Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 20 August 2019

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-20.part_3_police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII

}

Tuesday

നമ്പർ

34

No.

} 2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART III

Police Department

ലേല പരസ്യം

നമ്പർ ഇ1 (എ)-7707/2019/റ്റി. 2019 ജൂലൈ 11.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും വർക്കല വില്ലേജിലെ സർവേ നമ്പർ 2640/D യിൽ സ്ഥിതി ചെയ്യുന്നതുമായ പഴയ വർക്കല പോലീസ് സ്റ്റേഷൻ കെട്ടിടം 2019 ആഗസ്റ്റ് 27-ന് രാവിലെ 11.30-ന് വർക്കല പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്തു പൊളിച്ച് നീക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടി ട്ടുള്ള നിരതദ്രവ്യം ` 6,500 കെട്ടി വച്ച് ലേലത്തിൽ പങ്കെടുക്കേ ≠തുമാണ്. കൂടാതെ സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ കവറിനു പുറത്ത് "പോലീസ് ഡിപ്പാർട്ടുമെന്റ ് വക വർക്കല പോലീസ് സ്റ്റേഷൻ പഴയ കെട്ടിടം ലേലം ചെയ്തു വാങ്ങുന്ന തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്.

ദർഘാസ് സമർപ്പിച്ചിട്ടുള്ളവരെല്ലാം ലേലസമയത്ത് നേരിട്ട് ഹാജരാകേ≠താണ്.

പരസ്യലേലം കഴിഞ്ഞ ഉടൻ ദർഘാസ് അടങ്ങിയ കവറുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം താൽകാലികമായി സ്ഥിരപ്പെടുത്തുന്നതും ലേലത്തുക യുടെ പകുതി (നികുതി ഉൾപ്പെടെ) ലേല സ്ഥലത്ത് വച്ചുതന്നെ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്. ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.

ലേലം സ്ഥിരപ്പെടുത്തിയതായുള്ള അറിയിപ്പ് ലഭിച്ചു തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യമായ സംഖ്യ അടച്ചതിന്റെ കഴിഞ്ഞാൽ ലേലം കൈകൊ≠യാൾ മുഴുവൻ തുകയും ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം (തിരുവനന്തപുരം റൂറൽ ജില്ലാ അടച്ച് പത്ത് ദിവസത്തിനകം സ്വന്തം ചിലവിൽ ടി പോലീസ് മേധാവിയുടെ പേരിൽ മാറാവുന്നത്) 26-8-2019-ന് കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യേ≠താണ്. 3 മണിവരെ സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടങ്ങിയ Gaz. No. 34/2019/DTP (Police). 277 152 KERALA GAZETTE [PART III വാഹനത്തിന്റെയും പേർക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കെട്ടി വെച്ച് രസീത് വാങ്ങി വകുപ്പ് തല നിബന്ധനകൾക്കും കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച

നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽനിന്നും ഈടാക്കുന്നതും മുൻ തുകയേക്കാൾ കൂടുതൽ കിട്ടിയാൽ ആയതി∑േൽ ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരി ക്കുന്നതുമല്ല.

ലേലം നി›യിച്ചിരിക്കുന്ന കെട്ടിടം ലേല തീയതിക്ക് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ISHO വർക്കലയുടെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ലേലം സംബന്ധിച്ച് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. യാതൊരു മുന്നറിയിപ്പും കൂടാതെ ലേല നടപടികൾ റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

District Police Office, MADHU, P. K. I.P.S., Thiruvananthapuram Rural. District Police Chief.

ലേല പരസ്യം

നമ്പർ ഇ2-31616/2018/ക്യൂആർ. 2019 ആഗസ്റ്റ് 9.

കൊല്ലം റൂറൽ ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം സബ് ഇൻസ്പെക്ടറുടെ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന താഴെപ്പറയുന്ന വകുപ്പ് വാഹനങ്ങൾ 29-8-2019-ാം തീയതിയിൽ രാവിലെ 11 മണിക്ക് കൊല്ലം റൂറൽ, കൊട്ടാരക്കര മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം സബ് ഇൻസ്പെക്ടറുടെ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ മോഡൽ വാഹന നിരത നമ്പർ നമ്പർ ഇനം ദ്രവ്യം 1 KL 01 AA 4541 2003 ജീപ്പ് 3,500 2 KL 01 AD 3990 2004 ജീപ്പ് 4,900 3 KL 01 AD 4874 2004 ജീപ്പ് 4,500 4 KL 01 AQ 4378 2007 ടവേര 3,500 5 KL 01 AU 3024 2008 ഇൻവേടർ 3,500 6 KL 01 AU 2957 2008 ഇൻവേടർ 3,000 7 KL 01 AU 2948 2008 ഇൻവേടർ 3,000 8 KL 01 AS 6169 2008 ഇൻവേടർ 3,300 നിയമങ്ങൾക്കും വിധേയമായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 28-8-2019 തീയതിക്ക് മുൻപായി കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നൽകാവുന്നതാണ്. ദർഘാസിൽ "കൊല്ലം റൂറൽ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളുടെ ലേലം" എന്ന് രേഖപ്പെടുത്തേ≠തുമാണ്. കൂടാതെ നിരതദ്രവ്യതുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.

ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം താൽകാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ലേലം കൊ≠യാൾ ലേല തുകയുടെ പകുതിതുക (നിരതദ്രവ്യം കുറച്ചു) ലേല സ്ഥലത്ത് വച്ചുതന്നെ ഒടുക്കേ≠തുമാണ്. ബാക്കി തുകയും ലേലം ഉറപ്പിച്ച തുകയുടെ നിയമാനുസൃതമായ നിലവിലുള്ള നികുതികൾ (18% GST+പ്രളയ സെസ്) സഹിതം ലേലം സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ഒടുക്കേ≠തും സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.

മേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുന്നപക്ഷം ടിയാൻ അടച്ച തുക മുഴുവൻ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരി നെന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല.

ലേലം സംബന്ധിച്ച നടപടി ക്രമങ്ങൾ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പൂർണ്ണ അധീനതയിലായിരിക്കു ന്നതും യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ലേലം നടപടി റദ്ദ് ചെയ്യുന്നതിനും അധികാരമു≠ായിരിക്കുന്നതുമാണ്.

ലേലത്തിൽ നി›യിക്കപ്പെട്ട വാഹനങ്ങൾ പോലീസ് ഡെപ്യൂട്ടി സൂപ്ര≠്, സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറലിന്റെ മുൻകൂർ അനുമതിയോടെ എം. റ്റി. എസ്. എെ.-യുടെ സാന്നിദ്ധ്യത്തിൽ ലേല തീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കുന്നതാണ്.

ലേല സംബന്ധമായ വിശദ വിവരങ്ങൾ കൊല്ലം റൂറൽകൊട്ടാരക്കര മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടറുടെ 9 KL 01 AH 2235 2005 മോട്ടോർ സൈക്കിൾ 120 കാര്യാലയത്തിൽ ലഭ്യമാകുന്നതാണ്. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ലേലത്തിന് മുൻപായി ലേല സ്ഥലത്ത് ഹാജരാകേ≠തും ഹരിശങ്കർ എെ. പി. എസ്. ജില്ലാ പോലീസ് മേധാവി. ലേലം തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപായി ഓരോ 278

Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_3_police/. Archive identifier in.gazette.kerala_new.2019-08-20.part_3_police.