Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
35 Thiruvananthapuram,
Vol. VIII}
No.
}
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Public Works Department
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ (ഭരണവിഭാഗം, തിരുവനന്തപുരം) നടപടിക്രമം
വിഷയം:—പൊ. മ. വ.—സ്പെഷ്യൽ സെൽ—പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന സീനിയർ സൂപ്ര≠ുമാരുടെ 1-8-2018 മുതൽ 31-5-2019 വരെയുള്ള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം—21-6-2019-ലെ ഉത്തരവ് നമ്പർ എസ്. സി4/11857/2019.
ഉത്തരവ് നമ്പർ എസ്.സി4/11857/2019, തീയതി 27-7-2019
പരാമർശം (1) ലെ ഉത്തരവിലൂടെ പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന സീനിയർ സൂപ്ര≠ുമാരുടെ 1-8-2018 മുതൽ 31-5-2019 വരെയുള്ള താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് ഒൗദ്യോഗിക വെബ്സൈറ്റ്, കേരള ഗസറ്റ് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും ആയതിനെ സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉള്ള ജീവനക്കാർക്ക് ആയത് സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുള്ളതും എന്നാൽ നാളിതുവരെ യാതൊരുവിധ പരാതികളും ലഭിച്ചിട്ടില്ലാത്തതുമാകുന്നു. ആയതിനാൽ ടി താൽക്കാലിക സീനിയോറിറ്റി ലിസ്റ്റിനെ അന്തിമമാക്കി ഇതിനാൽ ഉത്തരവാകുന്നു.
ടി അന്തിമ ലിസ്റ്റ് പൊതുമരാമത്തുവകുപ്പ് ഒൗദ്യോഗിക വെബ്സൈറ്റ്, കേരള ഗസറ്റ് എന്നിവയിൽ പ്രസിദ്ധീകരിക്കുന്നതും ആയത് ബന്ധപ്പെട്ട മേലധികാരികൾ തങ്ങളുടെ അധീനതയിലുള്ള ജീവനക്കാരുടെ അറിവിലേക്കായി നൽകേ≠തുമാകുന്നു.
21st AUG. 2018] PUBLIC WORKS DEPARTMENT 114Final Seniority List of Senior Superintendents for the Period from 1-8-2018 to 31-5-2019
Sl. Name Permanent Date of Rank Number No. & Date Remarks
No. Employee Birth in J. S. of Promotion
Number
Order
(1) (2)
(3) (4) (5)
(6) (7) 1 Prakash Kumar, S. 127025 30-7-1963 87 Order No. EA1-26/2017
(FSL From 1-4-2013 to dated 13-8-2018
31-10-2015)
2 Rani, S. 127179 30-5-1963 2 Order No. EA1-26/2017
(FSL From 1-11-2015 to dated 13-8-2018
31-12-2017)
3 Shaila, K. T. 127410 20-5-1966 3 Order No. EA1-26/2017
(FSL From 1-11-2015 to dated 13-8-2018
31-12-2017)
4 Jayachandran, T. S. 707828 21-5-1964 4 Order No. EA1-26/2017
(FSL From 1-11-2015 to dated 16-1-2019
31-12-2017)
5 Sasikumar, P. 128759 25-10-1963 9 Order No. EA1-26/2017
(FSL From 1-11-2015 to dated 10-5-2019
31-12-2017)
6 Vikraman, V. 127083 31-5-1964 11 Order No. EA1-26/2017
(FSL From 1-11-2015 to dated 10-5-2019
31-12-2017)
7 Moncy Kuriakose 366208 15-3-1966 13 Order No. EA1-26/2017
(FSL From 1-11-2015 to dated 10-5-2019
31-12-2017)
8 Abdul Latheef, C. 365831 17-11-1964 14 Order No. EA1-26/2017
(FSL From 1-11-2015 to dated 10-5-2019
31-12-2017)