Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Forest Department
മറയൂർ ചന്ദന ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ ഇ-3038/2019.
2019 ആഗസ്റ്റ് 1.
മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിൽ സർക്കാർവക ചന്ദന ഡിപ്പോയിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (ബില്ലറ്റുകൾ, വേരുകൾ, ചീളുകൾ, ചന്ദന അറക്കപൊടി, ചന്ദനപ്പൊടി എന്നിവ) 4-9-2019, 5-9-2019 (ബുധൻ, വ്യാഴം) തീയതികളിൽ ഇ-ലേലം മുഖേന വിൽപന നടത്തുന്നതായിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 09946473645 എന്ന നമ്പരിലും ബന്ധപ്പെടുക (മൂന്നാർ-ഉടുമൽപേട്ട് റോഡിൽ മൂന്നാറിൽ നിന്ന് 42 കിലോമീറ്റർ വടക്കു കിഴക്കു ദിശയിലും ഉടുമൽപേട്ടിൽ നിന്ന് 45 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദിശയിലും മറയൂർ സ്ഥിതി ചെയ്യുന്നു). ലേല നിബന്ധനകൾ 13-1-2015-ലെ വാല്യം IV, 2-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ ഉൾപ്പെട്ടിട്ടുള്ള തിരുവനന്തപുരം സംരക്ഷണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 23-12-2014-ലെ പ്രൊ(4)-54954/2014 നമ്പർ നോട്ടിഫിക്കേഷൻ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. പൊതുലേല നിബന്ധനകൾ 16-9-2014-ലെ വാല്യം III, 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ 21-8-2014-ലെ പ്രൊ(4)-29243/2013 നമ്പർ നോട്ടിഫിക്കേഷൻ പ്രകാരവും 4-11-2014-ലെ വാല്യം III, 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ 17-10-2014-ലെ പ്രൊ(4)-29243/2013 നമ്പർ നോട്ടിഫിക്കേഷൻ പ്രകാരവും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
27th AUG. 2019] FOREST DEPARTMENT 694പട്ടിക
ഉദ്ദേശ തൂക്കം ക്രമനമ്പർ ക്ലാസ് നമ്പർ ക്ലാസിന്റെ പേര്
(കി. ഗ്രം) (1)
(2)
(3)
(4) 1
1622.300 I ക്ലാസ് വിലായത്ത്ബുദ്ധ്
2
1558.540 II ക്ലാസ് ചൈനാബുദ്ധ്
3
2845.110 III ക്ലാസ് പഞ്ചം
4
IV ക്ലാസ് ഗോത്ല 199.640 5 V ക്ലാസ് ഗാഡ്ബഡ്ല 5348.140
2383.020 6 VI ക്ലാസ് ബഗ്രദാദ്
3163.200 7 VII ക്ലാസ് റൂട്ട് ഫസ്റ്റ് ക്ലാസ്സ്
1514.960 8 VIII ക്ലാസ് റൂട്ട് സെക്കന്റ ് ക്ലാസ്സ്
9
1420.340 IX ക്ലാസ് റൂട്ട് തേർഡ് ക്ലാസ്സ്
10 X ക്ലാസ് ജയ് പോക്കൽ 12558.200 11 XI ക്ലാസ് ചെറിയ 2416.600
15441.200 12 XII ക്ലാസ് മിക്സഡ് ചിപ്സ്
349.700 13 XIII ക്ലാസ് അറക്കപ്പൊടി
14 XIV ക്ലാസ് ചന്ദനവെള്ള ബില്ലറ്റ് 3789.900 15 XV ക്ലാസ് ചന്ദനവെള്ള ചിപ്സ് 28871.000 16
ചന്ദനപ്പൊടി
72.816 17 ആഫ്രിക്കൻ ചന്ദനം 1870.000
ആകെ 85424.666 മേൽപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചന്ദനത്തിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം മറയൂർ ചന്ദന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ചന്ദന ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ` 50,000 നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേദിവസം വൈകുന്നേരം 6 മണിക്ക് മുമ്പായി ഓൺലൈനായി എം.എസ്.റ്റി.സി. കമ്പനിയിൽ ഒടുക്കേ≠താണ്. ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്തിട്ടുള്ളതും നിരതദ്രവ്യം ഒടുക്കിയിട്ടുള്ളതുമായ ഇടപാടുകാർക്ക് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ഏതെങ്കിലും ലോട്ടിന്റെ ലേലത്തുക നി›ിത സമയത്തിനകം അടച്ചില്ലെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റുമു≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
വിജയിയായ ലേലക്കാരൻ ലേല വിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 (ഏഴ്) പ്രവർത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, മറയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാർ ശാഖയിൽ ഒടുക്കേ≠താണ്.
ലേലംകൊ≠ വസ്തുക്കൾ നീക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന തീയതിക്ക് ഏഴു ദിവസം മുമ്പേ പ്രസ്തുത വിവരം ലേലത്തുക ഒടുക്കിയതിന്റെ ചെലാൻ സഹിതം മറയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കേ≠താണ്.
കൂടാതെ വിജയിയാകുന്ന ലേലക്കാരന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തികൊ≠ുള്ള ഉത്തരവ് തീയതി മുതൽ 40 ദിവസങ്ങൾക്കകം ലേലക്കാരൻ ബാക്കി അടയ്ക്കാനുള്ള ലേലത്തുക മുഴുവനും ഇ-ട്രഷറി സംവിധാനത്തിലൂടെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മറയൂർ എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാർ ശാഖയിൽ ഒടുക്കാവുന്നതാണ്.
