Servants of Knowledge
Kerala Gazette · Government of Kerala

Tender Notice ( Farm Information Bureau,Thiruvananthapuram)

Published 20 August 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-08-20.part_4_Farm-Information-Bureau
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

34

No. Thiruvananthapuram,

Vol. VIII

}

}

Tuesday

2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941

PART IV

Private Advertisements and Miscellaneous

Notifications

20th AUG. 2019] KERALA GAZETTE 1285

ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം

NOTIFICATION

It is hereby notified for the information of all concerned authorities and the public that I, Amer Sindu. K, Mundanpuram House, Manipuram P. O., Koduvally, Thamarassery Taluk, Kozhikode District, Pin-673 572, holder of SSLC Book No. C 109294 with Register Nos. 274672 of March 1990 and 445799 of March 1991, in the Driving Licence No. 57/1092/2007 issued on 7-3-2007 by the Asst. LA, Koduvally, also known as Amersindu. K in the Election Identity Card No. KL/04/023/369055 issued on 14-3-2019 by the Electoral Registration Officer, Koduvally LA Constituency, and known as Amer Sindu Kuttan Parol in the Passport No. M8556874 issued on 8-5-2015 by the Passport Officer, Passport Office, Kozhikode, is one and the same person. Hereafter I have changed my name as Amar Nath. K.

This change will come into effect in all records related to me.

Manipuram, 12-7-2019. AMER SINDU. K

ദർഘാസ് പരസ്യം

നമ്പർ ജെ. 1671/2019.

2019 ആഗസ്റ്റ് 6.

2019 സെപ്റ്റംബർ 16-ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പ്രദർശിപ്പിക്കാനായി 'പാഠം ഒന്ന് പാടത്തേയ്ക്ക്' എന്ന സന്ദേശം പ്രമേയമാക്കി ഒരു ഫ്ളോട്ട് തയ്യാറാക്കുവാൻ ഫാം ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടു≠്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത ഫ്ളോട്ട് തയ്യാറാക്കാൻ താല്പര്യമുള്ള ശില്പികളിൽ/കലാകാര∑ാരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

(1) ഫാം ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന ചിത്രമായിരി ക്കണം ഫ്ളോട്ടിന്റെ രൂപം. ഫ്ളോട്ട് സ÷ീകരിക്കുന്ന തിനാവശ്യമായ എല്ലാ സാധനസാമഗ്രിയും കരാറുകാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും സ÷ീകരിക്കേ≠താണ് (ചെടികൾ ഉൾപ്പെടെ).

(2) ഈ ചിത്രത്തിന്റെ ത്രിമാന രൂപത്തിനു≠ാകേ≠ ഏറ്റവും കുറഞ്ഞ വലിപ്പം ചിത്രത്തോടൊപ്പം ലഭിക്കും.

COCHIN UNIVERSITY OF SCIENCE AND

TECHNOLOGY

NOTIFICATION

No. Rect./201513/Computer Applications

(9)/2015 (Sl. No. 9). 29th June 2019.

Ref:—Notification No. Ad.D3/136/Notif/2008 dated 6-2-2015.

The following Ranked List of candidates selected for appointment to the Post - S1. No. 9 Assistant Professor - Computer Applications (Muslim) (Self Financing Sector) in the Department of Computer Applications, CUSAT, on the Scale of pay of ` 15600-39100 + Academic Grade Pay (AGP) ` 6000, on the basis of the interview held on 19th June 2019, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of Notification of rank list.

(3) എെഷർ മിനി ലോറിയിൽ സ÷ീകരിച്ച് നിർദ്ദിഷ്ട സമയത്ത് റാലിയിൽ പങ്കെടുക്കത്തക്കവിധം ആയതിന്റെ അനുബന്ധ ചെലവുകൾ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. ഫ്ളോട്ടിന്റെ നീളം 18 അടി, ഉയരം 18 അടി, വീതി 10 അടി എന്ന ക്രമത്തിൽ കവിയരുത്.

(4) ഈ രൂപം തയ്യാറാക്കുന്നതിലേക്ക് ഇരുമ്പു ചട്ടക്കൂടിൽ മുള, പായ്, കടലാസ്, πാസ്റ്റർ ഓഫ് പാരിസ്, തുണി, πാസ്റ്റിക് ഷീറ്റ്/സ്ക്വയർ ട്യൂബ്, സ്റ്റീൽ, 6 എം. എം. റോഡ്, ഫോം എന്നിവ ഉപയോഗിക്കാം. ഇതിൽ ഉൾപ്പെടാത്ത ഏതെങ്കിലും വസ്തുക്കൾ ഉപയോഗിക്കണ മെങ്കിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. തയ്യാറാക്കുന്ന രൂപത്തിന് മിനുസമുള്ള പ്രതലത്തിൽ ഇനാമൽ പെയിന്റ ് ഉപയോഗിച്ച് നിറം നൽകേ≠തുമാണ്.

Sl. Reg. Name DOB Community: Marks Rank

No. No. Caste:Category No.

1 886 Rafidha Muslim:

(5) ഫ്ളോട്ടിനുള്ളിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നും നൽകുന്ന മാതൃകയനുസരിച്ച് കർഷകൻ, അധ്യാപിക, 18 വയസ്സിന് മുകളിലുള്ള ര≠് ആൺകുട്ടികളും 3 പെൺകുട്ടികളും ലൈവ് മാതൃകയിൽ (യഥാർ∞ത്തിൽ ഉള്ളവ) ഫ്ളോട്ടിനുള്ളിൽ സ÷ീകരി ക്കേ≠താണ്. പാടത്ത് പണിയെടുക്കുന്ന രൂപത്തിലാണ് സ÷ീകരിക്കേ≠ത്.

Rehiman, K. A. 1-4-1981 Islam: 79.8 I

OBC

2 1247 Muneer, K. 21-2-1990 Muslim:

Mappila: 52.7 II

OBC

University Buildings, Kochi-22.

(Sd.) Registrar.

(6) ഫ്ളോട്ടിനുള്ളിൽ മതിയായ വെളിച്ച സംവിധാനവും ശബ്ദസംവിധാനവും നൽകേ≠താണ്. മഴയുടെ സാധ്യതയുള്ള സാഹചര്യത്തിൽ ഈ ഫ്ളോട്ടിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ ആകാരത്തിനും ഭംഗിക്കും കോട്ടം സംഭവിക്കാൻ പാടില്ല. കൂടാതെ ഫ്ളോട്ടിനുള്ളിലും വശങ്ങളിലും ആവശ്യമായ ദീപ സംവിധാനം ക്യാമ്പയിൻ ഓഫീസറുടെ നിർദ്ദേശ പ്രകാരം ചെയ്യേ≠താണ്.

415 20th AUG. 2019] KERALA GAZETTE 1286

(7) സാൽവേഷൻ ആർമി, ടാഗോർ തീയേറ്റർ എന്നീ അംഗീകൃത സ്ഥലങ്ങളിൽ നിന്നും പുറപ്പെടത്തക്ക രീതിയിൽ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപ് അലങ്കാരം മുഴുവൻ പൂർത്തിയാക്കേ≠താണ്.

(8) കൃഷിവകുപ്പിന്റെ സന്ദേശം രേഖപ്പെടുത്തി പ്രിന്റ ് (15) ഫ്ളോട്ടിനുള്ളിൽ സ÷ീകരിക്കുന്നതിനായുള്ള നെൽചെടികൾ (യഥാർ∞ത്തിൽ ഉള്ളവ, ഞാറ് രൂപത്തിലുള്ളതും കൊയ്യാൻ പാകത്തിലുള്ളതും) സ്വന്തം ചെലവിൽ ഉള്ളൂർ സീഡ് ഫാമിൽ നിന്നും ലഭ്യമാക്കി ഫ്ളോട്ടിനുള്ളിൽ സ÷ീകരിക്കേ≠താണ്.

ചെയ്ത് (ലോഗോകൾ ഉൾപ്പെടെ) വാഹനത്തിന്റെ

വശങ്ങളും പിൻഭാഗവും മറയ്ക്കേ≠താണ്.

(9) ഫ്ളോട്ടിനെ സംബന്ധിച്ച് ഓണഘോഷം 2019 പെജന്ററി (16) ഈ ആഫീസിൽ നിന്ന് നൽകുന്ന ക്യാപ്ഷനുകളും ലോഗോകളും ക്യാമ്പയിൻ ആഫീസറുടെ നിർദ്ദേശ പ്രകാരം ഫ്ളോട്ടിൽ പ്രദർശിപ്പിക്കേ≠താണ്.

കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ

കരാറുകാരൻ ബാധ്യസ്ഥനായിരിക്കും.

(10) ഫ്ളോട്ടുമായി ബന്ധപ്പെട്ട എല്ലാ ജോലികളും റെന്റ ് അടിസ്ഥാനത്തിലായിരിക്കും പൂർത്തിയാക്കേ≠ത്.

(11) ഫ്ളോട്ട് തയ്യാറാക്കുന്ന അവസരത്തിൽ വാഹനത്തിനു (17) ഫ്ളോട്ടിന്റെ നിർമ്മാണത്തിൽ, സർക്കാർ, നഗരസഭ എന്നിവയുടെ നിർദ്ദേശം അനുസരിച്ചുള്ള ഗ്രീൻ പ്രോട്ടോക്കോൾ സമ്പ്രദായം കർശനമായി പാലിക്കേ≠താണ്.

ഇതിന്റെ വിശദാംശങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് വിളിക്കാവുന്നതാണ്. ഫോൺ നമ്പർ-0471 2317314.

പിന്നിൽ എക്സ്റ്റൻഷൻ ആവശ്യമായിവരുന്നപക്ഷം

ആയത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചെയ്യേ≠താണ്.

(തടിയോ മുളയോ ഉപയോഗിക്കാൻ പാടില്ല.) (12) ഫ്ളോട്ട് ഘോഷയാത്ര നടക്കുന്ന അവസരത്തിൽ അടങ്കൽ തുക (എല്ലാ നികുതികളും ഉൾപ്പെടെ)—

` 2,00,000.

നിരതദ്രവ്യം—` 5,000 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സമർപ്പിക്കേ≠താണ്).

ഫ്ളോട്ടിന്റെ ആകർഷകണീയതയും ഭംഗിയും

ദർഘാസ് ഫോറത്തിന്റെ വില:

വർദ്ധിപ്പിക്കുന്നതിനായി ക്യാമ്പയിൻ ആഫീസർ

നൽകുന്ന നിർദ്ദേശങ്ങളും ഭേദഗതികളും വരുത്താൻ

അസ്സൽ —` 500+ GST (12%)

കരാറുകാരൻ ബാധ്യസ്ഥനായിരിക്കും. അല്ലാത്തപക്ഷം

ഡ്യൂπിക്കേറ്റ് —` 250+ GST (12%).

ക്യാമ്പയിൻ ആഫീസറുടെ റിപ്പോർട്ടിന്റെ

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന അടിസ്ഥാനത്തിൽ കരാർ തുകയിൽ ആനുപാതികമായി കുറവ് വരുത്തുന്നതായിരിക്കും.

(13) വാഹനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന ആഡിയോ ടേപ്പ് (സംഗീതം) കേൾപ്പിക്കേ≠താണ്.

(14) വർക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞ് ഫ്ളോട്ടിന്റെ വർക്ക് തീയതിയും സമയവും—26-8-2019, 1 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-8-2019, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—26-8-2019, 3.30 മണി.

ആരംഭിച്ചുകഴിഞ്ഞാൽ ആയത് സംബന്ധിച്ച പുരോഗതി

ഓരോ ഘട്ടത്തിലും ക്യാമ്പയിൻ ആഫീസറെ നേരിട്ടോ

മെയിൽ മുഖാന്തിരമോ അറിയിക്കേ≠താണ്.

പ്രിൻസിപ്പൽ ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) കവടിയാർ പി. ഒ., തിരുവനന്തപുരം-3 ഇൻഫർമേഷൻ ഓഫീസർ.

416
Cite this issue. Kerala Gazette, Government of Kerala, 20 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-20.part_4_Farm-Information-Bureau/. Archive identifier in.gazette.kerala_new.2019-08-20.part_4_Farm-Information-Bureau.