Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
35
No. Thiruvananthapuram,
Vol. VIII
}
}
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Treasury Department
പരസ്യം
നമ്പർ ടി.ആർ. 1/149/2019.
2019 ജൂലൈ 23.
കോഴിക്കോട് ജില്ലാ ട്രഷറിയുടെ സ്ട്രോങ്ങ് റൂമിൽ നിക്ഷേപിച്ചിട്ടുള്ളതും നിക്ഷേപതീയതി മുതൽ ഇരുപത്തിയഞ്ച് വർ ഷത്തിലധികമായി തിരിച്ചെടുക്കാത്തതുമായ സുരക്ഷിത സൂക്ഷിപ്പ് സാമഗ്രികൾ, പ്രസ്തുത സാമഗ്രികളുടെ താഴെ വിവരിച്ച നിക്ഷേപകർ ഈ ഗസറ്റ് വി⁄ാപനം നിലവിൽ വന്ന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അസ്സൽ രശീത് സഹിതം കോഴി ക്കോട് ജില്ലാ ട്രഷറിയിൽ ഹാജരായി പ്രസ്തുത സാമഗ്രികൾ തിരിച്ചെടുക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ പ്രസ്തുത സാമഗ്രികൾ കേരള ട്രഷറി കോഡ് വാല്യം ഒന്ന് ചട്ടം 158 A പ്രകാരമുള്ള തുടർന ടപടികൾ സ്വീകരിച്ച് സർക്കാരിലേക്ക് മുതൽകൂട്ടുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ്.
ക്രമ ഇനം നിക്ഷേപം നടത്തിയ നിക്ഷേപിച്ച നിക്ഷേപിച്ചതെന്ന് നമ്പർ നമ്പർ തീയതി ഓഫീസർ പറയപ്പെടുന്ന സാമഗ്രി 1 1628/60 19-4-1960 ഹെഡ് മാസ്റ്റർ, ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരുമ്പലമാരയുടെ
നടക്കാവ്, കോഴിക്കോട് താക്കോൽ 2 1810/61 23-10-1961 എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇരുമ്പലമാരയുടെ
ബ്രിഡ്ജസ് ആന്റ ് റോഡ്സ്, താക്കോൽ പൊതുമരാമത്ത് വകുപ്പ്, കോഴിക്കോട്
3 403/66 25-3-1966 സൂപ്ര≠്, മെഡിക്കൽ കോളേജ്, ഇരുമ്പലമാരയുടെ
കോഴിക്കോട് താക്കോൽ