© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 35 2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Industries Department
ക്ലെയിം നോട്ടീസ്
നമ്പർ JCI (HQ) I&II/Liq/2019(14). 2019 ജൂലൈ 27. 1969-ലെ കേരള സഹകരണസംഘം നിയമം, വകുപ്പ് 71 (2) ബി അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 13-12-2018-ലെ സി. എം.1/5817/2018 നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന യുവശ‡ി ഷെഡ്യൂൾഡ് കാസ്റ്റ് മെക്കനേസ്ഡ് സ്റ്റോൺ കട്ടിംഗ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തുറക്കൽ പി. ഒ., കൊ≠ോട്ടി ലിമിറ്റഡ് നമ്പർ SIND (M) 94, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.
മേൽപ്പറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.
(ഒപ്പ്)
ജില്ലാ വ്യവസായകേന്ദ്രം, ലിക്വിഡേറ്റർ & ജൂനിയർ സഹകരണ സിവിൽ സ്റ്റേഷൻ, മലപ്പുറം. ഇൻസെപ്കടർ (എച്ച്. ക്യൂ) I&II.