സൗജന്യ കാലാവധിയായ 40 ദിവസത്തിനുശേഷം ഉണങ്ങിപ്പോകുന്നതുമൂലം ഉ≠ാകുന്ന ചന്ദനത്തടിയുടെ തൂക്കക്കുറവിൽ വനം വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലാത്തതാകുന്നു. 40-ാമത്തെ ദിവസം ചന്ദനത്തിന്റെ തൂക്കം പരിശോധിക്കുന്നതും ആ തൂക്കം ഭാവിയിൽ ചന്ദനം എത്രമാത്രം ഉണങ്ങിയാലും അന്തിമ തൂക്കമായി പരിഗണിക്കുന്നതുമാണ്.
അതനുസരിച്ചുള്ള തൂക്കത്തിന് വില ഈടാക്കുന്നതായിരിക്കും.
27th AUG. 2019] FOREST DEPARTMENT 695ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള ചന്ദനത്തിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. എന്തെങ്കിലും കാരണവശാൽ ടി ഇ-ലേലം നി›യിച്ചിട്ടുള്ള തീയതിയിൽ നടക്കാതെവന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്തുതന്നെ നടത്തുന്നതായിരിക്കും. ഇപ്രകാരം നി›യിച്ചിട്ടുള്ള ദിവസവും എന്തെങ്കിലും കാരണവശാൽ ഈ-ലേലം നടക്കാതെവന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്തുതന്നെ ടി ഇ-ലേലം നടത്തുന്നതായിരിക്കും. ലേലത്തീയതിയിൽ എന്തെങ്കിലും മാറ്റം വരുത്തുവാനുള്ള പൂർണ്ണമായ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ലേലം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മറയൂർ, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം. (ഇ-മെയിൽ[email protected], ഫോൺ നമ്പർ-9447979047), റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മറയൂർ, മറയൂർ പി. ഒ., ഇടുക്കി ജില്ല, കേരളം. (ഇ-മെയിൽ[email protected], ഫോൺ നമ്പർ-8547601500) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
No. E-3038/2019.
1st August 2019.
The e-auction sale of sandalwood by Marayoor Sandal Division of Kerala Forest Department was proposed to be conducted on 4-9-2019, 5-9-2019. The following quantities of cleaned sandalwood (billets, roots, chips, sandal saw dust and sandal powder) stacked and stored at Government Sandal Depot Godown in Marayoor Range will be offered for sale by e-auction on 4-9-2019, 5-9-2019 (Wednesday & Thursday) at the Government Sandal Depot, Marayoor. Those who registered for auction with MSTC Company only can have the right to participate in e-auction. Further details can be had from the website www.mstcecommerce.com or 09946473645 (Marayoor is situated at Munnar-Udumalpet road 42 Kms.
North East of Munnar and 45 Kms. South West of Udumalpet). The sale is conducted in accordance with the sale conditions published in Kerala Gazette No. 2, Volume IV dated 13-1-2015 vide Notification No. Pro-(4)-54954/14 dated 23-12-2014 of the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram. The general sale conditions which are applicable have been published in Kerala Gazette No. 36, Volume III dated 16-9-2014 vide Notification No. Pro(4)-29243/2013 dated 21-8-2014, Kerala Gazette No. 43, Volume III dated 4-11-2014 vide Notification No. Pro(4)-29243/2013 dated 17-10-2014.
SCHEDULE
Approximate
Sl. Class Name of
quantity in
No. No. Class
(Kg.)
(1) (2)
(3)
(4) 1 I Class Vilayath Budh 1622.300 2 II Class China Budh
1558.540 3 III Class Panjam 2845.110 4 IV Class Ghotla
199.640 5 V Class Ghat Badla
5348.140 6 VI Class Bagradad
2383.020 7 VII Class Root 1st Class 3163.200 8 VIII Class Root 2nd Class 1514.960 9 IX Class Root 3rd Class 1420.340 10 X Class
Jaipokal
12558.200 11 XI Class Cheria
2416.600 27th AUG. 2019] FOREST DEPARTMENT 696 1 2 3 4 12 XII Class Mixed Chips 15441.200 13 XIII Class Saw dust
349.700 14 XIV Class Sandal Sapwood Billets 3789.900 15 XV Class Sandal Sapwood Chips 28871.000 16 NIL Sandal Powder 72.816 17 NIL African Sandal 1870.000
Total
85424.666
The Divisional Forest Officer, Sandal Division, Marayoor reserves all the right to exclude any class or quantity of sandalwood shown in the schedule above for sale. EMD amount of ` 50,000 can be remitted through online payment system to MSTC till 6 p. m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. Only the registered customers who submit the EMD will be able to participate against the eligible lots in e-auction. The Forest Department will not be responsible for any inconvenience or loss to the Bidder while uploading/downloading the bid. If the sale value of bid material is not paid within the specified time period against any of the bid lot by the successful bidder, the EMD will be forfeited.
The successful bidder should pay 35% of the bid value, after adjusting the EMD already remitted, within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala in favour of Range Forest Officer, Marayoor payable at State Bank of India, Munnar.
The purchaser should give at least 7 days notice of his intention to take delivery to the Range Officer, Marayoor supported by receipted chalans in token of payment.
