Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
20th AUG. 2019] COMMISSIONERATE OF LAND REVENUE 7675ക്രമ പേര് മരിച്ചയാളുമായുള്ള വയസ്സ് നമ്പർ ബന്ധം
1 ലില്ലി ഭാര്യ 63 2 ലിൻസൻ, കെ. പി. മകൻ 41 3 അല്ലി, കെ. പി. മകൾ 33 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(55)
നമ്പർ എ4-17158/2019.
2019 ജൂൺ 25.
തൃശ്ശൂർ താലൂക്ക്, കൂർക്കഞ്ചേരി വില്ലേജിൽ കൂർക്കഞ്ചേരി ദേശത്ത് കാവുങ്ങൽ വീട്ടിൽ ദേവസ്സി, കെ. എ. s/o അന്തോണി എന്നയാൾ 15-12-2006-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷ പ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ്സ് ക്രമ പേര് മരിച്ചയാളുകളുമായുള്ള വയസ്സ് നമ്പർ ബന്ധം
1 എം. വി. രമേഷ് മകൻ 54 2 എം. വി. പ്രദീപ്
,, 53 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ. തിരുത്തൽ പരസ്യം
നമ്പർ എ4-11788/2019. 2019 ജൂലൈ 26. 9-7-2019-ലെ കേരള ഗസറ്റ് നമ്പർ 28-ൽ (പാർട്ട് III വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6275 ക്രമനമ്പർ (24) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അവകാ ശികളുടെ പേരുകളുടെ കൂടെ കെ. ബി. മംഗള, മരണപ്പെട്ട ആളുമായുള്ള ബന്ധം, മരണപ്പെട്ട മകൻ ടി. എ. കല്യാണരാമന്റെ ഭാര്യ വയസ്സ് 55 എന്നും കൂടി ചേർത്ത് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
Chavakkad Taluk
നമ്പർ ബന്ധം
1 ബേബി ഭാര്യ 60 2 ഡിബിൻ മകൻ 39 3 ഡിനി മകൾ 37 4 ഡിഷി
,, 35 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(56)
നമ്പർ എ4-17177/2019.
2019 ജൂൺ 25.
തൃശ്ശൂർ താലൂക്ക്, അവിണിശ്ശേരി വില്ലേജിൽ അവിണിശ്ശേരി ദേശത്ത് തൃത്താമരശ്ശേരി വാരിയം വീട്ടിൽ ടി. ആർ. രാമവാരിയർ s/o ഇ. രാമവാരിയർ 2-8-2017-ാം തീയതിയിലും എം. വി. ശ്രീദേവി, w/o ടി. ആർ.രാമവാരിയർ 15-12-2012-ാം തീയതിയിലും മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാളുകളുടെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പി
പരസ്യം
(1)
നമ്പർ എ5-7839/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ മമ്മസ്രായില്ലത്ത് ചേറ്റുവട്ടി ഹമീദ് ഭാര്യ ആമിനു എന്നവർ 17-11-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള `6,000 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 സൈഫുദ്ദീൻ മകൻ 35 2 ഷെമീറ മകൾ 42 7676
KERALA GAZETTE
[PART III(4) (2) നമ്പർ എ5-7840/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ മമ്മസ്രായില്ലത്ത് ചേറ്റുവട്ടി കുഞ്ഞിമൊയ്തു മകൻ ഹമീദ് എന്നയാൾ 15-11-2003-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള `10,000 പിൻവലിക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സൈഫുദ്ദീൻ മകൻ 35 2 ഷെമീറ മകൾ 42 3 സീന ,, 40 4 ഫൗസിയ ,, 38 5 ഷെജിന ,, 36
(3)
നമ്പർ എ5-7838/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ ചെറാടി ക≠ാരുക്കുട്ടി മകൻ ബിനോജ് എന്നയാൾ 11-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ബവിത ഭാര്യ 37 2 ഉത്തര മകൾ 13 3 ആരോമൽ മകൻ 10 4 ലക്ഷ്മി മാതാവ് 65 നമ്പർ എ5-7837/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ പൊന്നരാശ്ശേരി ബാബുരാജ്, പി. എസ്. ഭാര്യ ജാഷിക, എം. കെ. എന്നവർ 27-2-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബുരാജ്, പി. എസ്. ഭർത്താവ് 58 2 ജിബിൻരാജ്, പി. ബി. മകൻ 26 3 ജിതിൻരാജ്, പി. ബി.
,, 25 4 നിധിൻരാജ്, പി. ബി.
,, 22
(5)
നമ്പർ എ5-7836/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, മുല്ലശ്ശേരി വില്ലേജിൽ ഒലക്കേങ്കിൽ ചാക്കു മകൻ ജോസഫ് എന്നയാൾ 12-8-2003-ൽ മരിച്ചിട്ടുള്ളതാകുന്നു.
ടിയാന്റെ പേരിൽ ബാങ്കിലുള്ള `68,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ആൽഫോൺസ ജോസഫ് മകൾ 59 2 മേരി ജോസഫ്
,, 54 3 വില്യം മോസസ് മകൻ 52 20th AUG. 2019] COMMISSIONERATE OF LAND REVENUE 7677 (6) Mukundapuram Taluk നമ്പർ എ5-7852/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, എടക്കഴിയൂർ വില്ലേജിൽ കോമത്ത് വീട്ടിൽ ക≠ര് മകൾ കെ. കെ. സുലോചന എന്നവർ 24-4-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പാകരൻ, കെ. കെ. സഹോദരൻ 48 2 ഗംഗാധരൻ, കെ. കെ.
,, 54 3 വേലായുധൻ, കെ. കെ.
,, 65 4 പ്രേമാവതി മരണപ്പെട്ട
സഹോദരൻ
രവീന്ദ്രന്റെ ഭാര്യ 45 5 കിഷൻ രവീന്ദ്രൻ ,, മകൻ 16
(7)
നമ്പർ എ5-7835/2019.
2019 ജൂലൈ 3.
ചാവക്കാട് താലൂക്ക്, മുല്ലശ്ശേരി വില്ലേജിൽ മൂത്താ≠ശ്ശേരി വീട്ടിൽ ശ്രീനിവാസൻ ഭാര്യ കൃഷ്ണകുമാരി എന്നവർ 19-12-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള `10,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
ശ്രീനിവാസൻ ഭർത്താവ് 75 താലൂക്കാഫീസ്,
(ഒപ്പ്) ചാവക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-7776/2019. 2019 ജൂലൈ 1.
മുകുന്ദപുരം താലൂക്ക്, ഇരിങ്ങാലക്കുട വില്ലേജിൽ കൊരുമ്പിശ്ശേരി ദേശത്ത് നവനീതം (വെളിയത്ത്) വീട്ടിൽ സി. ജി. രാജപ്പൻ നായർ ഭാര്യ വെളിയത്ത് പflം 23-5-2019-ൽ മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതയുടെ മകൾ പ്രീത നന്ദനൻ, ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി ക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പ്രീത നന്ദനൻ മകൾ 50
(2)
നമ്പർ സി2-7829/2019. 2019 ജൂലൈ 1.
മുകുന്ദപുരം താലൂക്ക്, തൃക്കൂർ വില്ലേജ് തൃക്കൂർ ദേശത്ത് മണിയാംപറമ്പിൽ വീട്ടിൽ മാധവൻ നായർ മകൻ അരവിന്ദാക്ഷൻ, എം. എന്നയാൾ 10-5-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ ജാനകി അമ്മ, ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജാനകി അമ്മ ഭാര്യ 75
(3)
നമ്പർ സി2-9279/2019. 2019 ആഗസ്റ്റ് 2.
മുകുന്ദപുരം താലൂക്ക്, കാട്ടൂർ വില്ലേജിൽ കാട്ടൂർ ദേശത്ത് കവലക്കാട്ട് വീട്ടിൽ ജോസ് ഭാര്യ ചെറുപുഷ്പം എന്നവർ 10-7-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതയുടെ ഭർത്താവ് ജോസ്, കെ. ഡി.
ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി