Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
34
No. Thiruvananthapuram,
Vol. VIII
}
}
Tuesday
2019 ആഗസ്റ്റ് 20 20th August 2019 1195 ചിങ്ങം 4 4th Chingam 1195 1941 ശ്രാവണം 29 29th Sravana 1941
PART IV
Private Advertisements and Miscellaneous
Notifications
20th AUG. 2019] KERALA GAZETTE 1285 ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം NOTIFICATIONIt is hereby notified for the information of all concerned authorities and the public that I, Amer Sindu. K, Mundanpuram House, Manipuram P. O., Koduvally, Thamarassery Taluk, Kozhikode District, Pin-673 572, holder of SSLC Book No. C 109294 with Register Nos. 274672 of March 1990 and 445799 of March 1991, in the Driving Licence No. 57/1092/2007 issued on 7-3-2007 by the Asst. LA, Koduvally, also known as Amersindu. K in the Election Identity Card No. KL/04/023/369055 issued on 14-3-2019 by the Electoral Registration Officer, Koduvally LA Constituency, and known as Amer Sindu Kuttan Parol in the Passport No. M8556874 issued on 8-5-2015 by the Passport Officer, Passport Office, Kozhikode, is one and the same person. Hereafter I have changed my name as Amar Nath. K.
This change will come into effect in all records related to me.
Manipuram, 12-7-2019. AMER SINDU. K
ദർഘാസ് പരസ്യം
നമ്പർ ജെ. 1671/2019.
2019 ആഗസ്റ്റ് 6.
2019 സെപ്റ്റംബർ 16-ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ പ്രദർശിപ്പിക്കാനായി 'പാഠം ഒന്ന് പാടത്തേയ്ക്ക്' എന്ന സന്ദേശം പ്രമേയമാക്കി ഒരു ഫ്ളോട്ട് തയ്യാറാക്കുവാൻ ഫാം ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടു≠്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി പ്രസ്തുത ഫ്ളോട്ട് തയ്യാറാക്കാൻ താല്പര്യമുള്ള ശില്പികളിൽ/കലാകാര∑ാരിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.
(1) ഫാം ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന ചിത്രമായിരി ക്കണം ഫ്ളോട്ടിന്റെ രൂപം. ഫ്ളോട്ട് സ÷ീകരിക്കുന്ന തിനാവശ്യമായ എല്ലാ സാധനസാമഗ്രിയും കരാറുകാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും സ÷ീകരിക്കേ≠താണ് (ചെടികൾ ഉൾപ്പെടെ).
(2) ഈ ചിത്രത്തിന്റെ ത്രിമാന രൂപത്തിനു≠ാകേ≠ ഏറ്റവും കുറഞ്ഞ വലിപ്പം ചിത്രത്തോടൊപ്പം ലഭിക്കും.
COCHIN UNIVERSITY OF SCIENCE AND
TECHNOLOGY
NOTIFICATION
No. Rect./201513/Computer Applications
(9)/2015 (Sl. No. 9). 29th June 2019.
Ref:—Notification No. Ad.D3/136/Notif/2008 dated 6-2-2015.
The following Ranked List of candidates selected for appointment to the Post - S1. No. 9 Assistant Professor - Computer Applications (Muslim) (Self Financing Sector) in the Department of Computer Applications, CUSAT, on the Scale of pay of ` 15600-39100 + Academic Grade Pay (AGP) ` 6000, on the basis of the interview held on 19th June 2019, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of Notification of rank list.
(3) എെഷർ മിനി ലോറിയിൽ സ÷ീകരിച്ച് നിർദ്ദിഷ്ട സമയത്ത് റാലിയിൽ പങ്കെടുക്കത്തക്കവിധം ആയതിന്റെ അനുബന്ധ ചെലവുകൾ ഉൾപ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേ≠ത്. ഫ്ളോട്ടിന്റെ നീളം 18 അടി, ഉയരം 18 അടി, വീതി 10 അടി എന്ന ക്രമത്തിൽ കവിയരുത്.
(4) ഈ രൂപം തയ്യാറാക്കുന്നതിലേക്ക് ഇരുമ്പു ചട്ടക്കൂടിൽ മുള, പായ്, കടലാസ്, πാസ്റ്റർ ഓഫ് പാരിസ്, തുണി, πാസ്റ്റിക് ഷീറ്റ്/സ്ക്വയർ ട്യൂബ്, സ്റ്റീൽ, 6 എം. എം. റോഡ്, ഫോം എന്നിവ ഉപയോഗിക്കാം. ഇതിൽ ഉൾപ്പെടാത്ത ഏതെങ്കിലും വസ്തുക്കൾ ഉപയോഗിക്കണ മെങ്കിൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങണം. തയ്യാറാക്കുന്ന രൂപത്തിന് മിനുസമുള്ള പ്രതലത്തിൽ ഇനാമൽ പെയിന്റ ് ഉപയോഗിച്ച് നിറം നൽകേ≠തുമാണ്.
Sl. Reg. Name DOB Community: Marks Rank
No. No. Caste:Category No.
1 886 Rafidha Muslim:
(5) ഫ്ളോട്ടിനുള്ളിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നും നൽകുന്ന മാതൃകയനുസരിച്ച് കർഷകൻ, അധ്യാപിക, 18 വയസ്സിന് മുകളിലുള്ള ര≠് ആൺകുട്ടികളും 3 പെൺകുട്ടികളും ലൈവ് മാതൃകയിൽ (യഥാർ∞ത്തിൽ ഉള്ളവ) ഫ്ളോട്ടിനുള്ളിൽ സ÷ീകരി ക്കേ≠താണ്. പാടത്ത് പണിയെടുക്കുന്ന രൂപത്തിലാണ് സ÷ീകരിക്കേ≠ത്.
Rehiman, K. A. 1-4-1981 Islam: 79.8 I
OBC
2 1247 Muneer, K. 21-2-1990 Muslim: