAZETTE [PART III

ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിജയൻ, ബി., 19-7-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, എസ്. ഭാര്യ 51 2 അനു വിജയൻ മകൻ 32 3 അഞ്ജു വിജയൻ മകൾ 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി4-11689/2019. 2019 ജൂലൈ 1.

ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ ആർ. ആർ. ഭവനിൽ റസിയ, എം., 7-8-2018-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് റഷീദ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ റസിയ, എം., 7-8-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റഷീദ് ഭർത്താവ് 69 2 റിജി മകൾ 45 3 റിയാസ് മകൻ 38 4 റിച്ചു റഷീദ്

,, 33 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-11683/2019. 2019 ജൂലൈ 1.

സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രൻ നായർ, ജി. 12-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമലകുമാരി, എസ്. കെ. ഭാര്യ 56 2 ലക്ഷ്മി, വി. ആർ. മകൾ 24 3 രവിശങ്കർ, ആർ. മകൻ 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി4-11008/2019. 2019 ജൂലൈ 2.

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ വില്ലേജിൽ പൊയ്കയിൽ വീട്ടിൽ സത്യശീലൻ, 10-1-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വസ്തുവകകൾ ക്രയ വിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതി നുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ശരത്, എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ മുദാക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സത്യശീലൻ, 10-1-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതിക ഭാര്യ 53 2 സരിത, എസ്. മകൾ 32 3 ശരത്, എസ്. മകൻ 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി4-11344/2019. 2019 ജൂൺ 26.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ അരുണിമ വീട്ടിൽ ആർ. ശിവദാസൻ, 9-10-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുഭദ്ര സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ അമ്പാടി വീട്ടിൽ രവീന്ദ്രൻ നായർ, ജി., 12-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിമലകുമാരി, എസ്. കെ. 34 20th AUG. 2019] COMMISSIONERATE OF LAND REVENUE 7597 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. ശിവദാസൻ, 9-10-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര ഭാര്യ 67 2 അരുൺ, എസ്. എസ്. മകൻ 35 3 അരുണ, എസ്. എസ്. മകൾ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി4-10943/2019. 2019 ജൂൺ 26.

ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ മോഹനഭവനിൽ എൻ. മോഹനൻ 22-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റാവശ്യ ങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലില്ലി, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എൻ. മോഹനൻ, 22-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലില്ലി, ആർ. ഭാര്യ 60 2 ഷാര, എൽ. മകൾ 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി4-11372/2019. 2019 ജൂൺ 26.

ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ പടപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ, എ., 14-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും ഹാജരാക്കുന്നതി നുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷൈലജ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ശാർക്കര-ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാധാകൃഷ്ണൻ, എ., 14-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

1 ഷൈലജ, എസ്. ഭാര്യ 52 2 ശാലിനി, ആർ. എസ്. മകൾ 34 3 സൗമ്യ, ആർ. എസ്. ,, 33 4 സായികൃഷ്ണൻ മകൻ 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി4-11335/2019. 2019 ജൂൺ 26.

ചിറയിൻകീഴ് താലൂക്കിൽ ഇടയ്ക്കോട് വില്ലേജിൽ മുബാറക് മൻസിലിൽ അബ്ദുൽ വാഹിദ്, 6-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബദറുന്നിസ സമർപ്പിച്ച അപേക്ഷയിൻമേൽ ഇടയ്ക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അബ്ദുൽ വാഹിദ്, 6-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബദറുന്നിസ ഭാര്യ 55 2 അനസ് മകൻ 37 3 അൻവർ ,, 31 4 സുമയ്യ മകൾ 25 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി4-11380/2019. 2019 ജൂൺ 25.

ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ അശ്വതി വീട്ടിൽ രാജേന്ദ്രൻ, ജി. 12-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ എൽ. എെ. സി. ഓഫീസിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷീബ സമർപ്പിച്ച അപേക്ഷയിൻമേൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജേന്ദ്രൻ, ജി. 12-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

35 7598 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ ഭാര്യ 48 2 അപർണ്ണ എസ്. രാജൻ മകൾ 28 3 അമൃത എസ്. രാജൻ ,, 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ് തഹശീൽദാർ.

വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ച തിൽ നാരായണൻ, എസ്., 12-10-2014-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന ഭാര്യ 57 2 സൈജു മകൻ 32 3 സിജു

,, 31 4 സജിൻ ,, 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

Varkala Taluk

പരസ്യം

(1)

നമ്പർ ബി2-7627/2019.

2019 ജൂൺ 22.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ മുട്ടപ്പലം പി. ഒ., ലക്ഷ്മിവിള വീട്ടിൽ മംഗളാസെൻ, 9-9-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നൈന, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ചെമ്മരുതി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മംഗളാസെൻ, 9-9-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നൈന, കെ. ഭാര്യ 55 2 അപർണസെൻ മകൾ 32 3 അഗജസെൻ ,, 30 4 അഗനന്ദിനിസെൻ ,, 28 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-7991/2019.

2019 ജൂൺ 22.

വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ നെടുങ്ങ≠ പി. ഒ., വിളബ് ഭാഗം, ഓമന നിവാസിൽ, നാരായണൻ, എസ്., 12-10-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയിൻമേൽ വെട്ടൂർ

(3)

നമ്പർ ബി2-8282/2019.

2019 ജൂൺ 24.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., കണ്ണമ്പ, എ. കെ. ഹൗസിൽ, ജെ. മോഹനൻ, 7-4-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജെ. മോഹനൻ, 7-4-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാകുമാരി ഭാര്യ 53 2 സൗമ്യ, യു. എം. മകൾ 32 3 രേഷ്മ, യു. എം. ,, 25 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-9745/2019. 2019 ജൂലൈ 29.

വർക്കല താലൂക്കിൽ അയിരൂർ വില്ലേജിൽ അയിരൂർ പി. ഒ., കുന്നുവിള പുത്തൻ വീട്ടിൽ, സി. കൃഷ്ണൻ ചെട്ടിയാർ, 5-6-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗോമതി സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സി. കൃഷ്ണൻ ചെട്ടിയാർ, 5-6-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

36
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Thiruvananthapuram_Chirayinkeezhu.