© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 35 2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Health Services Department
പുനർ ദർഘാസ് പരസ്യം
നമ്പർ ജി1/3390/2019/(1). 2019 ജൂലൈ 30.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിൽ ലഭ്യമല്ലാത്ത വിവിധ സ്കാനിങ്ങുകൾ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന ലിസ്റ്റ് പ്രകാരം ഒരു വർഷത്തേക്ക് (1-9-2019 മുതൽ 31-3-2020 വരെ) ടെസ്റ്റുകൾ ചെയ്യുന്നതിന് പരിചയ സമ്പന്നരായ വിശ്വസ്തരായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 4,58,000.
നിരതദ്രവ്യം—ദർഘാസ് തുകയുടെ 1%.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 900 + 12% നികുതി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—26-8-2019 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതി—27-8-2019 രാവിലെ 11 മണി.
ടെ≠ർ ഫോറം ലഭിക്കുന്നതും അയച്ചുകൊടുക്കേ≠തുമായ ഉദ്യോഗസ്ഥന്റെ മേൽവിലാസം—സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി കോഴിക്കോട.്
No. G1/3390/2019/(1). 30th July 2019.
Re-Tenders are invited for which are not available scanning tests for the period from 1-9-2019 to 31-3-2020 at Govt. General Hospital, Kozhikode.
Total Cost—` 4,58,000.
E. M. D.—1%.
12th FEB. 2019] HEALTH SERVICES DEPARTMENT 28 6. ടെ≠ർ സമർപ്പിക്കുന്നവർ ടെ≠റിനൊപ്പം ടെ≠ർ Last date and time of sale of tender form— തുകയുടെ 1% നിരതദ്രവ്യമായി കോഴിക്കോട് 10-8-2019 to 26-8-2019, 4 p. m.Last date and time of receipt of tender—
26-8-2019, 4 p. m.
Date and time of opening of tender—
27-8-2019, 11 a. m.
Address of Officer from which tender forms are to be attained and whom tender are to be send—The Superintendent Govt. General Hospital, Kozhikode.
LIST OF SCANNING TEST-MRI-1.5 TESLA 1. MRI Brain Plain
2. MRI Brain with contrast
3. MRS (MR Spectroscopy)
4. MRA (Neck and Cranial)
5. MRV
6. MRI (Cervical Spine)
7. MRI Thoracic Spine
8. MRI Lumbosacral Spine
9. MRI Brain Screening
10. MRI Spine Screening
മാറാവുന്ന ദേശസാൽകൃത ബാങ്ക് ഡ്രാഫ്റ്റ്, (സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് പേരിൽ) എടുത്ത് അടക്കം ചെയ്തിരിക്കണം. അല്ലാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്.
7. ടെ≠ർ ഫോറത്തിന്റെ വില അസ്സലിന് ` 900 + വിൽപ്പനനികുതി 12% പകർപ്പിന് ` 500 + വിൽപ്പന നികുതി 12%.
8. ടെ≠ർ ഫോറം 10-8-2019-ന് രാവിലെ 10.30 മുതൽ 26-8-2019 ഉച്ചയ്ക്ക് ശേഷം 3 മണി വരെ ആശുപത്രി ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
നിബന്ധനകളെല്ലാം പാലിച്ച് സമർപ്പിക്കപ്പെടുന്ന ടെ≠ർ ഫോറം 26-8-2019-ന് വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും 27-8-2019-ന് രാവിലെ 11 മണിക്ക് ടെ≠റുകൾ ഹാജരുള്ള കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ മുൻപാകെ തുറന്ന് പരിശോധിക്കുന്നതും ലോവസ്റ്റ് ക്വോട്ട് ചെയ്ത ടെ≠ർ സ്വീകരിക്കുന്നതും ആയതിന്റെ അന്തിമ തീരുമാനം ആശുപത്രി സൂപ്ര≠ിന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
9. ടെ≠ർ സമർപ്പിക്കുന്നവർ അവരുടെ മേൽ വിലാസം തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ ഇലക്ഷൻ
നിബന്ധനകൾ
1. പുറം കരാർ കാലാവധി (1-9-2019 മുതൽ 31-3-2020 വരെ) ഒരു വർഷത്തേക്കായിരിക്കും.
2. സേവനദാതാക്കളുടെ സൗകര്യങ്ങളും ഗുണമേ∑ തിരിച്ചറിയൽ കാർഡ്/പാസ്സ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ കോപ്പി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.
10. ടെ≠ർ അംഗീകരിച്ചിട്ടുള്ള സ്ഥാപനം സൂപ്ര≠ുമായി എഗ്രിമെന്റ ് എക്സിക്യൂട്ടീവ് ചെയ്യേ≠താണ്.
നിലവാരവും സമയബന്ധിതമായി ആശുപത്രിയുടെ
ക്വാളിറ്റി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും.
3. പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും 24 മണിക്കൂർ സേവനം ലഭ്യമായിരിക്കണം.
4. ഓരോ മാസത്തേയും സേവനത്തിന്റെ ബില്ലുകൾ 11. സേവനം തൃപ്തികരമല്ലെങ്കിൽ ആശുപത്രി മേധാവിക്ക് സമ്മതപത്രം 60 ദിവസത്തെ നോട്ടീസോടുകൂടി റദ്ദാക്കാവുന്നതാണ്.
12. കാരണം കാണിക്കാതെ തന്നെ ടെ≠ർ മാറ്റി തൊട്ടടുത്ത മാസം തന്നെ ആശുപത്രിയിൽ സമർപ്പിക്കേ≠താണ്.
5. ദർഘാസ് ഫോറത്തിന്റെ വില "0210 വൈദ്യ സഹായവും പൊതുജനാരോഗ്യവും-80, ജനറൽ-800-മറ്റു വരവുകൾ-88-പലവക" എന്ന ശീർഷകത്തിലും 12% ജി. എസ്. ടി. നികുതി 0040 വിൽപ്പന നികുതി 01 നികുതി പിരിവുകൾ" എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച് ചെലാൻ രസീതും ടെ≠ർ വയ്ക്കാനും ദുർ∫ലപ്പെടുത്താനും ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
13. പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ കാലാവധി സംബന്ധമായ മേൽ ഉടമ്പടി നിർത്തലാക്കാനുള്ള പൂർണ്ണ അധികാരം ആശുപത്രി സൂപ്ര≠ിനായിരിക്കുന്ന താണ്. ടെ≠റുമായി ബന്ധപ്പെട്ട ഗവൺമെന്റ ് പുറപ്പെടുവിച്ച എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമാണ്.