Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
7678
KERALA GAZETTE
സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസ്, കെ. ഡി. ഭർത്താവ് 65 2 അലക്സ് ജോസ് കവലക്കാട്ട് മകൻ 29
(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.
[PART III ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രീനി ഭാര്യ 47 2 ഷിൻസ്കി രഘുലാൽ മകൻ 26 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) താലൂക്കാഫീസ്,
(ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ.
Talappilly Taluk
Kodungallur Taluk പരസ്യം
(1)
നമ്പർ എ4-5623/2019.
2019 ജൂൺ 27.
കൊടുങ്ങല്ലൂർ താലൂക്കിൽ മേത്തല വില്ലേജിൽ കൈമാപറമ്പിൽ രാജൻ മകൻ രാജീവ് 18-5-2019-നും 19-5-2019-നും ഇടയിൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ ദുർഗ്ഗാലക്ഷ്മി അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദുർഗ്ഗാലക്ഷ്മി, ഇ. ജെ. ഭാര്യ 31 2 ആരവ് മകൻ 4 3 ജയാംബിക, കെ. ജി. മാതാവ് 63
(2)
നമ്പർ എ4-12819/2018.
2019 ജൂൺ 27.
കൊടുങ്ങല്ലൂർ താലൂക്കിൽ പെരിഞ്ഞനം വില്ലേജിൽ കരിമ്പറമ്പിൽ കൃഷ്ണൻ മകൻ രഘുലാൽ 29-9-2018-ന് മരണമടഞ്ഞു. പരേതന്റെ മകൻ ഷിൻസ്കി രഘുലാൽ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും
പരസ്യം
(1)
നമ്പർ ബി7-6474/2019.
2019 ജൂലൈ 5.
തലപ്പിള്ളി താലൂക്കിൽ മായന്നൂർ വില്ലേജിൽ തെക്കേകുറുവത്ത് ചന്ദ്രൻനായർ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ബിന്ദു, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത രാജഗോപാലൻ മകൾ 48
നായർ
2 ഉണ്ണികൃഷ്ണൻ മകൻ 45 3 വനജശ്യാമള മകൾ 43 4 ഇന്ദു, ടി. കെ.
,, 41 5 ബിന്ദു, ടി.
,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
20th AUG. 2019] COMMISSIONERATE OF LAND REVENUE 7679(2) (2) No. B7-5733/2019. 5th July 2019.
Notice is hereby given to all to whom it may concern that Komalavally, Padinjaroot House residing at Mundathikode Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heir of Nandakumar, M., Padinjaroot, Mundathikode who expired on 6-4-2019. Enquiry conducted through the Village Officer, Mundathikode reveals that the following person is the only legal heir of the deceased.
SCHEDULE
നമ്പർ സി2-6197/2019.
2019 ജൂൺ 27.
ചാലക്കുടി താലൂക്കിൽ പടിഞ്ഞാറെ ചാലക്കുടി വില്ലേജിൽ പടിഞ്ഞാറെ ചാലക്കുടി ദേശത്ത് നടുവത്ത് വീട്ടിൽ കുട്ടപ്പൻ മകൻ മുരളി, എൻ. കെ. എന്നയാൾ 9-11-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ശ്രീജ, എം. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ Name of the Relationship Age സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും legal heir with the deceased ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ
person
Komalavally, P. N. Wife 63 Objections if any against the issuance of legal heirship certificate to the above said person should be filed in person before the Tahsildar Talappilly within 30 days from the date of publication of this notice in the Kerala Govt. Gazette. Objection sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Talappilly.
പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ ഭാര്യ 45 2 വൈഗ എൻ. മുരളി മകൾ 8 3 വേദ എൻ. മുരളി
,, 4
Tahsildar.
(3)
Chalakkudy Taluk
പരസ്യം
(1)
നമ്പർ സി2-6275/2019.
2019 ജൂൺ 27.
ചാലക്കുടി താലൂക്കിൽ കൊടകര വില്ലേജിൽ മനക്കുളങ്ങര ദേശത്ത് കാടുവെട്ടി വീട്ടിൽ ചന്ദ്രൻ മകൻ പ്രവീൺ എന്നയാൾ 31-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ പ്രവീണ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
നമ്പർ സി2-6323/2019.
2019 ജൂൺ 27.
ചാലക്കുടി താലൂക്കിൽ അണ്ണല്ലൂർ വില്ലേജിൽ പഴൂക്കര ദേശത്ത് പുഞ്ചപ്പറമ്പിൽ വീട്ടിൽ ടി. പി. പflനാഭൻ നായർ ഭാര്യ സാവിത്രി അമ്മ, പി. എസ്. എന്നവർ 25-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജയപ്രകാശൻ, പി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം