© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 35 2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Fisheries Department
വി⁄ാപനം
ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ്
നമ്പർ ബി-861/2019.
2019 ജൂലൈ 22.
ജോയിന്റ ് ഡയറക്ടർ (ഉത്തര മേഖല)
കോഴിക്കോടിന്റെ നടപടിക്രമം
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ പനമ്പുകാട് കരയിൽ വടക്കേത്തറ വീട്ടിൽ ഭാസ്കരൻ മകൻ വിദ്യാധരന് പിതൃസ്വത്തായി ലഭിച്ചിട്ടുള്ള ഉദയനാപുരം പനമ്പുകാട് 775-ാം നമ്പർ ചീനവല വൈക്കം സബ് രജിസ്ട്രാർ ആഫീസിൽ 1555/409-410-ാം നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. മേൽപ്പടി ആധാര പ്രകാരം ശ്രീ. വിദ്യാധരന് വൈക്കം മത്സ്യഭവനിൽ കരം ഒടുക്കുന്നതിന് അപേക്ഷിച്ചിട്ടുള്ളതും പിതാവ് ഭാസ്കരന്റെ പേരിൽ കരം കുടിശ്ശിക ഇല്ലാത്തതുമാണ്.
(ഹാജർ : കെ. ബി. അനിൽകുമാർ)
വിഷയം: —ഫിഷറീസ്—സഹകരണം—എടക്കടപ്പുറം അൽബസാർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ് (എം) 141 പ്രവർത്തനം നിർത്തൽ ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന: —(1) പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാറുടെ 5-2-2019-ലെ എ.ആർ.എഫ.്/ 85/11 നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 6-3-2019-ലെ ഇതേ 54 KERALA GAZETTE [PART III ഉത്തരവ് നമ്പർ എഫ്/354/19 തീയതി, 23-7-2019 ചെയ്യുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കു ന്നതിനായി സൂചന 3 പ്രകാരം പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു.
മേൽ സാഹചര്യത്തിൽ മത്സ ്യ ത്തെ ാ ഴ ി ല ാ ള ി ക ള ു െ ട സ ാ മ ൂ ഹ ി ക സ ാ മ്പ ത്ത ി ക വ ി ക സ ന വ ു ം , േ ക്ഷ മ വ ു ം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2001-ൽ ആരംഭിച്ച ഇ ൗ സ ം ഘ ം , ന ി യ മ ാ വ ല ി ്ര പ ക ാ ര ം യ ാ െ ത ാ ര ു പ്രവർത്തനവും നാളിതുവരെ ഏറ്റെടുത്ത് നടത്തിയിട്ടില്ല എ ന്ന ു ം , ഇ ന ി യ ു ം സ ം ഘ ം പ ു ന ര ു ÷ ീ വ ി പ്പ ി ക്ക ാ ൻ സ ാ ധ ്യ ത ഇ ല്ല എ ന്ന ു ം എ ന ി ക്ക ് േ ബ ാ ധ ്യ മ ാ യ ത ി െ ന്റ അ ട ി സ്ഥ ാ ന ത്ത ി ൽ 1 9 6 9 േ ക ര ള സ ഹ ക ര ണ സ ം ഘ ം നിയമം വകുപ്പ് 3 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് എടക്കടപ്പുറം അൽബസാർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്(എം) 141-ൽ വകുപ്പ് 71(2) (ബി) ്ര പ ക ാ ര ം ്ര പ വ ർത്ത ന ം ന ി ർത്ത ൽ െ ച യ ് ത ു െ ക ാ ≠ ു ം , വ ക ു പ്പ ് 7 2 ്ര പ ക ാ ര ം ലിക്വിഡേറ്റർ ആ യ ി സ ീ ന ി യ ർ സ ഹ ക ര ണ സ ം ഘ ം ഇ ൻ സ ് െ പ ക ് ട ർ ത ാ ന ൂ ര ി െ ന നിയോഗിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
മലപ്പുറം ജില്ലയിലെ എടക്കടപ്പുറം അൽബസാർ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്(എം) 141, 31-12-2001-ൽ രജിസ്റ്റർ ചെയ്ത് 1-2-2002 മുതൽ പ്രവർത്തനം ആരംഭിച്ചുവെങ്കിലും അംഗീകൃത നിയമാവലി പ്രകാരം യാതൊരു പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താതെ 2002 മുതൽ തന്നെ പ്രവർത്തനം മന്ദീഭവിച്ച അവസ്ഥയിലാണെന്നും, നിലവിൽ ഉ≠ായിരുന്ന ഭരണ സമിതി അംഗങ്ങൾക്ക് സംഘം പ്രവർത്തനം പുനരാരംഭിക്കുന്നതിന് നിർദ്ദേശം നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും, 2016-17 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘത്തിന് ` 10,950 കടം ഉള്ളതായും, സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ സാധ്യമല്ലാത്ത തിനാൽ 1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) (ബി) പ്രകാരം ടി സംഘം സമാപ്തീകരിക്കുന്ന തിനായി സൂചന (1) പ്രകാരം ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ, പൊന്നാനി ശുപാർശ സമർപ്പിക്കുകയു≠ായി. ആയതിൽ നടപടി സ്വീകരിക്കുന്നതിലേക്കായി സൂചന 2 പ്രകാരം ഫിഷറി ഡവലപ്പ്മെന്റ ് ആഫീസർ, താനൂരിനെ 1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം സംഘത്തിൽ അന്വേഷണ വിചാരണ നടത്തുന്നതിന് നിയോഗിച്ചുകൊ≠് ഉത്തരവാകുകയു≠ായി.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ ആസ്തികളുടെയും, ബാധ്യതകളുടെയും, റിക്കാർഡുകളുടെയും ചുമതല ഏറ്റെടുത്ത് റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത കാലാവധിയായ ര≠് മാസത്തിനുശേഷം സംഘത്തിന്റെ അവസാന സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാകുന്നു.
(ഒപ്പ്) ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ ആയതു പ്രകാരം സംഘം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് 1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 28 ചട്ടം 7 പ്രകാരം നി›ിത കാലപരിധിക്കുള്ളിൽ സംഘത്തിന്റെ അംഗീകൃത നിയമാവലി വ്യവസ്ഥകൾ പ്രകാരമുള്ള യാതൊരു പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിയിട്ടില്ല എന്നും, ടി സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയും നിലവിലില്ല എന്നും, ആയതിനാൽ വകുപ്പ് 71 (സി) പ്രകാരം സംഘം നിർത്തൽ ചെയ്ത് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് കോഴിക്കോട്. ഫിഷറീസ് ജോയിന്റ ് ഡയറക്ടർ.