Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 20 August 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_clr_34_Thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Commissionerate of Land Revenue

20th AUG. 2019] COMMISSIONERATE OF LAND REVENUE 7679(2) (2) No. B7-5733/2019. 5th July 2019.

Notice is hereby given to all to whom it may concern that Komalavally, Padinjaroot House residing at Mundathikode Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heir of Nandakumar, M., Padinjaroot, Mundathikode who expired on 6-4-2019. Enquiry conducted through the Village Officer, Mundathikode reveals that the following person is the only legal heir of the deceased.

SCHEDULE

നമ്പർ സി2-6197/2019.

2019 ജൂൺ 27.

ചാലക്കുടി താലൂക്കിൽ പടിഞ്ഞാറെ ചാലക്കുടി വില്ലേജിൽ പടിഞ്ഞാറെ ചാലക്കുടി ദേശത്ത് നടുവത്ത് വീട്ടിൽ കുട്ടപ്പൻ മകൻ മുരളി, എൻ. കെ. എന്നയാൾ 9-11-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശ്രീജ, എം. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ Name of the Relationship Age സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും legal heir with the deceased ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ

person

Komalavally, P. N. Wife 63 Objections if any against the issuance of legal heirship certificate to the above said person should be filed in person before the Tahsildar Talappilly within 30 days from the date of publication of this notice in the Kerala Govt. Gazette. Objection sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Talappilly.

പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ ഭാര്യ 45 2 വൈഗ എൻ. മുരളി മകൾ 8 3 വേദ എൻ. മുരളി

,, 4

Tahsildar.

(3)

Chalakkudy Taluk

പരസ്യം

(1)

നമ്പർ സി2-6275/2019.

2019 ജൂൺ 27.

ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ മനക്കുളങ്ങര ദേശത്ത് കാടുവെട്ടി വീട്ടിൽ ചന്ദ്രൻ മകൻ പ്രവീൺ എന്നയാൾ 31-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ പ്രവീണ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ സി2-6323/2019.

2019 ജൂൺ 27.

ചാലക്കുടി താലൂക്കിൽ അണ്ണല്ലൂർ വില്ലേജിൽ പഴൂക്കര ദേശത്ത് പുഞ്ചപ്പറമ്പിൽ വീട്ടിൽ ടി. പി. പflനാഭൻ നായർ ഭാര്യ സാവിത്രി അമ്മ, പി. എസ്. എന്നവർ 25-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജയപ്രകാശൻ, പി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 ജയപാൽ, പി. പി. മകൻ 63 1 ബേബി മാതാവ് 62 2 ജയരാജ്, പി. പി. ,, 60 2 പ്രവീണ ഭാര്യ 25 3 ജയപ്രകാശൻ, പി. പി. ,, 58 3 ഇനയ് പ്രവീൺ മകൻ 5 4 ജയചന്ദ്രൻ, പി. പി. ,, 53 4 ജാനകി മകൾ 1 Gaz. No. 34/2019/DTP (CLR). 117 7680

KERALA GAZETTE

[PART III(4) (2) നമ്പർ സി2-6324/2019. 2019 ജൂൺ 27. ചാലക്കുടി താലൂക്കിൽ അണ്ണല്ലൂർ വില്ലേജിൽ പഴൂക്കര ദേശത്ത് പുഞ്ചപ്പറമ്പിൽ വീട്ടിൽ ടി. പി. പflനാഭൻ നായർ എന്നയാൾ 16-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതൻെറ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തി ലേക്ക് ടിയാന്റെ മകൻ ജയപ്രകാശൻ, പി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതൻെറ നിയമാനുസൃത അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതൻെറ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയപാൽ, പി. പി. മകൻ 63 2 ജയരാജ്, പി. പി.

,, 60 3 ജയപ്രകാശൻ, പി. പി. ,, 58 4 ജയചന്ദ്രൻ, പി. പി. ,, 53

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

നമ്പർ എ4-99/2019/TLKKKM. 2019 ജൂലൈ 3.

കുന്നംകുളം താലൂക്ക്, ചൊവ്വന്നൂർ വില്ലേജിൽ കല്ലിങ്ങൽ വീട്ടിൽ കൊച്ചുകുട്ടൻ മകൻ പ്രവീൺ, കെ. കെ. എന്നയാൾ 2-3-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ പിതാവ് കൊച്ചുകുട്ടൻ എന്നയാൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പേര് മരണപ്പെട്ട ആളുമായുള്ള വയസ്

ബന്ധം

വസന്ത മാതാവ് 54

(ഒപ്പ്) താലൂക്കാഫീസ്, കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

Palakkad Taluk

Kunnamkulam Taluk

പരസ്യം

(1)

നമ്പർ എ4-5158/2019/TLKKKM. 2019 ജൂലൈ 2.

കുന്നംകുളം താലൂക്ക്, കുന്നംകുളം വ ില്ലേജിൽ പഴൂർ വീട്ടിൽ അബ്ദുള്ളകുട്ടി മകൻ അബ്ദുൾ കാദർ, കെ. എന്നയാൾ 3-3-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ഫാത്തിമ എന്നവർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണ് ഉള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 എ. എം. ഫാത്തിമ ഭാര്യ 64 2 അബ്ദുൾ ഹസീബ് മകൻ 46 3 അഷീദ കാദർ മകൾ 44 4 അനൂപ്, കെ. എ. മകൻ 41

പരസ്യം

(1)

നമ്പർ സി2-8580/9/500/2018. 2019 ജൂൺ 27.

പാലക്കാട് താലൂക്ക്, പാലക്കാട്-II വില്ലേജ്, സായി വൃന്ദാവൻ, ജലധാ നഗർ, സി. എൻ. പുരം, പാലക്കാട് താമസിച്ചിരുന്ന കെ. ഡി. ലക്ഷ്മി നാരായണൻ എന്നയാൾ 1-4-2016-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ എ. എൻ. ജയ ബി. എസ്. എൻ. എൽ. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. എൻ. ജയ ഭാര്യ 69 2 കെ. എൽ. സ്വാമിനാഥൻ മകൻ 46 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

118
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_clr_34_Thrissur_Chalakkudy/. Archive identifier in.gazette.kerala_new.2019-08-20.part_3_clr_34_Thrissur_Chalakkudy.