In addition, after confirmation, the successful bidder shall remit the balance sale value and taxes through e-treasury of Government of Kerala in favour of Range Forest Officer, Marayoor payable at State Bank of India, Munnar, within 40 (forty) days of the date of the confirmation orders.
Department will not be responsible for any shortage in weight due to dryage after the grace period of 40 days, for this purpose on the 40th day, then weight will be taken and accounted and this weight will be final irrespective of further dryage and payment will be against such weights.
If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this e-auction sale and it will be informed to the bidder before e-auction. The undersigned reserves the right to alter the quantities of sandal materials mentioned in the above schedule or to cancel the e-auction of any sandal materials without further notice. If the e-auction does not take place on the due date for any reason, it will be conducted on next working day on same time. Even if the e- auction does not take place on this day, the same shall be conducted on the next working day on same time. Divisional Forest Officer, Marayoor has the complete sovereignty to make a change in the e-auction date without prior notification.
Further particulars can be had from the Divisional Forest Officer, Marayoor, Marayoor P. O., Idukki District, Kerala State (email: [email protected], Mobile No. +919447979047) or from Range Forest Officer, Marayoor Range, Marayoor, Marayoor P.O., Idukki District, Kerala State (email:ro-mryr.for@kerala gov.in., Mobile No. +918547601500).
B. RANJITH,
Divisional Forest Office,
Divisional Forest Officer
Sandal Division, Marayoor.
(For and on behalf of the Governor of Kerala).
27th AUG. 2019] FOREST DEPARTMENT 697നെ∑ാറ ഡിവിഷൻ
ഇ-ലേലപരസ്യം
2019 ജൂലൈ 25.
നമ്പർ ഒ2-5945/2018.
നെ∑ാറ വനം ഡിവിഷൻ ഓഫീസ് കോമ്പൗ≠ിനകത്ത് ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന 80 പലജാതി മരങ്ങൾ താഴെ പറയുന്ന തീയതികളിൽ 16-9-2014-ലെ വോള്യം III പാർട്ട് III 36-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 21-8-2014-ലെ Pro(4)-29243/2013 നമ്പർ നിബന്ധനകളും 4-11-2014-ലെ വോള്യം III പാർട്ട് III 43-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 17-10-2014-ലെ Pro(4)-29243/2013 നമ്പർ നിബന്ധനകളും, 24-2-2015-ലെ കേരള സർക്കാർ ഗസറ്റ് വോള്യം IV പാർട്ട് III 8-ാം നമ്പർ പ്രകാരമുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്), തിരുവനന്തപുരത്തിന്റെ 3-2-2015-ലെ Pro(4)-29243/2013 നമ്പർ വി⁄ാപനങ്ങളും 15-1-2014-ലെ ജി.ഒ.(എംഎസ്.) നമ്പർ 22/2014/വനം സർക്കാർ ഉത്തരവിനും വിധേയമായി ഇ-ലേലം ചെയ്ത് വിൽക്കുന്നതാണ്. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
മരങ്ങളുടെ വിശദവിവരങ്ങൾ
ക്രമ ലൊക്കേഷൻ മരത്തിന്റെ ഇനം എണ്ണം തടിയുടെ വിറകിന്റെ നമ്പർ
അളവ് m3 അളവ് യൂക്കാലിപ്റ്റസ്
1 നെ∑ാറ ഡിവിഷണൽ യൂക്കാലിപ്റ്റസ് 25 46.392
ഫോറസ്റ്റ് ഓഫീസ് Ist Class കോമ്പൗ≠ിനകം
2 ,, യൂക്കാലിപ്റ്റസ് 35 11.521
IInd Class
60
പലജാതി മരങ്ങൾ
1 നെ∑ാറ ഡിവിഷണൽ മഞ്ഞ ക്കൊന്ന 5 1.086 1.405 ഫോറസ്റ്റ് ഓഫീസ് IInd Class കോമ്പൗ≠ിനകം
2 ,, ഇലവ് 4 9.005 3.539 3 ,, കൊടുകപ്പുള്ളി 3 4.071 4.01
1.062 1.09 4 ,, വാക Ist 1
Class
വാക IInd 2 0.333 0.778
Class
5 ,, മഴമരം Ist 2 4.042 10.473
Class
6 ,, ആൽ Ist 1 2.880 4.568
Class
7 ,, ആവൽ IInd 1 0.218 0.389
Class
1.471 2.801 8 ,, കഴനി I B 1 NB: Total Fire wood 29.053 MT 27th AUG. 2019] FOREST DEPARTMENT 698 ഇ-ലേല തീയതിയും സമയവും—2-9-2019 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
അടുത്ത ലേല തീയതിയും സമയവും—19-9-2019, 30-9-2019 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക്1 മണിവരെ.
നിരദ്രവ്യം—` 25,000.
