Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART III
Commissionerate of Land Revenue
20th AUG. 2019] COMMISSIONERATE OF LAND REVENUE 7743
WAYANAD DISTRICT
ലേല പരസ്യം
നമ്പർ DCWYD/9242/2018 -D3.
2019 ആഗസ്റ്റ് 1.
സുൽത്താൻ ബത്തേരി താലൂക്ക്, തോമാട്ടുചാൽ വില്ലേജിൽ സർവേ നമ്പർ 378/652-ൽ wcs -553/73 നമ്പർ പട്ടയത്തിൽ ഉൾപ്പെട്ടതും ശ്രീമതി ഹവ്വ ഉമ്മ എന്നവർ കൈവശം വെച്ച് വരുന്നതുമായ 0.0101 ഹെക്ടർ ഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന വീട്ടിമരം 22-8-2019-ന് രാവിലെ 11 മണിക്ക് ടി സ്ഥലത്തു വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ.എ.)പരസ്യമായി ലേലം ചെയ്യുന്ന താണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും, ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന വികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്. ഡി.റ്റി.യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തു നിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാകളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കുന്നതാണ്.
തടി വിവരം
വണ്ണം വ്യാപ്തം വിറക് വ്യാപ്തം ക്ലാസ് മരവില വിറക് വില ആകെ ക്രമനമ്പർ ഇനം
സെ. മീ. മീറ്റർ3 മീറ്റർ3 ` ` ` 1 വീട്ടി 124 0.348 1.113 III C 24375 9176.69 33551.65 2
84 0.11 0.27 III C 7704.73 2226.15 9930.88 ആകെ 43482.53 കളക്ടറേറ്റ്,
വയനാട്.
(ഒപ്പ്)
ഡെപ്യൂട്ടി കളക്ടർ (എൽ. എ.)
(ജില്ലാ കളക്ടർക്കു വേ≠ി).
{{^{{FOOTNOTE (2)}}}}
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-6126/2019.
2019 ജൂൺ 20.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ വാസു, കെ., കൊല്ലരക്കൽ ഹൗസ്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ., കോട്ടപ്പടി എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടി ഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരള, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ വാസു, കെ., കൊല്ലരക്കൽ ഹൗസ്, കാപ്പംകൊല്ലി, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 24-2-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സരള, പി. ഭാര്യ 47 2 സജേഷ് ബാബു മകൻ 32 3 സനിഷ, കെ. മകൾ 28 4 മാളു, കെ. മാതാവ് 80 നമ്പർ എ2-5510/2019.
2019 ജൂൺ 22.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. ഗോപിമേനോൻ, അംബിക കോട്ടേജ്, ഓണിവയൽ, കൽപ്പറ്റ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഗോപാലകൃഷ്ണൻ, ഇ. എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. ഗോപിമേനോൻ, അംബിക കോട്ടേജ്, ഓണിവയൽ, കൽപ്പറ്റ വില്ലേജ് എന്നയാൾ 4-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഗോപാലകൃഷ്ണൻ, ഇ. മകൻ 63 2 ഉഷ, ഇ. മകൾ 58 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി 7744
KERALA GAZETTE
(3)
നമ്പർ എ2-5513/2019.
2019 ജൂൺ 22.
വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ ബാബു പി. ഫ്രാൻസിസ്, പുലിക്കോട്ടിൽ ഹൗസ്, മു≠േരി, കൽപ്പറ്റ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിനിമോൾ കെ. പോളയ്ക്കൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ബാബു പി. ഫ്രാൻസിസ്, പുലിക്കോട്ടിൽ ഹൗസ്, മു≠േരി, കൽപ്പറ്റ വില്ലേജ് എന്നയാൾ 6-1-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) േ പ ര ാ ണ് ഉള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മിനിമോൾ കെ. പോളയ്ക്കൽ ഭാര്യ 48 2 അമിത് ബാബു മകൻ 20 3 അബിത് ബാബു
,, 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ2-3701/2019.
2019 ജൂൺ 22.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ജെയിംസ്, എം., മാലാന ഹൗസ്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മെൽബിൻ ജെയിംസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ
[PART III മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ2-5652/2019.
2019 ജൂൺ 22.
വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ അശോകൻ, സി. എം., കോളിച്ചാൽ ഹൗസ്, വൈത്തിരി പി. ഒ., എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ യശോദ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അശോകൻ, സി. എം., കോളിച്ചാൽ ഹൗസ്, വൈത്തിരി പി. ഒ., കുന്നത്തിടവക, വില്ലേജ് എന്നയാൾ 3-2-2012-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 യശോദ ഭാര്യ 50 2 പ്രശോഭ്, സി. എ. മകൻ 25 3 അശ്വതി, സി. എ. മകൾ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈത്തിരി. തഹശീൽദാർ.
Sulthanbetheri Taluk
കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജെയിംസ്, എം., മാലാന ഹൗസ്, കമ്പളക്കാട് പി.ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 14-1-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശാന്ത ഭാര്യ 59 2 മെറീന ബിജു മകൾ 42
പരസ്യം
(1)
നമ്പർ ജി1-5548/2019.
2019 ജൂൺ 29.
സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പൂങ്ങോട് വീട്ടിൽ സുഭദ്ര എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സോമൻ, പി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