ഇ-ലേലം ചെയ്യുന്ന പലജാതി മരങ്ങൾ, വിറക് എന്നിവയ്ക്ക് ` 25,000 നിരതദ്രവ്യം ഇ-ട്രഷറി മുഖേനയോ, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെ∑ാറ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി അടയ്ക്കാവുന്നതും, ചലാൻ/ഡിമാന്റ ് ഡ്രാഫ്റ്റ് ലേലത്തിന്റെ തലേദിവസം ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠തുമാണ്. ഇ-ലേലത്തിൽ പങ്കുകൊള്ളുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% വരുന്ന തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെയോ, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെ∑ാറ ശാഖയിൽ നിന്നും മാറത്തക്കവിധം ഡിമാന്റ ്ഡ്രാഫ്റ്റായോ, കൊല്ലങ്കോട് സബ് ട്രഷറിയിൽ ചലാൻ മുഖേനയോ അടയ്ക്കേ≠താണ്. നി›ിത സമയപരിധിക്കകം. ഇ-ലേലം കൊ≠ വസ്തു വിന്റെ ബാക്കി തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ ലേലക്കാരന്റെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ആയത് ഒരു കാരണവശാലും തിരിച്ചുനൽകാത്തതുമാണ്. ബാങ്കുകൾ ഡിമാന്റ ് ഡ്രാഫ്റ്റ് മാറ്റുന്നതിന് ഏതെങ്കിലും കമ്മീഷൻ ഈടാക്കുകയാണെങ്കിൽ അത് ലേലക്കാരൻ നൽകേ≠താണ്.
ഇ-ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ്, ലാന്റ ് & റിസോഴ്സസ്), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ഇ-ലേലത്തിനും ബാധകമായിരിക്കുന്നതും, ടി വിവരം ഇ-ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള പലജാതി മരങ്ങളുടെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ഇ-ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ഇ-ലേലം സംബന്ധിച്ച വിശദവിവരങ്ങൾക്ക് താഴെ കോടുത്തിരിക്കുന്ന മേൽവിലാസങ്ങളിൽ/ഈ-മെയിൽ/ഫോൺ നമ്പർ എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ,
നെ∑ാറ ഡിവിഷൻ,
അയിനംപാടം,
നെ∑ാറ പോസ്റ്റ്, പാലക്കാട് ജില്ല,
കേരളം, പിൻ-678 508.
ഇ-മെയിൽ [email protected]
ഫോൺ നമ്പർ-04923 243179.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ,
നെല്ലിയാമ്പതി, പാലക്കാട് ജില്ല, കേരളം.
ഇ-മെയിൽ ro. [email protected]
ഫോൺ നമ്പർ-04923 241014.
നിബന്ധനകൾ
1. ഇ-ലേലം ഒരു നി›ിത തുകയുടെ അടിസ്ഥാനത്തിലാണ് നി›യിച്ചിരിക്കുന്നത്. പട്ടികയിലെ നിൽപ്പ് മരങ്ങൾ വിൽപ്പനയിലൂടെ നീക്കം ചെയ്യൽ സംബന്ധിച്ച ജോലിക്ക് വേ≠ിയാണ് ഇത് തീരുമാനിച്ചിരിക്കുന്നത്.
2. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി മരങ്ങളുടെ നിൽപ്പ് സ്ഥിതി ക≠് ബോദ്ധ്യപ്പെടേ≠തും, ആക്ഷേപങ്ങളോ പരാതികളോ ഉ≠െങ്കിൽ ലേലത്തിന് മുൻപായി രേഖാമൂലം സമർപ്പിക്കേ≠തുമാണ്. ലേലത്തിനുശേഷം അവ സംബന്ധിച്ച് യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
3. കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ നെല്ലിയാമ്പതി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചാൽ അറിയാവുന്നതാണ്.
4. കൂടുതൽ തുകയ്ക്ക് ഇ-ലേലം കൊള്ളുന്ന ആൾ മൊത്തം ലേലത്തുകയുടെ 35% തുകയും 10% ഡിപ്പോസിറ്റും ലേലം അംഗീകരിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം ഒടുക്കേ≠താണ്. ടി തുക ഒടുക്കുന്നതിന് വീഴ്ച വരുത്തിയാൽ ടിയാൻ ഒടുക്കിയിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ടി മരങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതുമായിരിക്കും.
27th AUG. 2019] FOREST DEPARTMENT 699 5. ഇ-ലേലം കൊള്ളുന്ന ആൾക്ക് പ്രസ്തുത മരങ്ങൾക്ക് മാത്രം അവകാശമുള്ളതും മറ്റ് മരങ്ങൾക്ക് അവകാശമില്ലാത്തതുമാണ്.6. ഇ-ലേലത്തിൽ പങ്കെടുത്ത് കൂടുതൽ തുകയ്ക്ക് ലേലം കൊള്ളുന്ന ആൾ ` 200-ന്റെ മുദ്രപത്രത്തിൽ ഒരു ബൗ≠ൻ ഉടമ്പടി കൂടി ലേലം അംഗീകരിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കകം ഒപ്പ് വയ്ക്കേ≠താണ്.
7. ഇ-ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയുടെ 5% എഫ്.ഡി.ടി.-യും. വിലയും എഫ്.ഡി.ടി.-യും ചേർന്ന തുകയുടെ 5% ജി.എസ്.ടി.-യും, വിലയും, ജി.എസ്.ടി.-യും, എഫ്.ഡി.ടി.-യും ഉൾപ്പെടുന്ന തുകയുടെ 2.5% ആദായ നികുതിയും (പാൻ കാർഡ് ഇല്ലാത്തവർ 20% ആദായ നികുതി ഒടുക്കേ≠താണ്.) ഒടുക്കി മൊത്തം ലേലത്തുകയുടെ 10% സെക്യൂരിറ്റി ഡെപ്പോസിറ്റും വച്ച് ` 200-ന്റെ മുദ്രപത്രത്തിൽ ഉടമ്പടി വയ്ക്കേ≠താണ്. ടി കാലാവധിക്കുള്ളിൽ ടി തുകകൾ ഒടുക്കാൻ കഴിയാതെ വന്നാൽ 18% പലിശ നിരക്കിൽ തുകകൾ ഒടുക്കുന്നതിന് 30 ദിവസത്തേക്കും 24% പലിശ നിരക്കിൽ വീ≠ും 30 ദിവസത്തേക്കും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് യു‡ംപോലെ കാലാവധി നീട്ടിക്കൊടുക്കാവുന്നതാണ്.
8. മുകളിലെ വ്യവസ്ഥപ്രകാരം നീട്ടിക്കൊടുത്ത കാലാവധിക്കുള്ളിലും തുക ഒടുക്കി എഗ്രിമെന്റ ് വരുത്തുന്നതിന് വീഴ്ച വരുത്തിയാൽ ലേലക്കാരൻ ഒടുക്കിയിട്ടുള്ള എല്ലാ തുകയും സർക്കാരിലേക്ക് ക≠ുകെട്ടി ലേലം റദ്ദ് ചെയ്യുന്നതും ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി മരങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലം ചെയ്യുമ്പോൾ ലാഭം ഉ≠ാവുകയാണെങ്കിൽ ആയതിന് ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല. പുനർലേലത്തിലു≠ാകുന്ന എല്ലാ നഷ്ടങ്ങളും വീഴ്ചക്കാരനിൽനിന്നും ഈടാക്കുന്നതാണ്.
9. ഉടമ്പടി കാലാവധി, ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 30 ദിവസമാണ്. സാധാരണഗതിയിൽ മരം മുറിച്ച് കടത്തിക്കൊ≠ുപോകുന്നതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. എന്നാൽ പ്രത്യേക സാഹചര്യത്തിലും മതിയായ കാരണ ങ്ങളുടെ അടിസ്ഥാനത്തിലും നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ര≠് മാസം വരെ നിയമാനുസൃതമായ പിഴ ഈടാക്കിക്കൊ≠് കാലാവധി നീട്ടിക്കൊടുക്കുന്നതാണ്.
10. ഇപ്രകാരം നീട്ടി നൽകുന്ന തീയതിക്കുള്ളിലും മുറിച്ച് നീക്കം ചെയ്യാതെ നിൽക്കുന്ന മരങ്ങളും, മുറിച്ച് നീക്കം ചെയ്യാതെ കിടക്കുന്ന തടിയും വിറകും ക≠ുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കരാറുകാരന് ആയവയിൽ യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ലാത്തതുമാണ്. ഉടമ്പടിക്കാരൻ ചെയ്ത് തീർപ്പാവാനുള്ള ബാക്കി ജോലികൾ ഡിപ്പാർട്ടുമെന്റ ് ചെയ്യിക്കുന്നതും ആയതിൽ വച്ചു≠ാവുന്ന മുഴുവൻ ചിലവും ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
11. ടി മരങ്ങളിൽ നിന്നും ശേഖരിച്ച് വരുന്ന തടിയും വിറകും നീക്കം ചെയ്യാനുള്ള ലൈസൻസ് നൽകുന്നത് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും.
12. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയോ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കരാറുകാരനോ അയാളുടെ ആളുകളോ കോമ്പൗ≠ിൽ പ്രവേശിക്കാൻ പാടുള്ളു.
13. യാതൊരു കാരണവശാലും കോമ്പൗ≠ിലെ മറ്റ് മരങ്ങൾക്കും തടികൾക്കും സമീപമുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും വിളകൾക്കും കേടുപാടുകളോ നാശനഷ്ടങ്ങളോ വരുത്തുവാൻ പാടില്ല. അങ്ങനെ ഉ≠ാകുന്ന നഷ്ടത്തിന് കരാറുകാരൻ പൂർണ്ണ ഉത്തരവാദിയാകുന്നതാണ്.
14. കരാർ പ്രകാരമുള്ള ജോലിയുടെ നിർവ്വഹണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ പ്രസ്തുത ജോലിക്കായി കരാറുകാരൻ ഏർപ്പെടുത്തുന്ന തൊഴിലാളികൾക്കോ മറ്റ് ജോലിക്കാർക്കോ ഉ≠ായേക്കാവുന്ന അപകടം, മരണം തുടങ്ങിയവയ്ക്കും കരാറുകാരന്റെ മറ്റുള്ളവരുടെയോ സാധനസാമഗ്രികൾക്കോ, യന്ത്രങ്ങൾക്കോ, വാഹനങ്ങൾക്കോ ഉ≠ാകുന്ന നാശനഷ്ടങ്ങൾക്കും വനംവകുപ്പോ, കേരള സർക്കാരോ യാതൊരുവിധത്തിലും ഉത്തരവാദിയായിരിക്കുന്നതല്ലാത്തതും, അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം കരാറുകാരന് മാത്രമായിരിക്കുന്നതുമാണ്. അവിചാരിതമായ കാരണങ്ങളാലോ മോശമായ കാലാവസ്ഥമൂലമോ ഉടമ്പടി കാലാവധിക്കുള്ളിൽ ഉൽപ്പന്നങ്ങൾ നീക്കം ചെയ്ത് കൊ≠ുപോകാൻ കഴിയാതെ വന്നാൽ നിയമാനുസൃത തറവാടക ഉടമ്പടിക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
15. മരത്തിന് 0.4 കി. മീറ്റർ (2 ഫർലോംഗ്) ചുറ്റളവിൽ സംഭവിക്കുന്ന എല്ലാവിധ അനധികൃത കുറ്റകൃത്യങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാവുന്നതാണ്. അനധികൃത മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉടമ്പടിക്കാരൻ അറിയിക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാർ റദ്ദാക്കപ്പെടാവുന്നതാണ്.
16. കരാറുകാരന്റെ സെക്യൂരിറ്റി തുക കാലാവധിക്കുശേഷം സർക്കാരിലേക്ക് ബാദ്ധ്യതകൾ വല്ലതുമു≠െങ്കിൽ ടി തുകയിൽ നിന്നും ഈടാക്കിയതിനുശേഷം ബാക്കി തുക തിരിച്ച് നൽകുന്നതാണ്.
17. ഇ-ലേലത്തിലെ വകുപ്പുകൾ പ്രകാരം സർക്കാരിലേക്ക് കിട്ടേ≠തായ ഏതൊരു തുകയും ഡിപ്പാർട്ടുമെന്റിൽ നിന്നും ആവശ്യ പ്പെടുന്ന സമയത്ത് ദർഘാസുകാരൻ/ലേലക്കാരൻ അടയ്ക്കാൻ വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത തുക ഭൂനികുതി കുടിശ്ശികയായി പരിഗണിച്ച് നിലവിലുള്ള നിയമപ്രകാരം ഈടാക്കുന്നതാണ്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് യു‡മെന്ന് തോന്നുന്ന മറ്റ് മാർഗ്ഗങ്ങളിൽ കൂടിയും ഈ തുക ഈടാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്.
18. സെയിൽ കൂപ്പുകളെ സംബന്ധിച്ച എല്ലാ പൊതുനിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ്
സി. പി. അനീഷ്, ഓഫീസറുടെ കാര്യാലയം,
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നെ∑ാറ.
(കേരള ഗവർണ്ണർക്കുവേ≠ി).
27th AUG. 2019] FOREST DEPARTMENT 700മണ്ണാർക്കാട് ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എ2-7395/2016.
2019 ജൂലൈ 30.
മണ്ണാർക്കാട് ഡിവിഷനിൽ അഗളി റെയിഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള OR-21/09 SFS, അട്ടപ്പാടി റെയിഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള OR-7/18 കേസിൽ ഉൾപ്പെട്ടിട്ടുള്ളതും കേരള വനം നിയമം 1961 Section 61(A) പ്രകാരം ക≠ുകെട്ടിയതും, ക≠ം ചെയ്തതുമായ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾ MSTC മുഖേന 2019 ആഗസ്റ്റ് 27-ന് ഇ-ലേലം നടത്തുന്നതായിരിക്കും. MSTC Ltd. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 8547602309, 8547602308, 04924222574 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
പട്ടിക
ക്രമ
വാഹന ഇനം രജിസ്റ്റർ നമ്പർ റിമാർക്സ്
നമ്പർ
1 TVS Star City Motor Cycle KL-50-3474 61(A) പ്രകാരം സർക്കാരിലേക്ക്
ക≠ുകെട്ടിയ വാഹനം 2 Cheverolet Car (White) TN49-AB-9894 61(A) പ്രകാരം സർക്കാരിലേക്ക്
ക≠ുകെട്ടിയ വാഹനം ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—23-8-2019.
ലേല തീയതി—27-8-2019.
അടുത്ത ലേല തീയതി—6-9-2019.
അടുത്ത ലേല തീയതി—18-9-2019.
16-12-2013-ലെ 49-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 815-ലെ വി⁄ാപനപ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം അസിസ്റ്റന്റ ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22-11-2013-ലെ Pro. (5) 26274/12-ാം നമ്പർ വി⁄ാപന പ്രകാരമുള്ള ലേലവ്യവസ്ഥകളും നിലവിലുള്ള മറ്റുവിവരങ്ങളും ഈ ഇ-ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മണ്ണാർക്കാട് ഡിവിഷനിൽ നിക്ഷിപ്തമായിരിക്കും. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ` 20,000 വീതം ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം നിരതദ്രവ്യം ലേല ദിവസത്തിന്റെ തൊട്ടു തലേ ദിവസം വൈകിട്ട് 6 മണിക്കുമുമ്പായി അടച്ചിരിക്കണം. ഈ തുക MSTC-യ്ക്ക് ഓൺലൈൻ വഴി ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ, നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം.
നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
വിജയിക്കുന്ന ലേലക്കാരൻ ഇ-ലേല തുകയുടെ 50% വരുന്ന തുക (EMD കഴിച്ച് ബാക്കി) ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെ മണ്ണാർക്കാട് സബ്ട്രഷറിയിൽ പണമായോ അടയ്ക്കേ≠താണ്. വിജയിയായ ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ വാറ്റ് യഥാസമയം അടയ്ക്കേ≠തു≠്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേലപ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
27th AUG. 2019] FOREST DEPARTMENT 701ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിനുമുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്.
ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-ൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ്പ് ഡെസ്കിൽ നിന്നോ ഓഫീസ് സമയത്ത് ഈ ഓഫീസിൽ നിന്നോ/അട്ടപ്പാടി/മണ്ണാർക്കാട് റെയിഞ്ചാഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (ലേലക്കാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുളള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവെയ്ക്കുന്നതിനോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലത്തിനുമുമ്പായി വാഹനങ്ങളുടെ ഗുണനിലവാരം നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. മുകളിൽ കാണിച്ചിരിക്കുന്ന തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റ് പോകാത്ത വാഹനങ്ങൾ മുകളിൽ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽ തന്നെ ഇ-ലേലം നടത്തുന്നതാണ്. ഇതിനായി മറ്റൊരു ഇ-ലേലപരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ: 04924-222574), അട്ടപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ-04924 253221), അഗളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് (ഫോൺ: 8547602309) കാര്യാലയത്തിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.
No. A2-7395/2016.
30th July 2019.
The following condemned/confiscated vehicles will be offered for sale by e-Auction on 27th August 2019 through MSTC. Those who registered for auction with MSTC company only can have the right to participate in e-Auction.
Further details can be had from the website www.mstcecommerce.com or Phone No. 04924 222574/8547602309, 8547602308.
SCHEDULE
Sl.
Type of Vehicle Reg. No. Remarks
No.
1 TVS Star city Motor Cycle KL-50-3474 Confiscated Vehicle under 61(A) 2 Cheverolet Car (White) TN49-AB-9894 Confiscated Vehicle under 61(A) Date from which the relevant documents of e-aution will be available in the website—23-8-2019.
Date from which the bidders can be participate in the e-auction—27-8-2019.
Next auction date—6-9-2019.
Third auction date—18-9-2019.
The sale will be subjected to the conditions notified Page No. 815 of 49th Gazette dated 16-12-2013 published by Additional Principal Chief Conservator of Forests (Pro.), Thiruvananthapuram vide Letter No. Pro. (5)26274/12 dated 22-11-2013. The existing rules and sale conditions are also applicable to this e-auction.
Gaz. No. 35/2019/DTP (Forest).
27th AUG. 2019] FOREST DEPARTMENT 702The Divisional Forest Officer, Mannarkkad reserves all the right to exclude any other vehicles shown in the schedule above for sale. EMD amount of ` 20,000 for each vehicle can be remitted through online payment system to MSTC by 6 p.m. on the previous day of the e-auction. The buyer registration number has to be mentioned while paying the EMD. If the sale value of vehicle is not paid within the specified time period against any of the bid lot by the H1, bidder, the EMD will be forfeited.
The successful bidder, 50% of the bid value after adjusting the EMD already remitted shall be paid within 7 working days of issuance of acceptance letter. The mode of payment is through e-treasury of Government of Kerala or by cash in Sub Treasury, Mannarkkad. The successful bidder shall be paid the GST with in time.
e-Auction document and connected records are available in the website: www.mstcecommerce.com. All bids/ e-auction documents are to be submitted online only and in the designated online cover(s) on the www.mstcecommerce.com website and e-auction document submitted manually/through post will not be entertained.
Online e-auction bids are to be accompanied with relevant documents. e-auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-auction can be obtained from NIC/the e-auction help desk number available in the www.mstcecommerce.com website and from the Office of the Divisional Forest Officer, Mannarkkad/Office of the Mannarkad/Attappady Range Forest Officer during the office hours. The details regarding e-payment (Bidder's Bank account number, where he/she is having core banking facility and e-mail ID) should be submitted along with the e-auction document. e-auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers. The Forest Department will not be responsible for any inconvenience or loss to the bidder while uploading/ downloading the bid.
The bidders who wished to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer or any other approved identity document along with the EMD through online. Those who do not produce any approved identity card or certificate will not be eligible to participate in the e-auction.
Intending persons may ensure the quality of the above vehicles put up for e-auction before the commencement of the same and no complaints will be entertained after e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this tender cum auction. The unsold vehicles will be sold on the next auction date shown in the schedule and separate notification will not be published for the same.
If any modifications or change in the sale conditions are intimated by the Additional Principal Chief Conservator of Forests (Pro), Thiruvananthapuram that will also be applicable to this e-Auction. The undersigned reserves the right to alter the number of vehicles mentioned above schedule or to cancel the e-auction of any vehicle without further notice.
Further details and information can be had from Divisional Forest Officer, Mannarkkad (Phone: 04924-222574) or Range Office, Attappady (Phone: 04924-253221), Agali (Phone: 8547602309) during working hours.
(Sd.)
Divisional Forest Office,
Divisional Forest Officer
Mannarkkad.
(For and on behalf of the Governor of Kerala).
27th AUG. 2019] FOREST DEPARTMENT 703 നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടിഇ-ദർഘാസ് പരസ്യം
നമ്പർ എം.ഒ.ആർ.4/08(എം).
2019 ആഗസ്റ്റ് 1.
നോർത്ത് വയനാട് ഡിവിഷനിൽ വിവിധ വനം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും 1961-ലെ കേരള വനനിയമം 61(എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ളതും താഴെ വിവരിക്കുന്നതുമായ വാഹനങ്ങൾ ഇപ്പോഴുള്ള അവസ്ഥയിലും സ്ഥിതിയിലും 31-8-2019-ന് ഇ-ഓക്ഷൻ ചെയ്ത് വിൽപ്പന നടത്തുന്നതായിരിക്കും. MSTC കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 8547602480, 0471 2529137 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.
ക്രമ വാഹന ഇനവും വാഹന എഞ്ചിൻ നമ്പരും നിരതദ്രവ്യം
നമ്പർ നമ്പരും ചേസിസ് നമ്പരും `
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം 1 KL-50 A 1024 2003 E-MAJAXXMRT A3M76822 625 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് Model Ford Flair Car Ch-YS61F016B26-C കോമ്പൗ≠്, മാനന്തവാടി 2 KL-13 K-1034 E-3306M549875 45 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി TVS Victor Bike Ch-3306F547195
3 KL 12E-6304 ROF 2812851 MBX 0000FB 500 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി 2010 Model Goods Auto MF 066931
4 KL 01-9700 Eicher E 100606792 1,625 റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്
കോമ്പൗ≠്, മാനന്തവാടി Goods Carrier-1990 Model Ch-4EC00614388
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 24-6-2015-ലെ പ്രൊ.(9)-18490/15-ാം നമ്പർ കത്തിലെ നിർദ്ദേശങ്ങൾക്ക് വിധേയമായി മേൽപ്പറഞ്ഞ വാഹനങ്ങൾ ഇ-ഓക്ഷൻ മുഖേന ലേലം ചെയ്ത് വിൽക്കുന്നതാണ്.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയിൽ ഏതെങ്കിലും വാഹനം വിൽക്കാതിരിക്കുന്നതിനുള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. നിരതദ്രവ്യം ലേലദിവസത്തിന്റെ തൊട്ടുതലേദിവസം വൈകുന്നേരം 5 മണിക്ക് അടച്ചിരിക്കണം. ഈ തുക MSTC-ക്ക് ഓൺലൈൻ മുഖേന അടയ്ക്കാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനുമാത്രമേ വാഹനങ്ങളുടെ ക്രമപ്രകാരമുള്ള ഇ-ഓക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
നിബന്ധനകൾ
1. ഇ-ഓക്ഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ/റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ബോധ്യപ്പെടാവുന്നതുമാണ്.
2. വാഹനത്തിന്റെ ആർ.സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
3. ലേലം സംബന്ധിച്ച് വനംവകുപ്പിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
4. ഇ-ഓക്ഷൻ സംബന്ധിച്ച് MSTC പുറപ്പെടുവിച്ചിട്ടുളള പൊതു നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും ഈ ലേലത്തിന് ബാധകമായിരിക്കും.
5. വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അടയ്ക്കേ≠താണ്. ടി തുക നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിലുള്ള കാനറാ ബാങ്ക് മാനന്തവാടി ശാഖയിലുള്ള അക്കൗ≠ിലേക്ക് ഇലക്ട്രോണിക് ട്രാൻസ്ഫർ മുഖേന അടയ്ക്കേ≠താണ് (NEFT/RTGS).
6. ഇ-ഓക്ഷൻ നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ലേലത്തിന് മുമ്പ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള വാഹനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
27th AUG. 2019] FOREST DEPARTMENT 704 7. ഇ-ഓക്ഷൻ സംബന്ധിച്ച വിശദവിവരങ്ങക്ക് താഴെ കൊടുത്തിരിക്കുന്ന മേൽ വിലാസങ്ങളിൽ/ഇ-മെയിൽ/ഫോൺ നമ്പർഎന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി പി. ഒ., വയനാട് ജില്ല, കേരളം-670 645.
ഇ-മെയിൽ — [email protected]
ഫോൺ നമ്പർ — Divisional Forest Office, North Wayanad Division, Mananthavady—04935-240233, Range Forest Officer, Mananthavady—04935-240614, Range Forest Officer, Begur—
04935-240627, Range Forest Officer, Peria—04935-240617.
രമേഷ് ബിഷ്ണോയ് എെ.എഫ്.എസ്., ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാനന്തവാടി.
പുനർ ദർഘാസ് പരസ്യം
നമ്പർ എം-2687/2019.
2019 ആഗസ്റ്റ് 5.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നിർΔഹിക്കപ്പെടുവാനുദ്ദേശിക്കുന്നതും താഴെ വിവരിക്കപ്പെടുന്നതുമായ ജോലി ചെയ്യുന്നതിനായി 2019 സെപ്റ്റംബർ 4-ാം തീയതി പകൽ 3 മണിവരെ വനം വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനു ശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളൂ. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിത്തരുന്നതല്ല.
ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം വൈകുന്നേരം മൂന്ന് മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് അപ്പോൾ ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനോടൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റോഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത
(കേരള ഗവർണ്ണർക്കുവേ≠ി).
സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ, പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല.
പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ 3 മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു ഒഴിവുദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്.
4-9-2019-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്ന തായിരിക്കും.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മാനന്തവാടി റെയിഞ്ചിലെ വെള്ളമു≠ സെക്ഷൻ പരിധിയിലെ പുളിഞ്ഞാൽ എന്ന സ്ഥലത്ത് മി…േനിയസ് πാന്റേഷന്റെ മൂന്നാം വർഷ പരിചരണം— ` 64,500.
നിരതദ്രവ്യം—` 1,613.
ദർഘാസ് ഫോറത്തിന്റെ വില— ` 500 + ജി.എസ്.ടി.
പ്രവൃത്തി ചെയ്യേ≠ സ്ഥലം—മാനന്തവാടി, പുളിഞ്ഞാൽ.
പ്രവൃത്തിയുടെ കാലാവധി—1 വർഷം.
കരാറുകാരന്റെ യോഗ്യത—കുറഞ്ഞത് 'സി' ക്ലാസ്സും ഉപരിയും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റ് ഓഫീസർ മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി).